ആ​ല​പ്പു​ഴ​യി​ലു​ള​ള ആ​ക്രി​ക്ക​ട​യി​ല്‍ ലേ​ലം വി​ളി​ച്ചെ​ടു​ത്ത​താ… പക്ഷേ പണിപാളി ! പ​ള്ളിമ​ണി​ക​ൾ വി​റ്റ​ത് പ​ട്ടാ​മ്പി​യി​ലെ ആ​ക്രിക്ക​ട​യി​ൽ; സ്ത്രീയടക്കം റിമാൻഡിൽ

കാ​യം​കു​ളം: ദേ​വാ​ല​യ​ത്തി​ലെ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഓ​ട്ടു മ​ണി​ക​ൾ മോ​ഷ്ട്ടി​ച്ച കേ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.​ കാ​യം​കു​ളം ചേ​രാ​വ​ള​ളി പു​ലി​പ്പ​റ​ത്ത​റ വീ​ട്ടി​ല്‍ അ​നി​ല്‍ (46), കാ​ര്‍​ത്തി​ക​പ്പ​ള​ളി മ​ഹാ​ദേ​വി​കാ​ട് വ​ട​ക്കേ ഇ​ല​മ്പ​ട​ത്ത് പ്ര​സ​ന്ന കു​മാ​ര്‍ (52), വ​ള​ളി​കു​ന്നം ര​തീ ഭ​വ​ന​ത്തി​ൽ നി​ന്നും പ​ള​ളി​പ്പാ​ട് ന​ങ്ങ്യാ​ര്‍​കു​ള​ങ്ങ​ര വീ​ട്ടൂ​സ് കോ​ട്ടേ​ജി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ശോ​ക​ന്‍റെ ഭാ​ര്യ ര​തി (42) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത് . കാ​യം​കു​ളം കാ​ദീ​ശ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള​ളി​യി​ലെ 75 വ​ര്‍​ഷം പ​ഴ​ക്ക​മു​ള​ള​തും 155 കി​ലോ​യോ​ളം ഭാ​രം വ​രു​ന്ന​തു​മാ​യ ഓ​ട്ടു​മ​ണി മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ഇ​വ​ർ കാ​യം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സെ​ക്യൂ​രി​റ്റി ജോ​ലി​ക്കി​ടെ കാ​ദീ​ശ പ​ള​ളി​യി​ല്‍ സെ​ക്യൂ​രി​റ്റി​യാ​യി ജോ​ലി നോ​ക്കി വ​ന്നി​രു​ന്ന പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​നി​ല്‍ പ​ള​ളി​യു​ടെ കി​ഴ​ക്ക് വ​ശം വാ​ട​ക​യ്ക്കു താ​മ​സി​ച്ചു വ​ന്നി​രു​ന്ന ര​തി​യു​ടെ​യും ര​തി​യു​ടെ സു​ഹൃ​ത്താ​യ പ്ര​സ​ന്ന​കു​മാ​റി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ മ​ണി മോ​ഷ്ടി​ച്ചു ര​തി​യു​ടെ വീ​ട്ടി​ല്‍…

Read More

ഫോ​ണി​ല്‍ അ​ശ്ലീ​ല സം​ഭാ​ഷ​ണം: സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​ക്കെ​തി​രെ അ​ന്വേ​ഷ​ണം

കാ​യം​കു​ളം: ഫോ​ണി​ലൂ​ടെയുള്ള അ​ശ്ലീ​ല സം​ഭാ​ഷ​ണ​ത്തി​ന്‍റെ ശ​ബ്ദരേ​ഖ പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്ന് സി ​പി എം ​ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​ക്കെ​തി​രെ പാ​ര്‍​ട്ടി ത​ല അ​ന്വേ​ഷ​ണം. സി.​പി.​എം കാ​യം​കു​ളം എ​രു​വ എ​ല്‍.​സി സെ​ക്ര​ട്ട​റി ജെ.​കെ. നി​സാ​മി​നെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം . ഫോ​ണി​ലൂ​ടെ​യു​ള്ള ശ​ബ്ദ രേ​ഖ പു​റ​ത്താ​യ​തി​നെ തു​ട​ര്‍​ന്ന് സം​ഭ​വം വി​വാ​ദ​മാ​കു​ക​യും പാ​ർ​ട്ടി ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. ചി​ല മു​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രെ​യും ഇ​പ്പോ​ഴ​ത്തെ വ​നി​താ കൗ​ണ്‍​സി​ല​ര്‍​മാ​രെ​യും പാ​ര്‍​ട്ടി​യി​ലെ മു​തി​ർ​ന്ന ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ പെ​ണ്‍​മ​ക്ക​ളെ​യും കു​റി​ച്ച് ന​ട​ത്തി​യ അ​ശ്ലീ​ല ചു​വ​യു​ള്ള സം​ഭാ​ഷ​ണം ത​ന്‍റെ സു​ഹൃ​ത്തി​നോ​ട് പ​ങ്കു​വെ​ച്ച ശ​ബ്ദ രേ​ഖ​യാ​ണ് പു​റ​ത്താ​യ​ത്. പാ​ര്‍​ട്ടി സ​മ്മേ​ള​ന കാ​ല​യ​ള​വി​ല്‍ സിപിഎമ്മി​നെ ഇ​ത് പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പാ​ർ​ട്ടി ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത് .

Read More

പോക്സോ കേസുകൾ കൂടുന്നു; വില്ലൻ വേഷത്തിൽ മൊ​ബൈ​ല്‍ ഫോ​ൺ!  അച്ഛനും അമ്മാവനും ചിറ്റപ്പന്മാരും കാമവെറിയൻമാരാകുന്ന കാലം…

  പ​ത്ത​നം​തി​ട്ട: പ​ഠ​നാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി കു​ട്ടി​ക​ളു​ടെ​യി​ട​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ നി​ത്യോ​പ​യോ​ഗ വ​സ്തു​വാ​യ​തോ​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ​രി​ച​യ​പ്പെ​ട​ലു​ക​ള്‍ വി​ന​യാ​യി മാ​റു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന​താ​യി പോ​ലീ​സും ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രും. മൊ​ബൈ​ല്‍ ഫോ​ണ്‍ ദു​രു​പ​യോ​ഗം സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ള്‍ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും വി​വി​ധ​ത​ല​ങ്ങ​ളി​ല്‍ ഇ​തി​നോ​ട​കം ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. അ​ടൂ​രി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സ​മാ​ന​മാ​യ ര​ണ്ട് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പതിനേഴുകാരിയെഇ​ടു​ക്കി, ഉ​ടു​മ്പ​ന്‍​ചോ​ല പ​മ്പാ​ടും​പാ​റ, വി​ടാ​വേ​ലി​യി​ല്‍ വീ​ട്ടി​ല്‍ വി​ജേ​ഷ് (24) അ​റ​സ്റ്റി​ലാ​യ​ത് പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്തെ​ത്തി പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ മേ​ലു​ള്ള അ​ന്വേഷ​ണ​ത്തി​ലാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഏഴാം ക്ലാസ് വിദ്യാർഥിനിയെഅ​ടൂ​രി​ല്‍ ത​ന്നെ മ​റ്റൊ​രു കേ​സി​ല്‍ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ഫോ​ണി​ല്‍ കൂ​ടി പ​രി​ച​യ​പ്പെ​ട്ട് പീ​ഡി​പ്പി​ച്ച കേ​സി​ലും യു​വാ​വ് അ​റ​സ്റ്റി​ലാ​യി.ആ​ന​യ​ടി അ​രു​വ​ണ്ണൂ​ര്‍…

Read More

മാവേലിക്കരയിൽ ഡി​വൈ​എ​ഫ്ഐ – എ​സ്ഡിപിഐ ​സം​ഘ​ർ​ഷം ; ഡിവൈഎ​ഫ്ഐ ​പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു; രണ്ടുപേർക്കു പരിക്ക്;വീ​ണ്ടും സം​ഘ​ര്‍​ഷ​ത്തി​ന് സാ​ധ്യ​ത

മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര​യി​ല്‍ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ക്ര​മ​ണം. എ​സ്എ​ഫ്‌​ഐ മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യും ഡി​വൈ​എ​ഫ്‌​ഐ മാ​ങ്കാം​കു​ഴി മേ​ഖ​ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ വെ​ട്ടി​യാ​ര്‍ ശ​ര​വ​ണ​യി​ല്‍ അ​രു​ണ്‍​കു​മാ​റി​നെ​യും (21), ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ മി​ഥു​ന്‍, ജ​സ്റ്റി​ന്‍ എ​ന്നി​വ​രെ​യു​മാ​ണ് ഒ​രു സം​ഘം എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ മി​ഥു​ൻ, ജ​സ്റ്റി​ൻ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഒരു ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ വീടിനു നേരെയും ആക്രമണമുണ്ടായി.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് എ​സ്ഡി​പി ഐ ​പ്ര​വ​ര്‍​ത്ത​ക​ര്‍ പി​ടി​യി​ലാ​യി. ഷ​മീ​ര്‍, അ​ജി, നൗ​ഷാ​ദ്, ഷം​നാ​സ്, ഷ​ഹ​നാ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 9 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. അ​രു​ണ്‍ സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​ത്തി​നാ​യി മം​ഗ​ള​പ​ത്രം കൊ​ടു​ക്കേ​ണ്ട ആ​വ​ശ്യ​ത്തി​ന് വെ​ട്ടി​യാ​ര്‍ മാ​മ്പ്ര കോ​ള​നി​യി​ലു​ള്ള മ​റ്റൊ​രു സു​ഹൃ​ത്തി​നെ കാ​ണാ​ന്‍ പോ​കു​ന്ന​തി​നി​ടെ ബൈ​ക്കു​ക​ള്‍ ത​മ്മി​ല്‍ ത​ട്ടി​യ​ത് സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​ന്‍ എ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന്…

Read More

പോ​ലീ​സ് നാ​യ ലി​സി‌​യു‌​ടെ ജ​ന്മ​ദി​നം ശി​ശു​പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ൽ! ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​ർ​ന്ന് ലി​സി​യെ കു​ട്ടി​ക​ൾ വ​ര​വേ​റ്റ​പ്പോ​ൾ ന​മ​സ്തേ എ​ന്നു ര​ണ്ടു കൈ​ക​ളും കൂ​പ്പി പോ​ലീ​സ് ഡോ​ഗ്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സെ​ല്ലി​ലെ ഡോ​ഗ് ലി​സി​യു​ടെ ജ​ന്മ​ദി​നം ശി​ശു പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലെ കു​രു​ന്നു കു​ട്ടി​ക​ളോ​ടൊ​പ്പം. ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​ർ​ന്ന് ലി​സി​യെ കു​ട്ടി​ക​ൾ വ​ര​വേ​റ്റ​പ്പോ​ൾ ന​മ​സ്തേ എ​ന്നു ര​ണ്ടു കൈ​ക​ളും കൂ​പ്പി പോ​ലീ​സ് ഡോ​ഗ് സ്വീ​ക​രി​ച്ചു. ഡി​ജി​പി​യു​ടെ ര​ണ്ടു മെ​റി​റ്റോ​റി​യ​സ് എ​ക്സ​ല​ന്‍റ് അ​വാ​ർ​ഡ് ജേ​താ​വാ​ണ് ലി​സി. ബ​ർ​ത്ത്ഡേ ​ക്യാ​പ്പ് അ​ണി​ഞ്ഞെ​ത്തി​യ ലി​സി പെ​ട്ടെ​ന്ന് എ​ല്ലാ​വ​രു​മാ​യി ഇ​ണ​ങ്ങി ജീ​വ​ന​കാ​ർ​ക്ക് ഷേ​ക്ക് ഹാ​ൻ​ഡ് ന​ൽ​കി. നാ​ലാ​മ​ത് ജ​ന്മ​ദി​ന​മാ​ണ് ലി​സി​യു​ടെത്. ഒ​ട്ടേ​റെ കേ​സു​ക​ൾ പി​ടി​ച്ചി​ട്ടു​ള്ള ലി​സി​യു​ടെ സം​ര​ക്ഷ​ണം സി​പി​ഒ​മാ​രാ​യ മ​നു​ഷ് കെ. ​ദാ​സി​ന്‍റെ​യും പി.​കെ. ദ​നേ​ഷി​ന്‍റെ​യും കൈ​കളി​ൽ ഭ​ദ്ര​മാ​ണ്. ഡോ​ഗ് സ്ക്വാ​ഡി​ലെ സി​പി​ഒ​മാ​രാ​യ ഇ​രു​വ​ർ​ക്കും ഡി​ജി​പി​യു​ടെ മെ​ഡ​ൽ ഓ​ഫ് എ​ക്സ​ല​ന്‍റ് അ​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്. തോ​മ​സ് ആ​ന്‍റ​ണി​യോ​ടൊ​പ്പ​മാ​ണ് ലി​സി ബ​ർ​ത്ത് ഡേ ​കേ​ക്കു​മാ​യി എ​ത്തി​യ​ത്. ബ​ർ​ത്ത്ഡേ ​ഗാ​ന​മാ​ല​പി​ച്ച​പ്പോ​ൾ ര​ണ്ടു കൈ​ക​ളും ഉ​യ​ത്തി ലി​സിനി​ന്നു. കേ​ക്കി​നുവേ​ണ്ടി ലി​സി വ​ഴ​ക്ക് കൂ​ടി​യ​പ്പോ​ൾ പി.​കെ. മ​നൂ​ഷ്…

Read More

പുലർച്ചെ നാട്ടുകാർ ഉണർന്നത് ആ നിലവിളികേട്ട്… അളിയൻ മുക്കുകാരെ വിറപ്പിച്ച അളിയനെ പൊക്കി വനം വകുപ്പ്

കോ​ന്നി: ആ​ങ്ങ​മൂ​ഴി അ​ളി​യ​ൻ​മു​ക്കി​ൽ വ​ച്ച കെ​ണി​യി​ൽ പു​ലി അ​ക​പ്പെ​ട്ടു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് പു​ലി കൂ​ട്ടി​ൽ അ​ക​പ്പെ​ട്ട വി​വ​രം വ​നം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. പു​ലി​യെ ഇ​വി​ടെ നി​ന്നും നി​ക്കാ​നു​ള്ള ന​ട​പ്പ​ടി​ക​ൾ അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​പ്ര​ദേ​ശ​ത്ത് ഏ​റെ നാ​ളാ​യി പു​ലി​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ട്. കോ​ന്നി​പാ​ട​ത്തും, ക​ല്ലേ​ലി, കു​ള​ത്ത് മ​ണ്ണി​ലും ക​ഴി​ഞ്ഞ ദി​വ​സം പു​ലി​യു​ടെ കാ​ല്‍ പാ​ടു​ക​ള്‍ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. പാ​ട​ത്ത് പു​ലി ആ​ടി​നെ പി​ടി​ച്ചി​രു​ന്നു. കോ​ന്നി, റാ​ന്നി വ​നം ഡി​വി​ഷ​നു​ക​ളി​ല്‍ പു​ലി, ക​ടു​വ എ​ന്നി​വ​യു​ടെ എ​ണ്ണം പെ​രു​കി എ​ന്നാ​ണ് ക​ണ​ക്ക്. കൊ​ക്കാ​ത്തോ​ട്ടി​ല്‍ ക​ടു​വ ഒ​രാ​ളെ നേ​ര​ത്തെ കൊ​ന്നു തി​ന്നി​രു​ന്നു. കു​മ്മ​ണ്ണൂ​രി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യെ പു​ലി കൊ​ന്നി​രു​ന്നു. ഏ​താ​നും വ​ര്‍​ഷം മു​ന്നേ കോ​ന്നി ഐ​ര​വ​ണ്‍ ഭാ​ഗ​ത്ത് പു​ലി ഇ​റ​ങ്ങി ഏ​താ​നും ആ​ളു​ക​ളെ ആ​ക്ര​മി​ച്ചി​രു​ന്നു. പു​ലി​യെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി വ​നം വ​കു​പ്പി​ന് കൈ​മാ​റി എ​ങ്കി​ലും അ​ന്ന് അ​ത് ച​ത്തു പോ​യി. കോ​ന്നി റാ​ന്നി…

Read More

കൂട്ടുകാരനെ കളിക്കാൻ കൂട്ടികൊണ്ടുപോയി; ആ​ല​പ്പു​ഴ​യി​ൽ പത്താംക്ലസ്സുകാരന് അയൽവാസിയുടെ ക്രൂര മർദനം

ആ​ല​പ്പു​ഴ: അ​യ​ല്‍​വാ​സി​യു​ടെ മ​ര്‍​ദ​ന​ത്തി​ല്‍ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​ടെ ക​ണ്ണി​ന് പ​രി​ക്ക്. ആ​ല​പ്പു​ഴ പ​ല്ല​ന സ്വ​ദേ​ശി അ​നി​ലി​ന്‍റെ മ​ക​ന്‍ അ​രു​ണ്‍ കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​രു​ണി​ന്‍റെ ക​ണ്ണി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. അ​യ​ല്‍​വാ​സി​യാ​യ ശ​ര്‍​ങ​ധ​ര​ന്‍ എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി. കു​ട്ടി​ക​ളെ ക​ളി​ക്കാ​ന്‍ വി​ളി​ച്ചു​കൊ​ണ്ടു​പോ​യ​തി​ന്‍റെ പേ​രി​ലാ​ണ് മ​ര്‍​ദ​നം. വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യി കു​ട്ടി​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും.

Read More

റ്റി​ഞ്ചു​വി​ന്‍റെ  മൈക്കിളിന്‍റെ കൊ​ല​പാ​ത​കം; കൃ​ത്യം ന​ട​ത്തി​യ രീ​തി​ പ്ര​തി ന​സീ​ർ ക്രൈം​ബ്രാ​ഞ്ച് സം​ഘത്തിന് കാട്ടി നൽകി;  പത്ത് മാസത്തിന് ശേഷമാണ് പ്രതിയെ പൊലീസ് കുടുക്കിയത്

  ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ പു​ല്ലാ​ഞ്ഞി​പ്പാ​റ ക​ണ​യ​ങ്ക​ൽ റ്റി​ഞ്ചു മൈ​ക്കി​ൾ (26) കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ന​സീ​റു​മാ​യി ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കോ​ട്ടാ​ങ്ങ​ൽ പു​ളി​മൂ​ട്ടി​ൽ ന​സീ​റി​നെ (നെ​യ്മോ​ൻ – 39) ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന​ലെ റ്റി​ഞ്ചു മ​രി​ച്ചു​കി​ട​ന്ന വീ​ട്ടി​ലെ​ത്തി​യാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ന​സീ​റി​നെ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 23നാ​ണ് അ​റ​സ്റ്റു ചെ​യ​ത​ത്. തു​ട​ർ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ലേ​ക്ക് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം ന​ൽ​കി​യ അ​പേ​ക്ഷ കോ​ട​തി അം​ഗീ​ക​രി​ച്ച് ഇ​ന്ന​ലെ​യാ​ണ് ന​സീ​റി​നെ വി​ട്ടു​കൊ​ടു​ത്ത​ത്. ‌ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ സി ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ജെ. ​ഉ​മേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​സീ​റി​നെ കോ​ട്ടാ​ങ്ങ​ലി​ൽ റ്റി​ഞ്ചു​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട വീ​ട്ടി​ലെ​ത്തി​ച്ചു. 2019 ഡി​സം​ബ​ർ 15നാ​ണ് റ്റി​ഞ്ചു​വി​നെ ഈ ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൃ​ത്യം ന​ട​ത്തി​യ രീ​തി​യും മ​റ്റും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്…

Read More

വൈരാഗ്യത്തിനു പിന്നിൽ..! യു​വാ​വ് അ​യ​ൽവാ​സി​യു​ടെ കാ​ലു​ക​ൾ ത​ല്ലി​യൊ​ടി​ച്ചു; അന്നു സംഭവിച്ചത്…

ചെ​ങ്ങ​ന്നൂ​ർ: പ​ണം ക​ടം ചോ​ദി​ച്ച​ത് കൊ​ടു​ക്കാ​ക്ക​ത്ത​തി​ൽ വി​രോ​ധി​ച്ച് അ​യ​ൽ​വാ​സി​യു​ടെ കാ​ൽ യു​വാ​വ് ത​ല്ലി ഒ​ടി​ച്ചു. ഇ​രു കാ​ലു​ക​ളും ഒ​ടി​ഞ്ഞ ചെ​ങ്ങ​ന്നൂ​ർ തി​ട്ട മേ​ൽ മു​റി​യി​ൽ കു​ര​ട്ടി മ​ല​യി​ൽ മ​ധു (50)വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണം ന​ട​ത്തി​യ ചെ​ങ്ങ​ന്നൂ​ർ, തി​ട്ട​മേ​ൽ മു​റി​യി​ൽ കു​ര​ട്ടി മ​ല​യി​ൽ ഷി​ബു (35)നെ ​ചെ​ങ്ങ​ന്നൂ​ർ എ​സ്ഐ എ​സ് നി​ധീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്തു. അന്നു സംഭവിച്ചത് സം​ഭ​വ​ത്തെ​പ്പ​റ്റി പൊ​ലീ​സ് പ​റ​യു​ന്ന​ത്. ഏ​താ​നും ദി​വ​സം മു​ൻ​പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. അ​യ​ൽ​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് മ​ധു​വും ഷി​ബു​വും. മ​ധു​വി​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും വീ​ട്ടി​ൽ ഇല്ലാതിരുന്ന സ​മ​യ​ത്താ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​വ​ർ തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് കാ​ലു ര​ണ്ടും നീ​രു​വ​ന്ന നി​ല​യി​ൽ മ​ധു​വി​നെ ക​ണ്ട​ത്. വീ​ണ് പ​രു​ക്കു പ​റ്റി​യെ​ന്നാ​ണ് ഇ​വ​രോ​ട് പ​റ​ഞ്ഞ​ത്. അ​ടു​ത്ത ദി​വ​സം വേ​ദ​ന അ​സ​ഹ്യ​മാ​യ​തോ​ടെ മ​ധു​വി​നെ ചെ​ങ്ങ​ന്നൂ​രി​ലും അ​വി​ടെ നി​ന്ന് കോ​ട്ട​യം…

Read More

പ്രേ​മം ന​ടി​ച്ച് പതിമൂന്ന്കാരിയെ ക​ട​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ; പ്രതി വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനും

ഹ​രി​പ്പാ​ട്: എ​ട്ടാം ക്ലാ​സ്സ്‌ വി​ദ്യാ​ർ​ഥി​നി​യെ പ്രേ​മം ന​ടി​ച്ച് കാ​റി​ൽ ക​ട​ത്തി​കൊ​ണ്ട് പോ​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട ക​ട​മ്മ​നി​ട്ട വ​ഴു​താ​ന​ത് ത​ട​ത്തി​ൽ രാ​ഹു​ൽ ശ്രീ ​രാ​ജാ​ണ് (29) അ​റ​സ്റ്റി​ലാ​യ​ത്. 13 വ​യ​സു​കാ​രി​യെ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വാ​വ് പെ​ൺ​കു​ട്ടി​യു​ടെ നാ​ട്ടി​ലെ​ത്തി കാ​റി​ൽ ക​ട​ത്തി​കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു. 30-ാം തീ​യ​തി പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ൺ​കു​ട്ടി​യെ​യും യു​വാ​വി​നെ​യും പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. യു​വാ​വ് വി​വാ​ഹി​ത​നും ഏ​ഴു വ​യ​സു​ള്ള കു​ട്ടി​യു​ടെ പി​താ​വു​മാ​ണ്. തൃ​ക്കു​ന്ന​പു​ഴ പൊ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു.

Read More