വീ​ടി​ന് തീ​പി​ടി​ക്കു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​രും ഫ​യ​ർ​ഫേ​ഴ്സു​മെ​ത്തി; ര​ക്ഷി​ക്കാ​നെ​ത്തി​യ​പ്പോ​ൾ അ​മ്മ​യു​ടെ ക​ഴു​ത്ത് മു​റി​ച്ച് സ്വയം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മം

മാ​വേ​ലി​ക്ക​ര: കാ​ട്ടു​വ​ള്ളി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വീ​ടി​നു തീ​യി​ട്ട യു​വാ​വ് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും എ​ത്തി​യ​തോ​ടെ അ​മ്മ​യു​ടെ ക​ഴു​ത്ത​റ​ത്തു. സേ​നാം​ഗ​ങ്ങ​ൾ അ​ടു​ത്തേ​ക്കു എ​ത്തു​ന്ന​തി​നി​ടെ അ​മ്മ​യു​ടെ ക​ഴു​ത്ത​റ​ക്കു​ക​യും ക​ത്തി​കൊ​ണ്ട് സ്വ​ന്തം ക​ഴു​ത്ത​റ​ത്ത് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ക​ഴു​ത്തി​ന് ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ അ​മ്മ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ഈ​രേ​ഴ​വ​ട​ക്ക് നാ​ന്പോ​ഴി​ൽ സു​രേ​ഷ്കു​മാ​ർ(49) ആ​ണ് അ​മ്മ​യാ​യ രു​ഗ്മി​ണി​യ​മ്മ(85)​യു​ടെ ക​ഴു​ത്ത​റു​ക്കു​ക​യും വീ​ടി​നും വാ​ഹ​ന​ത്തി​നും തീ​യി​ടു​ക​യും ചെ​യ്ത​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് സു​രേ​ഷി​നെ കീ​ഴ്പ്പെ​ടു​ത്തി അ​മ്മ​യെ​യും ഇ​യാ​ളെ​യും ത​ട്ടാ​ര​ന്പ​ല​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

ഈ വർഷം ഉണ്ടേ…! വള്ളംകളി പ്രേമികൾ ആവേശത്തിൽ; ക്ല​ബു​ക​ൾ​ക്ക് ഇ​നി​യും ക​ളി​വ​ള്ളം എ​ടു​ത്ത് മ​ത്സ​ര രം​ഗ​ത്ത് സ​ജ്ജ​മാ​കാ​ൻ ല​ക്ഷ​ങ്ങ​ൾ ക​ണ്ടെ​ത്തേ​ണ്ടി​വ​രും

കു​മ​ര​കം: ഓ​ള​പ്പ​ര​പ്പി​ലെ ഒ​ളി​ന്പി​ക്സാ​യ നെ​ഹ്റു​ട്രോ​ഫി മ​ത്സ​ര​വ​ള്ളം​ക​ളി ഈ ​വ​ർ​ഷം ന​ട​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ വ​ള്ളം​ക​ളി പ്രേ​മി​ക​ളും ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും ആ​വേ​ശ​ത്തി​ൽ. ആ​ല​പ്പു​ഴ ടൂ​റി​സം ഓ​ഫീ​സി​ൽ കൂ​ടി​യ വ​ള്ളം​ക​ളി ഭാ​ര​വാ​ഹി​ക​ളു​ടെ​യും വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഈ ​വ​ർ​ഷം നെ​ഹ്റു​ട്രോഫി ന​ട​ത്തു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​ത്. 2018, 2019 വ​ർ​ഷ​ങ്ങ​ളി​ലെ നെ​ഹ്റു ട്രോ​ഫി ജ​ല​പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു മാ​റ്റി​വ​യ്ക്കേ​ണ്ടി വ​ന്ന​തും ക​ഴി​ഞ്ഞ​വ​ർ​ഷം കോ​വി​ഡ് മൂ​ലം മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​തും ക്ല​ബു​ക​ൾ​ക്കു ക​ന​ത്ത സാ​ന്പ​ത്തി​ക ന​ഷ്ട​മാ​ണു​ണ്ടാ​ക്കി​യ​ത്. ക​ട​ക്കെ​ണി​യി​ലാ​യ ക്ല​ബു​ക​ൾ​ക്ക് ഇ​നി​യും ക​ളി​വ​ള്ളം എ​ടു​ത്ത് മ​ത്സ​ര രം​ഗ​ത്ത് സ​ജ്ജ​മാ​കാ​ൻ ല​ക്ഷ​ങ്ങ​ൾ ക​ണ്ടെ​ത്തേ​ണ്ടി​വ​രും. ക​ഴി​ഞ്ഞ വ​ർ​ഷം തു​ഴ​ഞ്ഞ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ​ത​ന്നെ കൊ​ണ്ടു​വ​ന്നു തു​ഴ​യാ​നാ​ണു ക്ല​ബു​ക​ൾ ശ്ര​മി​ക്കു​ന്ന​ത്. കു​മ​ര​ക​ത്തു​നി​ന്ന് നാ​ലു ക്ല​ബു​ക​ളാ​ണു ക​ഴി​ഞ്ഞ​വ​ർ​ഷം ചു​ണ്ട​ൻ വ​ള്ള​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. കു​മ​ര​കം ബോ​ട്ട് ക്ല​ബ്, കു​മ​ര​കം ടൗ​ണ്‍ ബോ​ട്ട് ക്ല​ബ്, വേ​ന്പ​നാ​ട് ബോ​ട്ട് ക്ല​ബ്,…

Read More

ഇതില്‍ ആര് പറയുന്നത് വിശ്വസിക്കും..? വീ​ട് പണിയാൻ പ​ണം ന​ൽ​കി​യെ​ന്ന് ഫി​ഷ​റീ​സ്, കിട്ടിയില്ലെന്നു മത്സ്യത്തൊഴിലാളി

ആലപ്പുഴ: വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് പ​ണം ന​ൽ​കി​യെ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ്. ത​നി​ക്ക് പ​ണം ല​ഭി​ച്ചി​ല്ലെ​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി. വീ​ടി​ല്ലാ​ത്ത ഇ​ദ്ദേ​ഹം ന​വ​ജാ​ത ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​മാ​യി ക​ഴി​യു​ന്ന​ത് ഒ​റ്റ​മു​റി​യി​ൽ. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പാ​യ​ൽ​ക്കു​ള​ങ്ങ​ര തൈ​പ്പ​റ​മ്പ് വീ​ട്ടി​ൽ മു​രു​ക​ദാ​സാ​ണ് ദു​രി​ത​ജീ​വി​ത​ത്തി​ൽ ക​ഴി​യു​ന്ന​ത്. 2015 ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ഫി​ഷ​റീ​സി​ൽ നി​ന്ന് വീ​ടു നി​ർ​മാ​ണ​ത്തി​ന് 4 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്.​ ഇ​തി​ൽ അ​മ്പ​തി​നാ​യി​രം രൂ​പ ആ​ദ്യ ഗ​ഡു​വാ​യി ല​ഭി​ച്ചു.​ഇ​തി​നി​ട​യി​ൽ ഭാ​ര്യ രേ​ഖ​ക്ക് ക്യാ​ൻ​സ​ർ ബാ​ധി​ച്ച​തോ​ടെ ഈ ​തു​ക ചി​കി​ത്സ​ക്കാ​യി ചെ​ല​വ​ഴി​ച്ചു.​ പി​ന്നീ​ട് പ​ല​രി​ൽ നി​ന്ന് ക​ടം വാ​ങ്ങി ത​ന്‍റെ 5 സെ​ന്റ് സ്ഥ​ല​ത്ത് ഫൗ​ണ്ടേ​ഷ​ൻ നി​ർ​മി​ച്ചു.​അ​ടു​ത്ത ഗ​ഡു പ​ണ​ത്തി​നാ​യി ചെ​ന്ന​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് 75,000 രൂ​പ ന​ൽ​കി​യ​താ​യി ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ത​നി​ക്ക് പ​ണം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ബാ​ങ്ക് സ്റ്റേ​റ്റ് മെ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ കാ​ട്ടി മു​രു​ക​ദാ​സ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.​എ​ങ്കി​ലും പ​ണം ല​ഭി​ച്ചി​ട്ടി​ല്ല. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ…

Read More

വെറും വാഗ്ദാനം! സി​നി​മാ നി​ർ​മാ​ണ​ത്തി​നാ​യി പി​രി​ച്ചുന​ല്കി​യ കോ​ടി​ക​ൾ ത​ട്ടി​യെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം; 2019ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം

ആ​ല​പ്പു​ഴ: സി​നി​മാ നി​ർ​മ്മാ​ണ​ത്തി​നാ​യി യു​വാ​വ് പി​രി​ച്ച് ന​ൽ​കി​യ 1.57കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത പ​രാ​തി​യി​ൽ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷി​ക്കാ​ൻ ആ​ല​പ്പു​ഴ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ആ​ല​പ്പു​ഴ വ​ഴി​ച്ചേ​രി തൈ​പ​റ​മ്പി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സി​റാ​ജ് (30) സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. ആ​ല​പ്പു​ഴ പു​ത്ത​ൻ​വെ​ളി മു​ഹ​മ്മ​ദ് ഫി​ർ​ദോ​സ് (38), ഇ​യാ​ളു​ടെ​അ​മ്മ ഹം​സ​ത്ത് ബീ​വി (57), മ​ര​ക്കാ​ർ ഫി​ലിം​സ് നി​ർ​മാ​താ​വും മു​ണ്ട​ക്ക​യം സ്വ​ദേ​ശി​യു​മാ​യ ഹാ​ഷിം മ​ര​ക്കാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് മു​ഹ​മ്മ​ദ് സി​റാ​ജ് പ​രാ​തി ന​ൽ​കി​യ​ത്. 2019ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​രി​ച​യ​ക്കാ​ര​നും പ​രാ​തി​യി​ലെ ഒ​ന്നാം​പേ​രു​കാ​ര​നു​മാ​യ മു​ഹ​മ്മ​ദ് ഫി​ർ​ദോ​സാ​ണ് സി​നി​മ​യ്ക്കാ​യി പ​ണം സ​മാ​ഹ​രി​ക്കാ​ൻ പ​രാ​തി​ക്കാ​ര​നെ നി​ർ​ബ​ന്ധി​പ്പി​ച്ച​ത്. ആ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ചാ​ൽ ആ​ല​പ്പു​ഴ​യി​ൽ ഒ​രു വീ​ടു നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ഇ​യാ​ൾ വാ​ഗ്ദാ​നം ചെ​യ്ത​ത്. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ വീ​ട് നി​ർ​മാ​ണ​ത്തി​ലേ​ക്കു ക​ട​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. വാ​ഗ്ദാ​നം വി​ശ്വ​സി​ച്ച മു​ഹ​മ്മ​ദ് സി​റാ​ജും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്താ​യ ജ​യ്മോ​നും ചേ​ർ​ന്ന് മു​ഹ​മ്മ​ദ് ഫി​ർ​ദോ​സി​ന് 1.57…

Read More

ചി​ലോ​കി​സ്ത വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ സസ്യം! ​പ​ശ്ചി​മഘ​ട്ട​ത്തി​ൽ പു​തി​യ ഇ​നം ഓ​ർ​ക്കി​ഡ് സ​സ്യ​ത്തെ ക​ണ്ടെ​ത്തി

ആ​ല​പ്പു​ഴ: പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ പു​തു​താ​യി ഒ​രു ഓ​ർ​ക്കി​ഡ് സ​സ്യ​ത്തെ ക​ണ്ടെ​ത്തി. പേര് ചി​ലോ​കി​സ്ത ക​ണ്‍​ഫ്യൂ​സ. ഒ​റ്റ​നോ​ട്ട​ത്തി​ൽ ഇ​വ ഫാ​സി​യേ​റ്റ എ​ന്ന ഇ​ന​ത്തെ​പോ​ലെ തോ​ന്നി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഈ ​പേ​ര് നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ട്ട​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ക​ക്കാ​ടും​പൊ​യി​ൽ ന​ദീ​തീ​ര വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ഇ​വ​യെ ക​ണ്ടെ​ത്തി​യ​ത്. മ​ഞ്ഞ​നി​റ​ത്തി​ൽ മ​നോ​ഹ​ര​മാ​യ പൂ​ക്ക​ൾ രൂ​പ​പ്പെ​ടു​ന്ന ഇ​വ വ​ലി​പ്പ​മേ​റി​യ മ​ര​ങ്ങ​ളു​ടെ ശാ​ഖ​ക​ളി​ൽ പ​റ്റി​പി​ടി​ച്ചു വ​ള​രു​ന്നു. ചി​ലോ​കി​സ്ത വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ സ​സ്യ​മാ​ണി​ത്. തേ​ൻ സം​ഭ​ര​ണ​ത്തി​നാ​യി രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ചെ​റി​യ അ​റ​യും രോ​മാ​വൃ​ത​മാ​യ മ​ധ്യ​ദ​ള​വും ഇ​വ​യെ ഈ ​വി​ഭാ​ഗ​ത്തി​ലെ മ​റ്റു സ​സ്യ​ങ്ങ​ളി​ൽ നി​ന്നും വേ​ർ​തി​രി​ക്കു​ന്നു. ആ​ല​പ്പു​ഴ എ​സ്ഡി ​കോ​ള​ജി​ലെ സ​സ്യ​ശാ​സ് ത്ര​വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഡോ. ​ജോ​സ് മാ​ത്യു, പ​ന്ത​ളം തു​ന്പ​മ​ണ്‍ സ്വ​ദേ​ശി​യും ഓ​ർ​ക്കി​ഡ് സം​ര​ക്ഷ​ക​നു​മാ​യ മാ​ത്യു ജോ​സ് മാ​ത്യു, വ​യ​നാ​ട് സ്വാ​മി​നാ​ഥ​ൻ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​നി​ലെ സ​ലിം പി​ച്ച​ൻ, പോ​ള​ണ്ടി​ലെ ഓ​ർ​ക്കി​ഡ് ഗ​വേ​ഷ​ക​ൻ ഡോ. ​ദാ​രി​സു​സ് എ​ന്നി​വ​രാ​ണ് ഈ ​ക​ണ്ടെ​ത്ത​ലി​നു പി​ന്നി​ൽ. ഈ…

Read More

പീ​ഡ​ന​ത്തി​നി​ര​യാ​യ പ​തി​നാ​റു​കാ​രി ജീ​വ​നൊ​ടു​ക്കി​യ​ത് മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ളെ തു​ട​ര്‍​ന്നെ​ന്ന്…! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കോ​ന്നി: പോ​ക്‌​സോ കേ​സി​ല്‍ ഇ​ര​യാ​യ പ​തി​നാ​റു​കാ​രി ജീ​വ​നൊ​ടു​ക്കി​യ​ത് മാ​ന​സി​ക​സം​ഘ​ര്‍​ഷ​ങ്ങ​ളേ തു​ട​ര്‍​ന്നെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പോ​ലീ​സ്. ഇ​ന്ന​ലെ​രാ​വി​ലെ​യാ​ണ് വീ​ടി​നു​ള്ളി​ല്‍ പെ​ണ്‍​കു​ട്ടി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ ര​ണ്ടു​മാ​സം മു​മ്പ് അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. ഇ​യാ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്. പെ​ണ്‍​കു​ട്ടി​യും അ​ച്ഛ​നും മു​ത്ത​ശി​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ള്ള​ത്. റ​ബ​ര്‍ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​യാ​യ പി​താ​വ് രാ​വി​ലെ ജോ​ലി​ക്ക് പോ​യ സ​മ​യ​ത്താ​യി​രു​ന്നു പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ക​രു​തു​ന്നു. അച്ഛൻ ജോ​ലി​ക്കു പോ​കാ​നാ​യി ഉ​ണ​ര്‍​ന്ന​പ്പോ​ള്‍ ലൈ​റ്റ് ഇ​ട്ട​ത് പെ​ണ്‍​കു​ട്ടി​യാ​ണെ​ന്നും ഇ​തി​നു​ശേ​ഷം വീ​ണ്ടും ഉ​റ​ങ്ങാ​ന്‍ പോ​യി​രു​ന്നു​വെ​ന്നും മു​ത്ത​ശി പ​റ​യു​ന്നു. പി​ന്നീ​ട് എ​ട്ടു മ​ണി​യോ​ടെ വീ​ണ്ടും ഉ​റ​ക്ക​മു​ണ​ര്‍​ന്ന​ശേ​ഷം പെ​ണ്‍​കു​ട്ടി​യെ തി​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടി​ല്ല. ഒ​ടു​വി​ല്‍ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് നോ​ക്കി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തെ​ന്നും മു​ത്ത​ശി പ​റ​യു​ന്നു. കോ​ന്നി പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Read More

ഐഡിയ കൊള്ളാം സാറേ.. പക്ഷേ…! ആ​ധാ​ർ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് വാ​യ്പാ ത​ട്ടി​പ്പ്; സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉ​ട​മ അ​റ​സ്റ്റി​ൽ

കാ​യം​കു​ളം : പ​ണ​യം വ​യ്ക്കു​ന്ന സ​മ​യ​ത്തു ന​ൽ​കി​യ ആ​ധാ​ർ കാ​ർ​ഡ് പ​ക​ർ​പ്പ്ദു രു​പ​യോ​ഗം ചെ​യ്ത് വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി​യ​യാ​ൾ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​ത് 12-ല​ധി​കം ത​വ​ണ. കേ​സി​ൽ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉ​ട​മ വ​ള്ളി​കു​ന്നം കാ​മ്പി​ശേ​രി ജം​ഗ്‌​ഷ​നി​ൽ അ​ർ​ച്ച​ന ഫൈ​നാ​ൻ​സി​യേ​ഴ്സ് ഉ​ട​മ മീ​ന​ത്ത് മു​റി കാ​മ്പി​ശേ​രി വീ​ട്ടി​ൽ വി​ജ​യ​നെ (72) അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. വ​ള്ളി​കു​ന്നം താ​ളീ​രാ​ടി കോ​ത​ക​ര​ക്കു​റ്റി​യി​ൽ കോ​ള​നി​യി​ലെ എ​സ്.​ആ​ർ. അ​ഞ്ജു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ള്ളി​കു​ന്നം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും തു​ട​ർ​ന്ന് പോ​ലീ​സ്ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​ട്ടി​പ്പ് ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. ആ​ധാ​ർ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് അ​ക്കൗ​ണ്ടി​ല്ലാ​തെ ര​ണ്ട് ല​ക്ഷം രൂ​പ വ​രെ വാ​യ്പ എ​ടു​ക്കാ​മെ​ന്ന ബാ​ങ്ക് വ്യ​വ​സ്ഥ​യാ​ണ് വി​ജ​യ​ൻ ദു​രു​പ​യോ​ഗം ചെ​യ്ത​ത്. സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് അ​ഞ്ജു എ​ന്ന് ബാ​ങ്ക് ജീ​വ​ന​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചി​രു​ന്നു ത​ട്ടി​പ്പ് . പ​ണ​യം വയ്ക്കാ​നാ​യി ഇ​വ​ർ ന​ൽ​കി​യ ആ​ധാ​ർ കാ​ർ​ഡി​ൻെ​റ പ​ക​ർ​പ്പ് ഉ​പ​യോ​ഗി​ച്ച് ചൂ​നാ​ട് കാ​ത്ത​ലി​ക്…

Read More

കെഎസ്ആര്‍ടിസി ബസ് ആംബുലന്‍സായി! യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവതിയുമായി ആശുപത്രിയിലേക്ക്…

അ​മ്പ​ല​പ്പു​ഴ; യാ​ത്ര​ക്കി​ട​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ യു​വ​തി​യെ കെ ​എ​സ് ആ​ര്‍ ടി ​സി ബ​സി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ഹ​രി​പ്പാ​ട് ആ​നാ​രി ചു​ക്ര​ത്തി​ല്‍ വീ​ട്ടി​ല്‍ അ​ന​ശ്വ​ര(26)​യെ​യാ​ണ് യാ​ത്ര​ചെ​യ്ത ബ​സി​ല്‍ ത​ന്നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ഹ​രി​പ്പാ​ട് നി​ന്നു ക​ള​ര്‍​കോ​ടു​ള്ള യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലേ​ക്ക് ക​ണ്ണൂ​ര്‍ സൂ​പ്പ​ര്‍​ഫാ​സ്റ്റി​ല്‍ യാ​ത്ര ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു അ​ന​ശ്വ​ര. തോ​ട്ട​പ്പ​ള്ളി​യി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും കു​ഴ​ഞ്ഞു​വീ​ണു. തു​ട​ര്‍​ന്ന് ബ​സ് മ​റ്റ് സ്റ്റോ​പ്പു​ക​ളി​ല്‍ നി​ര്‍​ത്താ​തെ ഹെ​ഡ​ലൈ​റ്റി​ട്ട് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​ക്ക് ചി​കി​ത്സ കി​ട്ടി​യ​തി​ന് ശേ​ഷം മ​റ്റ് യാ​ത്ര​ക്കാ​രു​മാ​യി യാ​ത്ര​തു​ട​ര്‍​ന്ന്. നി​ര്‍​ത്താ​തി​രു​ന്ന സ്റ്റോ​പ്പി​ല്‍ ഇ​റ​ങ്ങേ​ണ്ട​വ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഇ​റ​ങ്ങി.

Read More

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് മാ​ല ക​വ​ർ​ന്ന ക​ള്ള​നെ സ​ന്ധ്യ​യോ​ടെ പൊ​ക്കി; ക​ള്ള​ൻ ആ​ന​ന്ദ​പൈ​യു​ടെ  ആ ​ത​ന്ത്രം പാ​ളി​യ​താ​ണ് പോ​ലീ​സി​ന് ഗു​ണ​മാ​യ​ത്

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ൽ മു​ഖം​മൂ​ടി ധ​രി​ച്ച യു​വാ​വ് വീ​ടി​നു​ള്ളി​ൽ ക​യ​റി വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് മാ​ല ക​വ​ർ​ന്നു. രാ​ത്രി​യോ​ടെ മോ​ഷ്ടാ​വ് പി​ടി​യി​ലാ​യി. എ.​എ​ൻ.​പു​രം തെ​ക്കേ ന​ട​യി​ൽ കു​ള​ങ്ങ​ര ക​ണ്ണ​മം​ഗ​ല​ത്തി​ൽ വി​ന​യാ​ഭാ​യ് ആ​ണ് ആ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. തു​റ​വൂ​ർ പ​ട്ട​ത്താ​ളി​ൽ ആ​ന​ന്ദ​പൈ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഇ​വ​രും ഭ​ർ​ത്താ​വും മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. മോ​ഷ്ടാ​വ് ഹെ​ൽ​മെ​റ്റും മാ​സ്ക് ധ​രി​ച്ചി​രു​ന്നു. റി​ട്ട. അ​ധ്യാ​പി​ക​യാ​ണ് വി​ന​യാ​ഭാ​യി. വീ​ടി​ന്‍റെ മു​മ്പി​ൽ ആ​രോ വ​ന്ന​ അ​ന​ക്കം കേ​ട്ട വി​ന​യ​ഭാ​യി ഉ​മ്മ​റ​ത്ത് എ​ത്തി​യ​പ്പോ​ൾ മോ​ഷ്ടാ​വ് മു​റി​ക്ക​ക​ത്ത് പ്ര​വേ​ശി​ച്ചു.​പ​ന്ത​ൽ സാ​ധ​ന​ങ്ങ​ളും പ​ത്ര​ങ്ങ​ളും വാ​ട​ക​യ്ക്ക് കൊ​ടു​ക്കു​ന്ന​തി​നാ​ൽ അ​തി​നാ​യി ആ​രെ​ങ്കി​ലും വ​ന്ന​താ​കും എ​ന്നാ​ണ് ക​രു​തി​യ​ത്. മാ​സ്ക്കും ഹെ​ൽ​മെ​റ്റും മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​വ​രെ അ​ടു​ക്ക​ള​യി​ലേ​ക്ക് ത​ള്ളി​യി​ട്ടു. പി​ന്നീ​ട് തോ​ർ​ത്ത് ക​ഴു​ത്തി​ലൂ​ടെ മു​റു​ക്കി.പി​ടി​വ​ലി​ക്കി​ടെ മാ​ല​പൊ​ട്ടി പ​കു​തി​യാ​ണ് മോ​ഷ്ടാ​വി​ന്റെ കൈ​യി​ൽ കി​ട്ടി​യ​ത്. അ​ഞ്ച് പ​വ​ന്റെ മാ​ല​യി​ൽ ര​ണ്ട​ര പ​വ​നാ​ണ് മോ​ഷ്ണം പോ​യ​ത്.​കു​ത​റി വീ​ണ വി​ന​യാ​ഭാ​യി ഉ​റ​ക്കെ അ​ല​റി വി​ളി​ച്ച​തോ​ടെ മോ​ഷ്ടാ​വ് ബൈ​ക്കി​ൽ…

Read More

ഡ​യ​ബ​റ്റി​സ് ക്യൂർ ! പ്ര​മേ​ഹ​ത്തി​നു വ്യാ​ജ​മ​രു​ന്ന്; ആ​യു​ർ​വേ​ദ സ്ഥാ​പ​നും മാനേജര്‍ക്കും മുട്ടന്‍പണി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

അ​മ്പ​ല​പ്പു​ഴ: പ്ര​മേ​ഹ​ത്തി​നു​ള്ള വ്യാ​ജമ​രു​ന്ന് പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ത്തി​നെ​തി​രേ കേ​സെ​ടു​ത്തു. കാ​ക്കാ​ഴ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ര​ബ്ര​ഹ‌്മം എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രേയാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഡ​യ​ബ​റ്റി​സ് ക്യൂർ എ​ന്ന പേ​രി​ലാ​ണ് ഉ​ത്പ​ന്നം പു​റ​ത്തി​റ​ക്കി വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. മ​രു​ന്നെ​ന്ന പേ​രി​ലാ​ണ് ഇ​തു വി​റ്റ​ഴി​ക്കു​ന്ന​തെ​ങ്കി​ലും ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ​യോ ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​റി​ന്‍റെ​യോ അ​നു​മ​തി ഇ​തി​നു ല​ഭ്യ​മാ​യി​രു​ന്നി​ല്ല. ഭ​ക്ഷ്യോ​ത്പ​ന്നം എ​ന്ന നി​ല​യ്ക്കാ​ണ് ഇ​തു വി​റ്റി​രു​ന്ന​തെ​ന്നും സ്ഥാ​പ​ന ഉ​ട​മ പ​റ​യു​ന്നു. എ​ന്നാ​ൽ പ​ര​സ്യ​ങ്ങ​ളി​ൽ ഇ​ത് പ്ര​മേ​ഹം മാ​റാ​നു​ള്ള മ​രു​ന്നെ​ന്ന നി​ല​യി​ലാ​ണ് പ്ര​ച​ാര​ണം ന​ട​ത്തി​യി​രു​ന്ന​ത്. മ​രു​ന്ന് ക​ഴി​ച്ചി​ട്ടും രോ​ഗം മാ​റാ​തെ വ​ന്ന ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ സ്ഥാ​പ​ന​ത്തി​നെ​തി​രേ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും റി​പ്പോ​ർ​ട്ടു ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ​യ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സ്ഥാ​പ​ന​മു​ട​മ അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി ഷൈ​നി​നെ അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജ​ർ​ക്കെ​തി​രേയും ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ സ്ഥാ​പ​നം അ​ട​ച്ചുപൂ​ട്ടാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല.…

Read More