ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കു​നേ​രേ ആ​ല​പ്പു​ഴ​യി​ൽ ആ​ക്ര​മ​ണം; ര​ണ്ടു കു​ട്ടി​ക​ൾ​ക്കു പ​രി​ക്ക്; ആക്രമണം നടത്തിയത് റിയാലിറ്റിഷോതാരവും സംഘവും

ആ​ല​പ്പു​ഴ: സ​ന്നി​ധാ​ന​ത്തു​നി​ന്നു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കു​നേ​രേ ആ​ല​പ്പു​ഴ​യി​ൽ ആ​ക്ര​മ​ണം. മ​ല​പ്പു​റം നി​ല​മ്പൂ​ർ സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ഹോ​ട്ട​ലി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച് പു​റ​ത്തി​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഒ​രു റി​യാ​ലി​റ്റി ഷോ ​താ​ര​ത്തി​നൊ​പ്പ​മെ​ത്തി​യ ആ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് മൊ​ഴി. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ആ​ല​പ്പു​ഴ ക​ള​ർ​കോ​ട് ബൈ​പാ​സി​നു സ​മീ​പ​മു​ള്ള ഒ​രു ഹോ​ട്ട​ലി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു തീ​ർ​ഥാ​ട​ക​സം​ഘ​ത്തി​ന്‍റെ വാ​ഹ​നം. ഒ​ൻ​പ​ത് വ​യ​സു​കാ​രി​യും മ​റ്റൊ​രു കു​ട്ടി​യും ബൈ​ക്കി​ൽ ചാ​രി​നി​ന്ന് ഫോ​ട്ടോ എ​ടു​ത്ത​താ​ണ് യു​വാ​വി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. കു​ട്ടി​ക​ളെ പി​ടി​ച്ചു​ത​ള്ളു​ക​യും അ​സ​ഭ്യം പ​റ​യു​ക​യു​മാ​യി​രു​ന്നു. ബൈ​ക്കി​ന്‍റെ താ​ക്കോ​ൽ​കൊ​ണ്ട് കു​ട്ടി​യു​ടെ കൈ​യി​ൽ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു ചെ​യ്തു. പ്ര​ശ്ന​ത്തി​ൽ തീ​ർ​ഥാ​ട​ക​സം​ഘ​ത്തി​ലു​ണ്ടാ​യ മു​തി​ർ​ന്ന​വ​ർ ഇ​ട​പെ​ട്ട​ത് യു​വാ​വി​നെ വീ​ണ്ടും പ്ര​കോ​പി​ത​നാ​ക്കി. ഇ​തി​നു​ശേ​ഷം ഇ​വി​ടെ​നി​ന്നു പോ​യ ഇ​യാ​ൾ ഒ​രു കൈ​ക്കോ​ടാ​ലി​യു​മാ​യി തി​രി​ച്ചെ​ത്തി തീ​ർ​ഥാ​ട​ക സം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സം​ഘം ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി. ആ​ക്ര​മ​ണം…

Read More

കു​ട്ട​നാ​ട​ൻ ന​ന്മ​യു​ടെ ഗ്രാ​മഭം​ഗി  മലയാളിയെക്കൊണ്ടു പാടിച്ച കവി; ക​ഥ പ​റ​ഞ്ഞു തു​ട​ങ്ങി, പാ​ട്ടെ​ഴു​ത്തി​ൽ തി​ള​ങ്ങിയ ബി.​ആ​ർ. പ്ര​സാ​ദ്

ആ​ല​പ്പു​ഴ: ബി.​ആ​ർ. പ്ര​സാ​ദ് മ​റ​യു​മ്പോ​ൾ മ​ല​യാ​ള​ത്തി​നു ന​ഷ്ട​മാ​കു​ന്ന​ത് കു​ട്ട​നാ​ട​ൻ ന​ന്മ​യു​ടെ ഗ്രാമഭം​ഗി നി​റ​ഞ്ഞ പാ​ട്ടു​ക​ളെ​ഴു​തി​യ ക​വി​യെ. നാ​ട്ടു​ന​ന്മ​ക​ളും നാ​ട​ൻ​ഭം​ഗി​യും മ​ന​സി​ൽ നി​റ​ച്ച് ഹൃ​ദ​യ​സ​മ്പ​ന്ന​ത​യു​ടെ ധാ​രാ​ളി​ത്ത​മു​ള്ള പ്ര​കാ​ശ​ന​മാ​യി​രു​ന്നു ബി.​ആ​ർ. പ്ര​സാ​ദി​ന്‍റെ പാ​ട്ടു​ക​ൾ. കേ​ര​നി​ര​ക​ളാ​ടും എ​ന്ന കു​ട്ട​നാ​ട​ൻ ഭം​ഗി വ​ർ​ണി​ക്കു​ന്ന പാ​ട്ട് കേ​ര​ള​ത്തി​ന്‍റെ വ​ർ​ണ​വ​രി​ക​ളാ​യാ​ണ് ലോ​കം മു​ഴു​വ​ൻ മ​ല​യാ​ളി​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. നി​റ​ഞ്ഞ സൗ​ഹൃ​ദ​വും ആ​ത്മാ​ർ​ഥ​മാ​യ വ്യ​ക്തി​ബ​ന്ധ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി സു​ഹൃ​ത്തു​ക്ക​ൾ.  കു​ട്ട​നാ​ട​ൻ ഗ്രാ​മീ​ണ​ത​യെ ജ​ന​പ്രി​യ ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ളി​ൽ ഇ​ത്ര​യേ​റെ സ​ന്നി​വേ​ശി​പ്പി​ച്ച് ശ്രോ​താ​ക്ക​ളെ ര​സി​പ്പി​ച്ച ഗാ​ന​ര​ച​യി​താ​വാ​യി​രു​ന്നു ബി.​ആ​ർ. പ്ര​സാ​ദ്. ച​ല​ച്ചി​ത്ര ലോ​ക​ത്തെ വെ​ള്ളി​വി​ഹാ​യ​സു​ക​ൾ തു​റ​ന്നുകി​ട്ടി​യി​ട്ടും കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​രം വി​ട്ടു​പോ​കാ​തെ അ​തി​ന്‍റെ കു​തൂ​ഹ​ല​ങ്ങ​ളി​ൽ ആ​സ്വ​ദി​ച്ചു ക​ഴി​യാ​നാ​ണ് ക​വി കൂ​ടി​യാ​യി​രു​ന്ന പ്ര​സാ​ദ് ശ്ര​മി​ച്ച​ത്. കി​ളി​ച്ചു​ണ്ട​ൻ മാ​മ്പ​ഴം, പ​ട്ട​ണ​ത്തി​ൽ സു​ന്ദ​ര​ൻ, ഞാ​ൻ സ​ൽ​പ്പേ​ര് രാ​മ​ൻ​കു​ട്ടി, ജ​ലോ​ത്സ​വം, വെ​ട്ടം, ഇ​വ​ര്‍, വാ​മ​ന​പു​രം ബ​സ്റൂ​ട്ട്, ഇ​രു​വ​ട്ടം മ​ണ​വാ​ട്ടി, ട്വി​ങ്കി​ള്‍ ടി​ങ്കി​ള്‍ ലി​റ്റി​ല്‍ സ്റ്റാ​ര്‍, ന​ട്ടു​ച്ച നേ​രം എ​ങ്ങും…

Read More

ആ​ല​പ്പു​ഴ കോ​ൺ​ഗ്ര​സി​ലും ഫ്ലെ​ക്സ് വി​വാ​ദം; ഉ​ദ്ഘാ​ട​ക​നാ​യ ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​രും ചി​ത്ര​വും ഒ​ഴി​വാ​ക്കി

അ​മ്പ​ല​പ്പു​ഴ: കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ജാ​ഥ​യു​ടെ പ്ര​ചാ​ര​ണ ഫ്ലെ​ക്സി​ൽ ഉ​ദ്ഘാ​ട​ക​നാ​യ ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​രും ചി​ത്ര​വും ഒ​ഴി​വാ​ക്കി​യ​തി​നെ​ച്ചൊ​ല്ലി വി​വാ​ദം. അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പൗ​ര വി​ചാ​ര​ണ ജാ​ഥ​യു​ടെ പ്ര​ചാ​ര​ണ ഫ്ളെ​ക്സി​ൽ​നി​ന്നാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി. ​ബാ​ബു പ്ര​സാ​ദി​ന്‍റെ ചി​ത്രം ഒ​ഴി​വാ​ക്കി​യ​ത്. എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി, കെ.​സി. വേ​ണു​ഗോ​പാ​ൽ, കെ. ​സു​ധാ​ക​ര​ൻ, വി.​ഡി. സ​തീ​ശ​ൻ, ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ നേ​താ​ക്ക​ളു​ടെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഉ​ദ്ഘാ​ട​ക​ൻ കൂ​ടി​യാ​യ ​ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ചി​ത്രം ഒ​ഴി​വാ​ക്കി​യ​ത് കോ​ൺ​ഗ്ര​സി​ൽ വി​വാ​ദ​ത്തി​ന് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.​ അ​മ്പ​ല​പ്പു​ഴ​യി​ലെ ഗ്രൂ​പ്പു ത​ർ​ക്ക​മാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം. ശ​നി​യാ​ഴ്ച രാ​വി​ലെ ക​രു​മാ​ടി ജം​ഗ്ഷ​നി​ൽ​നി​ന്നാ​രം​ഭി​ക്കു​ന്ന ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം ബി. ​ബാ​ബു പ്ര​സാ​ദാ​ണ്. അ​ടു​ത്തി​യെ കോ​ട്ട​യം കേ​ൺ​ഗ്ര​സി​ലും ഫ്ലെ​ക്സ് വി​വാ​ദം ഉ​യ​ർ​ന്നി​രു​ന്നു.

Read More

സ​ജി ചെ​റി​യാ​ന്‍റെ ര​ണ്ടാം​വ​ര​വ് ആ​ഘോ​ഷ​മാ​ക്കാ​ൻ ചെ​ങ്ങ​ന്നൂ​ർ;  മണ്ഡലത്തിൽ മധുരം വിതരണം ചെയ്യാനും ആഹ്ലാദ പ്രകടനത്തിനും തീരുമാനം

ഡൊ​മ​നി​ക് ജോ​സ​ഫ്മാ​ന്നാ​ർ: സ​ജി ചെ​റി​യാ​ൻ വീ​ണ്ടും മ​ന്ത്രി​യാ​കു​ന്ന​ത് ആ​ഘോ​ഷ​മാ​ക്കു​വാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് ചെ​ങ്ങ​ന്നൂ​ർ. നാ​ലി​ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്ന വാ​ർ​ത്ത എ​ത്തി​യ​തോ​ടെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ലം ഉ​ണ​ർ​ന്നു ക​ഴി​ഞ്ഞു. സ​ത്യ​പ്ര​തി​ജ്ഞാ ദി​ന​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലാ​കെ മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​വാ​നും ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​വാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സ​ജി ചെ​റി​യാ​നി​ലൂ​ടെ ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ന് ആ​ദ്യ​മാ​യി ല​ഭി​ച്ച മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്ന ജ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. സം​സ്ഥാ​ന​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രു​ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ൽ സ​ജി ചെ​റി​യാ​ന് രാ​ഷ്ട്രീ​യ​ത്തി​ലു​പ​രി​യാ​യി ഒ​രു ജ​ന​കീ​യ​ബ​ന്ധം മ​ണ്ഡ​ല​ത്തി​ലാ​ക​മാ​നം ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പു​തു​വ​ത്സ​ര​ത്ത​ലേ​ന്നെ​ത്തി​യ സ​ന്തോ​ഷ​വാ​ർ​ത്ത മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ക​രു​ത്തേ​കു​മെ​ന്നാ​ണ് മ​ണ്ഡ​ല​ത്തി​ന്‍റെ പ്ര​തീ​ക്ഷ. ഫി​ഷ​റീ​സ്- സാം​സ്കാ​രി​ക വ​കു​പ്പു​ക​ൾ​ത​ന്നെ സ​ജി ചെ​റി​യാ​ന് ല​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ജൂ​ലൈ മൂ​ന്നി​ന് മ​ല്ല​പ്പ​ള്ളി​യി​ൽ ന​ട​ന്ന ഒ​രു സി​പി​എം പൊ​തു​യോ​ഗ​ത്തി​ലാ​ണ് സ​ജി വി​വാ​ദ പ്ര​സം​ഗം ന​ട​ത്തി​യ​ത്.…

Read More

മോ​ക് ഡ്രി​ല്ലി​നി​ടെ മു​ങ്ങി​മ​ര​ണം; കേസ് അന്വേഷിക്കാൻ പോലീസും; സംഭവത്തിൽ സബ് കളക്ടറുടെ റിപ്പോർട്ടിങ്ങനെ…

പ​ത്ത​നം​തി​ട്ട: മ​ണി​മ​ല​യാ​റ്റി​ൽ മോ​ക്ഡ്രി​ല്ലി​നി​ടെ ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി ബി​നു സോ​മ​ൻ എ​ന്ന യു​വാ​വ് മു​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സും അ​ന്വേ​ഷ​ണം തു​ട​ങ്ങി. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ഇ​ന്ന് ആ​രം​ഭി​ക്കാ​നി​രി​ക്ക​വേ​യാ​ണ് പോ​ലീ​സും കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നു നേ​ര​ത്തെ കീ​ഴ്‌​വാ​യ്‌​പൂ​ര് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.നേ​ര​ത്തെ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്കു വേ​ണ്ടി തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ർ ശ്വേ​ത നാ​ഗ​ർ​കോ​ട്ടി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട്‌ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു കൈ​മാ​റി​യി​രു​ന്നു. മു​ന്നൊ​രു​ക്ക​മി​ല്ലാ​തെആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ കൂ​ടാ​തെ​യാ​ണ് മോ​ക്ഡ്രി​ൽ ന​ട​ത്തി​യ​തെ​ന്നാ​ണ് സ​ബ് ക​ള​ക്ട​റു​ടെ നി​ഗ​മ​നം.പ്ര​ള​യ​കാ​ല ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​നു​ക​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വ്യാ​ഴാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി മോ​ക്ഡ്രി​ൽ ന​ട​ത്തി​യ​ത്. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കു​ത​ല പ​രി​പാ​ടി മ​ണി​മ​ല​യാ​റ്റി​ൽ ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​ണ്ടാ​യി.എ​ന്നാ​ൽ, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ യോ​ജി​ച്ച​ല്ല നീ​ങ്ങി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ന​ട​പ​ടി​ക്കു സാ​ധ്യ​ത ഇ​ല്ലമോ​ക്ഡ്രി​ല്ലി​നി​ടെ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ത​ത്കാ​ലം ആ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി ഉ​ണ്ടാ​കി​ല്ല. മ​ണി​മ​ല​യാ​ർ…

Read More

രാ​ഷ്ട്രീയ​വും മ​ത​വും വി​ഭാ​ഗീ​യ​ത​ക​ളും മ​റ​ന്ന് മറന്ന് നാട്ടുകാർ ഒന്നിച്ചു; പതിനാലാം നാൾ ജ​ന​വാ​സകേ​ന്ദ്ര​ത്തി​ലെ ക​ള്ളുഷാ​പ്പ് പൂട്ടിച്ചു

മാ​ന്നാ​ർ: നാ​ട്ടു​കാ​ർ രാ​ഷ്ട്രീ യ​വും മ​ത​വും മ​റ്റ് വി​ഭാ​ഗീ​യ​ത​ക​ളും മ​റ​ന്ന് ഒ​ന്നി​ച്ച​പ്പോ​ൾ അ​ത് നാ​ടി​ന്‍റെ വി​ജ​യ​മാ​യി.​ മാ​ന്നാ​റി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ ക​ള്ള് ഷാ​പ്പി​നെ​തി​രേ നാ​ട്ടു​കാ​ർ ന​ട​ത്തി​യ സ​മ​രം വി​ജ​യം ക​ണ്ട​ത് നാ​ട്ടു​കാ​രു​ടെ ഈ ​ഒ​ത്തുചേ​ര​ലി​ലൂ​ടെ​യാ​ണ്. ക​ള്ളുഷാ​പ്പ് നി​ല​നി​ർ​ത്താ​ൻ രാ​ഷ​്ട്രീ​യ പാ​ർ​ട്ടി​ക​ളി​ലും സ​മു​ദാ​യ സം​ഘ​ട​ന​ക​ളി​ലും വി​ള്ള​ൽ വീ​ഴ്ത്തി സ​മ​രം ത​ക​ർ​ത്ത് ഷാ​പ്പ് ന​ട​ത്താ​മെ​ന്ന് വി​ചാ​രി​ച്ച​വ​ർ​ക്ക് നാ​ട്ടു​കാ​രു​ടെ ഈ ​കൂ​ട്ടാ​യ്മ തി​രി​ച്ച​ടി​യാ​യി. 14 ദി​വ​സം ന​ട​ന്ന സ​മ​രം ഷാ​പ്പിന്‍റെ ബോ​ർ​ഡു​ക​ളും മ​റ്റും അ​ധി​കൃ​ത​ർ എ​ടു​ത്തുമാ​റ്റു​ന്ന​തുവ​രെ തു​ട​ർ​ന്നു.​ഷാ​പ്പ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.​ സന്തോ​ഷ​സൂ​ച​ക​മാ​യി ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് നാ​ട്ടു​കാ​ർ ഒ​ത്ത് ചേ​ർ​ന്ന് സ​മൂ​ഹ​സ​ദ്യ​യും ക​ഴി​ച്ചാ​ണ് പി​രി​ഞ്ഞ​ത്. സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്ങ​ന്നൂ​രി​ൽ കൂ​ടി​യ സ​മ​ര​സ​മി​തി നേ​താ​ക്ക​ളു​ടെ​യും ഷാ​പ്പ് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ​യും ലൈ​സ​ൻ​സി​യു​ടെ​യും ഷാ​പ്പ് കോ​ൺ​ട്രാ​ക്ട​റു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഷാ​പ്പ് തു​റ​ക്ക​ണ്ട എ​ന്ന് തീ​രു​മാ​ന​മെ​ടു​ത്ത​ത്. സ​മ​ര​സ​മി​തി…

Read More

പോ​ക്സോ കേ​സിൽ പി​താ​വി​നെ​യും സു​ഹൃ​ത്തി​നെ​യും വെ​റു​തെവി​ട്ടു; കു​റ്റം സം​ശ​യാതീത​മാ​യി തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷന് പ​രാ​ജ​യം

ആ​ല​പ്പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ പീ​ഡി​പ്പി​ച്ചു എ​ന്ന കേ​സി​ലെ പ്ര​തി​യാ​യ പി​താ​വി​നെ​യും സു​ഹൃ​ത്തി​നെ​യും വെ​റു​തെ വി​ട്ടു. പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത 6 വ​യ​സു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ചു എ​ന്ന് ആ​രോ​പി​ച്ചു ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ കു​ട്ടി​യു​ടെ പി​താ​വി​നെ​യും സു​ഹൃ​ത്തി​നെ​യു​മാ​ണ് ആ​ല​പ്പു​ഴ അ​ഡി​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് (1) (പോ​ക്‌​സോ ) ആ​ഷ് കെ. ​ബാ​ൽ വെ​റു​തെ വി​ട്ട​ത്. കു​ട്ടി​യു​ടെ അ​മ്മ ജോ​ലി​ക്കു പോ​യ സ​മ​യം വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​തി​രു​ന്ന​പ്പോ​ൾ പ​ല​പ്പോ​ഴും കു​ട്ടി​യെ പി​താ​വാ​യ ആ​ല​പ്പു​ഴ ബീ​ച്ച് വാ​ർ​ഡി​ൽ പ​ന​യ്ക്ക​ൽ പു​ര​യ്‌​ക്ക​ൽ ജോ​സി എ​ന്ന സെ​ബാ​സ്റ്റ്യ​ൻ ( 42 ) സു​ഹൃ​ത്താ​യ ആ​ല​പ്പു​ഴ ബീ​ച്ച് വാ​ർ​ഡി​ൽ വെ​ളി​മ്പ​റ​മ്പ് വീ​ട്ടി​ൽ ച​ന്ദ്ര ബോ​സ് ( 43 ) എ​ന്നി​വ​ർ ചേ​ർ​ന്ന് ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നും കൂ​ടാ​തെ ട്യൂ​ഷ​ൻ ക്ലാസി​ൽ പോ​യി​രു​ന്ന കു​ട്ടി​യെ വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യം നോ​ക്കി വി​ളി​ച്ചു കൊ​ണ്ടുവ​ന്നു…

Read More

രാത്രിയിൽ റോഡിൽ വാഹനം കടത്തിവിടാതെ മാർഗതടസം ഉണ്ടാക്കി; ചോദ്യംചെയ്ത കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ച് യുവാക്കൾ; രണ്ടുപേരെ പൊക്കി പോലീസ്

പ​ത്ത​നം​തി​ട്ട: കാ​റി​ൽ സ​ഞ്ച​രി​ച്ച കു​ടും​ബ​ത്തെ വ​ഴി​ത​ട​ഞ്ഞ് ആ​ക്ര​മി​ക്കു​ക​യും, വീ​ട്ട​മ്മ​യേ​യും മ​ക​ളെ​യും കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത കേ​സി​ൽ ഒ​രാ​ളെ​ക്കൂ​ടി പെ​രു​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക്രി​സ്മ​സ് ദി​വ​സം രാ​ത്രി ഒ​ന്പ​തി​നു​ശേ​ഷം വ​ട​ശേ​രി​ക്ക​ര ചി​റ​യ്ക്ക​ൽ ഭാ​ഗ​ത്താ​ണ് സം​ഭ​വം. കാ​റി​ൽ വീ​ട്ടി​ലേ​ക്ക് ഭാ​ര്യ​യ്ക്കും മ​ക​ൾ​ക്കു​മൊ​പ്പം യാ​ത്ര​ചെ​യ്തു​വ​ന്ന വ​ട​ശേ​രി​ക്ക​ര പേ​ഴും​പാ​റ ചി​റ​യ്ക്ക​ൽ​ഭാ​ഗം പ​ള്ളി​വാ​തു​ക്ക​ൽ പി. ​ജെ. മാ​ത്യു​വി​ന്‍റെ മ​ക​ൻ റോ​ണി ജോ​ൺ മാ​ത്യു​വി​നും കു​ടും​ബ​ത്തി​നും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്കു​നേ​രെ കൈ​യേ​റ്റം ചെ​യ്ത​തി​നു​ൾ​പ്പെ​ടെ​യാ​ണ് കേ​സ്. കേ​സി​ലെ ര​ണ്ടാം പ്ര​തി ഇ​ര​വി​പേ​രൂ​ർ കു​റു​ന്തോ​ട്ട​ത്തി​ൽ​പ​റ​മ്പി​ൽ കെ.​എ. ഹ​രി​കൃ​ഷ്ണ​നെ​യാ​ണ് (21) അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജി​വ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്. വ​ട​ശേ​രി​ക്ക​ര പേ​ഴും​പാ​റ ചി​റ​യ്ക്ക​ൽ​ഭാ​ഗം വെ​ള്ളു​മാ​ലി​യി​ൽ വീ​ട്ടി​ൽ വി.​സി. ഗി​രീ​ഷ് കു​മാ​ർ(47) നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. വീ​ടി​ന് സ​മീ​പ​ത്തു​നി​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക്‌ ഹ​രി​കൃ​ഷ്ണ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന മ​റ്റൊ​രു പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പൊ​തു​നി​ര​ത്തി​ൽ…

Read More

ഹോട്ടലിലെ എ​ക്സോ​സ്റ്റ് ഫാ​ൻ ഇ​ള​ക്കി​മാറ്റി മോ​ഷ​ണം; മെലിഞ്ഞ കള്ളനെത്തോടി പോലീസ്; നാ​ൽ​പ​തി​നാ​യി​രം രൂ​പ ന​ഷ്ട​പ്പെട്ടെന്ന് ഉടമ

ചേ​ർ​ത്ത​ല: സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ ഭ​ക്ഷ​ണ​ശാ​ല​യി​ൽ മോ​ഷ​ണം. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ൽ​പ​തി​നാ​യി​രം രൂ​പ ന​ഷ്ട​പ്പെട്ടു. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് തി​രു​മ​ല​ഭാ​ഗം മാ​താ​പ​റ​മ്പ് മു​ഹ​മ്മ​ദ് കു​ട്ടി (65) യു​ടെ ആ​ര്യ​ഭ​വ​ൻ എ​ന്ന ഭ​ക്ഷ​ണ​ശാ​ല​യി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ക​ട തു​റ​ക്കാ​ൻ എ​ത്തി​യ മു​ഹ​മ്മ​ദ് കു​ട്ടി​യാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പൈ​സ ന​ഷ്ട​പ്പെ​ട്ട​ന്ന് അ​റി​ഞ്ഞ​തോ​ടെ ചേ​ർ​ത്ത​ല പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. ക​ട​യു​ടെ വാ​ട​ക​യും മ​റ്റു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​മു​ള്ള പൈ​സ​യാ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ക​ട​യു​ടെ പു​റ​കു വ​ശ​ത്തുകൂ​ടി മു​ക​ളി​ൽ ക​യ​റി എ​ക്സോ​സ്റ്റ് ഫാ​ൻ ഇ​ള​ക്കി​മാ​റ്റി​യാ​ണ് മോ​ഷ്ടാ​വ് ക​ട​യി​ൽ ക​യ​റി​യ​ത്. 18 വ​ർ​ഷ​മാ​യി ക​ട ന​ട​ത്തു​ന്ന മു​ഹ​മ്മ​ദുകു​ട്ടി ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​നു ചി​കി​ത്സതേ​ടു​ന്ന ആ​ളു​മാ​ണ്. ചേ​ർ​ത്ത​ല പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

പുതുവത്സര ആഘോഷത്തിനെത്തിച്ച എംഡിഎംഎയുമായി  രണ്ടുപേർ പിടിയിൽ; ഇരുപത്തിരണ്ട് വയസുള്ള യുവാക്കളെ റിമാന്‍റ് ചെയ്തു

  അ​മ്പ​ല​പ്പു​ഴ:  അ​മ്പ​ല​പ്പു​ഴ റ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം  സ്കൂ​ട്ട​റി​ൽ വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടുവ​ന്ന എം​ഡി​എം​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. തൃ​ക്കു​ന്ന​പു​ഴ, പാ​നൂ​ർ കു​ട​ത്തി​ങ്ക​ൾ പ​ടീ​റ്റ​ത്തി​ൽ വീ​ട്ടി​ൽ  അ​ജ്മ​ൽ ഷാ​ജി (22)  തൃ​ക്കു​ന്ന​പു​ഴ, ചാ​ത്ത​ങ്ക​രി പ​ടീ​റ്റ​ത്തി​ൽ  വീ​ട്ടി​ൽ ഉ​നൈ​സ് (22) എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ റേ​ഞ്ച് ഇ​ൻ​സ്പ​ക്ട​ർ എ​സ്. സ​തീ​ഷും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍നി​ന്നു 9.147 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി. പു​തു​വ​ർ​ഷ സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ​പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. തോ​ട്ട​പ്പ​ള്ളി, അ​മ്പ​ല​പ്പു​ഴ, തൃ​ക്കു​ന്ന​പു​ഴ, ഹ​രി​പ്പാ​ട് ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രി​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്ന​താ​യു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച്ചാ​യാ​യി ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ഷാ​ഡോ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു.  അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ മ​ദ്യ-​മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ 94000694 98, 0477-2230182 ന​മ്പ​രു​ക​ളി​ൽ അ​റി​യി​ക്കാം.

Read More