ആ​രാ​ധ​ന​യ്ക്ക് പ​രി​ധി​യി​ല്ല, ഇ​ത് ‘ബ്ര​സീ​ലി​ന്‍റെ ക​ട’! ബ്ര​സീ​ലി​ന്‍റെ ക​ട്ട ഫാ​നാ​യ അ​ന​ക്സ് സ്വ​ന്തം ക​ട​യു​ടെ പേ​ര് മാറ്റിയാണ് വ്യത്യസ്തനായത്

മാ​ന്നാ​ർ:​ലോ​ക​ക​പ്പ് ഫു​ട്ഹോ​ളി​ന്‍റെ ആ​വേ​ശം പ​ല ത​ല​ത്തി​ലാ​ണ് നാ​ട്ടി​ൽ അ​ല ത​ള്ളു​ന്ന​ത്. കൂ​റ്റ​ൻ ഫ്ളെ​ക്സു​ക​ളും ക​ളി​ക്കാ​രു​ടെ കൂ​റ്റ​ൻ ക​ട്ടൗ​ട്ടു​ക​ളും വ​ച്ച് ഫാ​ൻ​സു​ക​ൾ പി​ന്തു​ണ അ​ർ​പ്പി​ച്ചു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഒ​രോ​രു​ത്ത​രം സ്വ​ന്തം ടീം​മി​നു വേ​ണ്ടി വാ​ദി​ക്കു​ക​യും പ​ര​സ്പ​രം ക​ളി​യാ​ക്കി ട്രോ​ളു​ക​ളും ക​മ​ന്‍റു​ക​ളു​മാ​യി ആ​രാ​ധ​ന അ​റി​യി​ച്ചു.

മ​റ്റ് ചി​ല​ർ സ്വ​ന്തം വാ​ഹ​ന​ത്തി​ന്‍റെ ക​ള​ർ ഇ​ഷ്ട​പ്പെ​ടു​ന്ന ടീം​മി​ന് വേ​ണ്ടി മാ​റ്റി. ചി​ല​ർ ക​ളി തു​ട​ങ്ങി​യ നാ​ൾ മു​ത​ൽ വാ​ഹ​ന​ത്തി​ൽ ഇ​ഷ്ട​മു​ള്ള ടീം​മി​ന്‍റെ കൊ​ടി കെ​ട്ടു​ക​യും ടീം​മി​ന്‍റെ ഫോ​ട്ടോ ഒ​ട്ടി​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ബ്ര​സീ​ലി​ന്‍റെ ക​ട്ട ഫാ​നാ​യ അ​ന​ക്സ് സ്വ​ന്തം ക​ട​യു​ടെ പേ​ര് ത​ന്നെ മാ​റ്റി.

പൈ​നു​മൂ​ട്ടി​ൽ സ്റ്റോ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര് ബ്ര​സീ​ലി​ന്‍റെ ക​ട എ​ന്നാ​ക്കി മാ​റ്റി. മാ​ന്നാ​ർ പൈ​നും​മൂ​ട്ടി​ലു​ള്ള അ​ന​ക്സ് ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ റ​ഫ​റി കൂ​ടി​യാ​ണ്.

Related posts