അമൽ ബാബുവിനെ മർദിച്ച സംഭവം; കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​രെ ശിക്ഷിക്കണമെന്ന് എം. ​ലി​ജു

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ വ​ട​ക്കു പ​ഞ്ചാ​യ​ത്ത്‌ മാ​ട​വ​ന​തോ​പ്പി​ൽ അ​മ​ൽ ബാ​ബു​വി​നെ പു​ന്ന​പ്ര പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ശി​ക്ഷ​ണ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി രാ​ഷ്്ട്രീയ കാ​ര്യ സ​മി​തി അം​ഗം എം ​ലി​ജു ആ​വ​ശ്യ​പ്പെ​ട്ടു. ക്രൂ​ര​മാ​യ പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ മാ​ര​ക​മാ​യ പ​രി​ക്കു​ക​ളാ​ണ് അ​മ​ലി​ന് സം​ഭ​വി​ച്ചി​ട്ടു​ള്ള​തെ​ന്ന് അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചു. അ​തി​ക്രൂ​ര​മാ​യി വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ച്ച​തി​നു​ശേ​ഷം ആ​ശു​പ​ത്രി​യി​ൽ ഈ ​വി​വ​രം പ​റ​യാ​തി​രിക്കാ​ൻ അ​മ​ലി​നെ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ഒ​രൂ മ​നു​ഷ്യ​ന് കൊ​ടു​ക്കേ​ണ്ട പ​രി​ഗ​ണ​ന ന​ൽ​കാ​തെ​യാ​ണ് ക്രൂ​ര​മാ​യി അ​മ​ലി​നെ മ​ർ​ദ്ദി​ച്ച​തെ​ന്നും ലി​ജു പ​റ​ഞ്ഞു.

Read More

അവര്‍ ബന്ധുക്കളാണ്! ‘നാ​ട​ൻ കു​റു​വ​സം​ഘം’ റി​മാ​ൻ​ഡി​ൽ! രാ​ത്രി അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച് ത​ല​ക്കെ​ട്ട് കെ​ട്ടി കു​റുവാ​സം​ഘ​ത്തി​ന്‍റെ മോ​ഡ​ലി​ലാ​യി​രു​ന്നു മോ​ഷ​ണം

മു​ഹ​മ്മ: കു​റു​വ സം​ഘ​മെ​ന്ന പേ​രി​ല്‍ സാമൂഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ നാ​ട​ൻ മോ​ഷ​ണ സം​ഘ​ത്തെ മാ​രാ​രി​ക്കു​ളം പോ​ലീ​സ് പി​ടി​കൂ​ടി. എ​സ്.​എ​ന്‍ പു​രം കാ​ര്‍​ത്തു​വെ​ളി ദീ​പു(22), ക​ഞ്ഞി​ക്കു​ഴി എ​ട്ടാം വാ​ര്‍​ഡി​ല്‍ കൂ​ട്ടേ​ഴ​ത്ത് വീ​ട്ടി​ല്‍ അ​രു​ൺ (ജി​ത്ത് -18) എ​ന്നി​വ​രും ഒ​രു 16 കാ​ര​നു​മാ​ണ് പി​ടി​യി​ലാ​യ​ത്. മാ​രാ​രി​ക്കു​ളം, അ​ര്‍​ത്തു​ങ്ക​ല്‍,ആ​ല​പ്പു​ഴ സൗ​ത്ത്, ക​ണ്ണ​മാ​ലി പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി ഏ​ഴ് മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണി​വ​ർ. കൂ​റ്റു​വേ​ലി​യി​ലെ വ​ള​ര്‍​ത്തു​മ​ത്സ്യം വി​ല്പ​ന കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് തി​ലോ​പ്പി​യ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. പ​തി​നൊ​ന്നാം മൈ​ലി​ല്‍ പു​ല​ര്‍​ച്ചെ വീ​ട്ട​മ്മ​യു​ടെ മാ​ല പ​റി​ച്ചെ​ടു​ത്ത കേ​സി​ലും ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ര​ണ്ട് ബൈ​ക്കു​ക​ള്‍ മോ​ഷ്ടി​ച്ച കേ​സി​ലും പ്ര​തി​ക​ളാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ളി​ലാ​ണ് ക​ണ്ണ​മാ​ലി​യി​ലും കു​ത്തി​യ​തോ​ട്ടി​ലു​മെ​ത്തി സ്വ​ർ​ണ​മാ​ല ത​ട്ടി​യെ​ടു​ത്ത​ത്. രാ​ത്രി അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച് ത​ല​ക്കെ​ട്ട് കെ​ട്ടി കു​റുവാ​സം​ഘ​ത്തി​ന്‍റെ മോ​ഡ​ലി​ലാ​യി​രു​ന്നു മോ​ഷ​ണം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ്…

Read More

ലേ​സ​ർ ര​ശ്മി​യ​ടി​പ്പി​ച്ച് ആ​ന​യെ വി​റ​ളിപി​ടി​പ്പി​ക്കാ​ൻ ശ്രമം! ആ​ന ര​ണ്ടു മൂ​ന്നു പ്രാ​വ​ശ്യം ത​ല ഉ​യ​ര്‍​ത്തി അ​സ്വ​സ്ഥ​ത കാ​ട്ടി; ഒടുവില്‍…

ചെ​ങ്ങ​ന്നൂ​ര്‍: ദേ​വി​യു​ടെ തൃ​പ്പൂ​ത്ത് ആ​റാ​ട്ട് എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ആ​ന​യു​ടെ ക​ണ്ണി​ല്‍ ലേ​സ​ര്‍ ര​ശ്മി അ​ടി​ച്ച് വി​റ​ളി പി​ടി​പ്പി​ക്കാ​ൻ ശ്ര​മം. ആ​റാ​ട്ടു ക​ഴി​ഞ്ഞു ക്ഷേ​ത്ര​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പു കി​ഴ​ക്കേ ഗോ​പു​ര​വാ​തി​ലി​നു സ​മീ​പ​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ദേ​വി​യു​ടെ തി​ട​മ്പേ​റ്റി​യ ഗ​ജ​വീ​ര​ന്‍ ഓ​മ​ല്ലൂ​ര്‍ മ​ണി​ക​ണ്ഠ​ന്‍റെ മു​ഖ​ത്തേ​ക്കും ക​ണ്ണി​ലേ​ക്കും ലേ​സ​ര്‍ ര​ശ്മി അ​ടി​പ്പി​ച്ച​ത്. ഈ ​സ​മ​യം ആ​ന ര​ണ്ടു മൂ​ന്നു പ്രാ​വ​ശ്യം ത​ല ഉ​യ​ര്‍​ത്തി അ​സ്വ​സ്ഥ​ത കാ​ട്ടി​യി​രു​ന്നു. ഇ​ത് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ല്‍ പ​തി​ഞ്ഞു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ കാ​ര്യ​മ​റി​യാ​തെ ആ​ശ​ങ്ക​യി​ലാ​യി. തു​ട​ര്‍​ന്ന് പാ​പ്പാ​ന്‍ ആ​ന​യെ അ​നു​ന​യി​പ്പി​ച്ചു. അ​ല്പ​സ​മ​യം ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് ആ​ന ഗോ​പു​ര​വാ​തി​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്. പി​ന്നീ​ട് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ര്‍ വി​വ​ര​മ​റി​ഞ്ഞ​ത്. ചി​ല​ർ ഉ​ത്സ​വം അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ന്‍ ന​ട​ത്തി​യ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്ന് ഉ​പ​ദേ​ശ​ക സ​മി​തി ആ​രോ​പി​ച്ചു. ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി​ക്കും, വ​നം വ​കു​പ്പി​ലെ അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യ​താ​യി ഉ​പ​ദേ​ശ​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്.​വി.​പ്ര​സാ​ദ്, സെ​ക്ര​ട്ട​റി കെ.​കെ. വി​നോ​ദ്കു​മാ​ർ,…

Read More

കാ​യ​ൽ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാൻ ഇനി ഇ​രു​നി​ല ബോ​ട്ട് ; ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന് അ​ഭി​മാ​നി​ക്കാ​ൻ പു​തി​യ സം​രം​ഭം

  ദേ​വ​രാ​ജ​ൻ പൂ​ച്ചാ​ക്ക​ൽപൂ​ച്ചാ​ക്ക​ൽ: കാ​യ​ൽ ടൂ​റി​സ​ത്തി​ന് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​ട്ടു​ള്ള ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന് അ​ഭി​മാ​നി​ക്കാ​ൻ പു​തി​യ സം​രം​ഭം കൂ​ടി. കാ​യ​ൽ ടൂ​റി​സ​ത്തി​ന്‍റെ അ​ന​ന്ത സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ര​ണ്ട് ടൂ​റി​സം കം ​പാ​സ​ഞ്ച​ർ ബോ​ട്ടു​ക​ൾ നി​ർ​മ്മി​ക്കു​ന്നു. ആ​ല​പ്പു​ഴ​യി​ൽ നി​ന്നും കു​ട്ട​നാ​ട്, കൊ​ല്ലം ജി​ല്ല​യി​ലെ അ​ഷ്ട​മു​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ർ​വ്വീ​സ് ന​ട​ത്താ​നാ​ണ് ഇ​രു​നി​ല ബോ​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ ബോ​ട്ടു​ജെ​ട്ടി​യി​ൽ നി​ന്നും കു​ട്ട​നാ​ട​ൻ കാ​ഴ്ച കാ​ണാ​നൊ​രു​ക്കി​യി​രി​ക്കു​ന്ന ‘സീ​കു​ട്ട​നാ​ട് ’ സ​ർ​വീ​സി​നാ​ണി​ത് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചേ​ർ​ത്ത​ല പാ​ണാ​വ​ള്ളി​യി​ലെ സെ​ഞ്ച്വ​റി യാ​ഡി​ൽ ര​ണ്ടു​ബോ​ട്ടു​ക​ളു​ടെ​യും നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.മൂ​ന്നു​മാ​സ​ത്തി​ന​കം ര​ണ്ടു​ബോ​ട്ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഷാ​ജി വി.​നാ​യ​ർ പ​റ​ഞ്ഞു. 90 പേ​ർ​ക്ക് യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഇ​രു​നി​ല ബോ​ട്ടാ​ണ് നി​ർ​മി​ക്കു​ന്ന​ത്.​ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ആ​ല​പ്പു​ഴ ബോ​ട്ടു​ജെ​ട്ടി​യി​ൽ നി​ന്നും കു​ട്ട​നാ​ടി​ന്‍റെ ഇ​ട​ത്തോ​ടു​ക​ളി​ലൂ​ടെ കാ​യ​ൽ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​തി​നു മു​ൻ​പ് ആ​രം​ഭി​ച്ച സീ ​കു​ട്ട​നാ​ട് വ​ലി​യ നേ​ട്ട​മാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്…

Read More

വ്യ​ത്യ​സ്ത​നാ​മൊ​രു പെ​യി​ന്‍റ​റാം ചാ​ക്കോ… ഒ​രു കാ​ല​ത്ത് കാ​യി​ക മേ​ള​യി​ലെ താ​ര​മാ​യി​രു​ന്ന ചാ​ക്കോ​യെ ജീ​വി​ത പ്രാ​രാ​ബ്ധ​ങ്ങൾ കൊണ്ടെത്തിച്ചത് ഇവിടേക്ക്…

സി. ​ഹ​രി​ദാ​സ്അ​ന്പ​ല​പ്പു​ഴ: സ്കൂ​ൾ – കോ​ള​ജ് കാ​യി​ക മേ​ള​ക​ൾ ന​ട​ക്കു​ന്ന ഗ്രൗ​ണ്ടി​ന്‍റെ ഒ​രു മൂ​ല​യ്ക്കു ചാ​ക്കോ​യെ കാ​ണാം. പ​ക്ഷേ ട്രാ​ക്കി​ലെ മി​ന്നും താ​ര​മാ​യി​രു​ന്നു ചാ​ക്കോ​യെ​ന്ന് ആ​രും ഇ​ന്നു തി​രി​ച്ച​റി​യു​ന്നി​ല്ല. ​ഒ​രു കാ​ല​ത്ത് കാ​യി​ക മേ​ള​യി​ലെ താ​ര​മാ​യി​രു​ന്ന ചാ​ക്കോ​യെ ജീ​വി​ത പ്രാ​രാ​ബ്ധ​ങ്ങ​ളാ​ണു പെ​യി​ന്‍ററാ​ക്കി​യ​ത്. ജി​ല്ലാ, സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ൽ ട്രാ​ക്കി​ലെ പ​ട​ക്കു​തി​ര​യാ​യി​രു​ന്ന ചാ​ക്കോ ഇ​പ്പോ​ൾ ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടി​ക്കാ​ൻ പെ​ടാ​പ്പാ​ടി​ലാ​ണ്.അ​ന്പ​ത്തി​മൂ​ന്നു​കാ​ര​നാ​ണ് പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് ക​ർ​ത്താ​മ​ഠം നാ​ൽ​പ്പ​തി​ൽചി​റ വീ​ട്ടി​ൽ പി ​സി ചാ​ക്കോ.1982 മു​ത​ൽ 86 വ​രെ മാ​ര​ത്തോ​ണ്‍ ചാ​ന്പ്യ​നാ​യി​രു​ന്നു. 1982 മു​ത​ൽ 86 വ​രെ​യു​ള്ള തു​ട​ർ​ച്ച​യാ​യ നാ​ലു വ​ർ​ഷം 5000, 1500 , 800 മീ​റ്റ​റു​ക​ളി​ൽ ചാ​ന്പ്യ​നാ​യി. രാ​ജ​സ്ഥാ​നി​ൽ ന​ട​ന്ന അ​മ​ച്വ​ർ നാ​ഷ​ണ​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ലും ഡ​ൽ​ഹി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ട​ങ്ങ​ളി​ൽ ന​ട​ന്ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ലും ഒ​ന്നാ​മ​തെ​ത്തി​യി​രു​ന്നു. പു​ന്ന​പ്ര അ​റ​വു​കാ​ട് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കു​ന്പോ​ഴാ​ണ് കാ​യി​ക മേ​ള​യി​ലെ കു​തി​പ്പാ​യി…

Read More

ബോ​ബി​യു​ടെ ത​ട്ടി​പ്പ് പ​ലവി​ധം! സ്വ​ന്തം വീ​ട് വി​ൽ​ക്കാ​ൻ ഒ​രേ സ​മ​യം നാ​ലു​പേ​രു​ടെ പ​ക്ക​ൽ നി​ന്നും പ​ണം വാ​ങ്ങി ക​രാ​ർ എ​ഴു​തി; ഒടുവില്‍ കുടുങ്ങി

മാ​ന്നാ​ർ: ഖ​ത്ത​റി​ലെ സീ ​ഡ്രി​ൽ ക​മ്പ​നി​യി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ഒ​രുകോ​ടി​യി​ല​ധി​കം തു​ക ത​ട്ടി​യ ആ​ൾ നാ​ട്ടി​ൽ മ​റ്റു പ​ല ത​ട്ടി​പ്പു​ക​ളും ന​ട​ത്തി​യ​താ​യി പ​രാ​തി. പാ​വു​ക്ക​ര അ​രി​കു​പു​റ​ത്ത് ബോ​ബി തോ​മ​സാ​ണ് (49) അ​റ​സ്റ്റി​ലാ​യ​ത്. 70 ഓ​ളം പേ​രി​ൽനി​ന്ന് ഒ​രുകോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യെത്തുട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ് . ക​ഴി​ഞ്ഞ ഒ​ന്ന​രമാ​സ​മാ​യി ബോ​ബി തോ​മ​സ് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ത​ട്ടി​പ്പി​നി​ര​യാ​യ യു​വാ​ക്ക​ൾ മാ​ന്നാ​ർ പോ​ലീ​സി​ൽ ന​വം​ബ​ർ 16നു ​പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത​റി​ഞ്ഞ് ഒ​ളി​വി​ൽ പോ​യ ബോ​ബി തോ​മ​സ് പ​ഴ​യ ഫോ​ൺ ന​മ്പ​ർ മാ​റ്റി പു​തി​യ സിം ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ല​യി​ട​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞദി​വ​സം പോ​ലീ​സി​ന്‍റെ കൈ​യി​ൽ പു​തി​യ ന​മ്പ​ർ ല​ഭി​ക്കു​ക​യും ഈ ​ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ചു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ‌ സ്വ​ന്തം വീ​ട് വി​ൽ​ക്കാ​ൻ ഒ​രേ…

Read More

വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കാ​യി​ക​പ​രി​ശീ​ല​ക​നെ കുടുക്കി പോലീസ്; എഴുപത്തിരണ്ടുകാരൻ  റി​ട്ടയേർ​ഡ് കേ​ണ​ൽ കുട്ടികളോട് ചെയ്തിരുന്ന ക്രൂരതയിങ്ങനെ

മ​ല്ല​പ്പ​ള്ളി: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ കാ​റി​ല്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ കാ​യി​ക പ​രി​ശീ​ല​ക​ന്‍ റി​മാ​ന്‍​ഡി​ല്‍.​ കീ​ഴ്് വായ്പൂ​ര് പാ​ല​മ​റ്റ​ത്ത് റി​ട്ടയേർ​ഡ് കേ​ണ​ല്‍ ജോ​സ​ഫ് തോ​മ​സ് (ജെ.​ടി.​പാ​ല​മ​റ്റം -72 ) നെ​യാ​ണ് കീ​ഴ്വാ​യ്പൂ​ര് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജി.​സ​ന്തോ​ഷ്‌​കു​മാ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ണ്ടി​യ​പ്പ​ള്ളി ഭാ​ഗ​ത്തു​ള്ള മൈ​താ​ന​ത്ത് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് മാ​ത്ര​മാ​യി ഇ​യാ​ള്‍ സ്വ​കാ​ര്യ ഹാ​ന്‍​ഡ്ബോ​ള്‍ പ​രി​ശീ​ല​ന​കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്നു. ഇ​വി​ടെ എ​ത്തു​ന്ന കു​ട്ടി​ക​ളെ ഇ​യാ​ള്‍ കാ​റി​ല്‍ വീ​ടു​ക​ളി​ലും മ​റ്റ് ക​ളി​സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. എ്ന്നാ​ല്‍ കു​ട്ടി​ക​ളെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​താ​യ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ആ​റു മാ​സ​മാ​യി ഇ​യാ​ളെ പോ​ലീ​സ് നി​രീ​ക്ഷി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച ഇ​ത്ത​ര​ത്തി​ല്‍ നെ​ല്ലി​മൂ​ടി​ന് സ​മീ​പം കാ​ര്‍ കി​ട​ക്കു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.സ​മാ​ന​സാ​ഹ​ച​ര്യ​ത്തി​ലു​ള്ള പീ​ഡ​ന​ശ്ര​മ​ങ്ങ​ളു​ണ്ടാ​യാ​ല്‍ പ​രാ​തി​പ്പെ​ട​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും പോ​ലീ​സ്…

Read More

രഞ്ജിത്ത് വധക്കേസ്: ര​ണ്ട് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ കൂ​ടി പിടിയിൽ; ഇ​തോ​ടെ കൊ​ല​യാ​ളി സം​ഘ​ത്തി​ലെ ആ​റു​പേ​ർ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ര​ൺ​ജീ​ത് വ​ധ​ക്കേ​സി​ൽ കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത ര​ണ്ട് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ കൂ​ടി ക​സ്റ്റ​ഡി​യി​ൽ. ഇ​തോ​ടെ കൊ​ല​യാ​ളി സം​ഘ​ത്തി​ലെ ആ​റു​പേ​ർ പി​ടി​യി​ലാ​യി. കേ​സി​ൽ നാ​ല് പേ​രു​ടെ അ​റ​സ്റ്റ് നേ​ര​ത്തെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത ര​ണ്ടു പേ​ർ, ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കെ​ടു​ത്ത വ​ലി​യ​മ​രം സ്വ​ദേ​ശി സൈ​ഫു​ദ്ദീ​ൻ, പ്ര​തി​ക​ൾ​ക്ക് വ്യാ​ജ സിം ​കാ​ർ​ഡ് സം​ഘ​ടി​പ്പി​ച്ച് ന​ൽ​കി​യ പു​ന്ന​പ്ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബാ​ദു​ഷാ എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​ണ് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡി​സം​ബ​ര്‍ 19 ന് ​ബൈ​ക്കി​ലെ​ത്തി​യ 12 അം​ഗ സം​ഘ​മാ​ണ് ബി​ജെ​പി നേ​താ​വ് ര​ൺ​ജീ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പു​റ​ത്തു​നി​ന്നു​ള്ള സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നാ​ല്‍ പ്ര​തി​ക​ള്‍ സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ലേ​ക്ക് ഒ​ളി​ത്താ​വ​ളം മാ​റ്റാ​ന്‍ ഇ​ട​യു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. പ്ര​തി​ക​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ കൂ​ടു​ത​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചി​രു​ന്നു. ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​തി​ക​ള്‍​ക്കാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു.

Read More

സി​പി​എം വ​ര​ന് സി​പി​ഐ വ​ധു! ല​ളി​ത​മാ​യ നടന്ന ച​ട​ങ്ങി​ൽ പങ്കെടുക്കാതെ സിപിഐക്കാർ

അ​മ്പ​ല​പ്പു​ഴ: സി​പി​എം വ​ര​ന് സി​പി​ഐ​ക്കാ​രി വ​ധു. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​തെ സി​പി​ഐ​ക്കാ​ർ. സി​പി​ഐ​യു​ടെ അ​മ്പ​ല​പ്പു​ഴ ഡി​വി​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​അ​ഞ്ജു​വും അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് മെ​ംബറും സി​പി​എം അം​ഗ​വു​മാ​യ എ.​അ​ജീ​ഷും ത​മ്മി​ലു​ള്ള വി​വാ​ഹം ഇ​ന്ന​ലെ​യാ​ണ് ന​ട​ന്ന​ത്. ല​ളി​ത​മാ​യ നടന്ന ച​ട​ങ്ങി​ൽ സി​പി​ഐ നേ​താ​ക്ക​ൾ ആ​രുംത​ന്നെ പ​ങ്കെ​ടു​ത്തി​ല്ല. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി എ. ​ഓ​മ​ന​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

Read More

ഈ ആക്ടീവ ആരുടേത് ? ഇ​രു​ച​ക്ര​വാ​ഹ​നം റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ട് ആ​ഴ്ച​ക​ൾ പി​ന്നി​ടു​ന്നു

അ​മ്പ​ല​പ്പു​ഴ: ഇ​രു​ച​ക്ര​വാ​ഹ​നം റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ട് ആ​ഴ്ച​ക​ൾ പി​ന്നി​ടു​ന്നു; ​ന​ട​പ​ടി​യെ​ടു​ക്കാ​തെ പോ​ലീ​സ്. നീ​ർ​ക്കു​ന്നം ഇ​ജാ​ബ മ​സ്ജി​ദ് മ​ദ്ര​സ​ക്ക് വ​ട​ക്ക് ഹോ​ട്ട​ലി​ന് മു​ന്നി​ലാ​ണ് ആ​ക്ടീ​വാ സ്കൂ​ട്ട​ർ മ​ര​ച്ചു​വ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. KL O3 L 1827 ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​രി​ലു​ള്ള ഈ ​വാ​ഹ​നം ആ​ല​പ്പു​ഴ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കത്തിന്‍റെ അ​ടു​ത്ത ദി​വ​സം മു​ത​ലാ​ണ് ഇ​വി​ടെ ക​ണ്ട​ത്.​ നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ പോ​ലീ​സെ​ത്തി വാ​ഹ​ന​ത്തി​ന്‍റെ ഫോ​ട്ടോ​യെ​ടു​ത്തു കൊ​ണ്ടു പോ​യ​ത​ല്ലാ​തെ മ​റ്റൊ​രു അ​ന്വേ​ഷ​ണ​വും ന​ട​ത്തി​യി​ട്ടി​ല്ല. വാ​ഹ​നം സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റാ​നും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

Read More