നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക പ്ര​തീ​ക്ഷ​! ഇ​രു വൃ​ക്ക​യും ത​ക​രാറില്‍; സു​മ​ന​സു​ക​ൾ ക​നി​ഞ്ഞാ​ൽ അ​മ്പി​ളി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാം

മാ​ങ്കാം​കു​ഴി: നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക പ്ര​തീ​ക്ഷ​യാ​യി​രു​ന്നു അ​മ്പി​ളി. പ​ക്ഷേ, ഇ​ന്ന് സ്വ​ന്തം ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ അ​മ്പി​ളി എ​ന്ന ഇ​രു​പ​ത്തി മൂ​ന്നു​കാ​രി സു​മ​ന​സു​ക​ളു​ടെ ക​നി​വ് തേ​ടു​ക​യാ​ണ്. ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് പ​തി​നേ​ഴി​ൽ താ​മ​സി​ക്കു​ന്ന അ​ഞ്ചു​മൂ​ലം പ​റ​മ്പി​ൽ സ​ദാ​ന​ന്ദ​ൻ -പ​ത്മി​നി ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ളാ​ണ് അ​മ്പി​ളി. ഇ​രു വൃ​ക്ക​യും ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​മ്പി​ളി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്തര​മാ​യി വൃ​ക്ക മാ​റ്റി​വെ​ച്ചാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു . പ​ക്ഷേ, വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വേ​ണ്ട​ത് ഏ​ക​ദേ​ശം 45 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് .നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഇ​ത് താ​ങ്ങാ​ൻ ക​ഴി​യി​ല്ല. പ​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ അ​വ​ർ നൊ​മ്പ​ര​പ്പെ​ടു​ക​യാ​ണ്. വാ​ർ​ഡ് മെ​മ്പ​ർ കെ ​സു​ജാ​ത​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും അ​മ്പി​ളി​യെ സ​ഹാ​യി​ക്കാ​ൻ രം​ഗ​ത്തു​ണ്ട്. സു​മ​ന​സു​ക​ൾ ക​നി​ഞ്ഞാ​ൽ മാ​ത്ര​മേ അ​മ്പി​ളി​യെ ര​ക്ഷി​ക്കാ​ൻ ക​ഴി​യു. ​സ​മീ​പ​ത്തെ ഒ​രു ട്രാ​വ​ൽ ഏ​ജ​ൻ​സി​യി​ൽ അ​മ്പി​ളി ജോ​ലി​ക്ക്…

Read More

ക്ഷേ​ത്ര മ​തി​ൽ ചാ​ടി​ക്ക​ട​ക്കു​ന്ന​ത് അവര്‍ കണ്ടില്ലായിരുന്നെങ്കില്‍…! ക്ഷേത്ര​ത്തി​ൽ മോ​ഷ​ണത്തിനിടെ ബിഹാർ സ്വദേശി പി​ടി​യി​ൽ

ചെ​ങ്ങ​ന്നൂ​ർ:​കാ​ര​യ്ക്കാ​ട്ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ന്‍റെ ആ​ന​ക്കൊ​ട്ടി​ലി​ൽ മോ​ഷ​ണം ന​ട​ത്ത​വേ ബി​ഹാ​ർ സ്വ​ദേ​ശി പി​ടി​യി​ൽ. മ​ഹേ​ഷ് അ​ഗ​ർ​വാ​ൾ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. സേ​വാ​ഭാ​ര​തി ജി​ല്ല സെ​ക്ര​ട്ട​റി ജി.​ശ്രീ​ക്കു​ട്ട​ൻ, രാ​ഷ്ട്രീ​യ സ്വ​യം​സേ​വ​ക സം​ഘം കാ​ര​യ്ക്കാ​ട് മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ് അ​നി​ൽ​കു​മാ​ർ, ശാ​രീ​രി​ക്ക് പ്ര​മു​ഖ് മ​നോ​ജ് കൊ​ഴു​വ​ല്ലൂ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മൂ​വ​രും ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റോ​ട്ടു​ള്ള അ​രീ​ക്ക​ര റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ൾ പ്ര​തി ക്ഷേ​ത്ര മ​തി​ൽ ചാ​ടി​ക്ക​ട​ക്കു​ന്ന​ത് ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടു. ഉ​ട​ൻ ത​ന്നെ മൂ​വ​രും ചേ​ർ​ന്ന് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി പോ​ലീ​സി​നെ​യും ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളേ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി മോ​ഷ്ടാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​രു ക​വ​ർ നി​റ​യെ നോ​ട്ടും ചി​ല്ല​റ​യും ആ​ണി, ബ്ല​യി​ഡ്, ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ ഒ​രു പേ​ഴ്സ്, എ ​ടി എം ​കാ​ർ​ഡ് എ​ന്നി​വ ല​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് മാ​സം മു​ൻ​പ് കാ​ര​യ്ക്കാ​ട് ക്ഷേ​ത്ര​ത്തി​ലും ജം​ഗ്ഷ​നി​നെ നാ​ല്…

Read More

സ്ഥലമെടുപ്പിൽ ഇടനിലക്കാരനായപ്പോൾ കിട്ടിയത് എട്ടിന്‍റെ പണി; തഹ​സി​ല്‍​ദാ​രു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​നം ജ​പ്തി​ചെ​യ്തു

ചേ​ര്‍​ത്ത​ല:​ കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് ചേ​ര്‍​ത്ത​ല ത​ഹ​സി​ല്‍​ദാ​രു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​നം ജ​പ്തി​ചെ​യ്തു.​പ​ള്ളി​പ്പു​റം ഗ്രോ​ത്ത് സെ​ന്റ​റി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്തി​തി​ലെ ന​ഷ്ട​പ​രി​ഹാ​ര​തു​ക ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യെ തു​ട​ര്‍​ന്നു​ണ്ടാ​യ വി​ധി​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്. ​ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ് കോ​ട​തി​യി​ല്‍ നി​ന്നും ആ​മീ​ന്‍​മാ​രെ​ത്തി വാ​ഹ​ന​ത്തി​ല്‍ ജ​പ്തി​നോ​ട്ടീ​സ് പ​തി​പ്പി​ച്ച​ത്.ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​മാ​യ​തി​നാ​ല്‍ ജ​പ്തി ചെ​യ്ത വാ​ഹ​നം ത​ഹ​സി​ല്‍​ദാ​രു​ടെ ചു​മ​ത​ല​യി​ല്‍ ത​ന്നെ ഏ​ല്‍​പി​ച്ചു.​ കോ​ട​തി​യി​ല്‍ നി​ന്നും നോ​ട്ടീ​സ് ല​ഭി​ച്ചാ​ല്‍ ഏ​തു സ​മ​യ​ത്തും വാ​ഹ​നം ഹാ​ജ​രാ​ക്കാ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് വാ​ഹ​നം ത​ഹ​സി​ല്‍​ദാ​രെ ഏ​ല്‍​പി​ച്ച​ത്. പ​ള്ളി​പ്പു​റ​ത്തെ സ്ഥ​ല​മെ​ടു​പ്പി​ന്റെ പേ​രി​ല്‍ ത​ണ്ണീ​ര്‍​മു​ക്കം വാ​ര​ണം രാ​ധാ​കൃ​ഷ്ണ​പു​ര​ത്ത് ര​ത്‌​ന​മ്മ​യു​ടെ അ​വ​കാ​ശി​ക​ളാ​ണ് ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.​ മൂ​ന്നു കേ​സു​ക​ളി​ലാ​യി ഏ​ഴു​ല​ക്ഷ​മാ​ണ് ഈ​ടാ​ക്കേ​ണ്ട​ത്. ത​ഹ​സി​ല്‍​ദാ​രു​ടെ വാ​ഹ​ന​ത്തി​നു പു​റ​മെ മ​റ്റൊ​രു ജീ​പ്പും ജ​പ്തി​ചെ​യ്യു​ന്നു​ണ്ട്. ഇ​തു ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്. സ്റ്റീ​ല്‍ അ​ഥോറി​ട്ടി​ക്കാ​യു​ള്ള സ്ഥ​ലം എ​ടു​പ്പി​ലാ​ണ് ജ​പ്തി ന​ട​പ​ടി.​ഇ​തി​ല്‍ താ​ലൂ​ക്ക് ഓ​ഫീ​സ് ഇ​ട​നി​ല​ക്കാ​ര്‍ മാ​ത്ര​മാ​യി​രു​ന്നു.​സ്റ്റീ​ല്‍ അ​തോ​റി​ട്ടി​യി​ല്‍ നി​ന്നും ന​ഷ്ട​പ​രി​ഹാ​ര​തു​ക ഈ​ടാ​ക്കി…

Read More

സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം സർക്കാർ ഓഫീസിലും; അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സിൽ സൂ​ക്ഷി​ച്ചു വ​ച്ചി​രു​ന്ന ഫ​യ​ലു​ക​ൾ തീയിട്ടു നശിപ്പിച്ചു

അ​മ്പ​ല​പ്പു​ഴ: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സൂ​ക്ഷി​ച്ചു വ​ച്ചി​രു​ന്ന ഫ​യ​ലു​ക​ൾ സാ​മൂ​ഹിക വി​രു​ദ്ധ​ർ തീ​യി​ട്ട് ന​ശി​പ്പി​ച്ചു.​ നി​ര​വ​ധി വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന പ​ഞ്ചാ​യ​ത്താ​ണ് ഇ​തെ​ന്ന​ത് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഫ​യ​ലു​ക​ളാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു മ​ണി​യോ​ടെ ക​ത്തി​ച്ച​ത്. പൂ​ട്ടി​യി​ട്ടി​രു​ന്ന താ​ഴ് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ ശേ​ഷ​മാ​ണ് ആ​രോ ഫ​യ​ലു​ക​ൾ​ക്ക് തീ​യി​ട്ടി​രി​ക്കു​ന്ന​തും. ഫ​യ​ലു​ക​ൾ​ക്ക് സ​മീ​പം മ​ല മൂ​ത്ര വി​സ​ർ​ജ​നം ചെ​യ്ത നി​ല​യി​ലും ക​ണ്ടെ​ത്തി. ത​ക​ഴി​യി​ൽ നി​ന്ന് ഫ​യ​ർ ഫോ​ഴ്സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. നി​ത്യ​വും നി​ര​വ​ധി പേ​രാ​ണ് വി​വ​രാ​വ​കാ​ശ​വു​മാ​യി പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ക്കു​ന്ന​ത് രാ​ഷ്്ട്രീയ സ​മ്മ​ർ​ദ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ഴി​വി​ട്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വി​വ​രാ​വ​കാ​ശ​ങ്ങ​ൾക്കു മ​റു​പ​ടി കൊ​ടു​ത്ത​തും കൊ​ടു​ക്കാ​നു​മു​ണ്ട്. ആ​രോ​ഗ്യ വ​കു​പ്പും പൊ​ലൂ​ഷ്യ​ൻ ബോ​ർ​ഡും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പാ​ടി​ല്ല എ​ന്നു പ​റ​ഞ്ഞ സ്ഥാ​പ​ന​ങ്ങ​ൾ വ​രെ മാ​സ​ങ്ങ​ളാ​യി ഈ ​പ​ഞ്ചാ​യ​ത്തി​ൽ…

Read More

വെ​ള്ള​പ്പൊ​ക്കം:  ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യ്ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം

തി​രു​വ​ല്ല: വെ​ള്ള​പ്പൊ​ക്ക ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യ്ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം. കു​റ്റൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കെ​തി​രേ​യാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്. കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡി​ൽ വൃ​ന്ദാ​വ​നം കോ​ള​നി നി​വാ​സി​ക​ളാ​ണ് പ​രാ​തി​ക്കാ​ർ. ഇ​വി​ടെ അ​ന്പ​തി​ൽ​പ​രം വീ​ടു​ക​ളി​ൽ മു​പ്പ​തി​ലും ആ​ൾ​താ​മ​സ​മു​ണ്ട്. വി​ല്ലേ​ജ് ഓ​ഫീ​സ് അ​ധി​കൃ​ത​ർ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ക​യോ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല എന്നാണ് ആരോപണം. ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ണ്ടെ​ന്ന് വി​ല്ലേ​ജി​ൽ വി​ളി​ച്ചു പറഞ്ഞപ്പോൾ വെ​ള്ളം പൊ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ൽ കു​റൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ക്യാ​ന്പ് തു​റ​ന്നി​ട്ടു​ണ്ട് എന്ന് അ​റി​യി​ച്ചു. വെ​ള്ളം മൂ​ലം ബു​ദ്ധി​മു​ട്ടു​ള്ള കു​ടും​ബ​ങ്ങ​ൾ ക്യാ​ന്പി​ൽ എ​ത്ത​ണ​മെ​ന്നും അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ ക്യാ​ന്പി​ൽ എ​ത്തി​യി​രു​ന്നു. ബാ​ക്കി​യു​ള്ള​വ​ർ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി ക്യാ​ന്പി​ലെ​ത്താ​ൻ ത​യാ​റെ​ടു​ക്കു​ന്പോ​ൾ വി​ല്ലേ​ജ് ഓ​ഫീ​സ​റും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും കോ​ള​നി​ക്ക​ടു​ത്തു​ള്ള റോ​ഡി​ൽ ഓ​ട്ടോ​യി​ൽ എ​ത്തു​ക​യും അവി​ടെ…

Read More

മൊ​ബൈ​ലി​ലേ​ക്ക് വൈ​റ​സ് പ്രോ​ഗ്രാം ക​ട​ത്തി​വി​ട്ടു; ചോ​ദ്യംചെ​യ്ത വി​ദ്യാ​ർ​ഥി​ക്കു സംഭവിച്ചത്…

കാ​യം​കു​ളം: മൊ​ബൈ​ലി​ലേ​ക്ക് വൈ​റ​സ് പ്രോ​ഗ്രാം ക​ട​ത്തി​വി​ട്ട​ത് ചോ​ദ്യം ചെ​യ്ത വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. കാ​യം​കു​ളം കൃ​ഷ്ണ​പു​രം കാ​പ്പി​ൽ​മേ​ക്ക് പ​ന​യ​ന്നാ​ർ​കാ​വ് ദേ​വ​കി ഭ​വ​ന​ത്തി​ൽ അ​ഖി​ലാ​ണ് (സ​ച്ചു-24) പി​ടി​യി​ലാ​യ​ത്. കൃ​ഷ്ണ​പു​രം കാ​പ്പി​ൽ​മേ​ക്ക് പു​ല​രി​യി​ൽ സ​ന്തോ​ഷി​ന്‍റെ മ​ക​ൻ പ്ര​ണ​വി​നെ​യാ​ണ് (18) മ​ർ​ദ്ദി​ച്ച​ത്. സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ട്ട പ്ല​സ്‌​വ​ൺ വി​ദ്യാ​ർ​ഥി​യാ​യ ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന് എ​തി​രെ​യു​ള്ള റി​പ്പോ​ർ​ട്ട് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് കൈ​മാ​റി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. പ്ര​ണ​വി​ന്‍റെ മൊ​ബൈ​ലി​ലേ​ക്ക് വൈ​റ​സ് പ്രോ​ഗ്രാം ക​യ​റ്റി​യ​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് മ​ർ​ദ്ദ​ന​ത്തി​ന് കാ​ര​ണ​മാ​യ െതെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read More

അപകടം ഉണ്ടാകാൻ കാത്തിരിക്കുകയാണോ? 11 കെ​വി ലൈ​ൻ താ​ഴെ വീ​ണി​ട്ടും കെ​എ​സ്ഇ​ബിക്കു നി​സം​ഗ​തയെന്ന് നാട്ടുകാർ

ആ​ല​പ്പു​ഴ: സ​ക്ക​രി​യാ ബ​സാ​ർ ജം​ഗ്ഷ​ന് തെ​ക്ക് വ​ശ​ത്ത് പ​ടി​ഞ്ഞാ​റ് സൈ​ഡി​ൽ സ്ഥാ​പി​ച്ചു​ള്ള ട്രാ​ൻ​സ്ഫോ​മ​റി​ലേ​ക്ക് പോ​കു​ന്ന 11,000 കി​ലോ വാ​ട്സ് ലൈ​ൻ ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ ശ​ബ്ദ​ത്തോ​ടെ തീ ​നാ​ള​ങ്ങ​ളോ​ടെ താ​ഴെ പ​തി​ച്ചു. ഈ ​ലൈ​ൻ തു​ട​ർ​ച്ച​യാ​യ രീ​തി​ൽ നാ​ല് ത​വ​ണ​ക​ളാ​യി തീ​ഗോ​ള​ങ്ങ​ളോ​ടെ താ​ഴേ​ക്കു വ​ന്ന ശ​ബ്ദം പേ​ടി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. വി​വ​രം പ​റ​യാ​ൻ സൗ​ത്ത് സെ​ക്ഷ​നി​ലേ​ക്ക് ഫോ​ൺ ചെ​യ്തി​ട്ട് ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​ളി​ച്ചു പ​റ​ഞ്ഞു. രാ​ത്രി ആ​യ​ത് കൊ​ണ്ട് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ വ​ന്ന​വ​ർ ലൈ​ൻ പോ​ലും ഓ​ഫ് ചെ​യ്യാ​തെ മ​ട​ങ്ങി​യെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത് 11 കെ​വി ലൈ​ൻ മി​ക്ക​യി​ട​ത്തും ക​രി​ഞ്ഞ് ക​മ്പി പു​റ​ത്തേ​ക്ക് കാ​ണു​ന്ന നി​ല​യി​ലാ​ണ് ക​ട​ക​ളു​ടെ അ​ടു​ത്താ​യി ആ​ണ് ലൈ​ൻ താ​ഴ്ന്നു കി​ട​ക്കു​ന്ന​ത്. വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ൽ വി​ടിന്‍റെ മു​ന്നി​ലൂ​ടെ​യാ​ണ് ലൈ​ൻ വ​യ​ർ കി​ട​ക്കു​ന്ന​ത് രാ​വി​ലെ 10 മ​ണി​യാ​യി​ട്ടും അ​ധി​കൃ​ത​ർ…

Read More

മ​ദ്യ​ല​ഹ​രി​യി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വാ​ഹ​ന​മോ​ടി​ച്ചു യുവാക്കൾ; ത​ട​യാ​ൻ ശ്ര​മി​ച്ച എ​സ്ഐയുടെ മൂക്ക് ഇടിച്ചു തകർത്തു; ചേർത്തലയിൽ സംഭവിച്ചത്…

  ചേ​ർ​ത്ത​ല: മ​ദ്യ ല​ഹ​രി​യി​ൽ അ​മി​ത വേ​ഗ​ത​യി​ൽ അ​പ​ക​ട​ക​മാ​യി സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​യാ​ൻ ശ്ര​മി​ച്ച ട്രാ​ഫി​ക് എ​സ് ഐ ​യ്ക്ക് നേ​രെ ആ​ക്ര​മ​ണം. മൂ​ക്കി​നു പ​രി​ക്കേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. ചേ​ർ​ത്ത​ല സ്റ്റേ​ഷ​നി​ലെ ട്രാ​ഫി​ക് എ​സ്ഐ ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡി​ൽ അ​ർ​ത്തു​ങ്ക​ൽ പു​ളി​ക്ക​ൽ ജോ​സി സ്റ്റീ​ഫ​ൻ(55)​നെ​യാ​ണ് പ​രി​ക്കേ​റ്റ് ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ചേ​ർ​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നു വ​ട​ക്ക് ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര പ​ത്ത​നാ​പു​രം വെ​ള​കു​ടി പ​ഞ്ചാ​യ​ത്തി​ൽ ആ​വ​ണീ​ശ്വ​രം സാ​ബു​രാ​ജാ വി​ലാ​സ​ത്തി​ൽ ജോ​ബി​ൻ(29), വെ​ള​ക്കു​ടി കു​ന്നി​ക്കോ​ട് ശാ​സ്ത്രി ക​വ​ല സി.​എം. വീ​ട്ടി​ൽ ഷ​മീ​ർ മു​ഹ​മ്മ​ദ് (29), ആ​വ​ണീ​ശ്വ​രം ബി​ബി​ൻ ഹൗ​സി​ൽ ബി​ബി​ൻ രാ​ജ് (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​ട്ടു​യെ​ന്ന​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.ദേ​ശീ​യ​പാ​ത​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സി​നു ആ​ല​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്നും അ​പ​ക​ട​ക​ര​മാ​യി അ​മി​ത…

Read More

 പാ​ർ​ല​മെ​ന്‍റു മു​ത​ൽ പ​ഞ്ചാ​യ​ത്ത് വ​രെ​യു​ള്ള  സ്ഥാ​നാ​ർ​ഥി നി​ർണ​യ​ത്തി​ൽ നീ​തി പു​ല​ർ​ത്താനാ​യി​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

കാ​യം​കു​ളം: പാ​ർ​ല​മെ​ന്‍റു മു​ത​ൽ പ​ഞ്ചാ​യ​ത്ത് വ​രെ​യു​ള്ള സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ല​ട​ക്കം ത​നി​ക്കു​ൾ​പ്പ​ടെ നീ​തി പു​ല​ർ​ത്താ​നാ​യി​ല്ലെന്ന് മു​ൻ പ്ര​തി​പ​ക്ഷ നേതാവ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കാ​യം​കു​ള​ത്ത് ഐ​എ​ൻ​ടി​യു​സി ആ​ല​പ്പു​ഴ ജി​ല്ലാ ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ മ​ത്സ​രി​ക്കു​ക​യാ​ണ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ക​യ​ർ, ക​ശു​വ​ണ്ടി, കാ​ർ​ഷി​ക മേ​ഖ​ല​ക​ൾ ശ്മ​ശാ​ന തു​ല്യ​മാ​യി. കോ​വി​ഡ് കാ​ല​ത്ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ൾ​ക്കു തു​ണ​യാ​കാ​ൻ ഇ​ട​തു​സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി​യെ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ അ​വ​ഗ​ണി​ക്കു​ന്ന പ്ര​വ​ണ​ത കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് ഗു​ണ​ക​ര​മാ​കി​ല്ല​ന്നും കോ​ൺ​ഗ്ര​സ് നി​ല​നി​ൽ​ക്ക​ണ്ട​തു തൊ​ഴി​ലാ​ളി വ​ർ​ഗ​ത്തി​നു അ​നി​വ​ര്യ​മാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ.​എ. ഷു​ക്കൂ​ർ, അ​ഡ്വ. എം. ​ലി​ജു, സി.​കെ. ഷാ​ജി​മോ​ഹ​ൻ, എ.​കെ. രാ​ജ​ൻ, ബാ​ബു…

Read More

ജീവനക്കാരിയെ പീഡിപ്പിക്കാൻ മുതലാളിയുടെ ശ്രമം; ഉച്ചത്തിൽ ബഹളം വച്ച് പുറത്തേക്കോടി രക്ഷപ്പെട്ട് യുവതി; യുവാവിനെതിരേ കെസെടുത്ത് പോലീസ്

മങ്കൊന്പ് : അ​ക്ഷ​യ സെ​ന്‍ററി​ല്‍ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം. പ്ര​തി​യെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം കാ​വാ​ലം ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ക്ഷ​യ സെ​ന്‍ററി​ലാ​യി​രു​ന്നു സം​ഭ​വം. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട ജീ​വ​ന​ക്കാ​രി​യെ സ്ഥാ​പ​ന ഉ​ട​മ പ്രി​ന്‍​സാ​ണ് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. തു​ട​ര്‍​ന്ന് യു​വ​തി ബ​ഹ​ളം​വെ​ച്ച് പു​റ​ത്തേ​ക്കോ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ട്‌ ഒ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും കൈ​ന​ടി പോ​ലീ​സ് എ​ത്തി ത​ട​ഞ്ഞു വ​ച്ചി​രു​ന്ന പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. എ​സ്.​സി.​എ​സ്.​ടി, 354എ​ന്നീ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് സ്ത്രീ ​പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ത്തു അ​റ​സ്റ്റ് ചെ​യ്തു റി​മാ​ൻ​ഡ് ചെ​യ്തു. യു​വ​തി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​നി​ടെ സി​പി​എം കാ​വാ​ലം ലി​സി​യോ വെ​സ്റ്റ് ബ്രാ​ഞ്ച് അം​ഗ​മാ​യ പ്രി​ന്‍​സി​നെ അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് നീ​ക്കം​ചെ​യ്ത​താ​യി ലോ​ക്ക​ല്‍ ക​മ്മി​റ്റി പ്ര​സ്താവ​ന​യി​ല്‍ അ​റി​യി​ച്ചു.

Read More