ബ്രോ ബോണ്ടിങ്; ഗോവർധനും അമേരിക്കയിലെത്തി; പൃഥ്വിരാജിനൊപ്പമുള്ള ചിത്രവുമായി ഇന്ദ്രജിത്ത്

പ്രേ​ക്ഷ​ക​ർ വ​ള​രെ​യേ​റെ പ്ര​തീ​ക്ഷ​യോ​ടെ​യും ആ​കാം​ഷ​യോ​ടെ​യും കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് എ​മ്പു​രാ​ൻ. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന്യൂ​യോ​ർ​ക്കി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​താ ന​ട​ൻ ഇ​ന്ദ്ര​ജി​ത്തും സി​നി​മ​യു​ടെ പു​തി​യ ഷെ​ഡ്യൂ​ളി​ൽ ജോ​യി​ൻ ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന വാ​ർ​ത്ത​യാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്.

ഇ​ന്ദ്ര​ജി​ത്ത് പൃ​ഥ്വി​രാ​ജി​നൊ​പ്പ​മു​ള്ള ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബ്രോ ​ബോ​ണ്ടി​ങ് ഇ​ൻ ന്യൂ​യോ​ർ​ക്ക്’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ്‌ ഇ​ന്ദ്ര​ജി​ത്ത് പൃ​ഥ്വി​ക്കൊ​പ്പ​മു​ള്ള ചി​ത്രം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണ് എ​മ്പു​രാ​ന്റെ ഷൂ​ട്ടി​ങ് ആ​രം​ഭി​ച്ച​ത്. ഇ​രു​പ​തോ​ളം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ചി​ത്രീ​ക​ര​ണം. മോ​ഹ​ൻ​ലാ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഭാ​ഗ​മാ​കു​ന്ന ഷെ​ഡ്യൂ​ളി​ൽ ന​ട​ൻ ടൊ​വി​നോ തോ​മ​സും ക​ഴി​ഞ്ഞ ദി​വ​സം ജോ​യി​ൻ ചെ​യ്തി​രു​ന്നു.

എ​ന്പു​രാ​ൻ മ​ല​യാ​ള​ത്തി​ന് പു​റ​മെ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്,ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ലും ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും. ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​നൊ​പ്പം ത​മി​ഴി​ലെ പ്ര​മു​ഖ നി​ർ​മ്മാ​താ​ക്ക​ളാ​യ ലൈ​ക്ക പ്രൊ​ഡ​ക്ഷ​ന്‍​സും ചേ​ര്‍​ന്നാ​ണ് നി​ര്‍​മ്മാ​ണം. സു​രേ​ഷ് ബാ​ലാ​ജി​യും ജോ​ർ​ജ് പ​യ​സ് ത​റ​യി​ലും ചേ​ർ​ന്നു​ള്ള വൈ​ഡ് ആം​ഗി​ൾ ക്രി​യേ​ഷ​ൻ​സാ​കും ലൈ​ൻ പ്രൊ​ഡ​ക്ഷ​ൻ. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment