ഗ​ര്‍​ഭി​ണി​ക​ള്‍ മി​ണ്ടാ​ന്‍ പാ​ടി​ല്ലെ​ന്നു​ണ്ടോ ? ഗ​ര്‍​ഭി​ണി​യാ​യ​തി​നു ശേ​ഷം മ​ഷൂ​റ ഒ​ന്നും മി​ണ്ടു​ന്നി​ല്ലെ​ന്ന് ബ​ഷീ​ര്‍ ബ​ഷി…

ബി​ഗ്‌​ബോ​സ് മ​ല​യാ​ള​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​നാ​യ താ​ര​മാ​ണ് ബ​ഷീ​ര്‍ ബ​ഷി.

ര​ണ്ട് ഭാ​ര്യ​മാ​ര്‍ അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ ഒ​ത്തൊ​രു​മ​യോ​ടെ കൊ​ണ്ടു​പോ​കു​ന്ന വ്യ​ക്തി എ​ന്ന നി​ല​യി​ലാ​ണ് ബ​ഷീ​ര്‍ ബ​ഷി തു​ട​ക്കം മു​ത​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.

അ​ടു​ത്തി​ടെ​യാ​ണ് ര​ണ്ടാം ഭാ​ര്യ മ​ഷൂ​റ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വാ​ര്‍​ത്ത ഇ​രു​വ​രും പ​ങ്കി​ട്ട​ത്. ഇ​പ്പോ​ളി​താ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ബ​ഷീ​റി​ന്റെ പു​തി​യ വീ​ഡി​യോ ആ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്.

മ​ഷൂ​റ എ​ന്താ​ണ് വ്‌​ളോ​ഗ് ചെ​യ്യാ​ത്ത​തെ​ന്ന് ചോ​ദി​ച്ച് നി​ര​വ​ധി പേ​രാ​യി​രു​ന്നു മെ​സ്സേ​ജു​ക​ള്‍ അ​യ​ച്ച​ത്.

സോ​നു​വി​നും എ​നി​ക്കു​മെ​ല്ലാം ആ​ളു​ക​ള്‍ മെ​സ്സേ​ജ് ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. ഫോ​ണൊ​ന്നും അ​ങ്ങ​നെ നോ​ക്കാ​ത്ത​തി​നാ​ല്‍ ഞാ​ന്‍ അ​റി​ഞ്ഞി​രു​ന്നി​ല്ല.

മ​ഷൂ​ത്ത വീ​ഡി​യോ ചെ​യ്യു​ന്നി​ല്ലെ​ങ്കി​ല്‍ ബ​ഷി​ക്ക് ഡെ​യ്‌​ലി വ്‌​ളോ​ഗ് ചെ​യ്തൂ​ടേ​യെ​ന്ന് ചി​ല​ര്‍ ചോ​ദി​ച്ചി​രു​ന്നു.

ആ ​ചോ​ദ്യം എ​നി​ക്ക് വ​ല്ലാ​തെ കൊ​ണ്ടു. രാ​വി​ലെ മു​ത​ല്‍ മ​ഷൂ​റ​യെ ഫോ​ളോ ചെ​യ്ത് ഞാ​ന്‍ ഡെ​യ്‌​ലി വ്‌​ളോ​ഗ് ചെ​യ്യും.

ഗ​ര്‍​ഭി​ണി​യാ​യാ​ല്‍ സം​സാ​രി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നു​ണ്ടോ, ഈ ​പെ​ണ്ണ് പ്ര​ഗ്ന​ന്റാ​യ​തി​ന് ശേ​ഷം മി​ണ്ടു​ന്നു പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. വ​ര്‍​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍​ക്കാ​യി പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ഴും മ​ഷൂ​റ സൈ​ല​ന്റാ​യി​രു​ന്നു.

ഗ​ര്‍​ഭി​ണി​യാ​യാ​ല്‍ അ​ധി​കം മി​ണ്ടാ​റ് എ​ന്നൊ​ക്കെ​യു​ണ്ടോ, എ​ന്നോ​ട് എ​ന്തെ​ങ്കി​ലും ദേ​ഷ്യ​മു​ണ്ടോ എ​ന്നൊ​ക്കെ ആ​യി​രു​ന്നു ബേ​ബി ചോ​ദി​ച്ച​ത്.

അ​തേ സ​മ​യം ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വാ​ര്‍​ത്ത ഇ​രു​വ​രും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​റി​യ​ച്ച​ത് ഇ ​ങ്ങ​നെ​യാ​യി​രു​ന്നു…​മ​ഷൂ​റ ഗ​ര്‍​ഭി​ണി​യാ​ണ്. നി​ങ്ങ​ളു​ടെ പ്രാ​ര്‍​ത്ഥ​ന​ക​ളി​ല്‍ ഞ​ങ്ങ​ളേ​യും ഉ​ള്‍​പ്പെ​ടു​ത്തു​ക​യെ​ന്നാ​ണ് ബ​ഷീ​ര്‍ പ​റ​ഞ്ഞ​ത്.

ഷി​യാ​സ് ക​രീ​മാ​യി​രു​ന്നു പോ​സ്റ്റി​ന് താ​ഴെ​യാ​യി ആ​ദ്യം ക​ണ്‍​ഗ്രാ​റ്റ്‌​സ് അ​റി​യി​ച്ച​ത്. പീ​രീ​ഡ്‌​സ് മി​സാ​യി​ട്ട് കു​റ​ച്ച് ദി​വ​സ​മാ​യി. ഇ​ത് പ​റ​യു​മ്പോ​ള്‍ നി​ങ്ങ​ളു​ടെ മു​ഖ​ത്ത് പു​ഞ്ചി​രി വി​രി​യു​മെ​ന്ന് എ​നി​ക്ക​റി​യാം.

ഞാ​ന്‍ പ്ര​ഗ്ന​ന്റാ​ണെ​ന്ന് ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ള്‍ നേ​ര​ത്തെ​യും പ്ര​ച​രി​ച്ചി​രു​ന്നു. ക​സി​ന്‍​സൊ​ക്കെ ഞാ​ന്‍ ഗ​ര്‍​ഭി​ണി​യാ​ണോ എ​ന്നൊ​ക്കെ ചോ​ദി​ച്ചി​രു​ന്നു.

പ്ര​ഗ്ന​ന്റാ​യാ​ല്‍ ഞ​ങ്ങ​ള്‍ ത​ന്നെ ആ ​സ​ന്തോ​ഷം പ​ങ്കി​ടു​മെ​ന്ന് നേ​ര​ത്തെ ഞ​ങ്ങ​ള്‍ നി​ങ്ങ​ളോ​ട് പ​റ​ഞ്ഞ​താ​ണ്. ഞാ​നൊ​രു അ​മ്മ​യാ​വാ​ന്‍ പോ​വു​ന്ന ഫീ​ലാ​ണ്.

സൈ​ഗു വ​ലു​താ​യ​ല്ലോ, ഇ​നി ക​ളി​പ്പി​ക്കാ​നൊ​രു കൊ​ച്ചൊ​ക്കെ​യാ​വാ​മെ​ന്നും സോ​നു പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.

നേ​ര​ത്തെ ടെ​സ്റ്റ് ചെ​യ്ത​പ്പോ​ള്‍ നെ​ഗ​റ്റീ​വാ​യ​പ്പോ​ള്‍ മ​ഷൂ​റ ന​ല്ല വി​ഷ​മ​ത്തി​ലാ​യി​രു​ന്നു. അ​ന്ന് മ​ഷൂ​റ ക​ര​ഞ്ഞി​രു​ന്നു. അ​തു​പോ​ലെ​യാ​വു​മോ ഇ​ന്ന് എ​ന്ന പേ​ടി​യു​ണ്ടാ​യി​രു​ന്നു.

മ​ക്ക​ളാ​യ സു​നു​വി​ന്റെ​യും സൈ​ഗു​വി​ന്റെ​യും റി​യാ​ക്ഷ​നും വീ​ഡി​യോ​യി​ല്‍ കാ​ണി​ച്ചി​രു​ന്നു.

മ​ഷൂ​മ്മി​ക്ക് ബേ​ബി​യു​ണ്ടാ​വാ​ന്‍ പോ​വു​ക​യാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ സു​നു​വി​ന് ക​ര​ച്ചി​ലാ​യി​രു​ന്നു. എ​നി​ക്ക് ഒ​ര​നി​യ​നും അ​നി​യ​ത്തി​യും വേ​ണ​മെ​ന്നാ​യി​രു​ന്നു സൈ​ഗു​വി​ന്റെ ക​മ​ന്റ്.

Related posts

Leave a Comment