ഓടിക്കൊണ്ടിരുന്ന ട്രെ​യി​നി​ൽ പീ​ഡിപ്പിക്കാൻ ​ശ്ര​മിച്ചു: ചെ​റു​ത്ത ഗ​ർ​ഭി​ണി​യെ പു​റ​ത്തേ​ക്കു ത​ള്ളി​യി​ട്ടു

വെ​ല്ലൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്കു​നേ​രേ പീ​ഡ​ന​ശ്ര​മം. ത​മി​ഴ്നാ​ട്ടി​ലെ വെ​ല്ലൂ​രി​ൽ വ്യാ​ഴാ​ഴ്ച കോ​യ​മ്പ​ത്തൂ​ർ-​തി​രു​പ്പ​തി ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സി​ലാ​ണു സം​ഭ​വം. ആ​ന്ധ്ര പ്ര​ദേ​ശി​ലെ ചി​റ്റൂ​ർ സ്വ​ദേ​ശി​നി​യാ​യ 36 കാ​രി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത​തോ​ടെ യു​വ​തി​യെ പ്ര​തി ട്രെ​യി​നി​ൽ​നി​ന്നു പു​റ​ത്തേ​ക്കു ത​ള്ളി​യി​ട്ടു. സം​ഭ​വ​ത്തി​ൽ കെ​വി കു​പ്പം സ്വ​ദേ​ശി​യാ​യ ഹേ​മാ​രാ​ജ് എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ജോ​ളാ​ർ​പേ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ട്രെ​യി​നി​ൽ​ക​യ​റി​യ പ്ര​തി ലേ​ഡീ​സ് ക​മ്പാ​ർ​ട്ട്മെ​ന്‍റി​ൽ യു​വ​തി ത​നി​ച്ചാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ശു​ചി​മു​റി​യി​ൽ ക‍​യ​റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ര​തി യു​വ​തി​യെ പാ​ള​ത്തി​ലേ​ക്കു ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. ‌‌വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റ യു​വ​തി​യെ സ​മീ​പ​ത്തു​കൂ​ടി പോ​യ​വ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

Read More

എന്തുഭംഗി നിന്നെക്കാണാൻ…

  എന്തുഭംഗി നിന്നെക്കാണാൻ… കോട്ടയം കുമളി ​ റോ​​ഡി​​ല്‍ മ​​ണ​​ര്‍​കാ​​ടി​​നും ഐ​​രാ​​റ്റു​​ന​​ട​​യ്ക്കും ഇ​​ട​​യി​​ല്‍ കാ​​ലു​​ക​​ട​​വി​​ല്‍​പ​​ടി ഭാ​​ഗ​​ത്ത് വിൽപനയ്ക്കെത്തിച്ച കളർ കോഴിക്കുഞ്ഞുങ്ങൾ… –അ​​നൂ​​പ് ടോം

Read More

എ​ടാ മി​ടു​ക്ക​ൻ കു​ര​ങ്ങ​ച്ചാ… ആ​സ്വ​ദി​ച്ച് പ​ട്ടം പ​റ​ത്തു​ന്ന കു​ര​ങ്ങ​ൻ; പി​ന്നെ​യും വൈ​റ​ലാ​യി ആ ​വീ​ഡി​യോ

കോ​വി​ഡ് കാ​ല​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഉ​പ​യോ​ഗം ഏ​റ്റ​വും കൂ​ടു​ത​ലാ​യി​രു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ മ​ന​സ് ത​ള​ർ​ന്നി​രി​ക്കു​ന്ന ന​മു​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന​ത് ഒ​രു ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ത​ന്നെ ആ​യി​രു​ന്നു എ​ന്ന് പ​റ​യാം. യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളു​ടെ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വും അ​ക്കാ​ല​ത്താ​യി​രു​ന്നു. കോ​വി​ഡ് സ​മ​യ​ത്ത് എ​ല്ലാ​വ​രും ഒ​രു​പോ​ലെ ആ​സ്വ​ദി​ച്ച വീ​ഡി​യോ ആ​യി​രു​ന്നു ഒ​രു കു​ര​ങ്ങ​ൻ പ​ട്ടം പ​റ​ത്തു​ന്ന​ത്. ഇ​പ്പോ​ഴ​താ വീ​ണ്ടും ആ ​വീ​ഡി​യോ ത​ന്നെ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന പ​ട്ട​ത്തി​ന്‍റെ നൂ​ലി​ൽ പി​ടി​ച്ചു​താ​ഴ്ത്തി പ​ട്ടം കൈ​ക്ക​ലാ​ക്കു​ന്ന വി​കൃ​തി​യാ​യ ഒ​രു കു​ര​ങ്ങ​നാ​ണ് ഈ ​വീ​ഡി​യോ​യി​ലെ സ്റ്റാ​ർ. വ​ലി​യൊ​രു കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ൽ ഇ​രി​ക്കു​ന്ന കു​ര​ങ്ങ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ​ള​രെ ദൂ​രെ നി​ന്നും സൂം ​ചെ​യ്ത് പ​ക​ർ​ത്തി​യ​താ​ണെ​ന്ന് വേ​ണം ക​രു​താ​ൻ. പ​ട്ട​ത്തി​ന്‍റെ നൂ​ലി​ൽ പി​ടി​ച്ച് താ​ഴ്ത്തി​യും ഉ​യ​ർ​ത്തി​യു​മൊ​ക്കെ മ​നു​ഷ്യ​ർ ചെ​യ്യു​ന്ന അ​തേ രീ​തി​യി​ൽ ത​ന്നെ പ​ട്ട​ത്തെ ച​ലി​പ്പി​ക്കു​ക​യാ​ണ് കു​ര​ങ്ങ​ൻ.വീ​ഡി​യോ ഒ​ന്നു​കൂ​ടി വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​മാ​യി…

Read More

എ​ടാ മി​ടു​ക്ക​ൻ കു​ര​ങ്ങ​ച്ചാ… ആ​സ്വ​ദി​ച്ച് പ​ട്ടം പ​റ​ത്തു​ന്ന കു​ര​ങ്ങ​ൻ; പി​ന്നെ​യും വൈ​റ​ലാ​യി ആ ​വീ​ഡി​യോ

കോ​വി​ഡ് കാ​ല​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഉ​പ​യോ​ഗം ഏ​റ്റ​വും കൂ​ടു​ത​ലാ​യി​രു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ മ​ന​സ് ത​ള​ർ​ന്നി​രി​ക്കു​ന്ന ന​മു​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന​ത് ഒ​രു ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ത​ന്നെ ആ​യി​രു​ന്നു എ​ന്ന് പ​റ​യാം. യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളു​ടെ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വും അ​ക്കാ​ല​ത്താ​യി​രു​ന്നു. കോ​വി​ഡ് സ​മ​യ​ത്ത് എ​ല്ലാ​വ​രും ഒ​രു​പോ​ലെ ആ​സ്വ​ദി​ച്ച വീ​ഡി​യോ ആ​യി​രു​ന്നു ഒ​രു കു​ര​ങ്ങ​ൻ പ​ട്ടം പ​റ​ത്തു​ന്ന​ത്. ഇ​പ്പോ​ഴ​താ വീ​ണ്ടും ആ ​വീ​ഡി​യോ ത​ന്നെ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന പ​ട്ട​ത്തി​ന്‍റെ നൂ​ലി​ൽ പി​ടി​ച്ചു​താ​ഴ്ത്തി പ​ട്ടം കൈ​ക്ക​ലാ​ക്കു​ന്ന വി​കൃ​തി​യാ​യ ഒ​രു കു​ര​ങ്ങ​നാ​ണ് ഈ ​വീ​ഡി​യോ​യി​ലെ സ്റ്റാ​ർ. വ​ലി​യൊ​രു കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ൽ ഇ​രി​ക്കു​ന്ന കു​ര​ങ്ങ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ​ള​രെ ദൂ​രെ നി​ന്നും സൂം ​ചെ​യ്ത് പ​ക​ർ​ത്തി​യ​താ​ണെ​ന്ന് വേ​ണം ക​രു​താ​ൻ. പ​ട്ട​ത്തി​ന്‍റെ നൂ​ലി​ൽ പി​ടി​ച്ച് താ​ഴ്ത്തി​യും ഉ​യ​ർ​ത്തി​യു​മൊ​ക്കെ മ​നു​ഷ്യ​ർ ചെ​യ്യു​ന്ന അ​തേ രീ​തി​യി​ൽ ത​ന്നെ പ​ട്ട​ത്തെ ച​ലി​പ്പി​ക്കു​ക​യാ​ണ് കു​ര​ങ്ങ​ൻ.വീ​ഡി​യോ ഒ​ന്നു​കൂ​ടി വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റു​മാ​യി…

Read More

എ​ടാ മി​ടു​ക്ക​ൻ കു​ര​ങ്ങ​ച്ചാ… ആ​സ്വ​ദി​ച്ച് പ​ട്ടം പ​റ​ത്തു​ന്ന കു​ര​ങ്ങ​ൻ; പി​ന്നെ​യും വൈ​റ​ലാ​യി ആ ​വീ​ഡി​യോ

കോ​വി​ഡ് കാ​ല​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഉ​പ​യോ​ഗം ഏ​റ്റ​വും കൂ​ടു​ത​ലാ​യി​രു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ മ​ന​സ് ത​ള​ർ​ന്നി​രി​ക്കു​ന്ന ന​മു​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന​ത് ഒ​രു ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ത​ന്നെ ആ​യി​രു​ന്നു എ​ന്ന് പ​റ​യാം. യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളു​ടെ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വും അ​ക്കാ​ല​ത്താ​യി​രു​ന്നു. കോ​വി​ഡ് സ​മ​യ​ത്ത് എ​ല്ലാ​വ​രും ഒ​രു​പോ​ലെ ആ​സ്വ​ദി​ച്ച വീ​ഡി​യോ ആ​യി​രു​ന്നു ഒ​രു കു​ര​ങ്ങ​ൻ പ​ട്ടം പ​റ​ത്തു​ന്ന​ത്. ഇ​പ്പോ​ഴ​താ വീ​ണ്ടും ആ ​വീ​ഡി​യോ ത​ന്നെ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന പ​ട്ട​ത്തി​ന്‍റെ നൂ​ലി​ൽ പി​ടി​ച്ചു​താ​ഴ്ത്തി പ​ട്ടം കൈ​ക്ക​ലാ​ക്കു​ന്ന വി​കൃ​തി​യാ​യ ഒ​രു കു​ര​ങ്ങ​നാ​ണ് ഈ ​വീ​ഡി​യോ​യി​ലെ സ്റ്റാ​ർ. വ​ലി​യൊ​രു കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ൽ ഇ​രി​ക്കു​ന്ന കു​ര​ങ്ങ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ​ള​രെ ദൂ​രെ നി​ന്നും സൂം ​ചെ​യ്ത് പ​ക​ർ​ത്തി​യ​താ​ണെ​ന്ന് വേ​ണം ക​രു​താ​ൻ. പ​ട്ട​ത്തി​ന്‍റെ നൂ​ലി​ൽ പി​ടി​ച്ച് താ​ഴ്ത്തി​യും ഉ​യ​ർ​ത്തി​യു​മൊ​ക്കെ മ​നു​ഷ്യ​ർ ചെ​യ്യു​ന്ന അ​തേ രീ​തി​യി​ൽ ത​ന്നെ പ​ട്ട​ത്തെ ച​ലി​പ്പി​ക്കു​ക​യാ​ണ് കു​ര​ങ്ങ​ൻ. വീ​ഡി​യോ ഒ​ന്നു​കൂ​ടി വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക്…

Read More

പ്ര​സ​വി​ക്കു​ന്ന​തി​നും കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​തി​നും കൂ​ലി വേ​ണം; ഭ​ർ​ത്താ​വി​ന്‍റെ ക​യ്യി​ൽ നി​ന്നും പ​ണം എ​ണ്ണി വാ​ങ്ങു​മെ​ന്ന് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ; വൈ​റ​ലാ​യി യു​വ​തി​യു​ടെ പോ​സ്റ്റ്

പ​ണ്ടു കാ​ല​ത്ത് സ്ത്രീ​ക​ൾ അ​ടു​ക്ക​ള​യി​ൽ മാ​ത്രം ഒ​തു​ങ്ങി​ക്കൂ​ടാ​ൻ വേ​ണ്ടി​യു​ള്ള​വ​രാ​ണെ​ന്ന് ധ​രി​ച്ചി​രു​ന്ന ആ​ളു​ക​ളാ​യി​രു​ന്നു ന​മു​ക്ക് ചു​റ്റു​മു​ണ്ടാ​യി​രു​ന്ന​ത്. കാ​ലം മാ​റി​യ​തോ​ടെ അ​ടു​ക്ക​ള​യി​ൽ നി​ന്നും അ​ര​ങ്ങ​ത്തേ​ക്കും സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി. മ​ക്ക​ളെ നോ​ക്കാ​നാ​യാ​ലും വീ​ട്ട്ജോ​ലി ചെ​യ്യാ​നാ​യാ​ലും പു​രു​ഷ​ൻ​മാ​ർ​ക്കും സാ​ധി​ക്കും എ​ന്ന ചി​ന്ത​യാ​ണ് ഇ​പ്പോ​ഴ​ത്തെ ത​ല​മു​റ​യി​ലു​ള​ള ആ​ളു​ക​ൾ​ക്ക്. ‌ഇ​ന്ന​ത്തെ കാ​ല​ത്ത് മ​ക്ക​ളെ നോ​ക്കു​ന്ന​തി​ന് പേ​ര​ന്‍റിം​ഗ് എ​ഗ്രി​മെ​ന്‍റ് പോ​ലും വ​ച്ചി​രി​ക്കു​ക​യാ​ണ് ആ​ളു​ക​ൾ. അ​തി​നേ​റ്റ​വും ഉ​ദാ​ഹ​ര​ണ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ കാ​മി​ല ഡോ ​റൊ​സാ​രി​യോ. ഇ​പ്പോ​ഴി​താ അ​വ​രു​ടെ ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ് ആ​ണ് വൈ​റ​ലാ​കു​ന്ന​ത്. കു​ട്ടി​ക​ളെ ഗ​ർ​ഭം ധ​രി​ച്ചി​രി​ക്കു​മ്പോ​ഴും അ​വ​രെ വ​ള​ർ​ത്തു​മ്പോ​ഴും താ​ൻ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്ക് ഭ​ർ​ത്താ​വ് ന​ഷ്ട​പ​രി​ഹാ​രം ത​ര​ണം എ​ന്നാ​ണ് കാ​മി​ല​യു​ടെ ആ​വ​ശ്യം. ‘വി​മെ​ൻ ടാ​ക്സ്’ എ​ന്നാ​ണ് അ​വ​ൾ ഇ​തി​നെ പ​റ​യു​ന്ന​ത്. ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ഴും വീ​ട്ടു ജോ​ലി ന​ൽ​കു​ന്ന​തി​നും കു​ട്ടി​ക​ളെ നോ​ക്കു​ന്ന​തി​നു​മാ​യി ഭ​ർ​ത്താ​വ് അ​വ​ൾ​ക്ക് 9000 രൂ​പ​യാ​ണ് ന​ൽ​കു​ന്ന​ത്. ഒ​രു വ​ർ​ഷം ഏ​ക​ദേ​ശം…

Read More

കോ​ൽ​ക്ക​ത്ത​യി​ൽ വ​നി​താ ഡോ​ക്‌​ട​റെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ന്ന കേ​സ്: വി​ധി ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി/​കോ​ൽ​ക്ക​ത്ത: ആ​ർ​ജി കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ജൂ​നി​യ​ർ വ​നി​താ ഡോ​ക്‌​ട​റെ ബ​ലാ​ത്സം​ഗം ചെ​യ്ത്, ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ന്ന കേ​സി​ലെ പ്ര​തി സ​ഞ്ജ​യ് റോ​യി​യു​ടെ ശി​ക്ഷാ​വി​ധി ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. സീ​ൽ​ദാ കോ​ട​തി​യി​ലെ അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി അ​നി​ർ​ബ​ൻ ദാ​സ് ആ​ണു വി​ധി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി​എ​ൻ​എ​സ്) സെ​ക്ഷ​ൻ 64, 66, 103(1) പ്ര​കാ​രം ഇ​യാ​ൾ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് ഒ​ന്പ​തി​നാ​ണു സം​ഭ​വം. ഡോക്‌ടറുടെ മരണം രാജ്യ​വ്യാ​പ​ക​മാ​യ രോ​ഷ​ത്തി​നും വ​ൻ പ്ര​തി​ഷേ​ധ​ത്തി​നും ഇ​ട​യാ​ക്കി. പ്ര​തി കോ​ൽ​ക്ക​ത്ത പോ​ലീ​സി​ലെ മു​ൻ സി​വി​ക് വോ​ള​ണ്ടി​യ​ർ ആ​ണ്.

Read More

വീ​ട്ടി​ൽ എ​ല്ലാ​വ​ർ​ക്കും ത​ന്നേ​ക്കാ​ൾ സ്നേ​ഹം ഭ​ർ​ത്താ​വി​നോ​ടെ​ന്ന് വ​ര​ല​ക്ഷ്മി

എ​ന്‍റെ കു​ടും​ബം ഇ​പ്പോ​ൾ എ​ന്നേ​ക്കാ​ൾ സ്നേ​ഹി​ക്കു​ന്ന​ത് എ​ന്‍റെ ഭ​ർ​ത്താ​വ് നി​ക്കി​നെ​യാ​ണ് എ​ന്ന് വ​ര​ല​ക്ഷ്മി. വി​വാ​ഹ ജീ​വി​തം നോ​ർ​മ​ലാ​യി മു​ന്നോ​ട്ട് പോ​കു​ന്നു. എ​ന്നെ​ക്കാ​ൾ ന​ല്ല സൗ​ത്ത് ഇ​ന്ത്യ​നാ​യി മാ​റി ക​ഴി‍​ഞ്ഞു നി​ക്ക്. അ​തി​ന്‍റെ പേ​രി​ൽ ഇ​ട​യ്ക്കൊ​ക്കെ ഞാ​ൻ ക​ളി​യാ​ക്കാ​റു​ണ്ട്. പൊ​ങ്ക​ലി​നും ദീ​പ​വ​ലി​ക്കു​മെ​ല്ലാം വീ​ട്ടി​ൽ ത​ന്നെ​യു​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് നി​ർ​ബ​ന്ധ​മാ​ണ്. ഇ​തെ​ല്ലാം മാ​ർ​ക്ക് ചെ​യ്ത് വ​ച്ചി​ട്ടു​മു​ണ്ട്. അ​തി​നാ​യി എ​ല്ലാം ചെ​യ്യു​ക​യും ചെ​യ്യും. എ​ന്‍റെ അ​ച്ഛ​നും അ​ദ്ദേ​ഹ​വും ഒ​രു​മി​ച്ചാ​ണ് പ്ലാ​നിം​ഗെ​ല്ലാം. കു​ടും​ബ​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ൾ വ​ള​രെ ന​ന്നാ​യി നോ​ക്കു​ന്ന​യാ​ളാ​ണ് എ​ന്നാ​ണ് ഞാ​ൻ മ​ന​സി​ലാ​ക്കി​യ​ത്. എ​ന്‍റെ കു​ടും​ബ​വും അ​ദ്ദേ​ഹ​ത്തെ അ​തി​ന് അ​നു​സ​രി​ച്ച് സ്നേ​ഹി​ക്കു​ന്നു​മു​ണ്ട് എ​ന്ന് വ​ര​ല​ക്ഷ്മി പ​റ​ഞ്ഞു.

Read More

അ​ല​സ​മാ​യി പി​ന്നി​യി​ട്ട മു​ടി​ഴ​ക​ൾ കാ​റ്റി​ൽ പ​റ​ക്കു​ന്നു, ചാ​ര നി​റ​മു​ള്ള ക​ണ്ണു​ക​ളു​മാ​യി സോ​ഷ്യ​ൽ‌ മീ​ഡി​യ കീ​ഴ​ട​ക്കി കൊ​ച്ചു സു​ന്ദ​രി: വൈ​റ​ലാ​യി കും​ഭ​മേ​ള​യി​ലെ മാ​ല വി​ൽ​പ​ന​ക്കാ​രി

മ​ഹാ​കും​ഭ​മേ​ള​യ്ക്കി​ടെ മാ​ല വി​ൽ​ക്കാ​നെ​ത്തി​യ പെ​ൺ​കു​ട്ടി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ്റ്റാ​റാ​യി മാ​റി​യ​ത്. ഈ ​കൊ​ച്ചു സു​ന്ദ​രി​യു​ടെ ചി​ത്ര​ങ്ങ​ൾ എ​ടു​ക്കാ​നും വീ​ഡി​യോ പ​ക​ർ​ത്താ​നും സെ​ൽ​ഫി​ക്കും ഒ​ക്കെ​യാ​യി നി​ര​വ​ധി ആ​ളു​ക​ളാ​ണ് അ​വ​ളു​ടെ അ​ടു​ത്തേ​ക്ക് വ​രു​ന്ന​ത്. മ​ണ​ലി​ന്‍റെ നി​റ​മാ​ണ് അ​വ​ൾ​ക്ക്. അ​ല​സ​മാ​യി പി​ന്നി​യി​ട്ട മു​ടി​യി​ഴ​ക​ൾ കാ​റ്റ​ത്ത് പാ​റി​പ്പ​റ​ക്കു​ന്ന​ത് അ​വ​ളു​ടെ മാ​റ്റ് കൂ​ട്ടു​ന്നു. അ​തി​ലെ​ല്ലാം ഉ​പ​രി ചാ​ര നി​റ​മു​ള്ള ക​ണ്ണു​ക​ളാ​ണ് ഏ​റ്റ​വും ആ​ക​ർ​ഷ​ണീ​യ​മാ​യ​ത്. അ​വ​ളു​ടെ ക​ഴു​ത്തി​ൽ നി​റ​യെ വി​വി​ധ ത​ര​ത്തി​ലു​ള്ള മാ​ല​ക​ൾ കാ​ണാം. ഒ​പ്പം വി​ൽ​ക്കാ​നെ​ടു​ത്തി​രി​ക്കു​ന്ന മാ​ല​ക​ൾ അ​വ​ളു​ടെ കൈ​നി​റ​യെ തൂ​ക്കി​യി​ട്ടി​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി​യു​ടെ വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് വൈ​റ​ലാ​യ​ത്. നി​ര​വ​ധി ആ​ളു​ക​ൾ വീ​ഡി​യ​യോ​യ്ക്ക ക​മ​ന്‍റു​മാ​യി എ​ത്തി. എ​ന്തൊ​രു മ​നോ​ഹ​ര​മാ​യ ക​ണ്ണു​ക​ൾ എ​ന്നാ​ണ് ചി​ല​ർ ക​മ​ന്റ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ത്ര സു​ന്ദ​രി​യാ​ണ​വ​ൾ എ​ന്ന് ക​മ​ന്‍റ് ന​ൽ​കി​യ​വ​രും ഉ​ണ്ട്.           View this post on Instagram        …

Read More

ഇ​റാ​ൻ ത​ട​വി​ലാ​ക്കി​യ ഇ​റ്റാ​ലി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക മോ​ചി​ത​യാ​യി

റോം: ​ഇ​റാ​ൻ ഡി​സം​ബ​റി​ൽ ത​ട​വി​ലാ​ക്കി​യ ഇ​റ്റാ​ലി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക സെ​സീ​ലി​യ സ​ലാ മോ​ചി​ത​യാ​യി.ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഊ​ർ​ജി​ത ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണു മോ​ച​ന​മെ​ന്നും സെ​സീ​ലി​യ ഇ​റ്റ​ലി​യി​ലേ​ക്കു തി​രി​ച്ചെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ജേ​ർ​ണ​ലി​സ്റ്റ് വീ​സ​യി​ൽ ഡി​സം​ബ​ർ16​നു ടെ​ഹ്റാ​നി​ലെ​ത്തി​യ സെ​സീ​ലി​യ​യെ ഇ​റേ​നി​യ​ൻ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു എ​ന്നാ​രോ​പി​ച്ച് മൂ​ന്നു ദി​വ​സ​ങ്ങ​ൾ​ക്ക​കം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ് അ​ബെ​ദി​നി എ​ന്ന ഇ​റേ​നി​യ​ൻ എ​ൻ​ജി​നി​യ​റെ ഡി​സം​ബ​ർ 16ന് ​അ​മേ​രി​ക്ക​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മി​ലാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്ത​തി​നു​ള്ള പ്ര​തി​കാ​ര​മാ​ണി​തെ​ന്ന് അ​നു​മാ​നി​ക്ക​പ്പെ​ട്ടു. അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ ഡ്രോ​ൺ സാ​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റി എ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് മു​ഹ​മ്മ​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More