അശ്ലീലം കലര്‍ന്ന ഭാഷ! സമൂഹമാധ്യമത്തില്‍ അജ്ഞാതന്റെ വധഭീഷണി; പരാതിയുമായി നടി ഭാവന; കോടതിയില്‍ രഹസ്യമൊഴി നല്‍കി

ചാ​​​വ​​​ക്കാ​​​ട്: സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ അ​​​ജ്ഞാ​​​ത​​​ൻ വ​​​ധ​​​ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ന​​​ടി ഭാ​​​വ​​​ന ചാ​​​വ​​​ക്കാ​​​ട് കോ​​​ട​​​തി​​​യി​​​ൽ ര​​​ഹ​​​സ്യ​​​മൊ​​​ഴി ന​​​ൽ​​​കി. ഭാ​​​വ​​​ന​​​യു​​​ടെ ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ അ​​​ജ്ഞാ​​​ത​​​ൻ അ​​​ശ്ലീ​​​ലം ക​​​ല​​​ർ​​​ന്ന ഭാ​​​ഷ​​​യി​​​ലാ​​​ണ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​ത്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു ന​​​ടി പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ജൂ​​​ലൈ ഒ​​​ന്നി​​​നു തൃ​​​ശൂ​​​ർ ഈ​​​സ്റ്റ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ന​​​ല്കി​​​യ പ​​​രാ​​​തി​​​യെ​​​തു​​​ട​​​ർ​​​ന്ന് സി​​​ഐ സി.​​​ജി.​ ബി​​​ജു​​​കു​​​മാ​​​ർ കേ​​​സെ​​​ടു​​​ത്തു. തു​​​ട​​​ർ​​​ന്ന് തൃ​​​ശൂ​​​ർ ചീ​​​ഫ് ജു​​​ഡീ​​​ഷ​​ൽ മ​​​ജി​​​സ്ട്രേ​​​റ്റി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ഭാ​​​വ​​​ന ര​​​ഹ​​​സ്യ​​​മൊ​​​ഴി ന​​​ല്കാ​​​നാ​​​യി ചാ​​​വ​​​ക്കാ​​​ട് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ എ​​​ത്തി​​​യ​​​ത്. മ​​​ജി​​​സ്ട്രേ​​​റ്റ് കെ.​​​സി.​ വീ​​​ണ​​​യു​​​ടെ മു​​​മ്പാ​​​കെ ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​ര​​മാ​​ണ് ര​​​ഹ​​​സ്യ​​​മൊ​​​ഴി ന​​​ല്കി​​​യ​​​ത്.

Related posts