കൊച്ചി: ഇന്ത്യയില്‍നിന്നുള്ളവര്‍ക്കായി പ്രത്യേക ഇളവുകളോടെ വാര്‍ഷിക അഡ്വാന്‍സ് ബുക്കിംഗ് എമിറേറ്റ്‌സ് ആരംഭിച്ചു. ആഫ്രിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്,
Read MoreCategory: Business
വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കുകളില്‍ മാറ്റമില്ല
മുംബൈ: റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്താതെയാണ് പുതിയ വായ്പാനയം പ്രഖ്യാപിച്ചിരിക്കുന്നത്.
Read Moreകള്ളപ്പണം ഇല്ലാതാക്കല്‍ തന്ത്രം തെറ്റി
കറന്‍സി പിന്‍വലിക്കല്‍ വന്‍ പരാജയമായി മാറുകയാണോ എന്നു പരക്കെ സംശയം ഉയരുന്നു. ഡിസംബര്‍ മൂന്നു ശനി വരെ പിന്‍വലിച്ച കറന്‍സികളില്‍ 12.6 ലക്ഷം
Read Moreഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇന്‍സെന്റീവ്
ന്യൂഡല്‍ഹി: കറന്‍സിരഹിത ഡിജിറ്റല്‍ പണമിടപാട് സംവിധാനം പ്രോത്സാഹിപ്പിക്കാനായി ഇന്‍സെന്റീവ് പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍. ഇന്‍ഫര്‍മേഷന്‍,
Read Moreവിപണിയുടെ ശ്രദ്ധ കേന്ദ്രബാങ്കിലേക്ക്
മുംബൈ: വിപണിയുടെ എല്ലാ ശ്രദ്ധയും കേന്ദ്രബാങ്കിലേക്കു തിരിയുകയാണ്. ബുധനാഴ്ചയാണ് റിസര്‍വ് ബാങ്കിന്റെ വായ്പാ അവലോകനം. സാമ്പത്തിക രംഗത്തെ
Read Moreഓണ്‍ലൈന്‍ ബാങ്കിംഗ്: ജാഗ്രത പുലര്‍ത്താം
ആതിര ജോലിക്കാരിയാണ്. മൊബൈല്‍ ഫോണ്‍ ഒരു അവയവംപോലെ കൊണ്ടുനടക്കുന്നവള്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്…
Read Moreബാങ്കുകളുടെ അധികപണം നിക്ഷേപിക്കാന്‍ ബോണ്ട്
മുംബൈ: കറന്‍സി പിന്‍വലിക്കലിനെത്തുടര്‍ന്നു ബാങ്കുകളില്‍ എത്തുന്ന വന്‍ നിക്ഷേപത്തിന്റെ ബാധ്യത ലഘൂകരിക്കാന്‍ റിസര്‍വ് ബാങ്ക് കടപ്പത്രം ഇറക്കും.
Read Moreമൊബൈലില്‍ പാനിക് ബട്ടണ്‍ ജനുവരി മുതല്‍
ന്യൂഡല്‍ഹി: അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാക്കുന്നതിനായി മൊബൈല്‍ ഫോണുകളില്‍ പാനിക് ബട്ടണ്‍ സംവിധാനം ജനുവരി മുതല്‍. പുതുവര്‍ഷം മുതല്‍ പുറത്തിറങ്ങുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും സൗകര്യമുണ്ടാവും.
Read Moreജിഡിപി വളര്‍ച്ച കുറയുമെന്ന്
ന്യൂഡല്‍ഹി: കറന്‍സി പിന്‍വലിക്കല്‍ മൂലം ഇക്കൊല്ലം ഇന്ത്യയുടെ സാമ്പത്തിക (ജിഡിപി) വളര്‍ച്ച പ്രതീക്ഷയിലും ഒരു ശതമാനം കുറയുമെന്ന് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് (ഇന്‍ഡ്‌റ). 7.8 ശതമാനം പ്രതീക്ഷിച്ച വളര്‍ച്ച 6.8 ശതമാനമേ ഉണ്ടാകൂ എന്നാണ് അവരുടെ വിലയിരുത്തല്‍.
Read Moreഎന്‍എസ്ഇ മേധാവി ചിത്ര രാമകൃഷ്ണ രാജിവച്ചു
മുംബൈ: നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എംഡിയും സിഇഒയുമായ ചിത്ര രാമകൃഷ്ണ രാജിവച്ചു. പകരം സീനിയര്‍ എക്‌സിക്യൂട്ടീവായ ജെ. രവിചന്ദ്രനെ ഇടക്കാല സിഇഒ ആയി നിയമിച്ചു.
Read More