റാ​ണിക്കു പ​ക​രം സു​നി​ത ക്യാപ്റ്റൻ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഏ​​​​ഷ്യ​​​​ൻ ചാ​​​​ന്പ്യ​​​​ൻ​​സ് ട്രോ​​​​ഫി വ​​​​നി​​​​ത ഹോ​​​​ക്കി ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ റാ​​​​ണി രാം​​പാ​​​ലി​​​​നു പ​​​​ക​​​​രം സു​​​​നി​​​​ത ല​​​​ക്റ ഇ​​ന്ത്യ​​യെ ന​​യി​​ക്കും. റാ​​​​ണി​​ക്ക് വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ച​​തി​​നാ​​ലാ​​ണി​​ത്. 13ന് ​​​​കൊ​​​​റി​​​​യ​​​​യി​​​​ലെ ഡൊ​​​​ൻ​​​​ഗേ​​​​ജ് സി​​​​റ്റി​​​​യി​​​​ൽ ന​​​ട​​​ക്കു​​​ന്ന മ​​​​ത്സ​​​​ര​​​ത്തി​​​ൽ സു​​​​നി​​​​ത​​​യാ​​​യി​​​രി​​​ക്കും ക്യാ​​​പ്റ്റ​​​ൻ. വൈ​​​​സ് ക്യാ​​​​പ്റ്റ​​​​ൻ സ​​​​വി​​​​ത​​​​യും.

18 അം​​​ഗ​​​ങ്ങ​​​ളാ​​​ണ് ടീ​​​മി​​​ലു​​​ള്ള​​​ത്. 2016ൽ ​​​​ഇ​​ന്ത്യ​​യാ​​യി​​രു​​ന്നു ജേ​​താ​​ക്ക​​ൾ. ഫൈ​​ന​​ലി​​ൽ ചൈ​​​​ന​​​​യെ​​യാ​​ണ് ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ കീ​​ഴ​​ട​​ക്കി​​യ​​ത്. 2017 ഏ​​ഷ്യ ക​​പ്പ് ഫൈ​​ന​​ലി​​ലും ഇ​​ന്ത്യ ചൈ​​ന​​യെ കീ​​ഴ​​ട​​ക്കി ക​​പ്പ് നേ​​ടി​​യി​​രു​​ന്നു.

Related posts