രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ അവർ തീരുമാനിച്ചു; ന​ഷ്ട​മാ​യ​ത് പു​ലി​മു​രു​ക​നി​ലെ വേ​ഷ​മെന്ന് ഭീമൻ രഘു  

പാ​ര്‍​ട്ടി​യി​ല്‍ വ​ന്ന​തുകൊ​ണ്ട​ല്ല സി​നി​മ​യി​ല്‍ അ​വ​സ​രം കു​റ​ഞ്ഞ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഒ​ന്ന് ര​ണ്ട് ചി​ത്ര​ങ്ങ​ള്‍ വ​ന്ന​ത്. പു​ലി​മു​രു​ക​ന്‍ ഉ​ള്‍​പ്പെടെ​യു​ള്ള ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു അ​ത്.

ആ ​സി​നി​മ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​ത് എ​നി​ക്ക് വ​ള​രെ വി​ഷ​മ​മാ​യി. ര​ണ്ട് മൂ​ന്നും ചി​ത്ര​ങ്ങ​ള്‍ ഒ​ഴി​വാ​യി. എ​ന്‍റെ മ​ണ്ഡ​ല​മാ​യ പ​ത്ത​നാ​പു​ര​ത്താ​യി​രു​ന്നു സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ന്ന​ത്.

എ​നി​ക്ക് പോ​കാ​ന്‍ സാ​ധി​ച്ചി​ല്ല. അ​തി​നുശേ​ഷം വെ​റെ ഒ​രു പ​ടം വ​ന്നു. അ​തി​നും പോ​കാ​ന്‍ സാ​ധി​ച്ചി​ല്ല. അ​ങ്ങ​നെ ര​ണ്ട് മൂ​ന്നും ചി​ത്ര​ങ്ങ​ളി​ലേ​ക്ക് പോ​കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യം വ​ന്ന​തോ​ടെ അ​വ​ര്‍ ത​ന്നെ തീ​രു​മാ​നി​ച്ചു ഇ​യാ​ള്‍ ഇ​നി സി​നി​മ​യി​ലേ​ക്കി​ല്ലെ​ന്ന്. -ഭീ​മ​ന്‍ ര​ഘു

Related posts

Leave a Comment