‘108 ൽ ​പോ​കു​ന്ന​വ​ർ സു​ഖ​വാ​സ​ത്തി​ന് വ​രു​ന്ന​വ​ര​ല്ല, ഒ​രു കാ​ര​ണ​വ​ശാ​ലും സ​മ​രം അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ല’: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. രോ​ഗി​ക​ളു​ടെ ജീ​വ​ൻ​കൊ​ണ്ട് പ​ന്താ​ടാ​ൻ സ​മ്മ​തി​ക്കി​ല്ല. അ​ക്കാ​ര്യം സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്തും. ഒ​രു കാ​ര​ണ​വ​ശാ​ലും സ​മ​രം അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ല. 108 ൽ ​പോ​കു​ന്ന​വ​ർ സു​ഖ​വാ​സ​ത്തി​ന് വ​രു​ന്ന​വ​ര​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഈ ​മാ​സം 17 മു​ത​ൽ സ​മ​രം ന​ട​ത്തു​മെ​ന്നാ​ണ് കേ​ര​ള സ്റ്റേ​റ്റ് 108 ആം​ബു​ല​ൻ​സ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​സ്മ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ക​ത്ത് ന​ൽ​കി​യി​രു​ന്നു. സ​ർ​വീ​സ് ന​ട​ത്താ​തി​രി​ക്കു​ന്ന​തും സ​ർ​വീ​സ് ത​ട​യു​ന്ന​തും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മ​ന്ത്രി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment