റബർത്തോട്ടങ്ങൾ ഉണർന്നപ്പോൾ വില താഴേക്ക്

വിപണി വിശേഷം / കെ.ബി. ഉദയഭാനു ടാ​പ്പിം​ഗ്‌​ രം​ഗം ഉ​ണ​ർ​ന്ന​തോ​ടെ ട​യ​ർ ലോ​ബി ഷീ​റ്റു​വി​ല ഇ​ടി​ക്കാ​ൻ തി​ര​ക്കി​ട്ട നീ​ക്കം തു​ട​ങ്ങി. ക​ർ​ഷ​ക​ർ കു​രു​മു​ള​ക് റിലീസിം​ഗ് കു​റ​ച്ച് വി​ല ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ൽ. ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ അ​ടു​ത്ത മാ​സം വി​ള​വെ​ടു​പ്പി​ന്‍റെ ആ​ര​വ​മു​യ​രും. വെ​ളി​ച്ചെ​ണ്ണവി​പ​ണി​യി​ൽ സാ​ങ്കേ​തി​ക തി​രു​ത്ത​ൽ. സ്വ​ർ​ണ​വി​ല​യി​ൽ മു​ന്നേ​റ്റം പ്ര​തീ​ക്ഷി​ക്കാം. റ​ബ​ർ റ​ബ​ർ ക​ർ​ഷ​ക​ർ തോ​ട്ട​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ​തോ​ടെ ലാ​റ്റ​ക്സ് വ​ര​വു​യ​ർ​ന്നു. വി​ല​ത്ത​ക​ർ​ച്ച മൂ​ലം മാ​സ​ങ്ങ​ളാ​യി തോ​ട്ട​ങ്ങ​ളി​ൽ​നി​ന്ന് അ​ക​ന്ന ഉ​ത്പാ​ദ​ക​ർ ഏ​താ​ണ്ട് ര​ണ്ടാ​ഴ്ച മാ​ത്ര​മേ ആയി​ട്ടു​ള്ളൂ ടാ​പ്പിം​ഗ് തു​ട​ങ്ങി​യി​ട്ട്. മാ​സാ​രം​ഭ​ത്തി​ൽ വി​ദേ​ശ റ​ബ​ർ വ​ര​വ് ചു​രു​ങ്ങി​യ​ത് വി​ല ഉ​യ​ർ​ത്താ​ൻ ട​യ​ർ ക​ന്പ​നി​ക​ളെ പ്രേ​രി​പ്പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ 13,000 രൂ​പ​യി​ലെ പ്ര​തി​രോ​ധം റ​ബ​ർ മ​റി​ക​ട​ന്ന​ത് തോ​ട്ടം മേ​ഖ​ല​യ്ക്കു പ്ര​തീ​ക്ഷ പ​ക​ർ​ന്നു. നാ​ലാം ഗ്രേ​ഡ് ഷീ​റ്റ് 2017 ലെ ​മി​ക​ച്ച വി​ല​യാ​യ 14,200 വ​രെ ക​യ​റി. അ​ടു​ത്ത വാ​രം പു​തി​യ ഷീ​റ്റുവ​ര​വ് തു​ട​ങ്ങാം. ടാ​പ്പിം​ഗ് രം​ഗ​ത്തെ കു​തി​ച്ചുചാ​ട്ടം…

Read More

ബി​ൽ ഗേ​റ്റ്സ് ത​ന്നെ ഒ​ന്നാ​മ​ത്

വാ​ഷിം​ഗ്ട​ൺ: അ​തൊ​രു സ്വ​പ്ന​മാ​യി​രു​ന്നു. മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​ൻ ബി​ൽ​ ഗേ​റ്റ്സ് ത​ന്നെ ലോ​ക സ​ന്പ​ന്ന​രി​ൽ ഒ​ന്നാ​മ​ൻ. കേ​വ​ലം ഒ​രു ദി​വ​സം മാ​ത്രം ബി​ൽ​ഗേ​റ്റ്സി​നെ മ​റി​ക​ട​ന്ന് ഒ​ന്നാ​മ​തെ​ത്തി​യ ആ​മ​സോ​ൺ സ്ഥാ​പ​​ക​ൻ ജെ​ഫ് ബെ​സോ​സ് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. ഇ​ന്ന​ലെ ഓ​ഹ​രി ക​മ്പോ​ള​ങ്ങ​ളി​ൽ നി​ക്ഷേ​പ​ക​ർ ലാ​ഭ​മെ​ടു​പ്പി​നു മു​തി​ർ​ന്ന​താണ് ആ​മ​സോ​ണി​ന്‍റെ ഓ​ഹ​രി​ക​ളെ ത​ള​ർ​ത്തിയത്. ഇ​ന്ന​ലെ മാത്രം ആ​മ​സോ​ണി​ന്‍റെ ഓ​ഹ​രി​ക​ൾ മൂ​ന്നു ശ​ത​മാ​നം താ​ഴ്ന്നു. അ​തോ​ടെ 9,010 കോ​ടി ഡോ​ള​റി​ന്‍റെ ആ​സ്തി​യു​മാ​യി ബി​ൽ​ഗേ​റ്റ്സ് ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ആ​മ​സോ​ണി​ന്‍റെ ഓ​ഹ​രി​ക​ൾ​ക്ക് 140 കോ​ടി ഡോ​ള​റി​ന്‍റെ വ​ർ​ധ​ന​യു​ണ്ടാ​യ​താ​ണ് ബെ​സോ​സി​നെ ലോ​ക സ​ന്പ​ന്ന​രി​ൽ ഒ​ന്നാ​മ​തെ​ത്തി​ച്ച​ത്.

Read More

ജെഫ് ബെസോസ് സമ്പന്നൻ നമ്പര്‍1

വാ​ഷിം​ഗ്ട​ൺ: ശ​തം സ​ഹ​സ്ര​മാ​കു​ന്പോ​ൾ മു​ന്നി​ലു​ള്ള​വ​ർ വ​ഴി​മാ​റും! ലോ​ക കോ​ടീ​ശ്വ​ര​ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​മാ​യി​രു​ന്ന ബി​ൽ ഗേ​റ്റ് ഇ​നി ര​ണ്ടാം സ്ഥാ​ന​ത്തു മാ​ത്രം. ബി​ൽ ഗേ​റ്റ്സി​നെ മ​റി​ക​ട​ന്ന് ആ​മ​സോ​ൺ സ്ഥാ​പ​ക​ൻ ജെ​ഫ് ബെ​സോ​സ് ലോ​ക കോ​ടീ​ശ്വ​ര​ന്മാ​രി​ൽ ഒ​ന്നാ​മ​തെ​ത്തി. ഇ​ന്ന​ലെ ആ​മ​സോ​ണി​ന്‍റെ ഓ​ഹ​രി​വി​ല 1.6 ശ​ത​മാ​നം ഉ​യ​ർ​ന്ന​താ​ണ് ഈ ​നേ​ട്ട​ത്തി​നു പി​ന്നി​ൽ. ഇ​ന്ന​ലെ മാ​ത്രം 140 കോ​ടി ഡോ​ള​റി​ന്‍റെ വ​ർ​ധ​ന​യാ​ണ് ആ​മ​സോ​ണി​ന്‍റെ ഓ​ഹ​രി​ക​ൾ​ക്കു​ണ്ടാ​യ​ത്. ബ്ലൂംബർ​ഗ് ബി​ല്യ​ണ​യേ​ഴ്സ് ഇ​ൻ​ഡെ​ക്സി​ൽ 2013 മു​ത​ൽ മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്സാ​യി​രു​ന്നു ഒ​ന്നാ​മ​ത്. 9,000 കോ​ടി ഡോ​ള​റി​ന് അ​ല്പം മു​ക​ളി​ലാ​ണ് ബി​ൽ ഗേ​റ്റ്സി​ന്‍റെ ആ​സ്തി. ബു​ധ​നാ​ഴ്ച​വ​രെ 8,990 കോ​ടി ഡോ​ള​ർ ആ​സ്തി​യാ​യി​രു​ന്നു ബെസോസിന്. ആ​മ​സോ​ണി​ന്‍റെ ഓ​ഹ​രി​ക​ൾ​ക്ക് ഇ​ന്ന​ലെ 140 കോ​ടി ഡോ​ള​ർ​കൂ​ടി വ​ർ​ധി​ച്ച​തോ​ടെ 9,130 കോടി ഡോളറിന്‍റെ (5,85,146 കോടി രൂപ) ആസ്തിയുമായി ബെസോസ് ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ‍യ​രു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​ന്‍റെ ആ​സ്തി​യി​ൽ മാ​റ്റ​മി​ല്ല.…

Read More

ഫ്രീചാർജിനെ ആക്സിസ് ബാങ്ക് വാങ്ങും

ബം​ഗ​ളൂ​രു: ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് പ്ലാ​റ്റ്ഫോ​മാ​യ ഫ്രീ​ചാ​ർ​ജി​നെ ആ​ക്സി​സ് ബാ​ങ്ക് വാ​ങ്ങു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ആ​ക്സി​സ് ബാ​ങ്കും ഫ്രീ​ചാ​ർ​ജി​ന്‍റെ മാ​തൃ ക​മ്പ​നി സ്നാ​പ്ഡീ​ലു​മാ​യി തീ​രു​മാ​ന​മാ​യി എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 400 കോ​ടി രൂ​പ​യോ​ളം വി​ല​യി​ട്ടാ​ണ് ഫ്രീ​ചാ​ർ​ജി​നെ ആ​ക്സി​സ് ബാ​ങ്ക് ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഫ്രീ​ചാ​ർ​ജി​നെ ഏ​റ്റെ​ടു​ക്കു​ന്ന​തി​ലൂ​ടെ ആ​ക്സി​സ് ബാ​ങ്കി​ന്‍റെ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഫ്രീ​ചാ​ർ​ജി​നെ ഏ​റ്റെ​ടു​ക്കു​ന്ന വി​വ​രം ഈ ​ആ​ഴ്ച​ത​ന്നെ ആ​ക്സി​സ് ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഫ്രീ​ചാ​ജി​നെ ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പേ​ടി​എ​മ്മും കാ​ര്യ​മാ​യ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പേ​ടി​എ​മ്മി​നേ​ക്കാ​ളും കൂ​ടു​ത​ൽ തു​ക വാ​ഗ്ദാ​നം ചെ​യ്ത​താ​ണ് ആ​ക്സി​സ് ബാ​ങ്കി​ന് നേ​ട്ട​മാ​യ​ത്. 2015 ഏ​പ്രി​ലി​ൽ 40 കോ​ടി ഡോ​ള​റി​നാ​ണ് സ്നാ​പ്ഡീ​ലി​നെ വാ​ങ്ങി​യ​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്റ്റാ​ർ​ട്ട​പ് ഇ​ട​പാ​ടാ​യി​രു​ന്നു അ​ത്.

Read More

സുന്ദർ പിച്ചൈക്ക് ആൽഫബെറ്റിൽ ഡ‍യറക്‌ടർ സ്ഥാനം

ന്യൂ​യോ​ർ​ക്ക്: ഗു​ഗി​ൾ ചീ​ഫ് എ​ക്സി​ക്യൂട്ടീ​വ് ഓ​ഫീ​സ​ർ (സി​ഇ​ഒ) സു​ന്ദ​ർ പി​ച്ചൈ​ക്കു ഗു​ഗി​ളി​ന്‍റെ മാ​തൃ​ക​ന്പ​നി​യാ​യ ആ​ൽ​ഫ​ബെ​റ്റി​ന്‍റെ ഡ‍യ​റ​ക്‌​ട​ർ ബോ​ർ​ഡി​ൽ അം​ഗ​ത്വം. നാ​ല്പത്ത​ഞ്ചു​കാ​ര​നാ​യ പി​ച്ചൈ​ ചെ​ന്നൈ​യി​ൽ ജ​നി​ച്ച് ഐ​ഐ​ടി ഖ​ര​ഗ്പൂ​രി​ലെ പ​ഠ​നശേഷം 2004ലാണ് ഗൂഗിളിലെ ത്തിയത്. ര​ണ്ടു​വ​ർ​ഷം മു​ന്പാ​ണ് ഗൂഗി​ളി​ന്‍റെ സാ​ര​ഥ്യം അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ച​ത്. ആ​ൽ​ഫ​ബൈ​റ്റി​ന്‍റെ ബോ​ർ​ഡി​ൽ ഗൂഗി​ൾ സ്ഥാ​പ​ക​രാ​യ ലാ​റി പേ​ജ്, സെ​ർ​ജി ബ്രി​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം മു​ൻ സി​ഇ​ഒ എ​റി​ക്ക് ഷ്മി​ട്ട്, ഡ​യാ​നെ ഗ്രീ​ൻ, റൂ​ത്ത് പൊ​റാ​ട്ട് തു​ട​ങ്ങി​യ 13 പേ​രി​ൽ ഒ​രാ​ളാ​യി പി​ച്ചൈ. പേ​ജ് സി​ഇ​ഒ​യും ബ്രി​ൻ പ്ര​സി​ഡ​ന്‍റു​മാ​ണ്. ഗൂഗി​ളി​ന്‍റെ പു​നഃ​സം​ഘ​ട​ന ന​ട​ന്ന 2015ലാ​ണ് ആ​ൽ​ഫ​ബെ​റ്റ് രൂ​പ​വ​ത്കരി​ച്ച് ഗു​ഗി​ളി​ന്‍റെ​യും മ​റ്റ് ഉ​പ​ക​ന്പ​നി​ക​ളു​ടെ​യും മാ​തൃ ക​ന്പ​നി​യാ​ക്കി​യ​ത്.

Read More

റിക്കാർഡ് തിളക്കത്തിൽ ഇന്ത്യൻ ഓഹരിവിപണി

ഓഹരി അവലോകനം / സോണിയ ഭാനു ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി ഒ​രി​ക്ക​ൽ​കൂ​ടി റി​ക്കാ​ർ​ഡ് തി​ള​ക്കം കാ​ഴ്ച​വ​ച്ചു. വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ നി​ക്ഷേ​പ​ത്തി​ന് ഉ​ത്സാ​ഹി​ച്ച​ത് ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളെ​യും പ്ര​ദേ​ശി​ക നി​ക്ഷേ​പ​ക​രെ​യും ആ​ക​ർ​ഷി​ച്ചു. കോ​ർ​പറേ​റ്റ് മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ത്രൈ​മാ​സ റി​പ്പോ​ർ​ട്ടു​ക​ളു​ടെ തി​ള​ക്ക​വും വി​പ​ണി​ക്ക് ക​രു​ത്താ​യി. സെ​ൻ​സെ​ക്സ് റി​ക്കാ​ർ​ഡ് പ്ര​ക​ട​ന​ത്തി​ലൂ​ടെ 32,132 പോ​യി​ന്‍റ് വ​രെ മു​ന്നേ​റി​യെ​ങ്കി​ലും ഈ ​അ​വ​സ​ര​ത്തി​ലെ പ്രോ​ഫി​റ്റ് ബു​ക്കിം​ഗ് സൂ​ചി​ക​യെ ത​ള​ർ​ത്തി. പോ​യ​വാ​രം വ്യ​ക്ത​മാ​ക്കി​യി​രു​ന്ന 31,624 പോ​യി​ന്‍റി​ലെ സ​പ്പോ​ർ​ട്ട് ര​ണ്ട് പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തി​ൽ നി​ല​നി​ർ​ത്തി 31,626 വ​രെ ഇ​ടി​ഞ്ഞശേ​ഷം വി​പ​ണി തി​രി​ച്ചുവ​ര​വി​ൽ 32,029 പോ​യി​ന്‍റി​ലാ​ണ്. ഈ ​വാ​രം സൂ​ചി​ക​യ്ക്ക് പ്ര​തി​രോ​ധം 32,232-32,435ലാ​ണ്. വാ​ര​ത്തി​ന്‍റെ ആ​ദ്യപ​കു​തി​യി​ൽത​ന്നെ ഈ ​ത​ട​സം ദേ​ഭി​ച്ചാ​ൽ 32,738 പോ​യി​ന്‍റി​നെ വി​പ​ണി ല​ക്ഷ്യ​മാ​ക്കും. ത​ള​ർ​ച്ച നേ​രി​ട്ടാ​ൽ 31,726ൽ ​പി​ടി​ച്ചു​നി​ൽ​ക്കാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ 31,423-31,220 വ​രെ തി​രു​ത്ത​ൽ തു​ട​രാം. സാ​ങ്കേ​തി​ക​മാ​യി വീ​ക്ഷി​ച്ചാ​ൽ വി​പ​ണി​യു​ടെ പ്ര​തി​ദി​ന, പ്ര​തി​വാ​ര ചാ​ർ​ട്ടു​ക​ളി​ൽ ഫാ​സ്റ്റ് സ്റ്റോ​ക്കാ​സ്റ്റി​ക്, സ്ലോ…

Read More

എമിറേറ്റ്സും ഫ്ലൈദുബായിയും കൈകോർക്കും

കൊ​ച്ചി: എ​മി​റേ​റ്റ്സും ഫ്ലൈ ​ദു​ബാ​യി​യും വി​പു​ല​മാ​യ സ​ഹ​ക​ര​ണ​ത്തി​നൊരു​ങ്ങു​ന്നു. സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് എ​യ​ർ​ലൈ​നു​ക​ളും മി​ക​ച്ച വ​ള​ർ​ച്ച നേ​ടു​ന്ന​തി​നാ​ണ് പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്. ഈ ​സ​ഹ​ക​ര​ണം കോ​ഡ് ഷെ​യ​റിം​ഗി​ന് അ​പ്പു​റ​ത്തേ​ക്കും വ്യാ​പി​പ്പി​ക്കും. സ​ഹ​ക​ര​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഷെ​ഡ്യൂ​ളു​ക​ൾ ത​യാ​റാ​ക്കു​ന്ന​തും സം​യോ​ജി​ത​മാ​യ ശൃം​ഖ​ല വ​ള​ർ​ത്തു​ന്ന​തും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്.

Read More

പു​തി​യ ഇ​രു​പ​തു രൂ​പ നോ​ട്ടു​ക​ൾ ഉ​ട​ൻ വി​പ​ണി​യി​ൽ

മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തി​റ​ക്കു​ന്ന ഇ​രു​പ​തു രൂ​പ നോ​ട്ടു​ക​ൾ ഉ​ട​ൻ വി​പ​ണി​യി​ലെ​ത്തും. 2005ൽ ​പു​റ​ത്തി​റ​ക്കി​യ മ​ഹാ​ത്മ​ഗാ​ന്ധി സീ​രീ​സ് നോ​ട്ടു​ക​ൾ​ക്കു പ​ക​ര​മാ​യു​ള്ള നോ​ട്ടു​ക​ളാ​ണ് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. നി​ല​വി​ൽ വി​പ​ണി​യി​ലു​ള്ള 20 രൂ​പ നോ​ട്ടു​ക​ൾ​ക്കു സ​മാ​ന​മാ​യ സ​മാ​ന​മാ​യ നോ​ട്ടു​ക​ളാ​ണ് റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തി​റ​ക്കു​ന്ന​ത്. നോ​ട്ടി​ന്‍റെ ന​ന്പ​ർ പാ​ന​ലി​ൽ ആ​ർ​ബി​ഐ ഗ​വ​ർ​ണ​റു​ടെ ഒ​പ്പി​നൊ​പ്പം എ​സ് എ​ന്ന അ​ക്ഷ​രം​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ നോ​ട്ടു​ക​ൾ അ​ച്ച​ടി​ക്കു​ന്ന​തെ​ന്നാ​ണു സൂ​ച​ന. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ വി​പ​ണി​യി​ലു​ണ്ടാ​യി​രു​ന്ന 500, 1000 രൂ​പ നോ​ട്ടു​ക​ൾ അ​സാ​ധു​വാ​ക്കി​യ​തി​നു​ശേ​ഷം ആ​ർ​ബി​ഐ, പു​തി​യ 500, 2000 രൂ​പ നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

Read More

വാ​​ട​​ക 7500 രൂ​​പ​​യി​​ൽ കു​​റ​​വെ​​ങ്കി​​ൽ ജി​​എ​​സ്ടി 18 ശ​​ത​​മാ​​നം

ന്യൂ​​ഡ​​ൽ​​ഹി: ഫൈ​​വ്സ്റ്റാ​​ർ ഹോ​​ട്ട​​ലാ​​ണെ​​ങ്കി​​ലും പ്ര​​ഖ്യാ​​പി​​ത മു​​റി​​വാ​​ട​​ക 7500 രൂ​​പ​​യി​​ൽ താ​​ഴെ​​യു​​ള്ള മു​​റി​​ക​​ളി​​ലെ ജി​​എ​​സ്ടി നി​​ര​​ക്ക് 18 ശ​​ത​​മാ​​നം മാ​​ത്ര​​മാ​​ണെ​​ന്നു കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രാ​​ല​​യം വി​​ശ​​ദീ​​ക​​രി​​ച്ചു. ഫൈ​​വ്സ്റ്റാ​​ർ ആ​​യ​​തു​​കൊ​​ണ്ടു മാ​​ത്രം ജി​​എ​​സ്ടി 28 ശ​​ത​​മാ​​നം ആ​​കി​​ല്ല. മു​​റി​​വാ​​ട​​ക 7500 രൂ​​പ​​യോ അ​​തി​​ല​​ധി​​ക​​മോ ആ​​യി​​രി​​ക്ക​​ണം.

Read More

ആദായനികുതി റിട്ടേണുകൾ ജൂലൈ 31നു മുമ്പ്‌

നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ് നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളും അ​വ​യു​ടെ പ​ങ്കു​കാ​രും ക​ന്പ​നി​ക​ളും ഒ​ഴി​കെ​യു​ള്ള നി​കു​തി​ദാ​യ​ക​ർ 2016-17 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 2017 ജൂ​ലൈ 31 ആ​ണ്. ശ​ന്പ​ളം ല​ഭി​ക്കു​ന്ന​വ​രും വാ​ട​ക​വ​രു​മാ​നം ഉ​ള്ള​വ​രും നി​ർ​ബ​ന്ധി​ത ഓ​ഡി​റ്റ് ആ​വ​ശ്യ​മി​ല്ലാ​ത്ത പ്രൊ​പ്രൈ​റ്റ​റി ബി​സി​ന​സു​കാ​രും പ​ങ്കു​വ്യാ​പാ​ര ​സ്ഥാ​പ​ന​ങ്ങ​ളും അ​വ​യു​ടെ പ​ങ്കു​കാ​രും പ​ലി​ശ, ഡി​വി​ഡ​ന്‍റ് മു​ത​ലാ​യ​വ ല​ഭി​ക്കു​ന്ന​വ​രും ആ​ദാ​യ​നി​കു​തി റീ​ഫ​ണ്ട് ഉ​ള്ള​വ​രും 31ന് ​മു​ന്പ് റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്ക​ണം. റി​ട്ടേ​ൺ പ​രി​ഷ്കാ​രം ഈ ​വ​ർ​ഷം ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ളി​ൽ ചി​ല പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ഒ​റ്റ​ പേ​ജു​ള്ള ഐ​ടി​ആ​ർ 1 (സ​ഹ​ജ്), നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ആ​കെ റി​ട്ടേ​ണു​ക​ളു​ടെ എ​ണ്ണം ഒ​ന്പ​തി​ൽ​നി​ന്ന് ഏ​ഴ് ആ​യി ചു​രു​ക്ക​ൽ, ക​ഴി​ഞ്ഞ​ വ​ർ​ഷം ഉ​ണ്ടാ​യി​രു​ന്ന ഐ​ടി​ആ​ർ 2, ഐ​ടി​ആ​ർ 2എ, ​ഐ​ടി​ആ​ർ 3 എ​ന്നി​വ പ​രി​ഷ്ക​രി​ച്ച് ഐ​ടി​ആ​ർ 2 മാ​ത്ര​മാ​ക്ക​ൽ, ഐ​ടി​ആ​ർ 4, ഐ​ടി​ആ​ർ…

Read More