പഴയ സ്വർണം വിറ്റാലും ജിഎസ്ടി

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ഴ​​​യ​​​സ്വ​​​ർ​​​ണം ക​​​ട​​​യി​​​ലേ​​​ക്കു വി​​​ൽ​​​ക്കു​​​ന്പോ​​​ൾ മൂ​​​ന്നു​ ശ​​​ത​​​മാ​​​നം ച​​​ര​​​ക്കു​​​സേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി) ന​​​ൽ​​​ക​​​ണം. പു​​​തി​​​യ സ്വ​​​ർ​​​ണം വാ​​​ങ്ങു​​​ന്ന​​​തി​​​നും മൂ​​​ന്നു​ ശ​​​ത​​​മാ​​​നം ജി​​​എ​​​സ്ടി ന​​​ൽ​​​ക​​​ണം. നി​​​കു​​​തി വ്യ​​​വ​​​സ്ഥ ഇ​​​താ​​​ണെ​​​ന്നു കേ​​​ന്ദ്ര റ​​​വ​​​ന്യു സെ​​​ക്ര​​​ട്ട​​​റി ഹ​​​സ്മു​​​ഖ് അ​​​ധ്യ പ​​​റ​​​ഞ്ഞു. പ​​​ഴ​​​യ​​​തു വി​​​ൽ​​​ക്കു​​​ന്പോ​​​ൾ ക​​​ട​​​ക്കാ​​​ര​​​ൻ മൂ​​​ന്നു ശ​​​ത​​​മാ​​​നം കു​​​റ​​​ച്ചു​​​ള്ള തു​​​ക​​​യേ ത​​​രൂ. മൂ​​​ന്നു​ ശ​​​ത​​​മാ​​​നം വി​​​ൽ​​​ക്കു​​​ന്ന​​​യാ​​​ളി​​​ൽ​​​നി​​​ന്നു പി​​​രി​​​ച്ചു ക​​​ട​​​ക്കാ​​​ര​​​ൻ സ​​​ർ​​​ക്കാ​​​രി​​​ൽ അ​​​ട​​​യ്ക്കു​​​ന്നു. കി​​​ട്ടി​​​യ തു​​​ക കൊ​​​ണ്ടു പു​​​തി​​​യ സ്വ​​​ർ​​​ണം വാ​​​ങ്ങു​​​ന്പോ​​​ൾ അ​​​തി​​​നു മൂ​​​ന്നു​ ശ​​​ത​​​മാ​​​നം ജി​​​എ​​​സ്ടി ക​​​ട​​​ക്കാ​​​ര​​​ൻ വാ​​​ങ്ങും; ആ ​​​തു​​​ക​​​യും സ​​​ർ​​​ക്കാ​​​രി​​​ൽ അ​​​ട​​​യ്ക്കും. വി​​​ൽ​​​ക്കു​​​ക​​​യും വാ​​​ങ്ങു​​​ക​​​യും ചെ​​​യ്ത​​​യാ​​​ൾ ര​​​ണ്ടു​ ത​​​വ​​​ണ​​​യും നി​​​കു​​​തി ന​​​ൽ​​​ക​​​ണം. ക​​​ട​​​ക്കാ​​​ര​​​നു പു​​​തി​​​യ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ നി​​​കു​​​തി​​​യി​​​ൽ​​​നി​​​ന്നു പ​​​ഴ​​​യ​​​സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ നി​​​കു​​​തി ത​​​ട്ടി​​​ക്കി​​​ഴി​​​ക്കാം: റ​​​വ​​​ന്യു ​സെ​​​ക്ര​​​ട്ട​​​റി വ്യ​​​ക്ത​​​മാ​​​ക്കി. എ​​​ന്നാ​​​ൽ, ആ​​​ഭ​​​ര​​​ണ​​​ത്തി​​​ൽ പ​​​രി​​​ഷ്കാ​​​ര​​​മോ മ​​​റ്റോ വ​​​രു​​​ത്താ​​​ൻ ഏ​​​ല്പി​​​ച്ചാ​​​ൽ അ​​​തി​​​ന് ഈ​​​ടാ​​​ക്കു​​​ന്ന തു​​​ക പ​​​ണി​​​ക്കൂ​​​ലി​​​യാ​​​യി ക​​​ണ​​​ക്കാ​​​ക്കും. അ​​​തി​​​ന് അ​​​ഞ്ചു​ ശ​​​ത​​​മാ​​​ന​​​മാ​​​ണു ജി​​​എ​​​സ്ടി: അ​​​ധ്യ…

Read More

നിരക്കിളവുമായി ഖത്തർ എയർവേസ്

കൊ​ച്ചി: വി​മാ​ന യാ​ത്രി​ക​ർ​ക്ക് വ​ൻ നി​ര​ക്കി​ള​വ് പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്. ഈ ​മാ​സം 19 വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് നി​ര​ക്കി​ൽ 50 ശ​ത​മാ​നം ഇ​ള​വാ​ണ് ക​മ്പ​നി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 2017ലെ ​വേ​ൾ​ഡ് എ​യ​ർ​ലൈ​ൻ അ​വാ​ർ​ഡ് നേ​ടി​യ​തി​ന്‍റെ സ​ന്തോ​ഷ സൂ​ച​ക​മാ​യാ​ണ് ഇ​പ്പോ​ഴ​ത്തെ നി​ര​ക്കി​ള​വ്. പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും മ​റ്റ് പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും ഖ​ത്ത​ർ എ​യ​ർ​വേ​സ് സേ​വ​നം ന​ല്കു​ന്നു​ണ്ട്

Read More

വാടകത്തുക 20 ലക്ഷം കടന്നാൽ ജിഎസ്ടി

ന്യൂ​ഡ​ൽ​ഹി: 20 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ വാ​ട​ക ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ച​ര​ക്കു – സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ല്ക​ണം. 20 ല​ക്ഷം രൂ​പ​യി​ല​ധി​ക​മാ​യാ​ൽ ജി​എ​സ്ടി ര​ജി​സ്‌​ട്രേ​ഷ​ൻ എ​ടു​ത്തു നി​കു​തി ന​ല്ക​ണം. വ്യാ​പാ​ര​മോ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​മോ അ​ട​ക്ക​മു​ള്ള വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു കെ​ട്ടി​ടം ന​ൽ​കി​യാ​ൽ മാ​ത്രം മ​തി ജി​എ​സ്ടി. താ​മ​സ​ത്തി​നാ​യി ന​ല്കി​യാ​ൽ നി​കു​തി വേ​ണ്ട. ജി​എ​സ്ടി സം​ബ​ന്ധി​ച്ച മാ​സ്റ്റ​ർ ക്ലാ​സി​ൽ കേ​ന്ദ്ര റ​വ​ന്യൂ സെ​ക്ര​ട്ട​റി ഹ​സ്മു​ഖ് അ​ധ്യ വി​ശ​ദീ​ക​രി​ച്ച​താ​ണി​ത്. 50,000 രൂ​പ​ വ​രെ സ​മ്മാ​നം നി​കു​തിവി​ധേ​യ​മ​ല്ല തൊ​ഴി​ലു​ട​മ ജീ​വ​ന​ക്കാ​ർ​ക്കു ന​ൽ​കു​ന്ന സ​മ്മാ​ന​ങ്ങ​ൾ വ​ർ​ഷം 50,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ ആ​യാ​ൽ മാ​ത്ര​മേ ജി​എ​സ്ടി ബാ​ധ​ക​മാ​കൂ. തൊ​ഴി​ൽ കോൺ​ട്രാ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ലു​ട​മ ന​ല്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളും (ക്ല​ബ് അം​ഗ​ത്വം, ഹെ​ൽ​ത്ത് ക്ല​ബ് ഫീ​സ് മു​ത​ലാ​യ​വ) ജി​എ​സ്ടി​യി​ൽ വ​രി​ല്ലെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. ജീ​വ​ന​ക്കാ​ർ​ക്കു സൗ​ജ​ന്യ പാ​ർ​പ്പി​ടം ന​ല്കി​യാ​ലും ജി​എ​സ്ടി ഇ​ല്ല. കാ​ലി – കോ​ഴി – മ​ത്സ്യ​ തീ​റ്റ​കൾക്കു…

Read More

ജി​എ​സ്ടി​യി​ൽ തി​ള​ങ്ങി സൂ​ചി​ക​ക​ൾ

ഓഹരി അവലോകനം/ സോണിയ ഭാനു ജി​​​​എ​​​​സ്ടി​​​​യു​​​​ടെ ആ​​​​വേ​​​​ശം ഓ​​​​ഹ​​​​രി സൂ​​​​ചി​​​​ക​​​​യ്ക്കു തി​​​​ള​​​​ക്കം പ​​​​ക​​​​ർ​​​​ന്നു. മു​​​​ന്നാ​​​​ഴ്ച​​​​ക​​​​ളി​​​​ലെ മ​​​​ര​​​​വി​​​​പ്പി​​​​നു ശേ​​​​ഷ​​​​മു​​​​ള്ള തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ് സെ​​​​ൻ​​​​സെ​​​​ക്സും നി​​​​ഫ്റ്റി​​​​യും ആ​​​​ഘോ​​​​ഷ​​​​മാ​​​​ക്കി. മി​​​​ഡ്ക്യാ​​​​പ്, സ്മോ​​​​ൾ ക്യാ പ് ഇ​​​​ൻ​​​​ഡ​​​​ക്സു​​​​ക​​​​ളും തി​​​​ള​​​​ങ്ങി. നി​​​​കു​​​​തിഘ​​​​ട​​​​ന​​​​യി​​​​ൽ രാ​​​​ജ്യം വ​​​​രു​​​​ത്തി​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ളും മ​​​​ണ്‍​സൂ​​​​ണി​​​​ന്‍റെ കൃ​​​​ത്യ​​​​സ​​​​മ​​​​യ​​​​ത്തെ ക​​​​ട​​​​ന്നു​​​​വ​​​​ര​​​​വും നി​​​​ക്ഷേ​​​​പ​​​​ക​​​​രെ ആ​​​​വേ​​​​ശം​​​​കൊ​​​​ള്ളി​​​​ച്ചു. ഈ ​​​​വാ​​​​രം കോ​​​​ർ​​​​പ​​​​റേ​​​​റ്റ് മേ​​​​ഖ​​​​ല തി​​​​ള​​​​ക്ക​​​​മാ​​​​ർ​​​​ന്ന ത്രൈ​​​​മാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​ർ. ബു​​​​ൾ ത​​​​രം​​​​ഗ​​​​ത്തി​​​​ൽ കു​​​​തി​​​​ച്ച സെ​​​​ൻ​​​​സെ​​​​ക്സ് 31,017ൽ​​​​നി​​​​ന്ന് 31,460 വ​​​​രെ ക​​​​യ​​​​റി​​​​യെ​​​​ങ്കി​​​​ലും ക​​​​ഴി​​​​ഞ്ഞ വാ​​​​രം സൂ​​​​ചി​​​​പ്പി​​​​ച്ച പ്ര​​​​തി​​​​രോ​​​​ധ​​​​മാ​​​​യ 31,486 മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​നാ​​​​വാ​​​​തെ വാ​​​​രാ​​​​ന്ത്യം 31,360 പോ​​​​യി​​​​ന്‍റി​​​​ലാ​​​​ണ്. സൂ​​​​ചി​​​​ക​​​​യ്ക്ക് 439 പോ​​​​യി​​​​ന്‍റ് പ്ര​​​​തി​​​​വാ​​​​ര​​​​നേ​​​​ട്ടം. ഏ​​​​ഷ്യ​​​​ൻ വി​​​​പ​​​​ണി​​​​ക​​​​ൾ​​​​ക്ക് മു​​​​ന്നി​​​​ൽ ഈ ​​​​വാ​​​​രം വ​​​​ൻ ക​​​​ട​​​​ന്പ​​​​ക​​​​ളു​​​​ണ്ട്. ഉ​​​​ത്ത​​​​ര കൊ​​​​റി​​​​യ​​​​യു​​​​ടെ ആ​​​​ണ​​​​വ​​​​പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള ബാ​​​​ല​​​​ിസ്റ്റി​​​​ക് മി​​​​സൈ​​​​ലു​​​​ക​​​​ൾ അ​​​​മേ​​​​രി​​​​ക്ക പ​​​​രീ​​​​ക്ഷി​​​​ക്കു​​​​മെ​​​​ന്ന വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ മേ​​​​ഖ​​​​ല​​​​യി​​​​ൽ പി​​​​രി​​​​മു​​​​റു​​​​ക്ക​​​​മു​​​​ള​​​​വാ​​​​ക്കാം.അ​​​​മേ​​​​രി​​​​ക്ക​​​​യും ജ​​​​പ്പാ​​​​നും ഇ​​​​ന്ത്യ​​​​യും ഒ​​​​രാ​​​​ഴ്ച നീ​​​​ളു​​​​ന്ന സം​​​​യു​​​​ക്ത വ്യോ​​​​മാ​​​​ഭ്യാ​​​​സ​​​​ങ്ങ​​​​ൾ ഈ…

Read More

മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​ന​​​കം ത​​​ട്ടി​​​പ്പ് അ​​​റി​​​യി​​​ച്ചാ​​​ൽ പ​​​ണം പോ​​​കി​​​ല്ല

മും​​​ബൈ: ഓ​​​ൺ​​​ലൈ​​​ൻ, മൊ​​​ബൈ​​​ൽ ബാ​​​ങ്കിം​​​ഗി​​​ലും എ​​​ടി​​​എം ഇ​​​ട​​​പാ​​​ടി​​​ലും വ​​​രു​​​ന്ന ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ര​​​ക്ഷ ന​​​ല്കാ​​​ൻ റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മാ​​​ർ​​​ഗ​​​രേ​​​ഖ.ബാ​​​ങ്കി​​​ന്‍റെ സു​​​ര​​​ക്ഷാ ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ കു​​​റ്റ​​​മോ പോ​​​രാ​​​യ്മ​​​യോ മൂ​​​ല​​​മോ മൂ​​​ന്നാം ക​​​ക്ഷി​​​ക​​​ളു​​ടെ ഇ​​​ട​​​പെ​​​ട​​​ൽ മൂ​​​ല​​​മോ വ​​​രു​​​ന്ന ന​​​ഷ്ടം അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​മ വ​​​ഹി​​​ക്കേ​​​ണ്ട​​​തി​​​ല്ല.പ​​​ക്ഷേ, ത​​​ട്ടി​​​പ്പു ന​​​ട​​​ന്ന് മൂ​​​ന്നു പ്ര​​​വൃ​​​ത്തി​​​ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ബാ​​​ങ്കി​​​നെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചി​​​രി​​​ക്ക​​​ണം. ഇ​​​ട​​​പാ​​​ടി​​​നെ​​​പ്പ​​​റ്റി​​​യു​​​ള്ള എ​​​സ്എം​​​എ​​​സ്/​​​ഇ-​​​മെ​​​യി​​​ൽ അ​​​ല​​​ർ​​​ട്ട് ല​​​ഭി​​​ക്കു​​​ന്ന​​​തു മു​​​ത​​​ലാ​​​ണു മൂ​​​ന്നു ദി​​​വ​​​സം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ബാ​​​ങ്കി​​​ന്‍റെ​​​യോ മൂ​​​ന്നാം​​​ ക​​​ക്ഷി​​​ക​​​ളു​​​ടെ​​​യോ പി​​​ഴ​​​വ് മൂ​​​ല​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ബാ​​​ങ്കി​​​നാ​​​ണ് ന​​​ഷ്ട​​​ബാ​​​ധ്യ​​​ത എ​​​ന്നു പു​​​തി​​​യ മാ​​​ർ​​​ഗ​​​രേ​​​ഖ പ​​​റ​​​യു​​​ന്നു.എ​​​ന്നാ​​​ൽ, ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ടെ​​​യാ​​​ണു ബാ​​​ധ്യ​​​ത​​​യെ​​​ങ്കി​​​ൽ അ​​​ന​​​ധി​​​കൃ​​​ത ഇ​​​ട​​​പാ​​​ടി​​​നെ​​​പ്പ​​​റ്റി ബാ​​​ങ്കി​​​ൽ അ​​​റി​​​യി​​​ക്കു​​​ന്ന​​​തു​​​വ​​​രെ വ​​​രു​​​ന്ന ന​​​ഷ്ടം ഇ​​​ട​​​പാ​​​ടു​​​കാ​​​ർ വ​​​ഹി​​​ക്ക​​​ണം. അ​​​റി​​​യി​​​ച്ച​​​ശേ​​​ഷം വ​​​രു​​​ന്ന ന​​​ഷ്ട​​​ത്തി​​​ന്‍റെ ബാ​​​ധ്യ​​​ത ബാ​​​ങ്ക് ഏ​​​ൽ​​​ക്ക​​​ണം. ഓ​​​ൺ​​​ലൈ​​​ൻ-​​​എ​​​ടി​​​എം ത​​​ട്ടി​​പ്പു​​​ക​​​ൾ, അ​​​ന​​​ധി​​​കൃ​​​ത പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ, അ​​​ബ​​​ദ്ധ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​ വ​​​ഴി​​​യു​​​ള്ള ന​​​ഷ്ട​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ചാ​​​ണു പു​​​തി​​​യ മാ​​​ർ​​​ഗ​​​രേ​​​ഖ. സം​​​ശ​​​യ​​​ക​​​ര​​​മാ​​​യ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ബാ​​​ങ്കി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​രേ​​​ണ്ട​​​ത് ഇ​​​ട​​​പാ​​​ടു​​​കാ​​​രാ​​​ണ്. ത​​​ട്ടി​​​പ്പാ​​​ണോ എ​​​ന്നു തെ​​​ളി​​​യി​​​ക്കേ​​​ണ്ട​​​തു…

Read More

കനറാ എച്ച്എസ്ബിസി – ധ​ന​ല​ക്ഷ്മി ധാരണയായി

കൊ​​​ച്ചി: ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​മ്പ​​​നി​​​യാ​​​യ ക​​ന​​​റ എ​​​ച്ച്എ​​​സ്ബി​​​സി ഓ​​​റി​​​യ​​​ന്‍റ​​​ൽ ബാ​​​ങ്ക് ഓ​​​ഫ് കോ​​​മേ​​​ഴ്സി​​​ന്‍റെ എ​​​ല്ലാ​​​വി​​​ധ ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​ക​​​ളും ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കി​​​ലെ ലൈ​​​സ​​​ൻ​​​സ് ഉ​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ വ​​​ഴി വി​​​ല്പ​​​ന ന​​​ട​​​ത്താ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി. ധാ​​​ര​​​ണ​​പ്ര​​​കാ​​​രം മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തേ​​​ക്കു കോ​​​ർ​​പ​​​റേ​​​റ്റ് ഏ​​​ജ​​​ന്‍റ് ആ​​​യി​​​രി​​​ക്കു​​​മെ​​​ങ്കി​​​ലും ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തേ​​​ക്കു ബ​​​ന്ധം തു​​​ട​​​രാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഇ​​​രു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​​റി​​​യി​​​ച്ചു. ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കി​​​ന്‍റെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യ നി​​​ര​​​വ​​​ധി പ​​​ദ്ധ​​​തി​​​ക​​​ളാ​​​വും ഇ​​​തി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ക. ജോ​​​ലി​​​യി​​​ൽ നി​​​ന്നു വി​​​ര​​​മി​​​ച്ച​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ, ജീ​​​വി​​​ത​​​കാ​​​ല​​​ത്തേ​​​ക്കു​​​ള്ള ഉ​​​റ​​​പ്പാ​​​യ വ​​​രു​​​മാ​​​നം, കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യു​​​ള്ള സ​​​ന്പാ​​​ദ്യം, സ​​​മ​​​ഗ്ര സം​​​ര​​​ക്ഷ​​​ണം തു​​​ട​​​ങ്ങി പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് കാ​​​ന​​​റ എ​​​ച്ച്എ​​​സ്ബി​​​സി ഓ​​​റി​​​യ​​​ന്‍റ​​​ൽ ബാ​​​ങ്ക് ഓ​​​ഫ് കോ​​​മേ​​​ഴ്സ് ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​നു​​​ള്ള​​​ത്. ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കു​​​മാ​​​യി ധാ​​​ര​​​ണ​​​യാ​​​യ​​​തോ​​​ടെ കൂ​​​ടു​​​ത​​​ൽ ഉ​​​പ​​​യോ​​ക്താ​​​ക്ക​​​ളി​​​ലേ​​​ക്കു സേ​​​വ​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കാ​​​മെ​​​ന്നാ​​​ണ് ഇ​​​രു​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജി. ​​​ശ്രീ​​​റാം, ക​​​ന​​​റ എ​​​ച്ച്എ​​​സ്ബി​​​സി ഓ​​​റി​​​യ​​​ന്‍റ​​​ൽ ബാ​​​ങ്ക് ഓ​​​ഫ് കോ​​​മേ​​​ഴ്സ് ലൈ​​​ഫ്…

Read More

പണമിടപാട് പരിധി: അ​ഞ്ചി​നം ഇ​ട​പാ​ടു​ക​ൾ ഒ​ഴി​വാ​ക്കി

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു​ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ ഒ​രു ദി​വ​സം ഒ​രു കാ​ര്യ​ത്തി​നു പ​ണ​മാ​യി കൈ​മാ​റ്റം ചെ​യ്യ​രു​തെ​ന്ന വ്യ​വ​സ്ഥ​യി​ൽ​നി​ന്ന് അ​ഞ്ചി​നം ഇ​ട​പാ​ടു​ക​ൾ ഒ​ഴി​വാ​ക്കി.കേ​ന്ദ്ര-​സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ പാ​രി​തോ​ഷി​കം, ക്രെ​ഡി​റ്റ് കാ​ർ​ഡി​ന്‍റെ​യോ കാ​ർ​ഡു​ക​ളു​ടെ​യോ ബി​ൽ​തു​ക, ഏ​തെ​ങ്കി​ലും പ്രീ​പെ​യ്ഡ് ധ​ന​കാ​ര്യ ഉ​പ​ക​ര​ണ​ത്തി​ന്‍റെ ഏ​ജ​ന്‍റ് അ​ട​യ്ക്കു​ന്ന തു​ക, വൈ​റ്റ് ലേ​ബ​ൽ എ​ടി​എം, ഓ​പ്പ​റേ​റ്റ​ർ ബാ​ങ്കി​നോ സ​ഹ​ക​ര​ണ ബാ​ങ്കി​നോ വേ​ണ്ടി റീ​ട്ടെ​യി​ൽ ഔ​ട്ട‌്‌ലെറ്റിൽ​നി​ന്നു വാ​ങ്ങു​ന്ന തു​ക, ബാ​ങ്കി​ന്‍റെ​യോ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ന്‍റെ​യോ ബി​സി​ന​സ് ക​റ​സ്പോ​ണ്ട​ന്‍റി​നു ന​ല്കു​ന്ന തു​ക എ​ന്നി​വ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. ഇ​വ​യ്ക്കു ര​ണ്ടു​ല​ക്ഷം രൂ​പ പ​രി​ധി ബാ​ധ​ക​മ​ല്ലെ​ന്നു പ്ര​ത്യ​ക്ഷ നി​കുതി​ക​ൾ​ക്കാ​യു​ള്ള കേ​ന്ദ്ര ബോ​ർ​ഡ് (സി​ബി​ഡി​ടി) വി​ജ്ഞാ​പ​നം ചെ​യ്തു. ഇ​ക്ക​ഴി​ഞ്ഞ കേ​ന്ദ്ര ബ​ജ​റ്റി​ലാ​ണു പ​ണ​കൈ​മാ​റ്റ​ത്തി​നു പ​രി​ധി വ​ച്ച​ത്. ബ​ജ​റ്റി​ൽ മൂ​ന്നു ല​ക്ഷം രൂ​പ പ​രി​ധി പ്ര​ഖ്യാ​പി​ച്ച​ത് ധ​ന​കാ​ര്യ​ബി​ൽ വ​ന്ന​പ്പോ​ൾ ര​ണ്ടു​ല​ക്ഷ​മാ​യി കു​റ​യ്ക്കു​ക​യാ​യി​രു​ന്നു.

Read More

ജിഎ​സ്ടിവ്യാ​പാ​രി​ക​ളു​ടെ സ​ഹാ​യ​ത്തി​നു ഹെ​ൽപ് ഡെസ്കു​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​എ​​​സ്ടിയു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന​​​ത്തെ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തി​​​ന് വാ​​​ണി​​​ജ്യ നി​​​കു​​​തി വ​​​കു​​​പ്പ് ജി​​​ല്ലാ ത​​​ല​​​ത്തി​​​ൽ ഹെ​​​ൽ​​പ് ഡെസ്കു​​​ക​​​ൾ ആരംഭിച്ചു.ജി​​​എ​​​സ്ടിയു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​ശ​​​യ​​​ങ്ങ​​​ൾ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് അ​​​താ​​​ത് ജി​​​ല്ല​​​യി​​​ലെ ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​​മ്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​രി​​​ഹ​​​രി​​​ക്കാം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- 8330011240, കൊ​​​ല്ലം- 8330011241, പ​​​ത്ത​​​നം​​​തി​​​ട്ട -8330011242, ആ​​​ല​​​പ്പു​​​ഴ- 83300112, കോ​​​ട്ട​​​യം- 8330011244, ഇ​​​ടു​​​ക്കി- 8330011245, എ​​​റ​​​ണാ​​​കു​​​ളം – 8330011246, മ​​​ട്ടാ​​​ഞ്ചേ​​​രി- 8330011247, തൃ​​​ശൂ​​​ർ- 8330011248, പാ​​​ല​​​ക്കാ​​​ട്- 8330011249, മ​​​ല​​​പ്പു​​​റം – 8330011250, കോ​​​ഴി​​​ക്കോ​​​ട്- 8330011251, വ​​​യ​​​നാ​​​ട്- 8330011252, ക​​​ണ്ണൂ​​​ർ- 8330011253, കാ​​​സ​​​ർ​​​ഗോ​​​ഡ്- 8330011254. സം​​​സ്ഥാ​​​ന​​​ത​​​ല ഹെ​​​ൽ​​​പ് ലൈ​​​ൻ ന​​മ്പ​​​ർ- 8330011255.

Read More

200 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കും: ആ​ർ​ബി​ഐ

ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 200 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ പു​റ​ത്തി​റക്കുന്നു. ഇ​തി​നാ​യു​ള്ള പ്രി​ന്‍റിം​ഗ് ഓ​ർ​ഡ​ർ ത​യാ​റാ​യെ​ന്ന് ആ​ർ​ബി​ഐ അധികൃതർ അ​റി​യി​ച്ചു. കൂടുതൽ 50 രൂപ നോട്ടുകളും പുറത്തിറക്കാൻ ആർബിഐ നീക്കമുണ്ട്. 1000 രൂപ, 500 രൂപ നോട്ടുകൾ നിരോധിച്ചപ്പോൾ ഉണ്ടായ ചില്ലറ ക്ഷാമം നേരിടുന്നതിന് വേണ്ടിയാണ് ആർബിഐ യുടെ പുതിയ നടപടി. 50, 100 രൂപ നോട്ടുകള്‍ക്ക് തുടര്‍ച്ചയായി 200 കൂടി വരുമ്പോള്‍ അത് സാധാരണക്കാര്‍ക്ക് വലിയ അളവില്‍ ഗുണം ചെയ്യും എന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ.

Read More

സാ​ങ്കേ​തി​ക തി​രു​ത്ത​ലി​ലേ​ക്കു പ്ര​വേ​ശി​ച്ച് ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി

ഓഹരി അവലോകനം / സോണിയ ഭാനു ഇ​​​​​​ന്ത്യ​​​​​​ൻ ഓ​​​​​​ഹ​​​​​​രി​​​​​​വി​​​​​​പ​​​​​​ണി ഒ​​​​​​രി​​​​​​ക്ക​​​​​​ൽ​​​​​​കൂ​​​​​​ടി സാ​​​​​​ങ്കേ​​​​​​തി​​​​​​ക തി​​​​​​രു​​​​​​ത്ത​​​​​​ലി​​​​​​ലേ​​​​​​ക്ക് പ്ര​​​​​​വേ​​​​​​ശി​​​​​​ച്ചു. ഫ്യൂ​​​​​​ച്ചേ​​​​​​ഴ്സ് ആ​​​​​​ൻ​​​​​​ഡ് ഓ​​​​​​പ്ഷ​​​​​​ൻ​​​​​​സി​​​​​​ൽ ജൂ​​​​​​ണ്‍ സീ​​​​​​രീ​​​​​​സ് സെ​​​​​​റ്റി​​​​​​ൽ​​​​​​മെ​​​​​​ന്‍റ് സൃ​​​​​​ഷ്ടി​​​​​​ച്ച സ​​​​​​മ്മ​​​​​​ർ​​​​​​ദം ഓ​​​​​​പ്പ​​​​​​റേ​​​​​​റ്റ​​​​​​ർ​​​​​​മാ​​​​​​രെ അ​​​​​​ല്പം പി​​​​​​രി​​​​​​മു​​​​​​റു​​​​​​ക്ക​​​​​​ത്തി​​​​​​ലാ​​​​​​ക്കി. മു​​​​​​ൻ​​​​​​വാ​​​​​​രം സൂ​​​​​​ചി​​​​​​പ്പി​​​​​​ച്ച 9,527 പോ​​​​​​യി​​​​​​ന്‍റി​​​​​​ലെ സ്പ്പോ​​​​​​ർ​​​​​​ട്ട് ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ട നി​​​​​​ഫ്റ്റി വാ​​​​​​രാ​​​​​​ന്ത്യം 9520ലാ​​​​​​ണ്. ഇ​​​​​​തോ​​​​​​ടെ വി​​​​​​പ​​​​​​ണി ഈ ​​​​​​വ​​​​​​ർ​​​​​​ഷം ആ​​​​​​ദ്യ​​​​​​മാ​​​​​​യി പ്ര​​​​​​തി​​​​​​മാ​​​​​​സ ന​​​​​​ഷ്ട​​​​​​ത്തി​​​​​​ലാ​​​​​​യി. ജ​​​​​​നു​​​​​​വ​​​​​​രി-​​​​​​മേ​​​​​​യ് കാ​​​​​​ല​​​​​​യ​​​​​​ള​​​​​​വി​​​​​​ൽ 16 ശ​​​​​​ത​​​​​​മാ​​​​​​നം കു​​​​​​തി​​​​​​ച്ചു​​​​​​ചാ​​​​​​ട്ടം കാ​​​​​​ഴ്ച​​​​​​വ​​​​​​ച്ച ശേ​​​​​​ഷ​​​​​​മാ​​​​​​ണ് ജൂ​​​​​​ണി​​​​​​ൽ ത​​​​​​ള​​​​​​ർ​​​​​​ന്ന​​​​​​ത്. ബു​​​​​​ള്ളി​​​​​​ഷെ​​​​​​ങ്കി​​​​​​ലും നി​​​​​​ക്ഷേ​​​​​​പ​​​​​​ക​​​​​​ർ ക​​​​​​രു​​​​​​ത​​​​​​ലോ​​​​​​ടെ ചു​​​​​​വ​​​​​​ടു​​​​​​വ​​​​​​യ്ക്കു​​​​​​മെ​​​​​​ന്ന സൂ​​​​​​ച​​​​​​ന ജൂ​​​​​​ണ്‍ ആ​​​​​​ദ്യം മു​​​​​​ത​​​​​​ൽ ഇ​​​​​​തേ കോ​​​​​​ള​​​​​​ത്തി​​​​​​ൽ ന​​​​​​ല്കി​​​​​​യി​​​​​​രു​​​​​​ന്നു . ജൂ​​​​​​ലൈ സീ​​​​​​രീ​​​​​​സി​​​​​​ന്‍റെ ആ​​​​​​ദ്യദി​​​​​​നം വി​​​​​​പ​​​​​​ണി​​​​​​യെ ആ​​​​​​വേ​​​​​​ശം കൊ​​​​​​ള്ളി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലൂം ഹൃ​​​​​​സ്വ​​​​​​കാ​​​​​​ല​​​​​​യ​​​​​​ള​​​​​​വി​​​​​​ൽ തി​​​​​​രു​​​​​​ത്ത​​​​​​ൽ ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കാ​​​​​​നാ​​​​​​ണ് സാ​​​​​​ധ്യ​​​​​​ത. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം സാ​​​​​​ന്പ​​​​​​ത്തി​​​​​​ക​​​​​​രം​​​​​​ഗ​​​​​​ത്തെ പ​​​​​​രി​​​​​​ഷ്കാ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് വേ​​​​​​ഗം വ​​​​​​ർ​​​​​​ധി​​​​​​ച്ചാ​​​​​​ൽ വീ​​​​​​ണ്ടും ബു​​​​​​ൾ ത​​​​​​രം​​​​​​ഗം ഉ​​​​​​ട​​​​​​ലെ​​​​​​ടു​​​​​​ക്കാം. മു​​​​​​ൻ​​​​​​വാ​​​​​​രം സൂ​​​​​​ചി​​​​​​പ്പി​​​​​​ച്ച​​​​​​താ​​​​​​ണ് നി​​​​​​ഫ്റ്റി 10,000 പോ​​​​​​യി​​​​​​ന്‍റി​​​​​​നെ​​​​​​യും സെ​​​​​​ൻ​​​​​​സെ​​​​​​ക്സ് 32,500നെ​​​​​​യും ഉ​​​​​​റ്റു​​​​​​നോ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ത്. വാ​​​​​​ര​​​​​​മ​​​​​​ധ്യ​​​​​​ത്തി​​​​​​നുശേ​​​​​​ഷം വാ​​​​​​ർ​​​​​​ത്താ ഏ​​​​​​ജ​​​​​​ൻ​​​​​​സി​​​​​​യാ​​​​​​യ റോ​​​​​​യി​​​​​​റ്റേ​​​​​​ഴ്സ്…

Read More