റാ​ലി​ക്കി​ടെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യെ കെ​ട്ടി​പ്പി​ടി​ച്ചു; വ​നി​താ എ​എ​സ്‌​ഐ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

ഹൈ​ദ​രാ​ബാ​ദ്: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കി​ടെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യെ ആ​ലിം​ഗ​നം ചെ​യ്‌​ത​തി​ന് വ​നി​താ എ​എ​സ്‌​ഐ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. ഹൈ​ദ​രാ​ബാ​ദ് ലോ​ക്‌​സ​ഭ സീ​റ്റി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കോം​പെ​ല്ലാ മാ​ധ​വി ല​ത​യ്‌​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ ഔ​ദ്യോ​ഗി​ക കു​പ്പാ​യ​ത്തി​ല്‍ ഹ​സ്ത​ദാ​ന​വും ആ​ലിം​ഗ​ന​വും ന​ല്‍​കി​യ​തി​നു സൈ​ദാ​ബാ​ദ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്‌​ട​റാ​യ ഉ​മാ ദേ​വി​ക്കെ​തി​രേ​യാ​ണു ന​ട​പ​ടി​യു​ണ്ടാ​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കി​ടെ കൃ​ത്യ​വി​ലോ​പം കാ​ട്ടി എ​ന്ന​താ​ണ് ഉ​മാ ദേ​വി​ക്കെ​തി​രേ​യു​ള്ള കു​റ്റം. റാ​ലി ന​ട​ക്കു​ന്ന​തി​നി​ടെ എ​എ​സ്‌​ഐ ഉ​മാ ദേ​വി ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യ കോം​പെ​ല്ലാ മാ​ധ​വി ല​ത​യു​ടെ അ​ടു​ത്തെ​ത്തി ഹ​സ്‌​ത​ദാ​നം ചെ​യ്‌​ത​ശേ​ഷം കെ​ട്ടി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ലിം​ഗ​നം ചെ​യ്‌​ത​ശേ​ഷം ഇ​രു​വ​രും ചി​രി​ച്ചു​കൊ​ണ്ട് കു​റ​ച്ചു​സ​മ​യം സം​സാ​രി​ക്കു​ക​യും ചെ​യ്തു.

ഇ​തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ ഉ​മാ ദേ​വി​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യും ന​ട​പ​ടി​യെ​ടു​ക്കു​ക​യുമാ​യി​രു​ന്നു. എ​ഐ​എം​ഐ​എം അ​ധ്യ​ക്ഷ​ന്‍ അ​സ​ദു​ദ്ദി​ന്‍ ഒ​വൈ​സി​ക്കെ​തി​രേ​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ല്‍ കോം​പെ​ല്ലാ മാ​ധ​വി ല​ത മ​ത്സ​രി​ക്കു​ന്ന​ത്.

ബി​ആ​ര്‍​എ​സി​ന്‍റെ ഗ​ദ്ദം ശ്രീ​നി​വാ​സ് യാ​ദ​വ് ആ​ണ് മ​ണ്ഡ​ല​ത്തി​ലെ മ​റ്റൊ​രു സ്ഥാ​നാ​ര്‍​ഥി. 2019 ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 2,82,186 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ഒ​വൈ​സി വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണി​ത്.

Related posts

Leave a Comment