അ​മ്മ മ​ന​സ് ..!

  അ​മ്മ മ​ന​സ് ..! ക​ന​ത്ത മ​ഴ​യി​ൽ കാ​ഞ്ഞി​രം ജെ​ട്ടി​ക്ക് സ​മീ​പം വെ​ള്ളം ക​യ​റി​യ വീ​ട്ടി​ല്‍ പി​ഞ്ചു​കു​ഞ്ഞി​നെ തൊ​ട്ടി​ലാ​ട്ടി ഉ​റ​ക്കു​ന്ന വീ​ട്ട​മ്മ. -ജോ​ണ്‍ മാ​ത്യു

Read More

റാ​ഫ: ​ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തെ എ​തി​ർ​ക്കാ​തെ അ​മേ​രി​ക്ക

ക​യ്റോ: ​തെ​ക്ക​ൻ ഗാ​സ​യി​ലെ റാ​ഫ ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തെ​ത്തി​യ ഇ​സ്രേ​ലി സേ​ന ഇ​ന്ന​ലെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ടാ​ങ്കു​ക​ളു​മാ​യി അ​വി​ടെ ആ​ക്ര​മ​ണം ന​ട​ത്തി. ആ​ക്ര​മ​ണം പ​രി​മി​ത​മാ​യ രീ​തി​യി​ൽ ആ​യി​രു​ന്നു​വെ​ന്നാ​ണു സൂ​ച​ന. ഇ​സ്രേ​ലി സേ​ന​യു​ടെ റാ​ഫ‍​യി​ലെ ഓ​പ്പ​റേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ചു​വ​പ്പു​വ​ര ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നു വൈ​റ്റ് ഹൗ​സും വ്യ​ക്ത​മാ​ക്കി. ല​ക്ഷ​ക്ക​ണ​ക്കി​നു പ​ല​സ്തീ​നി​ക​ൾ അ​ഭ​യം തേ​ടി​യി​രി​ക്കു​ന്ന റാ​ഫ​യി​ലെ സൈ​നി​ക​ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന അ​ന്താ​രാ​ഷ്‌​ട്ര നീ​തി​ന്യാ​യ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് വ​ക​വ​യ്ക്കാ​തെ​യാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ നീ​ക്ക​ങ്ങ​ൾ. ചൊ​വ്വാ​ഴ്ച ഇ​സ്രേ​ലി ടാ​ങ്കു​ക​ൾ ന​ഗ​ര​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ​ത്തി. അ​തി​നു മു​ന്പ​ത്തെ രാ​ത്രി ശ​ക്ത​മാ​യ ബോം​ബിം​ഗും ന​ട​ത്തി. റാ​ഫ​യു​ടെ മ​ധ്യ, പ​ടി​ഞ്ഞാ​റ് ഭാ​ഗ​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി​യ ഇ​സ്രേ​ലി ടാ​ങ്കു​ക​ൾ ഈ​ജി​പ്ഷ്യ​ൻ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു പി​ൻ​വാ​ങ്ങി​യെ​ന്നാ​ണു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞ​ത്. ഇ​സ്രേ​ലി സേ​ന​യെ ടാ​ങ്കു​വേ​ധ റോ​ക്ക​റ്റു​ക​ളും മോ​ർ​ട്ടാ​ർ ബോം​ബു​ക​ളും ഉ​പ​യോ​ഗി​ച്ചു നേ​രി​ട്ട​താ​യി പ​ല​സ്തീ​ൻ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളാ​യ ഹ​മാ​സും ഇ​സ്‌​ലാ​മി​ക് ജി​ഹാ​ദും അ​റി​യി​ച്ചു. ഇ​ന്ന​ലെ ഗാ​സ​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്നു സൈ​നി​ക​ർ…

Read More

പെ​രി​ഞ്ഞ​ന​ത്ത് ഹോ​ട്ട​ലി​ൽ നി​ന്ന് കു​ഴി​മ​ന്തി ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ: ചി​കി​ത്സ​യി​ലി​രു​ന്ന സ്ത്രീ ​മ​രി​ച്ചു

തൃ​ശൂ​ർ: പെ​രി​ഞ്ഞ​ന​ത്ത് കു​ഴി​മ​ന്തി​യി​ൽ​നി​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ ​മ​രി​ച്ചു. കു​റ്റി​ക്ക​ട​വ് സ്വ​ദേ​ശി ഉ​സൈ​ബ (56) ആ​ണ് മ​രി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​ര​ണം. കു​ഴി​മ​ന്തി ക​ഴി​ച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ചി​കി​ത്സ​യി​ലാ​ണ്. പെ​രി​ഞ്ഞ​ന​ത്തെ ഹോ​ട്ട​ലി​ൽ​നി​ന്ന് 178 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് വി​വി​ധ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​മാ​യി ഇ​വ​ർ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പെ​രി​ഞ്ഞ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​യി​ൻ ഹോ​ട്ട​ലി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച കു​ഴി​മ​ന്തി, അ​ൽ​ഫാം തു​ട​ങ്ങി​യ​വ ക​ഴി​ച്ച​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. കൂ​ടു​ത​ലും പാ​ഴ്‌​സ​ൽ വാ​ങ്ങി​ക്കൊ​ണ്ടു​പോ​യ​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ അ​നു​ഭ​വ​പ്പെ​ട്ട​ത്. ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗ​വും ആ​രോ​ഗ്യ​വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ചേ​ർ​ന്ന് ഹോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് ഹോ​ട്ട​ൽ പൂ​ട്ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read More

നികത്താനാകാത്ത നഷ്ടം; കേ​ര​ള പോ​ലീ​സി​ല്‍ വ​നി​താ ഇ​​​​ന്‍​സ്‌​​​​പെ​​​​ക്ട​​​​ര്‍​മാ​​​​ർ കൂ​ട്ട​ത്തോ​ടെ വി​ര​മി​ക്കു​ന്നു; ശേ​ഷി​ക്കു​ന്ന​ത് ആ​റു​പേ​ര്‍

തൃശൂർ: കേ​ര​ള പോ​ലീ​സി​ല്‍ വ​നി​താ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ കൂ​ട്ട​ത്തോ​ടെ പ​ടി​യി​റ​ങ്ങു​ന്നു. 21 പേ​രാ​ണ് ഈ ​മാ​സം വി​ര​മി​ക്കു​ന്ന​ത്. ഇ​തോ​ടെ സേ​ന​യി​ല്‍ ശേ​ഷി​ക്കു​ന്ന വ​നി​താ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ ആ​റു​പേ​ര്‍ മാ​ത്രം. നി​ല​വി​ല്‍ 27 വ​നി​താ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര​ട​ക്കം 668 ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​ണു​ള്ള​ത്. ഇ​വ​രെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും വി​ജി​ല​ന്‍​സ്, ക്രൈം​ബ്രാ​ഞ്ച്, കോ​സ്റ്റ​ല്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 21 വ​നി​താ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ വി​ര​മി​ക്കു​ന്ന​തോ​ടെ സേ​ന​യി​ലെ ത​ല​പ്പ​ത്തു​ള്ള വ​നി​ത​ക​ളു​ടെ ശ​ക്തി ഇ​ല്ലാ​താ​കും. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ർ​ക്കാ​ണ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യി പ്ര​മോ​ഷ​ന്‍ ല​ഭി​ക്കു​ന്ന​ത്. 2018ല്‍ ​വ​നി​താ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രെ റി​ക്രൂ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​ർ​ക്കൊ​ന്നും ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യി പ്ര​മോ​ഷ​ന്‍ ല​ഭി​ക്കാ​റാ​യി​ട്ടി​ല്ല. നേ​ര​ത്തേ വ​നി​ത​ക​ള്‍​ക്കു മാ​ത്ര​മാ​യി പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ലൂ​ടെ പ്ര​മോ​ഷ​നു​ക​ള്‍ പെ​ട്ടെ​ന്ന് ല​ഭി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ല്‍, വ​നി​താ പോ​ലീ​സി​നെ​യും ജ​ന​റ​ല്‍ സീ​നി​യോ​റി​റ്റി ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തോ​ടെ പ്ര​മോ​ഷ​നും വൈ​കു​ക​യാ​ണ്. സേ​ന​യി​ല്‍ കൂ​ടു​ത​ലു​ള്ള പു​രു​ഷ​ന്മാ​ർ​ക്കൊ​പ്പ​മാ​ണ് വ​നി​ത​ക​ളെ​യും ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​താ​ണ് വ​നി​താ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ എ​ണ്ണം കു​റ​യാ​ന്‍ കാ​ര​ണം. സ​മ​ര​ങ്ങ​ളും മ​റ്റു…

Read More

രാ​ജ്‌​കോ​ട്ടി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; ഒ​മ്പ​ത് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 25 പേ​ർ​ക്കു ദാ​രു​ണാ​ന്ത്യം

രാ​ജ്‌​കോ​ട്ട്: ഗു​ജ​റാ​ത്തി​ലെ രാ​ജ്‌​കോ​ട്ടി​ല്‍ കു​ട്ടി​ക​ളു​ടെ വി​നോ​ദ​കേ​ന്ദ്ര​മാ​യ ടി​ആ​ര്‍​പി ഗെ​യിം സോ​ണി​ലു​ണ്ടാ​യ‍ വ​ന്‍ തീ​പി​ടി​ത്ത​ത്തി​ല്‍ ഒ​ന്പ​തു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 25 പേ​ർ​ക്കു ദാ​രു​ണാ​ന്ത്യം. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യു​ണ്ടാ​യ തീ​പി​ടി​ത്തം നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ട ക​ഠി​ന​പ്ര​യ​ത്ന​ത്തി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​പ​തോ​ളം കു​ട്ടി​ക​ളെ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് പു​റ​ത്തെ​ത്തി​ക്കാ​നാ​യെ​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. മ​ധ്യ​വേ​ന​ൽ അ​വ​ധി ആ​യ​തി​നാ​ൽ കേ​ന്ദ്ര​ത്തി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.​പ്ര​ധാ​ന​കേ​ന്ദ്ര​ത്തി​നു സ​മീ​പം ഫൈ​ബ​ർ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച താ​ത്കാ​ലി​ക കേ​ന്ദ്ര​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ പ​ടു​കൂ​റ്റ​ൻ നി​ർ​മി​തി നി​ലം​പ​തി​ച്ച​തു സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യെ​ന്ന് രാ​ജ്‌​കോ​ട്ട് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ രാ​ജു ഭാ​ര്‍​ഗ​വ പ​റ​ഞ്ഞു. അ​പ​ക​ട​സ​മ​യ​ത്ത് ഒ​ട്ടേ​റെ കു​ട്ടി​ക​ൾ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നു പ​റ​ഞ്ഞ അ​ദ്ദേ​ഹം, ന​ഗ​ര​ത്തി​ലെ വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം​അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും വ്യ​ക്ത​മാ​ക്കി. യു​വ​രാ​ജ് സിം​ഗ് സോ​ള​ങ്കി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. ഇ​യാ​ൾ​ക്കെ​തി​രേ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കു കേ​സെ​ടു​ത്തു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ന്ദ്ര…

Read More

ഊട്ടിയ കെെകളിൽത്തന്നെ കൊത്തി; അ​ത്താ​ഴം വി​ള​മ്പി ന​ൽ​കി​യി​ല്ല; മ​ക​ൻ അ​മ്മ​യെ കൊ​ന്നു​കെ​ട്ടി​ത്തൂ​ക്കി

അ​ത്താ​ഴം വി​ള​മ്പി ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് യു​വാ​വ് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്‌​ലം ജി​ല്ല​യി​ലെ ശ​ര​വ​ൻ ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ ഭ​ർ​ത്താ​വാ​ണു പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. മ​ക​ൻ ആ​ശാ​റാം അ​മ്മ ജീ​വാ​ബാ​യി​യെ(65) കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നെ അ​റി​യി​ച്ചു. അ​ത്താ​ഴം വി​ള​മ്പു​ന്ന​തി​നെ​ച്ചൊ​ല്ലി പ്ര​തി അ​മ്മ​യു​മാ​യി വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. അ​മ്മ​യു​മാ​യി ആ​ശാ​റാം വ​ഴ​ക്കി​ട്ട​പ്പോ​ൾ വി​ഷ​യ​ത്തി​ൽ പി​താ​വ് ഇ​ട​പെ​ട്ടു. ഇ​തോ​ടെ ആ​ശാ​റാം വീ​ട്ടി​ൽ​നി​ന്നു പു​റ​ത്തേ​യ്ക്ക് പോ​യി. തി​രി​ച്ചെ​ത്തി​യ യു​വാ​വ് ഉ​റ​ങ്ങി​ക്കി​ട​ന്ന അ​മ്മ​യെ വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും ഇ​ഷ്ടി​ക​കൊ​ണ്ടു മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്, ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം മു​റ്റ​ത്തെ മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ യു​വാ​വ് വീ​ട്ടി​ൽ​നി​ന്നു മു​ങ്ങി. കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

25 കോ​ടി​യു​ടെ ത​ട്ടി​പ്പ്; പ്ര​തി പ​ണം ത​ട്ടി​യ​ത് നൂ​റി​ല​ധി​കം പ്ര​വാ​സി​ക​ളി​ല്‍നി​ന്ന്

കൊ​ച്ചി: ഓ​ഹ​രി വി​പ​ണി​യി​ല്‍ നി​ക്ഷേ​പം ന​ട​ത്തി ഉ​യ​ര്‍​ന്ന വ​രു​മാ​നം വാ​ഗ്ദാ​നം ചെ​യ്ത് 25 കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി പ​ണം ത​ട്ടി​യ​ത് നൂ​റി​ല​ധി​കം പ്ര​വാ​സി​ക​ളി​ല്‍ നി​ന്ന്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ര്‍ കൂ​വ​ശേ​രി സ്വ​ദേ​ശി​യും നി​ല​വി​ല്‍ ചി​റ​യ്ക്ക​ല്‍ പു​തി​യ​തെ​രു​വി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ സു​നീ​ഷ് ന​മ്പ്യാ​രെ(44) ആ​ണ് ക്രൈം​ബ്രാ​ഞ്ച് സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം എ​റ​ണാ​കു​ളം യൂ​ണി​റ്റ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്‍​ഡ​ക്‌​സ് ഡെ​റി​വേ​റ്റീ​വ്‌​സ് എ​ന്ന പേ​രി​ല്‍ ക​മ്പ​നി ര​ജി​സ്റ്റ​ര്‍ ചെ​യ്ത ശേ​ഷം ഈ ​ക​മ്പ​നി പ്ര​ഫ​ഷ​ണ​ലാ​യി ഷെ​യ​ര്‍ ട്രേ​ഡിം​ഗ് ബി​സി​ന​സ് ന​ട​ത്തു​ന്ന സ്ഥാ​പ​ന​മാ​ണെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ഷെ​യ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ വി​ദ​ഗ്ധ​നാ​ണെ​ന്നും ല​ണ്ട​നി​ല്‍ ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്നു അ​തു​വ​ഴി ഡെ​റി​വേ​റ്റീ​വ് ട്രേ​ഡിം​ഗി​ല്‍ വി​ദ​ഗ്ധ​നാ​ണെ​ന്നും ഇ​ട​പാ​ടു​കാ​രെ വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന പ്ര​തി 20 മു​ത​ല്‍ 30 ശ​ത​മാ​നം വ​രെ വാ​ര്‍​ഷി​ക ലാ​ഭ​വും വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. ഗ​ള്‍​ഫി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ര്‍. തു​ട​ക്ക​ത്തി​ല്‍ ര​ണ്ടോ…

Read More

വം​ശീ​യാ​ധി​ക്ഷേ​പം അ​ച്ച​ട​ക്ക ലം​ഘ​ന​മാ​കും; റ​ഫ​റി​യെ അ​റി​യി​ക്കാ​ൻ ആ​ഗോ​ള സ്റ്റാ​ൻ​ഡേ​ർ​ഡ് ആം​ഗ്യം

ബാ​ങ്കോ​ക്ക്: ഫു​ട്ബോ​ളി​ലെ വം​ശീ​യ അ​ധി​ക്ഷേ​പം അ​ച്ച​ട​ക്ക ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കാ​ൻ 211 ദേ​ശീ​യ ഫെ​ഡ​റേ​ഷ​നു​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഫി​ഫ അ​റി​യി​ച്ചു. ക​ളി​ക്കാ​ർ​ക്കെ​തി​രേ വം​ശീ​യാ​ധി​ക്ഷേ​പ സം​ഭ​വ​ങ്ങ​ൾ ന​ട​ന്നാ​ൽ അ​ത് റ​ഫ​റി​യെ അ​റി​യി​ക്കാ​ൻ ഒ​രു ആ​ഗോ​ള സ്റ്റാ​ൻ​ഡേ​ർ​ഡ് ആം​ഗ്യ​വും ഫി​ഫ നി​ദേ​ശി​ച്ചു. കൈ​ക​ൾ കൈ​ത്ത​ണ്ട​യി​ൽ ക്രോ​സ് ചെ​യ്യു​ക​യും വാ​യു​വി​ൽ ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് ആം​ഗ്യം. ഇ​ന്ന് ബാ​ങ്കോ​ക്കി​ൽ ന​ട​ക്കു​ന്ന വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ ഫി​ഫ അം​ഗ ഫെ​ഡ​റേ​ഷ​നു​ക​ൾ​ക്ക് വം​ശീ​യ​ത​യെ നേ​രി​ടാ​നു​ള്ള പ്ര​തി​ജ്ഞ ന​ൽ​കും.

Read More

ഉറങ്ങിക്കിടന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​യെടുത്തു പീ​ഡി​പ്പി​ച്ച സം​ഭ​വം; പ്രതി നാ​ട്ടു​കാ​ര​ൻതന്നെ? അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​കസം​ഘം

കാ​ഞ്ഞ​ങ്ങാ​ട്: വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന പ​ത്തു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണാ​ഭ​ര​ണം ക​വ​രു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി വി.​വി. ല​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ക​ണ്ണൂ​ർ മേ​ഖ​ലാ ഡി​ഐ​ജി തോം​സ​ൺ ജോ​സ്, കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​ബി​ജോ​യ് എ​ന്നി​വ​ർ​ക്കാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഏ​കോ​പ​ന ചു​മ​ത​ല. നാ​ട്ടു​കാ​ര​നാ​യ ആ​ൾ ത​ന്നെ​യാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് മി​ക്ക​വാ​റും ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി​യോ​ട് മ​ല​യാ​ള​ത്തി​ൽ സം​സാ​രി​ച്ച​തും സം​ഭ​വ​ത്തി​നു ശേ​ഷം വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി പ​റ​ഞ്ഞു​കൊ​ടു​ത്ത​തു​മെ​ല്ലാം ഇ​ക്കാ​ര്യം ഉ​റ​പ്പി​ക്കു​ന്നു. കു​ട്ടി​യു​ടെ വ​ല്യ​ച്ഛ​ൻ അ​തി​രാ​വി​ലെ വീ​ടു​തു​റ​ന്ന് പ​ശു​വി​നെ ക​റ​ക്കാ​ൻ പോ​കാ​റു​ണ്ടെ​ന്നും വ​ല്യ​മ്മ സ്ഥ​ല​ത്തി​ല്ലെ​ന്നും അ​ച്ഛ​ന​മ്മ​മാ​ർ മ​റ്റൊ​രു മു​റി​യി​ലാ​ണ് കി​ട​ക്കാ​റു​ള്ള​തെ​ന്നു​മു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലും ഇ​യാ​ൾ​ക്ക​റി​യാ​മെ​ന്ന​തി​ൽ നി​ന്നും കു​ടും​ബ​ത്തെ അ​ടു​ത്ത​റി​യാ​വു​ന്ന ആ​ൾ ത​ന്നെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. പു​ല​ർ​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് വ​ല്യ​ച്ഛ​ൻ തൊ​ഴു​ത്തി​ലേ​ക്ക് പോ​യ​ത്. നാ​ലു​മ​ണി​യോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി മു​റി​യി​ലി​ല്ലെ​ന്ന് അറിയുന്ന​ത്. തുടർന്നു തെരച്ചിൽ നടത്തുന്നതിനിടെയാണ് അ​ര കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള വീ​ട്ടി​ൽ​നി​ന്ന്…

Read More

വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ഏ​ഴ് ദി​വ​സം; ന​വ​വ​ധു​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് ഭ​ർ​ത്താ​വ്; ബ​ന്ധം തു​ട​രാ​ൻ താ​ൽ​പ​ര്യ​മി​ല്ല​ന്ന് യു​വ​തി

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വി​ൽ ന​വ​വ​ധു​വി​ന് ഭ​ർ​ത്താ​വി​ന്‍റെ മ​ർ​ദ​ന​മേ​റ്റെ​ന്ന് പ​രാ​തി. വ​ധു​വി​ന്‍റെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ് രാ​ഹു​ലി​നെ​തി​രേ പോ​ലീ​സ് കേ​സ​ടു​ത്തു. ഗാ​ർ​ഹി​ക പീ​ഡ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മെ​യ് അ​ഞ്ചി​നാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. വി​വാ​ഹ ശേ​ഷം ഏ​ഴാം നാ​ൾ അ​ടു​ക്ക​ള കാ​ണ​ൽ ച​ട​ങ്ങി​നാ​യി വ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ. ഈ ​സ​മ​യ​ത്താ​ണ് യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ൾ ക​ണ്ട​ത്. ര​ക്ത​പ്പാ​ടു​ക​ളും, മു​റി​വു​ക​ളും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​നെ​ത​ന്നെ കു​ടും​ബം കാ​ര്യം തി​ര​ക്കി. തു​ട​ർ​ന്നാ​ണ് ഭ​ർ​ത്താ​വി​ൽ നി​ന്ന് ദി​വ​സ​ങ്ങ​ളാ​യി ക്രൂ​ര മ​ർ​ദ​ന​ത്തി​ന് താ​ൻ ഇ​ര​യാ​യെ​ന്ന് യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ പെ​ൺ​കു​ട്ടി​യു​മാ​യി കു​ടും​ബം പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​നി​ലേ​ക്കെ​ത്തു​ക​യും വ​ര​നെ​തി​രേ പ​രാ​തി​പ്പെ​ടു​ക​യും ചെയ്തു. രാ​ഹു​ലു​മൊ​ത്ത് ഇ​നി ബ​ന്ധം തു​ട​രാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് യു​വ​തി അ​റി​യി​ച്ച​തോ​ടെ വീ​ട്ടു​കാ​ർ​ക്കൊ​പ്പം വ​ധു​വി​നെ വി​ട്ടു.

Read More