ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാൻ കാനഡ ശ്രമിക്കില്ലെന്ന് ട്രൂഡോ

2020ൽ ​​​​അ​​​​ർ​​​​മേ​​​​നി​​​​യ-​​​​അ​​​​സ​​​​ർ​​​​ബൈ​​​​ജാ​​​​ൻ യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​ത് റ​​​​ഷ്യ​​​​ൻ മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. അ​​​​സ​​​​ർ​​​​ബൈ​​​​ജാ​​​​നി​​​​ൽ അ​​​​ർ​​​​മേ​​​​നി​​​​യ​​​​ൻ വം​​​​ശ​​​​ജ​​​​ർ​​​​ക്കു ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മു​​​​ള്ള നാ​​​​ഗോ​​​​ർ​​​​ണോ-​​​​ക​​​​രാ​​​​ബാ​​​​ക്ക് പ്ര​​​​വി​​​​ശ്യ ഏ​​​​താ​​​​നും ദി​​​​വ​​​​സം മു​​​​ന്പ് അ​​​​സ​​​​ർ​​​​ബൈ​​​​ജാ​​​​ൻ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

തു​​​​ട​​​​ർ​​​​ന്ന് പ​​​​കു​​​​തി​​​​യി​​​​ലേ​​​​റെ അ​​​​ർ​​​​മേ​​​​നി​​​​യ​​​​ൻ വം​​​​ശ​​​​ജ​​​​ർ പ​​​​ലാ​​​​യ​​​​നം ചെ​​​​യ്തു. മു​​​​ന്പ് അ​​​​ർ​​​​മേ​​​​നി​​​​യ-​​​​അ​​​​സ​​​​ർ​​​​ബൈ​​​​ജാ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ർ​​​​മേ​​​​നി​​​​യ​​​​യ്ക്കു തു​​​​ണ​​​​യാ​​​​യെ​​​​ത്തു​​​​ന്ന​​​​ത് റ​​​​ഷ്യ​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​സ​​​​ർ​​​​ബൈ​​​​ജാ​​​​നാ​​​ക​​​ട്ടെ തു​​​​ർ​​​​ക്കി​​​​യു​​​​ടെ പി​​​​ന്തു​​​​ണ​​​​യു​​​​ണ്ട്.

എ​​​​ന്നാ​​​​ൽ, റ​​​​ഷ്യ​​​​ക്ക് ഇ​​​​പ്പോ​​​​ൾ അ​​​​ർ​​​​മേ​​​​നി​​​​യ​​​​യോ​​​​ടു പ​​​ഴ​​​യ മ​​​​മ​​​​ത​​​​യി​​​​ല്ല. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് സം​​​​യു​​​​ക്ത സൈ​​​​നി​​​​കാ​​​​ഭ്യാ​​​​സം ന​​​​ട​​​​ത്തി​​​​യ​​​​തും റ​​​​ഷ്യ​​​​യെ ചൊ​​​​ടി​​​​പ്പി​​​​ച്ചു. അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​സ​​​​ർ​​​​ബൈ​​​​ജാ​​​​നു​​​​ള്ള പി​​​​ന്തു​​​​ണ തു​​​​ർ​​​​ക്കി തു​​​​ട​​​​രു​​​​ന്നു.

 

 

Related posts

Leave a Comment