ആ ​സം​ഭ​വം മ​റ​ക്കാ​ന്‍ പ​റ്റി​ല്ല ! ആ​ദ്യ​രാ​ത്രി​യ്ക്ക് ശേ​ഷം സം​ഭ​വി​ച്ച കാ​ര്യം വെ​ളി​പ്പെ​ടു​ത്തി ബി​ജു മേ​നോ​ന്‍…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ന​ട​നാ​ണ് ബി​ജു മേ​നോ​ന്‍. ന​ടി സം​യു​ക്ത​വ​ര്‍​മ​യാ​ണ് ബി​ജു മേ​നോ​ന്റെ ഭാ​ര്യ. സം​യു​ക്ത സി​നി​മ​യി​ല്‍ മി​ന്നി​ത്തി​ള​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ഇ​വ​രു​ടെ പ്ര​ണ​യ​വി​വാ​ഹം ന​ട​ന്ന​ത്.

വെ​റും നാ​ലു വ​ര്‍​ഷം മാ​ത്ര​മേ സി​നി​മ​യി​ല്‍ നി​ല​നി​ന്നു​ള്ളു എ​ങ്കി​ലും മ​ല​യാ​ളി​ക​ള്‍​ക്ക് മ​റ​ക്കാ​നാ​വാ​ത്ത നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളെ ന​ടി അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ ഒ​രു മ​റ​ക്കാ​നാ​കാ​ത്ത ര​സ​ക​ര​മാ​യ സം​ഭ​വം ബി​ജു​മേ​നോ​ന്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ആ​ദ്യ​രാ​ത്രി ക​ഴി​ഞ്ഞു​ള്ള ദി​വ​സം രാ​വി​ലെ സം​ഭ​വി​ച്ച ക​ഥ വ​ള​രെ ര​സ​ക​ര​മാ​യി​ട്ടാ​ണ് ബി​ജു മേ​നോ​ന്‍ പ​റ​ഞ്ഞ​ത്.

ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ത​നി​ക്ക് ചാ​യ ന​ല്‍​കാ​ന്‍ സം​യു​ക്ത റൂ​മി​ലേ​ക്ക് വ​ന്നു. സി​നി​മ​യി​ലൊ​ക്കെ കാ​ണു​ന്ന​തു പോ​ലെ​യാ​യി​രു​ന്നു അ​ത്. റൂ​മി​ലേ​ക്ക് വ​ന്ന് ബി​ജു ദാ ​ചാ​യ എ​ന്ന് പ​റ​ഞ്ഞ് സം​യു​ക്ത ചാ​യ​ത​ന്നു.

എ​ന്നാ​ല്‍ ചാ​യ കു​ടി​ക്കാ​ന്‍ പോ​കു​ന്ന നേ​ര​ത്ത് മു​ഴു​വ​ന്‍ കു​ടി​ക്കേ​ണ്ട എ​ന്ന് സം​യു​ക്ത പ​റ​ഞ്ഞു. അ​തെ​ന്താ​ണെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ചാ​യ​യി​ല്‍ ഒ​രു സേ​ഫ്റ്റി പി​ന്‍ വീ​ണി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു സം​യു​ക്ത​യു​ടെ മ​റു​പ​ടി.

ഈ ​സം​ഭ​വ​ത്തോ​ടെ ത​ന്നെ എ​ത്ര​ത്തോ​ളം ഉ​ത്ത​ര​വാ​ദി​ത്വം സം​യു​ക്ത​യു​ണ്ടെ​ന്ന് മ​ന​സി​ലാ​യെ​ന്നും ബി​ജു മേ​നോ​ന്‍ ചി​രി​ച്ചു​കൊ​ണ്ട് മ​റു​പ​ടി ന​ല്‍​കി.

വി​വാ​ഹ ശേ​ഷം അ​ഭി​ന​യി​ക്കു​ന്ന​ല്ല എ​ന്ന തീ​രു​മാ​നം തീ​ര്‍​ത്തും സം​യു​ക്ത​യു​ടേ​താ​ണ്. മ​ക​നെ വ​ള​ര്‍​ത്തു​ന്ന​തി​ല്‍ ആ​യി​രു​ന്നു പൂ​ര്‍​ണ ശ്ര​ദ്ധ.

ത​ന്റെ ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി ബി​ജു മേ​നോ​ന്‍ വി​ളി​ച്ചി​ട്ടും സം​യു​ക്ത വ​ന്നി​ല്ല എ​ന്ന് ന​ട​ന്‍ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍, അ​ഭി​ന​യി​ക്ക​ണം എ​ന്ന് ഇ​നി എ​പ്പോ​ഴെ​ങ്കി​ലും സം​യു​ക്ത താ​ല്‍​പ്പ​ര്യം പ്ര​ക​ടി​പ്പി​ച്ചാ​ല്‍ താ​ന്‍ അ​തി​നു പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കു​മെ​ന്നും ബി​ജു മേ​നോ​ന്‍ പ​റ​യു​ന്നു.

Related posts

Leave a Comment