ബ്ലൂ​​ടൂ​​ത്ത് വ​​ഴി ഫോ​​ണി​​ൽ സം​​സാ​​രി​​ച്ചാ​​ലും ഡ്രൈ​​വിം​​ഗി​​ന്‍റെ ശ്ര​​ദ്ധ മാ​​റി​​പ്പോ​​വും! ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ചാൽ കർശന നടപടി

തി​​രു​​വ​​ന​​ന്ത​​പു​​രം: ഡ്രൈ​​വിം​​ഗി​​നി​​ടെ ബ്ലൂ​​ടൂ​​ത്ത് ഉ​​പ​​യോ​​ഗി​​ച്ചു ഫോ​​ണി​​ൽ സം​​സാ​​രി​​ക്കു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ പോ​​ലീ​​സ് ക​​ർ​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി അ​​നി​​ൽ​​കാ​​ന്ത്. ബ്ലൂടൂ​​ത്ത് ഉ​​പ​​യോ​​ഗം മോ​​ട്ടോ​​ർ വാ​​ഹ​​ന നി​​യ​​മം ലം​​ഘി​​ക്കു​​ന്ന​​താ​​യാ​​ൽ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യെ​​ടു​​ക്കും.

മോ​​ട്ടോ​​ർ വാ​​ഹ​​ന നി​​യ​​മ​​പ്ര​​കാ​​രം ഡ്രൈ​​വിം​​ഗി​​നി​​ടെ ഇ​​ത്ത​​രം ത​​ട​​സ​​ങ്ങ​​ൾ പാ​​ടി​​ല്ലാ​​ത്ത​​താ​​ണ്. ബ്ലൂ​​ടൂ​​ത്ത് വ​​ഴി ഫോ​​ണി​​ൽ സം​​സാ​​രി​​ച്ചാ​​ലും ഡ്രൈ​​വിം​​ഗി​​ന്‍റെ ശ്ര​​ദ്ധ മാ​​റി​​പ്പോ​​വും. അ​​പ​​ക​​ട​​ങ്ങ​​ൾ കൂ​​ട്ടാ​​നേ ഇ​​ത് വ​​ഴി​​വ​​യ്ക്കു​​വെ​​ന്നും ഡി​​ജി​​പി പ​​റ​​ഞ്ഞു.

 

Related posts

Leave a Comment