വ​നി​ത​ക​ളെ ഉ​പ​യോ​ഗി​ച്ച് മ​ദ്യം വി​ത​ര​ണം ചെ​യ്ത​തി​നു ന​ട​പ​ടി​യെ​ടു​ത്ത​ ബാറിന് പിന്നെയും കിട്ടി എട്ടിന്റെ പണി ! സംഭവം ഇങ്ങനെ…

കൊ​ച്ചി: പ്ര​വ​ര്‍​ത്ത​ന​സ​മ​യം ക​ഴി​ഞ്ഞും മ​ദ്യം വി​ള​മ്പി​യ ബാ​റി​ന്‍റെ ലൈ​സ​ന്‍​സ് എ​ക്‌​സൈ​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

വ​നി​ത​ക​ളെ ഉ​പ​യോ​ഗി​ച്ച് മ​ദ്യം വി​ത​ര​ണം ചെ​യ്ത​തി​നു ന​ട​പ​ടി​യെ​ടു​ത്ത​തി​ലൂ​ടെ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞു നി​ന്ന ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ബാ​റി​ന്‍റെ ലൈ​സ​ന്‍​സാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

കൊ​ച്ചി ഷി​പ്പ്‌​യാ​ര്‍​ഡി​ന്‍റെ സ​മീ​പ​ത്താ​ണ് സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നും അ​ധി​കം ദൂ​രെ​യ​ല്ലാ​ത്ത ഇ​വി​ടെ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11.30 ശേ​ഷ​വും മ​ദ്യം ന​ല്കി​യെ​ന്ന​തി​ന്‍റെ ബി​ല്ല് ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി.

ഏ​താ​നും ആ​ഴ്ച​ക​ളാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​മാ​യി​രു​ന്നു ഇ​വി​ടം. ലൈ​സ​ന്‍​സ് ഉ​പാ​ധി​ക​ള്‍ ലം​ഘി​ച്ചാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നാ​ണ് ച​ട്ടം. .

നോ​ട്ടീ​സി​നു ഹോ​ട്ട​ല്‍ ഉ​ട​മ ന​ല്കു​ന്ന വി​ശ​ദീ​ക​ര​ണം പ​രി​ശോ​ധി​ച്ചാ​യി​രി​ക്കും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍.

വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മെ​ന്നു തോ​ന്നി​യാ​ല്‍ നി​ശ്ചി​ത തു​ക പി​ഴ ഈ​ടാ​ക്കി തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കും.

Related posts

Leave a Comment