ബ്ലാ​​സ്റ്റേ​​ഴ്സ് x ഒ​​ഡീ​​ഷ പ്ലേ ​​ഓ​​ഫ് എ​​ലി​​മി​​നേ​​റ്റ​​ർ നാ​​ളെ


ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ന്‍റെ 2023-24 സീ​​സ​​ണ്‍ പ്ലേ ​​ഓ​​ഫ് പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് നാ​​ളെ തു​​ട​​ക്കം. പ്ലേ ​​ഓ​​ഫ് എ​​ലി​​മി​​നേ​​റ്റ​​ർ പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കാ​​ണ് ആ​​ദ്യം തു​​ട​​ക്ക​​മാ​​കു​​ക. നാ​​ളെ ന​​ട​​ക്കു​​ന്ന ആ​​ദ്യ പ്ലേ ​​ഓ​​ഫ് എ​​ലി​​മി​​നേ​​റ്റ​​റി​​ൽ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ഫ്സി ഭു​​വ​​നേ​​ശ്വ​​റി​​ലെ ക​​ലിം​​ഗ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ഒ​​ഡീ​​ഷ എ​​ഫ്സി​​യെ നേ​​രി​​ടും.

ലീ​​ഗ് റൗ​​ണ്ടി​​ൽ നാ​​ലാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു ഒ​​ഡീ​​ഷ, ബ്ലാ​​സ്റ്റേ​​ഴ്സ് അ​​ഞ്ചാ​​മ​​തും. ലീ​​ഗ് റൗ​​ണ്ടി​​ൽ ഉ​​യ​​ർ​​ന്ന റാ​​ങ്കു​​ള്ള ടീ​​മി​​ന്‍റെ ഹോം ​​മ​​ത്സ​​ര​​മാ​​യാ​​ണ് പ്ലേ ​​ഓ​​ഫ് എ​​ലി​​മി​​നേ​​റ്റ​​ർ അ​​ര​​ങ്ങേ​​റുന്ന​​ത്. പ്ലേ ​​ഓ​​ഫ് എ​​ലി​​മി​​നേ​​റ്റ​​റി​​ൽ ജ​​യി​​ക്കു​​ന്ന ടീം ​​സെ​​മി​​യി​​ലേ​​ക്ക് മു​​ന്നേ​​റും. ബ്ലാ​​സ്റ്റേ​​ഴ്സ് x ഒ​​ഡീ​​ഷ പ്ലേ ​​ഓ​​ഫ് എ​​ലി​​മി​​നേ​​റ്റ​​ർ ജേ​​താ​​ക്ക​​ൾ സെ​​മി​​യി​​ൽ മോ​​ഹ​​ൻ ബ​​ഗാ​​ൻ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സി​​നെ​​യാ​​ണ് നേ​​രി​​ടേ​​ണ്ട​​ത്.

ഹാ​​ട്രി​​ക് പ്ലേ ​​ഓ​​ഫ്

ഇ​​വാ​​ൻ വു​​കോ​​മ​​നോ​​വി​​ച്ചി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ൽ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം സീ​​സ​​ണി​​ലും പ്ലേ ​​ഓ​​ഫി​​ൽ പ്ര​​വേ​​ശി​​ച്ചു. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ പ്ലേ ​​ഓ​​ഫ് എ​​ലി​​മി​​നേ​​റ്റ​​റി​​ൽ സു​​നി​​ൽ ഛേത്രി​​യു​​ടെ വി​​വാ​​ദ ഗോ​​ളി​​ൽ ബം​​ഗ​​ളൂ​​രു എ​​ഫ്സി​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് പു​​റ​​ത്താ​​യി​​രു​​ന്നു.

പ​​രി​​ക്കേ​​റ്റ് വി​​ശ്ര​​മ​​ത്തി​​ലു​​ള്ള അ​​ഡ്രി​​യാ​​ൻ ലൂ​​ണ, ദി​​മി​​ത്രി​​യോ​​സ് ഡ​​യ​​മാ​​ന്‍റ​​കോ​​സ് എ​​ന്നി​​വ​​ർ ബ്ലാ​​സ്റ്റേ​​ഴ്സി​​നൊ​​പ്പം നാ​​ളെ ഇ​​റ​​ങ്ങു​​മോ​​യെ​​ന്ന​​തി​​നും ആ​​രാ​​ധ​​ക​​ർ കാ​​ത്തി​​രി​​ക്കു​​ന്നു.എ​​ഫ്സി ഗോ​​വ​​യും ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​യും ത​​മ്മി​​ലാ​​ണ് മ​​റ്റൊ​​രു പ്ലേ ​​ഓ​​ഫ് എ​​ലി​​മി​​നേ​​റ്റ​​ർ. 20ന് ​​ഫ​​ത്തോ​​ർ​​ഡ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഗോ​​വ​​യും ചെ​​ന്നൈ​​യി​​നും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ടം.

Related posts

Leave a Comment