മ​ഷൂ​റ​യാ​യി​രി​ക്കും ന​ടു​വി​ല്‍ ! സു​ഹാ​ന​യും താ​നും അ​പ്പു​റ​വും ഇ​പ്പു​റ​വു​മെ​ന്ന് ബ​ഷീ​ര്‍ ബ​ഷി

ബി​ഗ്‌​ബോ​സ് മ​ല​യാ​ള​ത്തി​ലൂ​ടെ ഏ​റെ ശ്ര​ദ്ധേ​യ​നാ​യ വ്യ​ക്തി​യാ​ണ് ബ​ഷീ​ര്‍ ബ​ഷി. ര​ണ്ട് ഭാ​ര്യ​മാ​ര്‍ അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് ബ​ഷീ​ര്‍ ബ​ഷി​യെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ക്കി​യ​ത്. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട മി​നി​സ്‌​ക്രീ​ന്‍ ഷോ​യാ​യ ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ഏ​റെ ശ്ര​ദ്ധേ​യ​നാ​യ സെ​ലി​ബ്രി​റ്റി ആ​ണ് ബ​ഷീ​ര്‍ ബ​ഷി. ര​ണ്ട് ഭാ​ര്യ​മാ​ര്‍ അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ ഒ​ത്തൊ​രു​മ​യോ​ടെ കൊ​ണ്ടു പോ​കു​ന്ന​താ​ണ് തു​ട​ക്കം മു​ത​ല്‍ ബ​ഷീ​ര്‍ ബ​ഷി ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ന്‍ കാ​ര​ണം. പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച ആ​ദ്യ ഭാ​ര്യ​യു​ടെ അ​നു​വാ​ദ​ത്തോ​ടെ ആ​യി​രു​ന്നു ര​ണ്ടാം ഭാ​ര്യ​യേ​യും ബ​ഷി വി​വാ​ഹം ക​ഴി​ച്ച​ത്. പ്രാ​ങ്ക് വീ​ഡി​യോ​ക​ള്‍, പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ള്‍, വെ​ബ് സീ​രീ​സ് ഒ​ക്കെ​യാ​യി ബ​ഷീ​റി​നൊ​പ്പം ഭാ​ര്യ​മാ​രും മ​ക്ക​ളും യു​ട്യൂ​ബ് വ​ഴി ഉ​ണ്ടാ​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ളാ​ണ്. ഇ​പ്പോ​ഴി​താ ബ​ഷീ​ര്‍ ത​ന്റെ യൂ​ട്യൂ​ബ് ചാ​ന​ലി​ന് 10 ല​ക്ഷം സ​ബ്സ്‌​ക്രൈ​ബേ​ഴ്‌​സ് ആ​യ​തി​ന്റെ സ​ന്തോ​ഷം പ​ങ്കു​വെ​ക്കു​ക​യാ​ണ്. ഗോ​ള്‍​ഡ​ന്‍ പ്ലേ ​ബ​ട്ട​ണ്‍ അ​ണ്‍​ബോ​ക്സ് ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു ബ​ഷീ​ര്‍ ത​ന്റെ സ​ന്തോ​ഷം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ച​ത്. യൂ​ട്യൂ​ബി​ല്‍ 10…

Read More

സു​ഹാ​ന​യെ മ​ഷൂ​റ​യു​ടെ വേ​ല​ക്കാ​രി​യെ​ന്നും ബൈ​സെ​ക്ഷ്വ​ലെ​ന്നും ആ​ക്ഷേ​പി​ച്ച് സ്ത്രീ ! ​അ​വ​രു​ടെ വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി​യു​മാ​യി വ്‌​ളോ​ഗ​ര്‍…

ബ​ഷീ​ര്‍ ബ​ഷി​യും കു​ടും​ബ​വും മ​ല​യാ​ളി​ക​ള്‍​ക്ക് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ സു​പ​രി​ചി​ത​രാ​ണ്. പ​ല​പ്പോ​ഴും മോ​ശം ക​മ​ന്റു​ക​ളെ നേ​രി​ടേ​ണ്ടി വ​രു​ന്ന​വ​ര്‍ കൂ​ടി​യാ​ണ് ഇ​വ​ര്‍. ഇ​പ്പോ​ഴി​താ ബ​ഷീ​ര്‍ ബ​ഷി​യു​ടെ കു​ടും​ബ​ത്തി​ന് എ​തി​രെ മോ​ശ​മാ​യി ക​മ​ന്റ് പ​റ​ഞ്ഞ് റി​യാ​ക്ഷ​ന്‍ വീ​ഡി​യോ ചെ​യ്തി​രി​ക്കു​ക​യാ​ണ് ഒ​രു യൂ​ട്യൂ​ബ​റാ​യ സ്ത്രീ. ​എ​ന്നാ​ല്‍ ഇ​വ​രു​ടെ വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി​യു​മാ​യി ഖാ​യി​സ് എ​ന്ന വ്‌​ളോ​ഗ​ര്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ ക​ളം​മാ​റി. ഇ​റ്റ്‌​സ് മി ​ഖാ​യി​സ് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ഇ​യാ​ളു​ടെ പ്ര​തി​ക​ര​ണ വീ​ഡി​യോ പു​റ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും സ്ഥി​ര​മാ​യി പ്ര​തി​ക​ര​ണ വീ​ഡി​യോ ചെ​യ്യു​ന്ന ആ​ളാ​ണ് ഖാ​യി​സ്. ബ​ഹു​ഭാ​ര്യ​ത്വ​ത്തി​ന് എ​തി​രെ ആ​ണെ​ങ്കി​ലും, അ​ങ്ങ​നെ ചെ​യ്യു​ന്ന​വ​രോ​ട് വി​യോ​ജി​ക്കി​ല്ല എ​ന്ന് ഖാ​യി​സ് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ബ​ഷീ​ര്‍ ബ​ഷി​യു​ടെ ര​ണ്ട് ഭാ​ര്യ​മാ​രെ എ​രു​മ​ക​ള്‍ എ​ന്നും, ക​ഴു​ത​ക​ള്‍ എ​ന്നും എ​ല്ലാം വി​ളി​ച്ച് ആ​ക്ഷേ​പി​ച്ച​ത് വ​ലി​യ തെ​റ്റാ​ണെ​ന്നും ഖാ​യി​സ് പ​റ​യു​ന്നു. ബ​ഷി​ക്ക് ര​ണ്ട് ഭാ​ര്യ​മാ​രു​ള്ള​തി​നെ ചൊ​ല്ലി പ​ല​രും ഇ​ഷ്ട​ങ്ങ​ളും അ​നി​ഷ്ട​ങ്ങ​ളും അ​റി​യി​ച്ചി​ട്ടു​ണ്ട്. ബ​ഷീ​റി​നും ര​ണ്ട് ഭാ​ര്യ​മാ​ര്‍​ക്കും അ​ത്…

Read More

ഗ​ര്‍​ഭി​ണി​ക​ള്‍ മി​ണ്ടാ​ന്‍ പാ​ടി​ല്ലെ​ന്നു​ണ്ടോ ? ഗ​ര്‍​ഭി​ണി​യാ​യ​തി​നു ശേ​ഷം മ​ഷൂ​റ ഒ​ന്നും മി​ണ്ടു​ന്നി​ല്ലെ​ന്ന് ബ​ഷീ​ര്‍ ബ​ഷി…

ബി​ഗ്‌​ബോ​സ് മ​ല​യാ​ള​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​നാ​യ താ​ര​മാ​ണ് ബ​ഷീ​ര്‍ ബ​ഷി. ര​ണ്ട് ഭാ​ര്യ​മാ​ര്‍ അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ ഒ​ത്തൊ​രു​മ​യോ​ടെ കൊ​ണ്ടു​പോ​കു​ന്ന വ്യ​ക്തി എ​ന്ന നി​ല​യി​ലാ​ണ് ബ​ഷീ​ര്‍ ബ​ഷി തു​ട​ക്കം മു​ത​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. അ​ടു​ത്തി​ടെ​യാ​ണ് ര​ണ്ടാം ഭാ​ര്യ മ​ഷൂ​റ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വാ​ര്‍​ത്ത ഇ​രു​വ​രും പ​ങ്കി​ട്ട​ത്. ഇ​പ്പോ​ളി​താ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ബ​ഷീ​റി​ന്റെ പു​തി​യ വീ​ഡി​യോ ആ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്. മ​ഷൂ​റ എ​ന്താ​ണ് വ്‌​ളോ​ഗ് ചെ​യ്യാ​ത്ത​തെ​ന്ന് ചോ​ദി​ച്ച് നി​ര​വ​ധി പേ​രാ​യി​രു​ന്നു മെ​സ്സേ​ജു​ക​ള്‍ അ​യ​ച്ച​ത്. സോ​നു​വി​നും എ​നി​ക്കു​മെ​ല്ലാം ആ​ളു​ക​ള്‍ മെ​സ്സേ​ജ് ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. ഫോ​ണൊ​ന്നും അ​ങ്ങ​നെ നോ​ക്കാ​ത്ത​തി​നാ​ല്‍ ഞാ​ന്‍ അ​റി​ഞ്ഞി​രു​ന്നി​ല്ല. മ​ഷൂ​ത്ത വീ​ഡി​യോ ചെ​യ്യു​ന്നി​ല്ലെ​ങ്കി​ല്‍ ബ​ഷി​ക്ക് ഡെ​യ്‌​ലി വ്‌​ളോ​ഗ് ചെ​യ്തൂ​ടേ​യെ​ന്ന് ചി​ല​ര്‍ ചോ​ദി​ച്ചി​രു​ന്നു. ആ ​ചോ​ദ്യം എ​നി​ക്ക് വ​ല്ലാ​തെ കൊ​ണ്ടു. രാ​വി​ലെ മു​ത​ല്‍ മ​ഷൂ​റ​യെ ഫോ​ളോ ചെ​യ്ത് ഞാ​ന്‍ ഡെ​യ്‌​ലി വ്‌​ളോ​ഗ് ചെ​യ്യും. ഗ​ര്‍​ഭി​ണി​യാ​യാ​ല്‍ സം​സാ​രി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നു​ണ്ടോ, ഈ ​പെ​ണ്ണ് പ്ര​ഗ്ന​ന്റാ​യ​തി​ന് ശേ​ഷം മി​ണ്ടു​ന്നു പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. വ​ര്‍​ക്കു​മാ​യി…

Read More

എല്ലാവരുടെയും വിചാരം ഞാന്‍ കഴുതയുടെ ബുദ്ധി ഉള്ള മനുഷ്യ സ്ത്രീ ആണെന്നാണോ ! ബഷീര്‍ ബഷിയുടെ ഭാര്യ സുഹാന ചോദിക്കുന്നതിങ്ങനെ…

മലയാളികള്‍ക്ക് സുപരിചിതനാണ് ബഷീര്‍ ബഷി. ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ എത്തിയതോടെ ആയിരുന്നു ബഷീര്‍ ബഷി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയത്. താന്‍ രണ്ട് വിവാഹം കഴിച്ചതും രണ്ടാളും തനിക്ക് ഒപ്പമുള്ളതിനെ പറ്റിയൊക്കെ ബഷീര്‍ ബഷി ബിഗ്‌ബോസില്‍ വെളിപ്പെടുത്തിയത് മലയാളികളെ അമ്പരപ്പിച്ചിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയാണ് താന്‍ രണ്ടാം ഭാര്യയായ മഷൂറയേടും പ്രേമിച്ച് കെട്ടിയതെന്ന് ബഷീര്‍ ബഷി വെളിപ്പെടുത്തിയിരുന്നു. ബിഗ്‌ബോസില്‍ നിന്ന് പെട്ടെന്നു തന്നെ പുറത്തായെങ്കിലും തന്റെ യൂട്യൂബ് ചാനലിലൂടെ ബഷീര്‍ ബഷി വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ബഷീര്‍ ബഷിയുടെ രണ്ടു ഭാര്യമാരും കുട്ടികളും എല്ലാം ഇപ്പോള്‍ മലയാളികള്‍ക്ക് വളരെ അധികം സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവര്‍ക്കും യൂട്യൂബ് ചാനലുണ്ട്. ബഷീറിന്റെ ഭാര്യ മഷൂറ ഡെയ്ലി വ്ളോഗുകളുമായി സജീവമാണ്. അടുത്തിടെ മഷൂറയ്ക്ക് ഒരു മില്യണ്‍ സബ്സ്‌ക്രൈബേഴ്സ് തികഞ്ഞിരുന്നു.ബഷീറിന്റെ ആദ്യ ഭാര്യസുഹാനയ്ക്കും നിരവധി സബ്സ്‌ക്രൈബേഴ്സ് ആണുള്ളത്. ഇപ്പോഴിതാ തന്നെ…

Read More

പിറന്നാള്‍ ദിനത്തില്‍ മഷൂറയ്ക്ക് കേക്കില്‍ പൊതിഞ്ഞ് ‘ഉഗ്രന്‍ സമ്മാനം’ കൊടുത്ത് ബഷീര്‍ ബഷി ! കണ്ണുതള്ളി മഷൂറ…

മലയാളികള്‍ക്ക് സുപരിചിതനാണ് മോഡലും ബിഗ്‌ബോസ് താരവുമായ ബഷീര്‍ ബഷി. ബിഗ്‌ബോസിന്റെ ആദ്യത്തെ സീസണിലാണ് ബഷീര്‍ മത്സരാര്‍ഥിയായി എത്തിയത്. ഷോയിലൂടെ ബഷീറിനോടൊപ്പം തന്നെ കുടുംബവും പ്രേക്ഷകരുടെ ശ്രദ്ധനേടിയിരുന്നു. താന്‍ ഭാര്യമാരായ മഷൂറയും സുഹാനയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഇപ്പോഴിതാ മഷൂറയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുകയാണ് ബഷീറും കുടുംബവും. പിറന്നാള്‍ കേക്കിനുള്ളില്‍ ഒരു സമ്മാനവും ബഷീര്‍ മഷൂറയ്ക്ക് ആയി കരുതിയിരുന്നു. മഷൂറയുടെ 25ാമത്തെ പിറന്നാളായിരുന്നു ഗംഭീരമായി ആഘോഷിച്ചത്. മഷുവിന്റെ കുടുംബാംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഒരു ലക്ഷത്തിലധികം രൂപ വരുന്ന ആപ്പിളിന്റെ ഐ ഫോണ്‍ ആയിരുന്നു ബഷീര്‍ കേക്കിനുള്ളില്‍ മഷൂറയ്ക്ക് സമ്മാനമായി നല്‍കിയത്. കേക്കിനടിയിലാണ് ബഷീര്‍ സമ്മാനം ഒളിച്ച് വെച്ചത്. പിന്നേയും എന്നെ പറ്റിക്കുകയാണോ എന്ന സംശയത്തോടെ ആയിരുന്നു മഷൂറ സമ്മാനം നോക്കിയത്. മഷൂറയുടെ സന്തോഷനിമിഷങ്ങള്‍ ബഷീറും പങ്കുവെച്ചിരുന്നു.മഷൂറയുടെ പിതാവിനൊപ്പമായി എല്ലാവരും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നിരുന്നു. പിറന്നാള്‍ ആഘോഷ വീഡിയോക്ക് ഒപ്പം കാക്കനാട് വികാസ് ഭവന്‍…

Read More