ശ്രീ​ധ​ര​ൻ​പി​ള്ള​യു​ൾ​പ്പെ​ടെ​യു​ള്ള ബി​ജെ​പി-​ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ​ക്ക് വ​ധ​ഭീ​ഷ​ണി;   എല്ലാവരേയും വെട്ടിക്കൊല്ലുമെന്ന് പറയുന്ന കത്തിലെ വരികൾ ഇങ്ങനെ…

ക​ണ്ണൂ​ർ: ബി​ജെ​പി-​ആ​ർ​എ​സ്എ​സ് സം​സ്ഥാ​ന നേ​താ​ക്ക​ളെ വ​ധി​ക്കു​മെ​ന്ന് കാ​ണി​ച്ച് ഭീ​ഷ​ണി​ക്ക​ത്ത്. ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി ഓ​ഫീ​സാ​യ താ​ളി​ക്കാ​വി​ലെ മാ​രാ​ർ​ജി ഭ​വ​നി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഭീ​ഷ​ണി​ക്ക​ത്ത് ല​ഭി​ച്ച​ത്.

ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​സു​രേ​ന്ദ്ര​ൻ, എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, ശോ​ഭാ സു​രേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ വി.​വി. രാ​ജേ​ഷ്, ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ആ​ർ​എ​സ്എ​സ് നേ​താ​വ് ഗോ​പാ​ല​ൻ​കു​ട്ടി എ​ന്നി​വ​രെ വെ​ട്ടി​ക്കൊ​ല്ലു​മെ​ന്നാ​ണു ഭീ​ഷ​ണി.

ബി​ജെ​പി കേ​ര​ള​ത്തി​ൽ ക്ല​ച്ച് പി​ടി​ക്കി​ല്ലെ​ന്നും അ​ടു​ത്ത മേ​യ് വ​രെ​യെ നി​ന്‍റെ​യൊ​ക്കെ ക​ളി​യു​ള്ളൂ​വെ​ന്ന് ഓ​ർ​ത്തോ​യെ​ന്നു പ​റ​ഞ്ഞാ​ണു ക​ത്ത് അ​വ​സാ​നി​ക്കു​ന്ന​ത്. ക​ത്ത് പോ​ലീ​സി​ന് കൈ​മാ​റി​യെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts