ട്വി​ന്‍റി 20 നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ ജാ​തി അ​ധി​ക്ഷേ​പ കേ​സ്;  ഡി​വൈ​എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷി​ക്കും

കൊ​ച്ചി: ട്വി​ന്‍റി 20 നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ ജാ​തി അ​ധി​ക്ഷേ​പ കേ​സ് ഡി​വൈ​എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷി​ക്കും.

കു​ന്ന​ത്തു​നാ​ട് എം​എ​ൽ​എ പി.​വി. ശ്രീ​നി​ജി​ന്‍റെ പ​രാ​തി​യി​ൽ ട്വ​ന്‍റി 20 പ്ര​സി​ഡ​ന്‍റ് സാ​ബു എം. ​ജേ​ക്ക​ബി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ശ്രീ​നി​ജി​ന്‍റെ മൊ​ഴി തി​ങ്ക​ളാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തും.

പ​ട്ടി​ക​ജാ​തി പീ​ഢ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ഐ​ക്ക​ര​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡീ​നാ ദീ​പ​ക്കാ​ണ് ര​ണ്ടാം പ്ര​തി.

ഓ​ഗ​സ്റ്റ് 17ന് ​ഐ​ക്ക​ര​നാ​ട് കൃ​ഷി​ഭ​വ​ൻ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക ദി​നാ​ഘോ​ഷ​ത്തി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​ക​നാ​യി എ​ത്തി​യ​പ്പോ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ട്വി​ന്‍റി 20 അം​ഗ​ങ്ങ​ളാ​യ ജ​ന​പ്ര​തി​നി​ധി​ക​ളും വേ​ദി​വി​ട്ടി​റ​ങ്ങി​യ സം​ഭ​വം ജാ​തീ​യ​മാ​യ അ​പ​മാ​നി​ക്ക​ലാ​ണെ​ന്നു കാ​ണി​ച്ചാ​ണ് ശ്രീ​നി​ജി​ൻ എം​എ​ൽ​എ പ​രാ​തി ന​ൽ​കി​യ​ത്.

Related posts

Leave a Comment