കൈ​നോ​ട്ടം പി​ഴ​ച്ചോ?; ര​ണ്ടാം വി​വാ​ഹം ക​ഴി​ച്ച് മൂ​ന്നാം മാ​സം കൈ​നോ​ട്ട​ക്കാ​രി വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

അ​ന്പ​ല​പ്പു​ഴ: യു​വ​തി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ട്ടാ​ര​ക്ക​ര പു​ത്ത​ൻ ചി​റ​യി​ൽ നീ​ല​ക​ണ്ഠ​ന്‍റെ മ​ക​ൾ മോ​ള​മ്മ (38)യെ​ആ​ണ് തോ​ട്ട​പ്പ​ള്ളി​യി​ലെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. സു​നി​ൽ എ​ന്ന​യാ​ളു​മാ​യി ര​ണ്ടാം വി​വാ​ഹം ക​ഴി​ച്ച യു​വ​തി മൂ​ന്നു മാ​സം മു​ൻ​പാ​ണ് തോ​ട്ട​പ്പ​ള്ളി​ക്ക് സ​മീ​പം ഇ​യാ​ളോ​ടൊ​പ്പം വാ​ട​ക​യ്ക്ക് താ​മ​സ​മാ​രം​ഭി​ച്ച​ത്. കൈ ​നോ​ട്ട​ക്കാ​രാ​യ ഇ​വ​ർ ഇ​ന്ന​ലെ ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യ​താ​യി പ​റ​യു​ന്നു. ഇ​തി​നു​ശേ​ഷം ഉ​ച്ച​ക്ക് 1.15നാ​ണ് യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മാ​ത്ര​മേ മ​ര​ണ കാ​ര​ണം അ​റി​യാ​ൻ ക​ഴി​യൂ. യു​വ​തി​യു​ടെ മു​ഖ​ത്ത് മു​റി​വേ​റ്റ് ഉ​ണ​ങ്ങി​യ പാ​ടു​ക​ളു​ണ്ട്. ഭ​ർ​ത്താ​വ് സു​നി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

സി​പി​എം ന​ട​പ​ടി; പ​ത്ത​നം​തി​ട്ട​യി​ലെ കൗ​ണ്‍​സി​ല​ര്‍​ക്ക് സ​മൂ​ഹ​മാ​ധ്യ​മ പി​ന്തു​ണ; ന​ഗ​ര​ഭ​ര​ണ​ത്തി​ലെ എ​സ്ഡി​പി​ഐ ബ​ന്ധം വി​വാ​ദം വീ​ണ്ടും

പ​ത്ത​നം​തി​ട്ട: ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ വി​ഭാ​ഗീ​യ​ത​യ്ക്കു ശ്ര​മി​ച്ചു​വെ​ന്ന പേ​രി​ല്‍ സി​പി​എം ന​ട​പ​ടി​ക്കു ശി​പാ​ര്‍​ശ ചെ​യ്ത ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പി​ന്തു​ണ​യേ​റു​ന്നു. സി​പി​എം പ​ത്ത​നം​തി​ട്ട നോ​ര്‍​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​വും കൗ​ണ്‍​സി​ല​റു​മാ​യ വി.​ആ​ര്‍. ജോ​ണ്‍​സ​ണെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം ലോ​ക്ക​ല്‍ ക​മ്മി​റ്റി ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്നു. ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കു മ​ത്സ​ര​ത്തി​നു ശ്ര​മം ന​ട​ത്തി​യെ​ന്നാ​രോ​പ​ണ​മാ​ണ് ജോ​ണ്‍​സ​ണെ​തി​രെ​യു​ള്ള ന​ട​പ​ടി​ക്കു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. മ​ത്സ​രം ഉ​റ​പ്പാ​യ​തോ​ടെ സ​മ്മേ​ള​നം നി​ര്‍​ത്തി​വ​യ്‌​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി. തു​ട​ര്‍​ന്ന് ജോ​ണ്‍​സ​ന്റെ വോ​യ്‌​സ് ക്ലി​പ്പ് പു​റ​ത്തു​വ​ന്ന​തോ​ടെ പാ​ര്‍​ട്ടി വി​ശ​ദീ​ക​ര​ണം തേ​ടി. എ​ന്നാ​ല്‍ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന പേ​രി​ലാ​ണ് ന​ട​പ​ടി​ക്കു ശി​പാ​ര്‍​ശ ചെ​യ്ത​ത്. ലോ​ക്ക​ല്‍ ക​മ്മി​റ്റി ശി​പാ​ര്‍​ശ ഏ​രി​യാ ക​മ്മി​റ്റി​യും ജി​ല്ലാ ക​മ്മി​റ്റി​യും പ​രി​ഗ​ണി​ക്കാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. എ​ന്നാ​ല്‍ അ​തി​നു മു​മ്പേ ജോ​ണ്‍​സ​ണു താ​ര​പ​രി​വേ​ഷം ന​ല്‍​കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​ര ഭ​ര​ണ​ത്തി​ലെ എ​സ്ഡി​പി​ഐ ബ​ന്ധം ചോ​ദ്യം ചെ​യ്ത​തി​ന്റെ പേ​രി​ലെ കൗ​ണ്‍​സി​ല​റെ പു​റ​ത്താ​ക്കു​ന്നു​വെ​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്റ്റു​ക​ളാ​ണ് ഏ​റെ​യും പ്ര​ച​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ല്‍…

Read More

അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ച് പെ​ണ്‍​കു​ട്ടി​യെ…! സംഭവം പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചു; കമറുദീന്‍ കുടുങ്ങിയത് കോയമ്പത്തൂരില്‍ വച്ച്‌

അ​മ്പ​ല​പ്പു​ഴ: പോ​ക്‌​സോ കേ​സി​ല്‍ ഒ​ളി​വി​ല്‍​പോ​യ പ്ര​തി​യെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കോ​യ​മ്പ​ത്തൂ​രി​ല്‍നി​ന്നു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ ക​മ​റു​ദീ​നെ(25) ആ​ണ് പു​ന്ന​പ്ര സി​ഐ പ്ര​താ​പ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ലി​ത്തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ള്‍ പു​ന്ന​പ്ര​യി​ല്‍ താ​മ​സി​ച്ചു​വ​ര​വെ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​ന വി​വി​രം പെ​ണ്‍​കു​ട്ടി വീ​ട്ടു​കാ​രെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ പു​ന്ന​പ്ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കോ​യ​മ്പ​ത്തൂ​രി​ല്‍നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

തീ​ര​ത്ത​ടി​ഞ്ഞ തി​മിം​ഗ​ലത്തിന്‍റെ ജഡം ര​ണ്ടു​ദി​വ​സം പി​ന്നി​ട്ടി​ട്ടും മ​റ​വു​ചെ​യ്തി​ല്ല; നാ​ട്ടു​കാ​ര്‍​ക്ക് ദു​രി​തം

ചേ​ർ​ത്ത​ല: ഒ​റ്റ​മ​ശേ​രി ക​ട​ല്‍​ത്തീ​ര​ത്ത് അ​ടി‍​ഞ്ഞ ഭീ​മാ​കാ​ര​മാ​യ തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം ര​ണ്ടു​ദി​വ​സം പി​ന്നി​ട്ടി​ട്ടും മ​റ​വു ചെ​യ്തി​ല്ല. രൂ​ക്ഷ​മാ​യ ദു​ര്‍​ഗ​ന്ധ​മാ​ണ് ഈ ​പ്ര​ദേ​ശം. ഇ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ കാ​ക്ക​ക​ളും മൃ​ഗ​ങ്ങ​ളും പ​ല​യി​ട​ങ്ങ​ളി​ലും കൊ​ണ്ടു​പോ​യി ഇ​ടു​ന്ന​ത് പ​രി​സ​ര​വാ​സി​ക​ള്‍​ക്ക് ത​ല​വേ​ദ​ന​യാ​യി. ക​ഴി​ഞ്ഞ ഏ​ഴി​ന് രാ​വി​ലെ​യാ​ണ് ജ​ഡം തീ​ര​ത്ത് അ​ടി​ഞ്ഞ​ത്. രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്. 10 മീ​റ്റ​റി​ൽ​പ്പ​രം നീ​ള​മു​ള്ള ജ​ഡ​ത്തി​ന് പ​ഴ​ക്ക​വു​മു​ണ്ടാ​യി​രു​ന്നു. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും അ​ർ​ത്തു​ങ്ക​ൽ തീ​ര​ദേ​ശ പോ​ലീ​സും വ​നം, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി അ​തി​നെ മു​റി​ച്ച് ക​ര​യി​ലെ​ടു​ത്തു. ഉ​ട​ന്‍​ത​ന്നെ ഇ​തി​നെ മ​റ​വു​ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ്ര​ദേ​ശ​വാ​സി​ക​ളെ അ​റി​യി​ച്ച് പോ​യെ​ങ്കി​ലും പി​ന്നീ​ട് ഒ​രു വി​വ​ര​വും ഇ​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. ഇ​തി​നെ എ​ത്ര​യും വേ​ഗം മ​റ​വു​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍-​എ​ഐ​ടി​യു​സി ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗം ജോ​യ് സി. ​ക​മ്പ​ക്കാ​ര​ന്‍ മ​ന്ത്രി പി.​പ്ര​സാ​ദി​നും ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും പ​രാ​തി ന​ല്കി.

Read More

കോ​വി​ഡ് ബാ​ധി​ത​ന്‍റെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കാ​ന്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ല; പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ

  റാ​ന്നി: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ സം​സ്‌​ക​രി​ച്ച​താ​യി പ​രാ​തി. ജ​ണ്ടാ​യി​ക്ക​ലി​ല്‍ പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പൊ​തു സ്മ​ശാ​ന​ത്തി​ലാ​ണ് സം​സ്‌​കാ​രം ന​ട​ന്ന​ത്. റാ​ന്നി ഉ​തി​മൂ​ട് സ്വ​ദേ​ശി ക​ഴി​ഞ്ഞ 18നു ​കോ​വി​ഡ് ബാ​ധി​ത​നാ​യി കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​ക​ത്സ​യി​ലി​രി​ക്കേ 29 ന് ​മ​രി​ച്ചു. മൃ​ത​ദേ​ഹം ജ​ണ്ടാ​യി​ക്ക​ല്‍ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​കാ​രി​ക്ക​ണ​മെ​ന്നു മ​രി​ച്ച ആ​ളു​ടെ ബ​ന്ധു പ​ഴ​വ​ങ്ങാ​ടി സെ​ക്ര​ട്ടി​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ശ്്മ​ശാ​ന​ത്തി​ല്‍ അ​തി​ന് സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ല്‍ സെ​ക്ര​ട്ട​റി അ​പേ​ക്ഷ നി​ര​സി​ച്ചു. എ​ന്നാ​ല്‍ റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ ചി​ല മെം​ബ​ര്‍​മാ​ര്‍ റാ​ന്നി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മു​ഖേ​ന പ​ഴ​വ​ങ്ങാ​ടി സെ​ക്ര​ട്ട​റി​ക്ക് വീ​ണ്ടും ക​ത്ത് ന​ല്‍​കി. സെ​ക്ര​ട്ട​റി ഈ ​ക​ത്തും പ​രി​ഗ​ണി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഒ​ത്താ​ശ​യോ​ടെ യാ​തൊ​രു കോ​വി​ഡ് മാ​ന​ദ്ധ​ങ്ങ​ളും പാ​ലി​ക്കാ​തെ ജ​ന​വാ​സ​കേ​ന്ദ്ര​മാ​യ ചാ​വ​രു​പാ​റ​യി​ലെ സെ​ല്ലി​ല്‍ സം​സ്‌​ക​രി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പ​രി​സ​ര​വാ​സി​ക​ളാ​യ ജ​ന​ങ്ങ​ള്‍ സം​ഘ​ടി​ച്ച​തോ​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​ന്ന പി​പി​ഇ കി​റ്റ്ധാ​രി​ക​ള്‍ ആം​ബു​ല​ന്‍​സു​മാ​യി ര​ക്ഷ​പ്പെ​ട്ട​താ​യും പ​റ​യു​ന്നു.…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു ; യു​വാ​വി​ന് 20 വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും

പ​ത്ത​നം​തി​ട്ട : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ വെ​ണ്‍​മ​ണി സ്വ​ദേ​ശി​യാ​യ ജി​ജോ പി. ​ജ​യിം​സി​ന് (26) പ​ത്ത​നം​തി​ട്ട പ്രി​ന്‍​സി​പ്പ​ല്‍ പോ​ക്‌​സോ സ്‌​പെ​ഷ​ല്‍ കോ​ട​തി 20 വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ്ര​ലോ​ഭി​പ്പി​ച്ച് 16 വ​യ​സു ള്ള ​പെ​ണ്‍​കു​ട്ടി​യെ പീ​ഡ​ന​ത്തി​നു വി​ധേ​യ​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. മു​ത്ത​ശി​യു​ടെ സം​ര​ക്ഷ​ണ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ 2016 ഒ​ക്ടോ​ബ​റി​ല്‍ പ്ര​തി ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. പു​റംലോ​കം അ​റി​ഞ്ഞ​തോ​ടെ തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ പ്ര​തി​യു​ടെ വ​ല്യ​ച്ഛ​ന്‍റെ ചെ​ങ്ങ​ന്നൂ​ര്‍ വെ​ണ്‍​മ​ണി​യി​ലു​ള്ള വീ​ട്ടി​ല്‍ ഒ​ളി​പ്പി​ച്ച് താ​മ​സി​പ്പി​ച്ച് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​വി​വ​രം മു​ത്ത​ശി പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യെ വി​ളി​ച്ച​റി​യി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം പു​റം ലോ​കം അ​റി​ഞ്ഞ​തോ​ടെ പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ പ​ന്ത​ളം പോ​ലീ​സി​ല്‍ ഏ​ല്‍​പി​ച്ചു . തു​ട​ര്‍​ന്ന് പോ​ലീ​സ് ജി​ജോ​യെ അ​റ​സ്റ്റ് ചെ​യ്തു.…

Read More

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ തി​രോ​ധാ​നം! ദുരൂഹതയേറുന്നു; ഡോ​ഗ് സ്ക്വാ​ഡി​നെ എ​ത്തി​ച്ച് പ​രി​ശോ​ധ​ന

അ​മ്പ​ല​പ്പു​ഴ: മ​ത്സ്യത്തൊ​ഴി​ലാ​ളി​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക​്ത​മാ​ക്കി. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് തോ​ട്ട​പ്പ​ള​ളി പൊ​ടി​യ​ന്‍റെ പ​റ​മ്പി​ൽ സ​ജീ​വ​ന്‍റെ (56) തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്.​ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഡോ​ഗ് സ്ക്വാ​ഡി​നെ എ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി.​ സ​ജീ​വ​ൻ പ​ണി ചെ​യ്ത തീ​ര​ദേ​ശം, ജോ​ലി ക​ഴി​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ​യി​ൽ യാ​ത്ര ചെ​യ്ത് തോ​ട്ട​പ്പ​ള്ളി​യി​ൽ വ​ന്നി​റ​ങ്ങി​യ സ്ഥ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​മ്പ​ല​പ്പു​ഴ ഡി.​വൈ.​എ​സ്.​പി: സു​രേ​ഷ് കു​മാ​ർ, സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ദ്വി​ജേ​ഷ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​ ബു​ധ​നാ​ഴ്ച പ​ക​ൽ 1.20 ഓ​ടെ​യാ​ണ് സ​ജീ​വ​നെ കാ​ണാ​താ​യ​ത്.​ സം​ഭ​വ​ത്തി​ൽ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​ച്ച് സ​ലാം എം ​എ​ൽ എ ​മു​ഖ്യ​മ​ന്ത്രി, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ക​ത്തു ന​ൽ​കി​യി​രു​ന്നു. ഇ​തി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

Read More

സി​നി​മാ നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ല്‍ 1.4 കോ​ടി ത​ട്ടി​ച്ചെ​ന്ന്! സം​വി​ധാ​യ​ക​ൻ വി​ന​യ​നെ​തി​രേ കേ​സെ​ടു​ത്തു

ചേ​ര്‍​ത്ത​ല: സി​നി​മാ നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ല്‍ 1.4 കോ​ടി ത​ട്ടി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ സം​വി​ധാ​യ​ക​ന്‍ വി​ന​യ​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​മു​ഖ വ്യ​വ​സാ​യി​യും നി​ർ​മാ​താ​വും എ​സ്എ​ൻ​ഡി​പി നേ​താ​വു​മാ​യ വി.​എ​ന്‍. ബാ​ബു ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. എ​ഫ്ഐ​ആ​ര്‍ ആ​ല​പ്പു​ഴ ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വാ​യി. മാ​രാ​രി​ക്കു​ളം പോ​ലീ​സാ​ണ് പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കേ​സെ​ടു​ത്ത​ത്. ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച് ഡ​വൈ​എ​സ്പി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

Read More

ആ​റ്റി​ൽ മൃ​ത​ദേ​ഹം; കാണാതായ മുട്ടാർ സ്വദേശിയുടേതോ? സം​ഭ​വത്തി​ൽ ദു​രൂ​ഹ​ത​ക​ളേ​റു​ന്നു; കാറിനായി തെരച്ചിൽ

മ​ങ്കൊ​മ്പ് : ആ​റ്റി​ൽ ഒ​രു മാ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വത്തി​ൽ ദു​രൂ​ഹ​ത​ക​ളേ​റു​ന്നു. മൃ​ത​ദേ​ഹം ധ​രി​ച്ചി​രു​ന്ന പാ​ന്‍റ്സിന്‍റെ പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന പേ​ഴ്‌​സി​ൽനി​ന്നു ല​ഭി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും വി​ലാ​സ​വും പ്ര​കാ​രം മൂ​ന്നു മാ​സം മു​ൻ​പു കാ​ണാ​താ​യ മു​ട്ടാ​ർ സ്വ​ദേ​ശി​യു​ടേ​താ​ണെ​ന്നാ​ണ് പോ​ലീ​സ് ഏ​റെ​ക്കു​റെ ഉ​റ​പ്പി​ക്കു​ന്ന​ത്. മു​ട്ടാ​ർ കൊ​ടു​വ​ന്ത്ര വീ​ട്ടി​ൽ വ​ർ​ഗീ​സ് തോ​മ​സിന്‍റെ മ​ക​ൻ രാ​ജു തോ​മ​സി​നെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി സ​ഹോ​ദ​ര​ൻ മൂ​ന്നു മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് രാ​മ​ങ്ക​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ 18നാ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​ത്. എ​ന്നാ​ൽ, ആ​റ്റി​ൽ പൊ​ങ്ങി​യ മൃ​ത​ദേ​ഹ​ത്തി​നു ഒ​രു മാ​സ​ത്തെ പ​ഴ​ക്ക​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​ണാ​താ​യ ദി​വ​സം ഇ​ദ്ദേ​ഹം തന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടി​എ​സ് 102 എ​ച്ച് 2454 ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള ചു​വ​പ്പു നി​റ​ത്തി​ലു​ള്ള സ്വി​ഫ്റ്റ് കാ​റി​ലാ​ണ് വീ​ട്ടി​ൽനി​ന്നു പോ​യ​ത്. സ്വിഫ്റ്റ് കാർ എവിടെ? ഇ​ദ്ദേഹത്തെ കാ​ണാ​താ​യ​തു മു​ത​ൽ കാ​റി​നെ​പ്പ​റ്റി​യും വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. കാ​ർ മ​റ്റാ​രെ​ങ്കി​ലും കൈ​വ​ശ​പ്പെ​ടു​ത്തി​യ​താ​കു​മോ എ​ന്നാ​ണ് പോ​ലീ​സ്…

Read More

ഓട്ടോയിലിറങ്ങിയ സജീവ് എവിടെ പോയി ? സി​പി​എം ബ്രാ​ഞ്ച് മെം​ബ​റെ കാണാതായി, ബ്രാഞ്ച് സമ്മേളനം മാറ്റി

അ​മ്പ​ല​പ്പു​ഴ: സി​പി​എം ബ്രാ​ഞ്ച് മെം​ബ​റെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ബ്രാ​ഞ്ച് സ​മ്മേ​ള​നം മാ​റ്റി​വ​ച്ചു.​ ഇ​ന്ന​ലെ ന​ട​ത്താ​നി​രു​ന്ന സി​പി​എം തോ​ട്ട​പ്പ​ള്ളി പൂ​ത്തോ​പ്പ് ബ്രാ​ഞ്ച് സ​മ്മേ​ള​ന​മാ​ണ് ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗം തോ​ട്ട​പ്പ​ള്ളി പൊ​രി​യ​ന്‍റെ പ​റ​മ്പി​ൽ സ​ജീ​വി​നെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് മാ​റ്റി വ​ച്ച​ത്. ഓട്ടോയിലിറങ്ങിയ സജീവ്… ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കു ശേ​ഷ​മാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടി​യാ​യ സ​ജീ​വി​നെ കാ​ണാ​താ​യ​ത്. ഉ​ച്ച​ക്ക് ഒ​ന്നോ​ടെ ഇ​ദ്ദേ​ഹം പു​റ​ക്കാ​ട് പു​ത്ത​ൻ ന​ട​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ലി​റ​ങ്ങു​ന്ന​ത് നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു.​ ഇ​തി​ന് ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​ത്. വി​ഭാ​ഗീ​യ​ത ഏ​റ്റ​വും കൂ​ടു​ത​ൽ നി​ല​നി​ൽ​ക്കു​ന്ന ഒ​രു കേ​ന്ദ്ര​മാ​ണ് തോ​ട്ട​പ്പ​ള്ളി.​ സു​ധാ​ക​ര പ​ക്ഷ​ത്തോ​ട് അ​ടു​ത്തു നി​ൽ​ക്കു​ന്ന ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ബ്രാ​ഞ്ച് സ​മ്മേ​ള​നം മാ​റ്റി​വെ​ച്ച​ത്.​ ആ രഹസ്യം! കാ​ണാ​താ​യ സ​ജീ​വ് വി.​എ​സ്.​പ​ക്ഷ​ക്കാ​ര​നാ​ണ്.​ വി.​എ​സ്.​പ​ക്ഷ​ത്തി​ന് ശ​ക്ത​മാ​യ വേ​രോ​ട്ട​മു​ള്ള ഇ​വി​ടെ ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗ​ത്തെ സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നി​രി​ക്കെ കാ​ണാ​താ​യ​ത് വി​ഭാ​ഗീ​യ​ത​ക്കും വി​വാ​ദ​ത്തി​നും ഇ​ട​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പു​തു​താ​യി രു​പം കൊ​ണ്ട ഗ്രൂ​പ്പി​ലേ​ക്ക് സ​ജീ​വി​നെ ക്ഷ​ണി​ച്ചി​രു​ന്നു.​ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് നേ​താ​ക്ക​ൾ…

Read More