പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കാ​ൻ വാ​റ്റും സ്പി​രി​റ്റും മ​യ​ക്ക് മ​രു​ന്നു​ക​ളും ഒ​ഴു​കുന്നു;  പോലീസിന് എക്സൈസിന്‍റെ പണിയും കൂടി ചെയ്യേണ്ടി വരുന്നു

അ​മ്പ​ല​പ്പു​ഴ: പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കാ​ൻ വാ​റ്റും സ്പി​രി​റ്റും മ​യ​ക്ക് മ​രു​ന്നു​ക​ളും ഒ​ഴു​കുമ്പോ​ള്‍ അന്പലപ്പുഴയിൽ എ​ക്സൈ​സ് വ​കു​പ്പ് ക​ണ്ണ​ട​ച്ച് ഇ​രി​ക്കു​ന്നു. അ​മ്പ​ല​പ്പു​ഴ​യു​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റെ​യ്ഡ് ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീകരിക്കേണ്ട എ​ക്സൈ​സ് വ​കു​പ്പ് മൗ​നം പാ​ലി​ക്കു​ന്ന​ത് ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വീ​ട്ടി​ല്‍ ചാ​രാ​യം വാ​റ്റു​ന്ന വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പു​ന്ന​പ്ര പോ​ലീ​സ് ചി​ല​രെ പി​ടി​കൂ​ടി​യി​രു​ന്നു. കൂ​ടാ​തെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ഇ​ട​ങ്ങ​ളും പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​. അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും‍ അ​ന​ധി​കൃ​ത​മാ​യി മ​ദ്യ വി​ല്‍​പ്പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. കൂ​ടാ​തെ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന അ​തിഥി തൊ​ഴി​ലാ​ളി​ക​ളെ ഇ​വ​രു​ടെ വാ​ട​ക വീ​ട്ടി​ല്‍ നി​ന്നും പി​ടി​കൂ​ടി​. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ട്രെ​യി​ന്‍ മാ​ര്‍​ഗ​മാ​ണ് ഇ​വ​ര്‍​ക്ക് ക​ഞ്ചാ​വ് ല​ഭി​ക്കു​ന്ന​തെ​ന്ന വി​വ​ര​വും പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ല​ഭി​ച്ചു. എ​ന്നാ​ല്‍ ഇ​തി​ന്‍റെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട…

Read More

ഷാ​ൻ വ​ധ​ക്കേ​സ്;പ്ര​തി​ക​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​തി​ലും ഗൂ​ഢാ​ലോ​ച​ന; പ്ര​തി​ക​ളെ തൃ​ക്കൂ​ർ ക​ള്ളാ​യി​യി​ൽ എ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തു

വ​ര​ന്ത​ര​പ്പി​ള്ളി: ആ​ല​പ്പു​ഴ​യി​ലെ എ​സ്ഡി​പി​ഐ നേ​താ​വ് ഷാ​നി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ തൃ​ക്കൂ​ർ ക​ള്ളാ​യി​യി​ലെ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തു. പ്ര​തി​ക​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ക​ള്ളാ​യി​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചാ​ണു തെ​ളി​വെ​ടു​പ്പ്.​കേ​സി​ൽ നേ​രി​ട്ടു പ​ങ്കാ​ളി​ക​ളാ​യ കെ.​വി. വി​ഷ്ണു, കെ.​യു. അ​ഭി​മ​ന്യു, കെ.​യു. സ​ന​ന്ദ്, ഇ​വ​രെ ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച തൃ​ക്കൂ​ർ ക​ള്ളാ​യി ക​ല്ല​ൻ​കു​ന്നേ​ൽ സു​ധീ​ഷ് എ​ന്ന സു​രേ​ഷ് എ​ന്നി​വ​രെ​യാ​ണു തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​ത്. ആ​ല​പ്പു​ഴ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി കെ.​വി. ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്.ആ​ർ​എ​സ്എ​സ് നേ​താ​വാ​യ സു​ധീ​ഷി​ന്‍റെ ക​ള്ളാ​യി​യി​ലെ ബ​ന്ധു​വീ​ട്ടി​ലാ​ണു കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ൾ മൂ​ന്നു ദി​വ​സം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ സു​ധീ​ഷി​ന്‍റെ സു​ഹൃ​ത്തും ക​ള്ളാ​യി സ്വ​ദേ​ശി​യു​മാ​യ മം​ഗ​ല​ത്ത് വീ​ട്ടി​ൽ ഉ​മേ​ഷി​നെ അ​ന്വേ​ഷ​ണ​സം​ഘം നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഇ​യാ​ളെ പോ​ലീ​സ് തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ച്ചി​രു​ന്നി​ല്ല. ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച ഇ​വ​രെ പി​ടി​കൂ​ടി​യശേ​ഷ​മാ​ണു ഷാ​ൻ വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളെ പോ​ലീ​സി​നു പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​ത്. പ്ര​തി​ക​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​തി​ലും ഗൂ​ഢാ​ലോ​ച​ന: പോ​ലീ​സ്പു​തു​ക്കാ​ട്: ആ​ല​പ്പു​ഴ​യി​ലെ എ​സ്ഡി​പി​ഐ…

Read More

കാ​റ്റും കോ​ളു​മി​ല്ലെ​ങ്കി​ലും ഒ​രു കു​ട്ട മ​ത്സ്യം പോ​ലും കി​ട്ടു​ന്നി​ല്ല..! ഇതര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തു​ന്ന മ​ത്സ്യ​ത്തിനാക​ട്ടെ തീ ​വി​ല​യും; തീരദേശങ്ങൾ പട്ടിണിയിൽ

അ​മ്പ​ല​പ്പു​ഴ: ക​ടു​ത്ത മ​ത്സ്യ​ക്ഷാ​മം മൂ​ലം​ജി​ല്ല​യു​ടെ തീ​ര​ദേ​ശ മേ​ഖ​ല​ക​ൾപ​ട്ടി​ണി​യി​ലേ​ക്ക്. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ങ്ങ​ൾ​ക്ക് മു​മ്പു അ​റ​ബി​ക്ക​ട​ലി​ലും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലു​മു​ണ്ടാ​യ ന്യൂ​ന​മ​ർ​ദ്ദ വ്യ​തി​യാ​ന സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന​ത്. കാ​റ്റും കോ​ളു​മി​ല്ലെ​ങ്കി​ലും ക​ട​ലി​ൽ പോ​കു​ന്ന വ​ള്ള​ങ്ങ​ൾ​ക്ക് ഒ​രു കു​ട്ട മ​ത്സ്യം പോ​ലും കി​ട്ടു​ന്നി​ല്ലെ​ന്നു​ള്ള​താ​ണ് മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​ത്. സാ​ധ​ര​ണ ക്രി​സ്മ​സ് നാ​ളു​ക​ളി​ൽ ചി​ല വ​ള്ള​ങ്ങ​ൾ​ക്കെ​ങ്കി​ലും സു​ല​ഭ​മാ​യി മ​ത്സ്യം ല​ഭി​ക്കാ​റു​ണ്ടാ​യി​രു​ന്നു . ഇ​പ്രാ​വ​ശ്യം​അ​തു​മു​ണ്ടാ​യി​ല്ല. ക​രൂ​ർ അ​ഞ്ചാ​ലും കാ​വി​ലാ​ണ് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി വ​ള്ള​ങ്ങ​ൾ അ​ടു​ക്കു​ന്ന ച​ന്ത പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജി​ല്ല​യു​ടെ വി​വി​ധ തീ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് വ​ള്ള​ങ്ങ​ളാ​ണ് ഇ​വി​ടെ നി​ന്ന് ക​ട​ലി​ൽ പോ​യി​രു​ന്ന​ത്. എ​ന്നാ​ൽ പു​ല​ർ​ച്ചെ മു​ത​ൽ ക​ട​ൽ അ​രി​ച്ചു പെ​റു​ക്കി​യി​ട്ടും അ​ധ്വ​നം മാ​ത്ര​മാ​ണ് മി​ച്ച​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ദി​നം​പ്ര​തി കു​തി​ച്ചു​യ​രു​ന്ന പെ​ട്രൊ​ൾ​ഡീ​സ​ൽ വി​ല വ​ർ​ധ​ന​യും. ഇ​തി​നി​ടെ​യി​ലാ​ണ് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ മ​ത്സ്യം കി​ട്ടാ​താ​യ​തോ​ടെ വ​ൻ ക​ട​ക്കെ​ണി​യി​ലാ​യി​രി​ക്കു​ക​യാ​ണ് ഭൂ​രി​ഭാ​ഗം വ​ള്ള​മു​ട​മ​ക​ളും.. ജി​ല്ല​യു​ടെ തീ​ര​ദേ​ശ​ത്ത്…

Read More

ക്രിസ്മസ് കൊഴിപ്പിക്കാൻ  ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് ട്രെയിനിൽ  ഉടമസ്ഥനില്ലാതെ കയറിവന്നത് 5 കിലോ കഞ്ചാവ്

ആ​ല​പ്പു​ഴ: ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ൽ നി​ന്ന് അ​ഞ്ചു​ കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടിയ സംഭവത്തിൽ ആരെയും പിടികൂടി യില്ല. ക്രി​സ്മ​സ് – ന്യൂ​ ഇ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന ക​ർ​ക്ക​ശ​മാ​ക്കാ​നു​ള്ള എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ പ്ര​ത്യേ​ക ഉ​ത്ത​ര​വു പ്ര​കാ​രം ആ​ർ​പി​എ​ഫു​മാ​യി ചേ​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ജി​ല്ല​യി​ലേ​ക്ക് ട്രെ​യി​നു​ക​ൾ വ​ഴിക​ഞ്ചാ​വ് ക​ട​ത്ത​ൽ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്നു​ണ്ട്. മി​ക്ക​വാ​റും ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത ബാ​ഗു​ക​ളാ​യി​രി​ക്കും പ​രി​ശോ​ധ​ന​യി​ൽ കി​ട്ടു​ന്ന​ത്. പ​രി​ശോ​ധ​ന ന​ട​ന്നി​ല്ലെ​ങ്കി​ൽ ബാ​ഗു​ക​ൾ കൊ​ണ്ടു​പോ​കേ​ണ്ട​വ​ർ കൊ​ണ്ടു​പോ​കും എ​ന്ന​താ​ണ് പ​ല​പ്പോ​ഴും ന​ട​ക്കു​ന്ന​തും.ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ആ​ർ​പി​എ​ഫ് എ​എ​സ്ഐ​മാ​രാ​യ ഓ​മ​ന​ക്കു​ട്ട​ൻ​പി​ള്ള, അ​ജി​മോ​ൻ, എ​ച്ച്സി ബി​നു​മോ​ൻ എ​ന്നി​വ​രും എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡി​ലെ സി​ഐ ടി. ​ഗോ​പാ​ല​കൃ​ഷ്ണ​നാ​ചാ​രി, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ബി​നേ​ഷ്,സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​ർ സ​ജി​മോ​ൻ, വി.​കെ. രാ​ജേ​ഷ്കു​മാ​ർ, പ്ര​വീ​ണ്‍​ കു​മാ​ർ, നി​ജോ ​മോ​ൻ, അ​രു​ണ്‍, അ​ഗ​സ്റ്റി​ൻ ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

കരിമണൽ ഖനനം; സിപിഐയുടെയും ​പോ​ഷ​കസം​ഘ​ട​ന​ക​ളുടെയും​ പ​ര​സ്യപ്ര​തി​ഷേ​ധത്തിൽ സിപി​എ​മ്മി​ന് അ​തൃ​പ്തി

അ​മ്പ​ല​പ്പു​ഴ. തോ​ട്ട​പ്പ​ള്ളി ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രെ സി.​പി.​ഐ യും ​പോ​ഷ​കസം​ഘ​ട​ന​ക​ളും​പ​ര​സ്യ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തി​ൽ സി.​പി.​എ​മ്മി​ന് അ​തൃ​പ്തി. പ്ര​തി​ഷേ​ധം അ​റി​യി​ക്കേ​ണ്ട വേ​ദി​ക​ളി​ൽ ഒ​ന്നും മി​ണ്ടാ​തി​രു​ന്ന സി.​പി.​ഐ നേ​തൃ​ത്വം സ​ർ​ക്കാ​രി​നെ​യും സി.​പി.​എ​മ്മി​നെ​യും ജ​ന​മ​ധ്യ​ത്തി​ൽ അ​പ​ഹാ​സ്യ​രാ​ക്കാ​ൻ നാ​ട​കം ക​ളി​ക്കു​ക​യാ​ണ​ന്നാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കി​സാ​ൻ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ പ​ന്ന്യ​ൻ​ര​വീ​ന്ദ്ര​നും ടി.​ജെ ആ​ഞ്ച​ലോ​സും ഉ​ൾ​പ്പ​ടെ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​താ​ണ് സി.​പി.​എം നേ​താ​ക്ക​ളെ ചൊ​ടി​പ്പി​ക്കാ​ൻ കാ​ര​ണം. കാബിനറ്റിൽ എതിർക്കാത്തവർ…ജി​ല്ല​യി​ൽ നി​ന്നു​ള്ള മ​ന്ത്രി പി. ​പ്ര​സാ​ദ് അ​ട​ക്കം നാ​ലു മ​ന്ത്രി​മാ​ർ ഉ​ൾ​പ്പ​ടെ സ​ർ​ക്കാ​രി​ലെ ര​ണ്ടാം ക​ക്ഷി​യാ​ണ് സി.​പി.​ഐ. നാ​ളി​തു​വ​രെ ക്യാ​ബി​ന​റ്റി​ൽ ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രെ അ​ഭി​പ്രാ​യം പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ സം​സ്ഥാ​ന, ജി​ല്ല, അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളി​ൽ പോ​ലും യാ​തൊ​രു പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കാ​ത്ത സി.​പി.​ഐ നേ​തൃ​ത്വം ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി ഇ​ടു​ന്ന ത​ന്ത്ര​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നും സി.​പി.​എം നേ​താ​ക്ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ…

Read More

നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കെ ആ​ല​പ്പു​ഴ​യി​ല്‍ ഗു​ണ്ടാ ആ​ക്ര​മ​ണം; യു​വാ​വി​ന് വെ​ട്ടേ​റ്റു

ആ​ല​പ്പു​ഴ : ഇ​ര​ട്ട രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കെ ആ​ല​പ്പു​ഴ​യി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം. ജി​ല്ല​യി​ൽ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ന്ന ഗു​ണ്ടാ ആ​ക്ര​മ​ണം പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​യാ​ണ് വി​ല​യി​രു​ത്ത​ൽ. ആ​ര്യാ​ട് കൈ​ത​ക​ത്ത് ഗു​ണ്ട​ക​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ യു​വാ​വി​ന് വെ​ട്ടേ​റ്റു. ആ​ര്യാ​ട് കൈ​ത​ത്തി​ൽ നി​ക​ർ​ത്തി​ൽ ര​തീ​ഷ് എ​ന്ന യു​വാ​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച് വെ​ട്ടി പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ആ​ര്യാ​ട് സ്വ​ദേ​ശി ബി​നു എ​ന്ന യു​വാ​വി​നെ വെ​ട്ടി​യ സം​ഭ​വ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് പ​റ​യു​ന്നു ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ര​ണ്ടു സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് പ്ര​ശ്ന​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ബി​നു​വി​ന്‍റെ സ​ഹോ​ദ​ര​നെ മൂ​ന്ന് മാ​സം മു​മ്പ് ആ​ക്ര​മി​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​ന്റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് വെ​ട്ടേ​റ്റ​തെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ്ര​ശ്ന​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ സ​മ​യം പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​യും ഇ​തി​നെ കാ​ണു​ന്നു​ണ്ട്.

Read More

അ​നാ​ഥ​മാ​യ​ത്  രണ്ട് കുടുംബം; ആ​ശ്വ​സി​പ്പി​ക്കാ​ൻ എ​ത്തി​യ​വ​ർ​ക്കും ക​ണ്ണീ​ര​ട​ക്കാ​നാ​യി​ല്ല

ആ​ല​പ്പു​ഴ: എ​ന്‍റെ ര​ഞ്ജി ഇ​ല്ലാ​തെ എ​നി​ക്ക് ജീ​വി​ക്കാനാ​കി​ല്ല. അ​മ്മ വി​നോ​ദി​നി​യെ നോ​ക്കി ര​ഞ്ജി​ത്ത് ശ്ര​ീനി​വാ​സ​ന്‍റെ ഭാ​ര്യ ലി​ഷ ഇ​ങ്ങ​നെ പ​റ​യു​ന്പോ​ൾ ആ​ശ്വ​സി​പ്പി​ക്കാ​ൻ എ​ത്തി​യ​വ​ർ​ക്കും ക​ണ്ണീ​ര​ട​ക്കാ​നാ​യി​ല്ല. അ​ക്ര​മി​ക്കാ​ൻ എ​ത്തി​യ​വ​രെ ഞാ​ൻ ക​ണ്ടി​ട്ടു​ണ്ടെ​ന്നും അ​വ​ർ വി​ളി​ച്ചു പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ ര​ഞ്ജി​ത്ത് ഐ​സി​യു​വി​ലാ​ണെ​ന്നു പ​റ​ഞ്ഞും കോ​വി​ഡ് ആ​യ​തി​നാ​ൽ ആ​രെ​യും ക​ട​ത്തി​വി​ടി​ല്ലെ​ന്നും പ​റ​ഞ്ഞു ഒ​ക്കെ കൂ​ടെ​യു​ള്ള​വ​ർ ആ​ശ്വ​സി​പ്പി​ച്ചു. വൈ​കാ​തെ മ​ര​ണ​വി​വ​രം അ​മ്മ​വി​ലാ​സി​നി​യെ​യും ലി​ഷ​യേ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.ഭ​ർ​ത്താ​വി​നാ​യി പ്രാ​ർ​ഥ​ന​യോ​ടെ കാ​ത്തി​രു​ന്ന വി​നോ​ദി​നി​ക്കും ലി​ഷ​യ്ക്കും മ​ക്ക​ൾ​ക്കും ഇ​ത് ഇ​ടി​ത്തീപോ​ല​ത്തെ വാ​ർ​ത്ത​യാ​യി. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ർ, നേ​താ​ക്ക​ളാ​യ വെ​ളി​യാ​കു​ളം പ​ര​മേ​ശ്വ​ര​ൻ, കെ. ​സോ​മ​ൻ എ​ന്നി​വ​ർ ആ​ശ്വാ​സ​വാ​ക്കു​ക​ളു​മാ​യി എ​ത്തി​യ​പ്പോ​ൾ അ​ല​മു​റ​യി​ട്ട് ക​ര​ഞ്ഞ് ലി​ഷ ആ​വ​ശ്യ​പ്പെ​ട്ട​തും കൊ​ല​പാ​ത​കി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നാ​യി​രു​ന്നു. അ​രും​കൊ​ല​യി​ലൂ​ടെ ഒ​രു​കു​ടും​ബ​മാ​ണ് അ​നാ​ഥ​മാ​യ​ത്. ആ​ല​പ്പു​ഴ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ​പ്പോ​ഴാ​ണ് ര​ഞ്ജി​ത്ത് ലി​ഷ​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട​ത്. പി​ന്നീ​ട് ഇ​രു​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​നു​മ​തി​യോ​ടെ വി​വാ​ഹി​ത​രാ​കു​ക​യാ​യി​രു​ന്നു. സൗ​മ്യശീ​ല​നാ​യ ര​ഞ്ജി​ത്ത് ആ​രോ​ടും ഒ​രു ത​ർ​ക്ക​ത്തി​നും പോ​കാ​ത്ത വ്യ​ക്തി​യു​മാ​ണ്.…

Read More

തേ​ങ്ങ​ലു​ക​ൾ അ​ല​മു​റ​ക​ളാ​യി;  വ​ള്ളംമു​ങ്ങി മ​രി​ച്ച പോ​ലീ​സ് ഓ​ഫീ​സ​ർ​ക്കു ക​ണ്ണീ​രോ​ടെ വി​ട

അ​മ്പ​ല​പ്പു​ഴ: വ​ള്ളം മു​ങ്ങി​മ​രി​ച്ച പോ​ലീസു​കാ​ര​ൻ പു​ന്ന​പ്ര ആ​ലി​ശേ​രി​യി​ൽ കാ​ർ​ത്തി​ക​യി​ൽ ബാ​ലു (27) വി​ന് ജ​ന്മ​നാ​ട് ക​ണ്ണീ​രോ​ടെ വി​ട ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം എ​സ്എ​പി ക്യാ​മ്പി​ലെ ബ​ഹു​മ​തി​ക്കു ശേ​ഷം ഇ​ന്ന​ലെ ഉ​ച്ചക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​ണ് മൃ​ത​ദേ​ഹം പു​ന്ന​പ്ര​യി​ലെ വ​സ​തി​യി​ലെ​ത്തി​ച്ച​ത്. ബാ​ലു​വി​ന്‍റെ ചേ​ത​ന​യ​റ്റ ശ​രീ​രം ഒ​രു നോ​ക്കു കാ​ണാ​ൻ നി​റ​മി​ഴി​ക​ളോ​ടെ​ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മ​ട​ക്കം വ​ൻ​ജ​നാ​വ​ലി​യാ​ണ് കാ​ത്തു​നി​ന്ന​ത്. പോ​ലീ​സ് ആം​ബു​ല​ൻ​സി​ൽ നി​ന്നും വി​റ​ങ്ങ​ലി​ച്ച ശ​രീ​രം ഇ​റ​ക്കു​മ്പോ​ൾ തേ​ങ്ങ​ലു​ക​ൾ അ​ല​മു​റ​ക​ളാ​യി മാ​റി. മാ​താ​വ് അ​നി​ല, പി​താ​വ് സു​രേ​ഷ്, സ​ഹോ​ദ​ര​ൻ ബി​നു എ​ന്നി​വ​രെ ആ​ശ്വ​സി​പ്പി​ക്കാ​ൻ ഏ​റെ പ​ണി​പ്പെ​ട്ടു. സ​ർ​ക്കാ​രി​ന്‍റെ പൂ​ർ​ണ ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് സം​സ്ക്കാ​ര ച​ട​ങ്ങ് ന​ട​ന്ന​ത്. സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ ബാ​ലു എ​സ്ഐ റാ​ങ്ക് ലി​സ്റ്റി​ലു​മു​ണ്ട്.

Read More

വിവാഹ വാർഷികത്തിനിടെ മദ്യസത്കാരം; പിന്നെ കയ്യാംകളി ; കാ​യം​കു​ള​ത്തു യു​വാ​വിനെ കുത്തിക്കൊന്നു

  കാ​യം​കു​ളം: വി​വാ​ഹ​വാ​ര്‍​ഷി​ക ആ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. പു​തു​പ്പ​ള്ളി മ​ഠ​ത്തി​ല്‍​വീ​ട്ടി​ല്‍ ഹ​രി​കൃ​ഷ്ണ​ന്‍(39)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ജോ​മോ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ജോ​മോ​ന്‍റെ വി​വാ​ഹ​വാ​ര്‍​ഷി​കം ഭാ​ര്യ​വീ​ട്ടി​ല്‍ വ​ച്ചു​ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. മദ്യസത്കാരം നടക്കുന്നതിനിടെ തർക്കമുണ്ടാവുകയായിരുന്നു. ജോ​മോ​ന്‍ ഭാ​ര്യാ​മാ​താ​വി​നെ മ​ര്‍​ദി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​നെത്തു​ട​ര്‍​ന്നാ​ണ് ഹ​രി​കൃ​ഷ്ണ​നു​മാ​യി സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. കു​ത്തേ​റ്റ ഹ​രി​കൃ​ഷ്ണ​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍​ര​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. ജോ​മോ​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Read More

എ​സ്എ​ൻഡിപി ശാ​ഖാ​യോ​ഗം സെ​ക്ര​ട്ട​റി ഓ​ഫീസി​ൽ തൂ​ങ്ങി മ​രി​ച്ച സം​ഭ​വം; കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പലരും കുടുങ്ങും

അ​ന്പ​ല​പ്പു​ഴ: ശാ​ഖാ സെ​ക്ര​ട്ട​റി തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ല​രും കു​ടു​ങ്ങും. എ​സ്എ​ൻ​ഡി​പി യോ​ഗം പു​റ​ക്കാ​ട് 796-ാം ന​ന്പ​ർ ശാ​ഖാ സെ​ക്ര​ട്ട​റി പു​റ​ക്കാ​ട് കൊ​ച്ചീ പ​റ​ന്പി​ൽ സി.​ രാ​ജു​വാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി 11ന് ശാ​ഖാ ഹാ​ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.​​ മ​രി​ച്ച രാ​ജു​വി​ന്‍റെ സ​ഹോ​ദ​ര​ൻ രാ​ജീ​വ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് അ​സ്വാ​ഭാവി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.ശാ​ഖ​യി​ലെ വി​മ​ത വി​ഭാ​ഗ​വും ക​മ്മി​റ്റി അം​ഗ​ങ്ങ​ളി​ൽ ചി​ല​രും രാ​ജു​വി​നെ നി​ര​ന്ത​രം മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​താ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് രാ​ജീ​വ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​സ്വാ​ഭാവി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത​ത്. രാ​ജു​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ന​രികി​ൽ നി​ന്നും കി​ട്ടി​യ മൂന്നു പേ​ജു​ള്ള ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലെ ഒ​രു പേ​ജി​ലെ കൈ​യ്യ​ക്ഷ​രം രാ​ജു​വി​ന്‍റേ​ത​ല്ലെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല​രെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്യും.…

Read More