സ്കൂ​ൾ അ​ട​ച്ച​പ്പോ​ൾ  മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ കു​ട്ടി​ക​ളെ​ത്തി​യ​ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക്

നി​ല​ന്പൂ​ർ: സ്കൂ​ൾ അ​ട​ച്ച​പ്പോ​ൾ ഹോ​സ്റ്റ​ലി​ൽ നി​ന്നും മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ കു​ട്ടി​ക​ളെ​ത്തി​യ​ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക്. ഗോ​ത്ര​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള നി​ല​ന്പൂ​ർ വെ​ളി​യം​തോ​ടി​ലെ ഐ​ജി​എം​എം​ആ​ർ സ്കൂ​ളി​ലെ നാ​ല് കു​ട്ടി​ക​ളാ​ണ് സ്കൂ​ളി​ൽ നി​ന്നും ക​രു​ളാ​യി പു​ള്ളി​യി​ൽ ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ​ത്തി​യ​ത്.

സ്കൂ​ൾ അ​ട​ച്ചു​വെ​ന്ന വാ​ർ​ത്ത​യെ തു​ട​ർ​ന്ന്് ക്യാ​ന്പി​ലു​ള്ള ര​ക്ഷി​താ​ക്ക​ൾ സ്കൂ​ളി​ലെ​ത്തി കു​ട്ടി​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​ക​ളെ വീ​ട്ടി​ലേ​ക്ക് അ​യ​യ്ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ര​ക്ഷി​താ​ക്ക​ൾ നി​ർ​ബ​ന്ധി​ച്ച​പ്പോ​ൾ കൂ​ടെ അ​യ​യ്ക്കാൻ തീരുമാനിച്ചു. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ സ്വ​ന്തം വീ​ടു​ക​ളി​ൽ ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ പ​റ്റു​മെ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ.

Related posts