കാല് തല്ലിയൊടിച്ചാലും വരാതിരിക്കാനാവില്ലല്ലോ!  ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച പ​ഞ്ചാ​യ​ത്തം​ഗം സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കെത്തി​യ​ത് ആം​ബു​ല​ൻ​സി​ൽ

ഹ​രി​പ്പാ​ട് : ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച പ​ഞ്ചാ​യ​ത്തം​ഗം സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്തി​യ​ത് ആം​ബു​ല​ൻ​സി​ൽ. മു​തു​കു​ളം പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച യുഡി എ​ഫ് സ്വ​ത​ന്ത്രസ്ഥാ​നാ​ര്‍​ഥി ജി.​എ​സ്. ബൈ​ജു ആ​ണ് ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ല്‍നി​ന്ന് ആം​ബു​ല​ന്‍​സി​ലെ​ത്തി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. മു​തു​കു​ളം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡി​ല്‍നി​ന്നും വി​ജ​യി​ച്ച ബൈ​ജു​വി​നെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന ദി​വ​സം രാ​ത്രി ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൈ​യ്ക്കും കാ​ലി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബൈ​ജു ഹ​രി​പ്പാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​യി. ചി​കി​ത്സ​യി​ലി​രി​ക്കെ ഡോ​ക്ട​റു​ടെ അ​നു​മ​തി​യോ​ടെ ഇ​ന്ന​ലെ രാ​വി​ലെ 11.30 സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ന്‍ ആം​ബു​ല​ന്‍​സി​ല്‍ എ​ത്തി​യ​ത്. ‌ ചി​ങ്ങോ​ലി വ​ന്ദി​ക​പ്പ​ള്ളി ജം​ഗ്ഷ​നി​ല്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് ബൈ​ജു​വി​നെ സ്വീ​ക​രി​ച്ച​ത്.ഓ​ഫീ​സി​നു മു​ന്‍​വ​ശ​ത്തു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തിപ്ര​ഭ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി. ​ബാ​ബു​പ്ര​സാ​ദ്, നേ​താ​ക്ക​ളാ​യ ജോ​ണ്‍ തോ​മ​സ്, മു​ഞ്ഞി​നാ​ട്ട് രാ​മ​ച​ന്ദ്ര​ന്‍, വി. ​ഷു​ക്കൂ​ര്‍, കു​റ്റ​ക്കാ​ട് ര​വീ​ന്ദ്ര​ന്‍, എം. ​രാ​ജ​ഗോ​പാ​ല്‍,…

Read More

ഗു​രു​ദേ​വ ട്ര​സ്റ്റ് നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്; 1200ഓ​ളം നി​ക്ഷേ​പ​ക​ർ 100 കോ​ടി രൂ​പ​യോ​ളം രൂ​പ നി​ക്ഷേ​പം; മൂ​ന്നു ഡ​യ​റ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ഹ​രി​പ്പാ​ട്: കു​മാ​ര​പു​രം എ​രി​ക്കാ​വ് ഗു​രു​ദേ​വ ട്ര​സ്റ്റ് നി​ക്ഷേ​പ​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ഡ​യ​റ​ക്ട​ർ​മാ​രാ​യ എ​ഴി​ക്കാ​വ് പു​ഴി​ക്കാ​ട്ടി​ൽ അ​ജി​ത് ശ​ങ്ക​ർ, ഊ​ട​ത്തി​ൽ കി​ഴ​ക്ക​തി​ൽ സു​കു​മാ​ര​ൻ, ക​ണ്ട​ലി​ൽ രാ​ജ​പ്പ​ൻ എ​ന്നി​വ​രെ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സും ട്ര​സ്റ്റ് ജോ. ​സെ​ക്ര​ട്ട​റി എ​രി​ക്കാ​വ് ഉ​പ്പു​കു​ന്നേ​ൽ മ​ണി​ലാ​ലി​ന്‍റെ ഭാ​ര്യ​യും സ്ഥാ​പ​ന​ത്തി​ന്‍റെ ജീ​വ​ന​ക്കാ​രി​യു​മാ​യ ദീ​പ്തി (44)യെ ​വി​യ​പു​രം പോ​ലീ​സു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത്. ഗു​രു​ദേ​വ ട്ര​സ്റ്റ്പ്ര​സി​ഡ​ന്‍റ് എം. ​ച​ന്ദ്ര​മോ​ഹ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ, സെ​ക്ര​ട്ട​റി ടി.​പി. പ്ര​സാ​ദ്, ജോ.​സെ​ക്ര​ട്ട​റി മ​ണി​ലാ​ൽ എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. 12 മു​ത​ൽ 18 വ​രെ ശ​ത​മാ​നം പ​ലി​ശ വാ​ഗ്ദാ​നം​ചെ​യ്ത് നി​ക്ഷേ​പം സ്വീ​ക​രി​ച്ച​ശേ​ഷം നി​ക്ഷേ​പ​ക​രെ ക​ബ​ളി​പ്പി​ച്ചു മു​ങ്ങി​യ​താ​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.1200ഓ​ളം നി​ക്ഷേ​പ​ക​ർ 100 കോ​ടി രൂ​പ​യോ​ളം രൂ​പ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 47 കേ​സു​ക​ളാ​ണ് തൃ​ക്കു​ന്ന​പ്പു​ഴ സ്റ്റേ​ഷ​നി​ൽ എ​ടു​ത്തി​രു​ന്ന​ത്. 800 ഓ​ളം പ​രാ​തി​ക​ൾ കാ​ർ​ത്തി​ക​പ്പ​ള്ളി ലീ​ഗ് സ​ർ​വീ​സ് ക​മ്മി​റ്റി​ക്ക് ല​ഭി​ച്ചി​രു​ന്നു. ഇ​തി​ൽ ആ​ദ്യം ല​ഭി​ച്ച…

Read More

ഭ​ർ​ത്താ​വി​നെ​തി​രേ​യു​ള്ള വ​ധ​ഭീ​ഷ​ണി​യി​ൽ യു​വ​തി​യു​ടെ പ​രാ​തി! ഡി​ജി​പി​ക്ക് ന​ൽ​കി​യ​ത് വ്യാ​ജ റി​പ്പോ​ർ​ട്ട്; പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഡി​ജി​പി

ചെ​ങ്ങ​ന്നൂ​ർ: ഭ​ർ​ത്താ​വി​നെ​തി​രേ​യു​ള്ള വ​ധ​ഭീ​ഷ​ണി​യി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യി​ൽ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് വ്യാ​ജമൊ​ഴി ച​മ​ച്ച് ക​ള്ള ഒ​പ്പി​ട്ട് ഡി​ജി​പി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. ഇ​ക്കാ​ര്യം വി​വ​രാ​വ​കാ​ശ​ത്തി​ലൂ​ടെ മ​ന​സി​ലാ​ക്കി​യ യു​വ​തി ഡി​ജി​പി​ക്ക് വീ​ണ്ടും പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടാ​ഴ്ച മു​ൻ​പ് ഡി​ജി​പി ഓ​ഫീ​സ് വീ​ണ്ടും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ നി​ന്നു യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ത്തു. ആ​ദ്യം ഡി​ജി​പി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ ചെ​ങ്ങ​ന്നൂ​ർ ഇ​ൻ​സ്‌​പെ​ക്ട​റു​ടെ ഓ​ഫീ​സി​ൽ നി​ന്നു​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ചെ​ങ്ങ​ന്നൂ​ർ പു​ത്ത​ൻ​മ​ഠ​ത്തി​ൽ ശ്രീ​ഭ​വ​ന​ത്തി​ൽ മീ​ര ശ്യാ​മ​ണ് പ​രാ​തി​ക്കാ​രി. മീ​ര​യു​ടെ ഭ​ർ​ത്താ​വാ​യ അ​നൂ​പ് എ​സ്. കു​മാ​റി​ന് ഒ​രു വ്യ​ക്തി​യി​ൽ നി​ന്ന് വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് കാ​ട്ടി​യാ​ണ് ഡി​ജി​പി മു​ൻ​പാ​കെ പ​രാ​തി സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് പ​രാ​തി​ക്കാ​രി​യാ​യ മീ​രാ ശ്യാ​മി​ന്‍റെ മൊ​ഴി നേ​രി​ട്ടെ​ടു​ക്കാ​തെ വ്യാ​ജ മൊ​ഴി ത​യ്റാ​ക്കി ക​ള്ള ഒ​പ്പി​ട്ട് റി​പ്പോ​ർ​ട്ട് ന​ൽ​കി ഡി​ജി​പി​യെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.…

Read More

കം​പ്യൂ​ട്ട​ർ കീ​ബോ​ർ​ഡി​ൽ ഓ​ടി​ന​ട​ന്നി​രു​ന്ന വി​ര​ലു​ക​ൾ ഇ​നി ചലിക്കില്ല! എ​ലി​സ​ബ​ത്ത് ഇ​നി ആ​ത്മ​ര​ക്ഷ​യു​ടെ കാ​വ​ൽ​ക്കാ​രി

മ​ങ്കൊ​മ്പ്: നാ​ല​ര വ​ർ​ഷം മു​ന്പ് പ​ലി​ശ​ക്ക​ണ​ക്കു കൂ​ട്ടാ​ൻ കം​പ്യൂ​ട്ട​ർ കീ​ബോ​ർ​ഡി​ൽ ഓ​ടി​ന​ട​ന്നി​രു​ന്ന വി​ര​ലു​ക​ൾ ഇ​നി ജ​പ​മാ​ല മു​ത്തു​ക​ളെ മു​റു​കെ​പ്പി​ടി​ക്കും. പ​തി​നാ​യി​ര​ങ്ങ​ൾ ശ​മ്പ​ളം വാ​ങ്ങി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്ന കു​ട്ട​നാ​ട് സ്വ​ദേ​ശി​നി എ​ലി​സ​ബ​ത്ത് കു​ഞ്ചെറി​യ​യാ​ണ് സ​ന്യാ​സ സ​മ​ർ​പ്പ​ണ വ​ഴി​യി​ൽ സ​ഭാ​വ​സ്ത്രം സ്വീ​ക​രി​ച്ച​ത്. പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ഇ​ട​വ​കാം​ഗം തോ​പ്പി​ൽ വി​മു​ക്തഭ​ട​ൻ ടോ​മി​ച്ച​ന്‍റെ​യും ജ​യ്‌​സ​മ്മ​യു​ടെ​യും മൂ​ത്ത​മ​ക​ൾ ഇ​ന്ന​ലെ​യാ​ണ് ആ​ലു​വ​യി​ൽ ഫ്രാ​ൻ​സി​സ്‌​ക​ൻ ക്ലാ​രി​സ്റ്റ് സ​ഭ​യി​ൽ അം​ഗ​മാ​യി സ​ഭാ​വ​സ്ത്രം സ്വീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ 2.30ന് ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക റെ​ക്ട​ർ മോ​ൺ. ആ​ന്‍റ​ണി ന​രി​കു​ള​ത്തി​ൽ​നി​ന്നാ​ണ് സി​സ്റ്റ​ർ എ​ലി​സ​ബ​ത്ത് വി​ശു​ദ്ധി​യു​ടെ വ​സ്ത്രം സ്വീ​ക​രി​ച്ച​ത്. ചെ​റു​പ്പം മു​ത​ൽ ദൈ​വ​വി​ളി​യെ​ന്ന സ്വ​പ്‌​നം കൊ​ണ്ടു​ന​ട​ന്നി​രു​ന്ന എ​ലി​സ​ബ​ത്ത് പ​ക്ഷേ, ആ​ഗ്ര​ഹം നാ​ല​ര വ​ർ​ഷം മു​ൻ​പു​വ​രെ മ​ന​സി​ൽ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പ​ഠ​ന​ത്തി​ൽ മി​ക​വു കാ​ട്ടി​യി​രു​ന്ന എ​ലി​സ​ബ​ത്ത് 2012ൽ ​തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ​നി​ന്ന് ഇ​ല​ക്‌​ട്രോ​ണി​ക്‌​സി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം നേ​ടി. തു​ട​ർ​ന്ന് ബം​ഗ​ളൂ​രി​ലും…

Read More

സ്ഥ​ലം വി​ട്ടു പോ​വു​ക​യാണ്;  കാണാതായ സി.എ. വിദ്യാർഥിനിയുടെ സ്‌​കൂ​ട്ട​ര്‍ പാ​ല​ത്തി​ന്  സ​മീ​പം  ഉപേക്ഷിച്ച നിലയിൽ ; പു​ഴ​യി​ൽ തെ​ര​ഞ്ഞ് പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: പാ​റ​ക്ക​ട​വ് പാ​ല​ത്തി​ല്‍​നി​ന്ന് പെ​ണ്‍​കു​ട്ടി അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ ചാ​ടി​യ​താ​യി സം​ശ​യി​ച്ച് ഇ​ന്ന​ലെ പ​ക​ല്‍ മു​ഴു​വ​ന്‍ പോ​ലീ​സ് പു​ഴ​യി​ൽ തെ​ര​ച്ചി​ല്‍ ന​ട​ത്തി. കാ​ണാ​താ​യ മ​ല്ല​ശേ​രി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി ആ​റ്റി​ല്‍ ചാ​ടി​യ​തെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് കോ​ന്നി പോ​ലീ​സും പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നു​ള്ള അ​ഗ്‌​നി ര​ക്ഷാ സേ​ന​യു​മാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ തെ​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്നി​ല്ല.കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യു​ടെ സ്‌​കൂ​ട്ട​ര്‍ ഇ​ന്ന​ലെ രാ​വി​ലെ പാ​ല​ത്തി​ന് സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി ആ​റ്റി​ല്‍ ചാ​ടി​യെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ട​ത്. ച​ങ്ങ​നാ​ശേ​രി​യി​ല്‍ സി​എ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് പെ​ണ്‍​കു​ട്ടി. സ്ഥ​ലം വി​ട്ടു പോ​വു​ക​യാ​ണെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന കു​റി​പ്പ് പെ​ണ്‍​കു​ട്ടി​യു​ടെ മു​റി​യി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ദു​രൂ​ഹ​ത വ​ര്‍​ധി​ച്ചു. അ​തേ​സ​മ​യം, സ്‌​കൂ​ട്ട​ര്‍ പാ​ല​ത്തി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച് മ​റ്റെ​വി​ടെ​യെ​ങ്കി​ലും പോ​യി​ട്ടു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. അ​ഗ്‌​നി ര​ക്ഷാ​സേ​ന​യു​ടെ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ര​ട​ങ്ങി​യ സം​ഘം ആ​റ്റി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

Read More

സൈക്കിൾ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് ഡിവൈഎസ്പി! സൈക്കിൾ യാത്രികൻ മരിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ: തകഴിയിൽ ഡിവൈഎസ്പിയുടെ കാറിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പത്തനംതിട്ട സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ. സാബു ഓടിച്ച കാറിടിച്ചായിരുന്നു അപകടം. തകഴി പാണ്ടിയപ്പള്ളി സ്വദേശി എം.ഉണ്ണിയാണ് (61) മരിച്ചത്. സംസ്ഥാനപാതയിൽ തകഴി റെയിൽ ക്രോസിനു സമീപം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. നിയന്ത്രണംവിട്ടെത്തിയ കാർ ഉണ്ണിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Read More

അച്ഛൻ ഭാഗ്യക്കുറി വിറ്റ് നടന്നപ്പോൾ ആരതി ദാസ് ഭാഗ്യവുമായി വീട്ടിലെത്തി! മകൾ ഡോക്ടറാകും

ചാ​രും​മൂ​ട്: അ​ച്ഛ​ന്‍ ഭാ​ഗ്യ​ക്കു​റി വി​റ്റ് ന​ട​ന്ന​പ്പോ​ള്‍ ആ​ര​തി ദാ​സ് ഭാ​ഗ്യ​വു​മാ​യി വീ​ട്ടി​ലെ​ത്തി​യ​ത് കൊ​ച്ചു​കൂ​ര​യ്ക്ക് സ​ന്തോ​ഷം പ​ക​ര്‍​ന്നു. ഒ​പ്പം നാ​ട്ടു​കാ​ര്‍​ക്കും ആ​ഹ്ലാ​ദം. നൂ​റ​നാ​ട് പു​ലി​മേ​ല്‍ തു​ണ്ടി​ല്‍ ഹ​രി​ദാ​സ്–​പ്ര​സ​ന്ന ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ആ​ര​തി​ദാ​സി​നാ​ണ് എം​ബി​ബി​എ​സ് ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്റി​ല്‍ ത​ന്നെ പാ​ല​ക്കാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശ​നം ല​ഭി​ച്ച​ത്. ര​ണ്ട് പെ​ണ്‍​മ​ക്ക​ള​ട​ങ്ങു​ന്ന കു​ടും​ബം ക​ഴി​യു​ന്ന​ത് ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നാ​യ ഹ​രി​ദാ​സി​ന്റെ​യും അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​റാ​യ പ്ര​സ​ന്ന​യു​ടെ​യും തു​ച്ഛ​മാ​യ വ​രു​മാ​നം കൊ​ണ്ടാ​ണ്. പ​ട​നി​ലം എ​ച്ച്എ​സ്എ​സി​ല്‍​നി​ന്നു പ്ല​സ്ടു പാ​സാ​യ ആ​ര​തി ആ​ല​പ്പു​ഴ തു​മ്പോ​ളി​യി​ലെ കോ​ച്ചി​ങ് സെ​ന്റ​റി​ലെ എ​ന്‍​ട്ര​ന്‍​സ് പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ര​ണ്ടാം ശ്ര​മ​ത്തി​ലാ​ണ് ഉ​യ​ര്‍​ന്ന റാ​ങ്ക് നേ​ടി​യ​ത്. പാ​ല​ക്കാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മെ​റി​റ്റി​ല്‍ പ്ര​വേ​ശ​നം ല​ഭി​ച്ചെ​ങ്കി​ലും 15–ാം തീ​യ​തി കോ​ള​ജി​ല്‍ ക്ലാ​സ് തു​ട​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി യൂ​ണി​ഫോം, തു​ട​ക്ക​ത്തി​ലെ ഫീ​സ്, മ​റ്റ് കാ​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കാ​യി 40000 രൂ​പ​യോ​ളം വേ​ണ്ടി​വ​രും. ഇ​ത് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഹ​രി​ദാ​സും കു​ടും​ബ​വും. 24000 രൂ​പ തു​ട​ക്ക​ത്തി​ല്‍ കോ​ള​ജി​ല്‍…

Read More

രാവിലെ ഫോൺ വന്നു, തൃഷ്ണമോൾ ആത്മഹത്യ ചെയ്തു;  ഭർത്താവിന്‍റെ സൃഹൃത്തിനെ ചോദ്യം ചെയ്തുപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന പ്രണയകഥ

പ​ന്ത​ളം: പ​ന്ത​ളം പൂ​ഴി​ക്കാ​ട് തൂ​മ​ല മ​നു​മ​ന്ദി​ര​ത്തി​ൽ ബി​നു കു​മാ​റി​ന്‍റെ ഭാ​ര്യ തൃ​ഷ്ണമോ​ൾ (27) ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. പ​ന്ത​ളം, തോ​ട്ട​ക്കോ​ണം, മു​ള​മ്പു​ഴ മ​ല​യ്യ​ത്ത് വീ​ട്ടി​ൽ ശ്രീ​കാ​ന്തി​നെ(31)യാ​ണ് പ​ന്ത​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ശ്രീ​കാ​ന്ത് ഒ​രു വ​ർ​ഷ​മാ​യി യു​വ​തി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നെന്ന് പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഒ​ക്‌ടോ​ബ​ർ 30നു ​രാ​വി​ലെ​യാ​ണ് തൃ​ഷ്ണ​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.മ​ര​ണ​ദി​വ​സം രാ​വി​ലെ യു​വ​തി​യും ശ്രീ​കാ​ന്തും ത​മ്മി​ലു​ള്ള മൊ​ബൈ​ൽ സം​ഭാ​ഷ​ണ​വും യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് ഫോ​ണി​ലൂ​ടെ ശ്രീ​കാ​ന്തി​നെ അ​റി​യി​ച്ച​തും പോ​ലീ​സ് ക​ണ്ടെ​ത്തി. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റ​ത്തി​നാ​ണ് അ​റ​സ്റ്റ്. ശ്രീ​കാ​ന്ത് അ​വി​വാ​ഹി​ത​നാ​ണ്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

നൂ​റ​നാ​ട് വി​ല്ലേ​ജി​ലെ ഫ്ര​ണ്ട് ഓ​ഫീ​സി​​ൽ മ​ഴ പെ​യ്താ​ൽ കു​ട ചൂ​ട​ണം! മ​ഴ​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും പി​രി​വെ​ടു​ത്തു വാ​ങ്ങി​യ നാ​ല് പ്ലാ​സ്റ്റി​ക്ക് ബ​ക്ക​റ്റില്‍

നൗഷാദ് മാങ്കാംകുഴി ചാ​രും​മൂ​ട്: നൂ​റ​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ഫ്ര​ണ്ട് ഓ​ഫീ​സി​നു​ള്ളി​ൽ മ​ഴ പെ​യ്താ​ൽ കു​ട ചൂ​ട​ണം. റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ര​ണ്ടു വ​ർ​ഷം മു​മ്പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി നാ​ടി​ന് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട നൂ​റ​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​നു​ള്ളി​ലാ​ണ് മ​ഴ പെ​യ്താ​ൽ കു​ട​ചൂ​ടി നി​ൽ​ക്ക​ണ്ട ദു​ര​വ​സ്ഥ​യു​ള്ള​ത്. പ​ഴ​യ കെ​ട്ടി​ട​ത്തി​നോ​ടു ചേ​ർ​ന്ന് നി​ർ​മി​ച്ച​താ​ണ് ഫ്ര​ണ്ട് ഓ​ഫീ​സ്. ഇ​പ്പോ​ൾ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പി​രി​വെ​ടു​ത്തു വാ​ങ്ങി​യ നാ​ല് പ്ലാ​സ്റ്റി​ക്ക് ബ​ക്ക​റ്റി​ലാ​ണ് മ​ഴ​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ലെ റാ​മ്പും പി​ടി​ച്ചു ക​യ​റാ​നു​ള്ള ഹാ​ൻ​ഡ് റീ​ലും ക​ട​ന്ന് അ​ക​ത്തെ കാ​ത്തി​രി​പ്പു ഹാ​ളി​ൽ ക​യ​റു​ന്ന​വ​ർ​ക്ക് മ​ഴ ന​ന​യാ​നാ​ണ് യോ​ഗം. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര പ​ല ഭാ​ഗ​ത്തും ചോ​ർ​ന്നൊ​ലി​ക്കു​ക​യാ​ണ്. നി​ർ​മാ​ണ​ത്തി​ൽ വ​ൻ ക്ര​മ​ക്കേ​ടു ന​ട​ന്ന​താ​യും ഇ​ത് വി​ജി​ലി​ൻ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ ഓ​ഫീ​സി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വി​ല​പി​ടി​പ്പു​ള്ള രേ​ഖ​ങ്ങ​ൾ…

Read More

കാ​റി​ന് സൈ​ഡ് ന​ല്കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് കു​രു​മു​ള​ക് സ്പ്രേ: ലോറി ഡ്രൈവറും സഹായികളും ആശുപത്രിയിൽ; പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം

ചേർ​ത്ത​ല: സൈ​ഡ് ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കാ​ർ ഡ്രൈ​വ​ര്‍ മി​നി​ലോ​റി ഡ്രൈ​വ​ർ​ക്കു നേ​രെ കു​രു​മു​ള​ക് ലാ​യ​നി സ്പ്രേ ​ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ക​ഴി​ഞ്ഞ എ​ട്ടി​ന് വൈ​കു​ന്നേ​രം ചേ​ർ​ത്ത​ല അ​പ്സ​ര​ ക​വ​ല​യി​ൽ സ​പ്ലൈ​കോ​യു​ടെ വാ​തി​ൽ​പ്പ​ടി സേ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​യ മി​നി ലോ​റി​യി​ലെ ജീ​വ​ന​ക്കാ​രാ​യ ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ മൂ​ന്നാം വാ​ർ​ഡി​ൽ പു​തു​വ​ൽ നി​ക​ർ​ത്ത​ൽ സു​രേ​ഷ് (54), 32-ാം വാ​ർ​ഡ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പി.​പി. പൈ​ലി (65), ന​ഗ​ര​സ​ഭ മൂ​ന്നാം വാ​ർ​ഡി​ൽ ഗു​ടേ​ക്ക​ർ നി​ക​ർ​ത്ത് വീ​ട്ടി​ൽ അ​ഖി​ൽ (24) എ​ന്നി​വ​ര്‍​ക്കാ​ണ് കു​രു​മു​ള​ക് ലാ​യ​നി സ്പ്രേ ​ഏ​റ്റ​ത്. ഇ​വ​ര്‍ ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഞ്ഞി​ക്കു​ഴി​യി​ൽനി​ന്നു ധാ​ന്യ​ങ്ങ​ൾ ഇ​റ​ക്കി​വ​ന്ന മി​നി​ലോ​റി ചേ​ർ​ത്ത​ല​യി​ൽ എ​ത്തി​യ​പ്പോ​ൾ അ​ശ്ര​ദ്ധ​യോ​ടെ എ​തി​രേ വ​ന്ന കാ​ർ മി​നി​ലോ​റി​ക്ക് ക​ട​ന്നു​പോ​കാ​ൻ സൈ​ഡ് കൊ​ടു​ത്തി​ല്ല. ഇ​തേത്തുട​ർ​ന്ന് ചോ​ദ്യം ചെ​യ്ത​തോ​ടെ കാ​ർ ഡ്രൈ​വ​ർ കു​രു​മു​ള​ക് ലാ​യ​നി സ്പ്രേ ​ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെത്തുട​ർ​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ച്ചുപോ​യ…

Read More