കൂ​ത്തു​പ​റ​മ്പ് കൂ​വ​പ്പാ​ടി​യി​ൽ ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ വീ​ടി​ന് ബോം​ബേ​റ്;  ​അ​ക്ര​മ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത് സ്റ്റീ​ൽ ബോം​ബ്; പി​ന്നി​ൽ സി​പി​എ​മ്മെ​ന്ന്  ബി​ജെ​പി

കൂ​ത്തു​പ​റ​മ്പ്: കോ​ട്ട​യം കൂ​വ​പ്പാ​ടി​യി​ൽ ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ വീ​ടി​നു​നേ​രെ ബോം​ബേ​റ്. ആ​ർ​എ​സ്എ​സ് മു​ൻ മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ് കൂ​വ​പ്പാ​ടി പ്ലൈ​വു​ഡ് ക​മ്പ​നി​ക്കു സ​മീ​പ​ത്തെ ഗോ​കു​ല​ത്തി​ൽ ടി. ​നി​ഖി​ലി​ന്‍റെ വീ​ടി​നു​നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ12.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ബോം​ബേ​റി​ൽ വീ​ടി​ന്‍റെ ജ​ന​ൽ​ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നു. ചു​മ​രി​നും കേ​ടു​പാ​ടു​ക​ൾ പ​റ്റി. വി​ട്ടി​ലു​ള്ള​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ക​തി​രൂ​ർ എ​സ്ഐ ഷാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. സ്റ്റീ​ൽ ബോം​ബി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തു.

ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സ​ത്യ​പ്ര​കാ​ശ് അ​ക്ര​മം ന​ട​ന്ന വീ​ട് സ​ന്ദ​ർ​ശി​ച്ചു. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്നും ഇ​നി​യും അ​ക്ര​മം തു​ട​ർ​ന്നാ​ൽ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി പ്ര​തി​രോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts