കോവിഡ് പ്രതിസന്ധി! ഇനി മദ്യപിക്കണമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും; സം​​​സ്ഥാ​​​ന​​​ത്തെ മ​​​ദ്യ​​​വി​​​ൽ​​​പ​​​ന​​​ശാ​​​ല​​​ക​​​ൾ ഇ​​​നി തു​​​റ​​​ക്കു​​​മ്പോ​​​ൾ മ​​​ദ്യ​​​വി​​​ല ഉ​​​യ​​​ർ​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മ​​​ദ്യ​​​വി​​​ൽ​​​പ​​​ന​​​ശാ​​​ല​​​ക​​​ൾ ഇ​​​നി തു​​​റ​​​ക്കു​​​മ്പോ​​​ൾ മ​​​ദ്യ​​​വി​​​ല ഉ​​​യ​​​ർ​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി. മ​​​ദ്യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന വി​​​ല​​​യി​​​ൽ 10 മു​​​ത​​​ൽ 35 ശ​​​ത​​​മാ​​​നം വ​​​രെ കൂ​​ട്ടാ​​നു​​ള്ള ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് കൊ​​​ണ്ടു​​വ​​​രാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യാ​​​ണു തു​​​ട​​​ങ്ങി​​​യ​​​തു​​​ട​​​ങ്ങി​​​യ​​​ത്.

പു​​​തി​​​യ നി​​​ർ​​​ദേ​​​ശം ന​​​ട​​​പ്പാ​​​യാ​​​ൽ നി​​​ല​​​വി​​​ലു​​​ള്ള വി​​​ല​​​യേ​​​ക്കാ​​​ൾ മ​​​ദ്യ​​​ത്തി​​​ന് 10 രൂ​​​പ മു​​​ത​​​ൽ 80 രൂ​​​പ വ​​​രെ ഉ​​​യ​​​രും. ബി​​​യ൪, വൈ​​​ൻ തു​​​ട​​​ങ്ങി​​​യ ഇ​​​ന​​​ങ്ങ​​​ൾ​​​ക്ക് 10 ശ​​​ത​​​മാ​​​നം വ൪​​​ധ​​​ന​​​യാ​​​ണു നി​​​കു​​​തി വ​​​കു​​​പ്പ് ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

ബി​​​വ​​​റേ​​​ജ​​​സ്, ക​​​ൺ​​​സ്യൂ​​​മ​​​ർ ഫെ​​​ഡ് എ​​​ന്നി​​​വ വ​​​ഴി വി​​​റ്റ​​​ഴി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ നി൪​​​മി​​​ത വി​​​ദേ​​​ശ മ​​​ദ്യ​​​ത്തി​​​ന് 15 ശ​​​ത​​​മാ​​​നം മു​​​ത​​​ൽ 35 ശ​​​ത​​​മാ​​​നം വ​​​രെ നി​​​കു​​​തി വ൪​​​ധി​​​ക്കു​​​ക. നി​​​ല​​​വി​​​ൽ വി​​​ദേ​​​ശ മ​​​ദ്യ​​​ത്തി​​​ന് 200 മു​​​ത​​​ൽ 210 ശ​​​ത​​​മാ​​​നം വ​​​രെ​​​യാ​​​ണു നി​​​കു​​​തി.

കോ​​​വി​​​ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി മ​​​റി​​​ക​​​ട​​​ക്കാ​​​ൻ നി​​​കു​​​തി വ൪​​​ധ​​​ന വ​​​രു​​​ത്താ​​​നാ​​​ണു നി൪​​​ദേ​​​ശം. ഇ​​​തി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​ൻ കെ​​​ജി​​​എ​​​സ്ടി നി​​​യ​​​മ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്താ​​​ൻ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് കൊ​​​ണ്ടു വ​​​ര​​​ണ​​​മെ​​​ന്നാ​​​ണു നി൪​​​ദേ​​​ശം.

അ​​​ടു​​​ത്ത മ​​​ന്ത്രി സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് കൊ​​​ണ്ടു വ​​​രും. ക​​​ഴി​​​ഞ്ഞ മ​​​ന്ത്രി​​​സ​​​ഭ യി​​​ൽ മ​​​ദ്യ​​​വി​​​ല വ൪​​​ധ​​​ന ച​​​ർ​​​ച്ച​​​യ്ക്കു വ​​​ന്നി​​​രു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വ​​​രു​​​മാ​​​ന ന​​​ഷ്ടം നി​​​ക​​​ത്താ​​​നു​​​ള്ള ഈ ​​​നി൪​​​ദേ​​​ശ​​​ത്തെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ആ​​​രും എ​​​തി൪​​​ത്തി​​​രു​​​ന്നി​​​ല്ല.

നി​​​ല​​​വി​​​ൽ 125 മു​​​ത​​​ൽ 135 ശ​​​ത​​​മാ​​​നം വ​​​രെ​​​യാ​​​ണ് സെ​​​യി​​​ൽ​​​സ് ടാ​​​ക്സ് ഇ​​​ന​​​ത്തി​​​ൽ മ​​​ദ്യ​​​ത്തി​​​ന് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. 16 ശ​​​ത​​​മാ​​​നം വി​​​വി​​​ധ സെ​​​സു​​​ക​​​ളും. ബാ​​​ക്കി​​​യു​​​ള്ള തു​​​ക എ​​​ക്സൈ​​​സ് ഡ്യൂ​​​ട്ടി അ​​​ട​​​ക്ക​​​മു​​​ള്ള നി​​​കു​​​തി​​​ക​​​ളാ​​​യി ഈ​​​ടാ​​​ക്കി വ​​​രു​​​ന്ന​​​ത്.

ലോ​​​ക്ക്ഡൗ​​ണി​​ന്‍റെ മൂ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ൽ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ന്ന ത​​​മി​​​ഴ് നാ​​​ട് അ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ മ​​​ദ്യ​​​ത്തി​​​ന്‍റെ വി​​​ല കൂ​​ട്ടി​​യി​​രു​​ന്നു. ഇ​​​തി​​​ന്‍റെ ചു​​​വ​​​ടു പി​​​ടി​​​ച്ചാ​​​ണു കേ​​​ര​​​ള​​​ത്തി​​​ലും മ​​​ദ്യ​​​ത്തി​​​നു വി​​​ല കൂ​​​ട്ടു​​​ന്ന​​​ത്.

Related posts

Leave a Comment