ബി​നീ​ഷ് കോ​ടി​യേ​രിയെ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അംഗമായി തെരഞ്ഞെടുത്തു

ത​ല​ശേ​രി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നീ​ഷ് കോ​ടി​യേ രി​യെ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ മെ​മ്പ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ത​ല​ശേ​രി കോ​ണോ​ർ​വ​യ​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ണ്ണൂ​ർ ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ബി​നീ​ഷ് കോ​ടി​യേ​രി​യെ ജി​ല്ല​യി​ൽ നി​ന്നു​ള്ള കെ​സി​എ പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ.​പി. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി.​പി. അ​ന​സ്, ട്ര​ഷ​റ​ർ എ.​സി.​എം. ഫി​ജാ​സ് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts