ക​ട​വ​ത്തൂ​രി​ൽ പോ​ലീ​സി​നെ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

പാ​നൂ​ർ : ക​ട​വ​ത്തൂ​ർ ഇ​ര​ഞ്ഞീ​ൻ​കീ​ഴി​ൽ വെ​സ്റ്റ് എ​യ്ഡ​ഡ് യു​പി സ്കൂ​ൾ പ​രി​സ​ര​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം പോ​ലീ​സി​നെ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ മൂ​ന്ന് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ട​വ​ത്തൂ​ർ ഇ​ര​ഞ്ഞീ​ൻ​കീ​ഴ് പ്ര​ദേ​ശ​ത്തെ യൂ​ത്ത് ലീ​ഗി​ന്‍റെ പ്ര​വ​ർ​ത്ത​ക​രാ​യ ക​ണ്ണോ​ളി​ൽ കെ.​മു​ഹ​മ്മ​ദ് (34), പീ​റ്റ​യു​ള്ള​തി​ൽ അ​ജ്മ​ൽ സാ​ദി​ഖ് (24), ക​ണ്ണോ​ളി​ൽ കെ ​റാ​ഷി​ദ് (27) എ​ന്നി​വ​രെ​യാ​ണ് കൊ​ള​വ​ല്ലൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി​ൻ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ ക​ട​വ​ത്തൂ​ർ ഇ​ര​ഞ്ഞി​ൻ കീ​ഴി​ൽ വെ​ച്ചാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബോം​ബേ​റി​ൽ കൊ​ള​വ​ല്ലൂ​ർ സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ എം​കെ അ​നി​ൽ​കു​മാ​റി​നും മ​ല​ബാ​ർ സ്പെ​ഷ​ൽ പോ​ലീ​സി​ലെ ടി.​ച​ന്ദ്ര​ദാ​സി​നും സാ​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു.

ത​ല​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം റി​മാ​ൻ​ഡി​ലാ​യ മു​ഹ​മ്മ​ദ് ന​ബീ​ൽ (24) ഉ​ൾ​പ്പെ​ടെ നാ​ലു പ്ര​തി​ക​ൾ ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

Related posts