ര​ണ്ടാം ഡോ​സ് എ​ടു​ത്തു ര​ണ്ടാം ദി​നം യു​വാ​വ് മ​രി​ച്ചു; പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ൾ

ഹ​രി​പ്പാ​ട്: കോ​വി​ഡ് വാ​ക്സി​ന്‍റെ ര​ണ്ടാം ഡോ​സ് എ​ടു​ത്തു ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ യു​വാ​വ് മ​രി​ച്ചു. വാ​ക്സി​ൻ മൂ​ല​മു​ള്ള പാ​ർ​ശ്വ​ഫ​ല​മാ​ണോ​യെ​ന്നു അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഡി​എം​ഒ​യ്ക്ക് ഇ​ന്നു പ​രാ​തി ന​ൽ​കും. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഊ​ർ​ജ്വ​സ്വ​ല​നാ​യി പ​ങ്കെ​ടു​ത്ത യു​വാ​വാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി മ​രി​ച്ച​ത്. ഹ​രി​പ്പാ​ട് ചി​ങ്ങോ​ലി ഒ​ന്നാം വാ​ർ​ഡ് ക​രി​മ്പി​ൻ വീ​ട്ടി​ൽ മു​ര​ളീ​ധ​ര​ൻ മ​ണി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ന​ന്തു (20) ആ​ണ് മ​രി​ച്ച​ത്. അ​ന​ന്തു ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കു കാ​ർ​ത്തി​ക​പ്പ​ള്ളി യു.​പി സ്കൂ​ളി​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണ് ര​ണ്ടാം ഡോ​സ് കോ​വീ​ഷീ​ൽ​ഡ് വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​ത്. വീ​ട്ടി​ലെ​ത്തി ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ൾ വ​യ​റു​വേ​ദ​ന​യും ഛർ​ദി​യും തു​ട​ങ്ങി. ല​ക്ഷ​ണ​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തോ​ടെ വൈ​കു​ന്നേ​രം ആ​റോ​ടെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഡോ​ക്ട​ർ സ്കാ​നിം​ഗി​നു നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും രാ​ത്രി വൈ​കി​യ​തി​നാ​ൽ എ​ടു​ക്കാ​ൻ ക​ഴി​യാ​തെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി.വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ വീ​ണ്ടും ശാ​രീ​രി​കാ​സ്വ​സ്ഥ​ത​ക​ൾ…

Read More

താ​റാ​വ് ‘മോ​ഷ്ടാ​വി​നെ’ പി​ടി​കൂ​ടി ചാക്കിലാക്കി ‘നാ​ടു​ക​ട​ത്തി’; സംഭവം എടത്വായില്‍

എ​ട​ത്വാ: താ​റാ​വ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി കാ​ട്ടി​ലേ​ക്ക് നാ​ടു​ക​ട​ത്തി. കൂ​ട്ടി​ല​ട​യ്ക്കു​ന്ന താ​റാ​വി​നെ നി​ര​ന്ത​രം മോ​ഷ്ടി​ക്കു​ന്ന പെ​രും​പാ​മ്പി​നെ പി​ടി​കൂ​ടി​കൂ​ടി​യാ​ണ് കാ​ട്ടി​ലേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്. ത​ല​വ​ടി ചെ​മ്മും​ത​റ ക​ണ്ണ​ന്റെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്ന താ​റാ​വു​ക​ളാ​ണ് നി​ര​ന്ത​രം മോ​ഷ​ണം പോ​യ​ത്. കൂ​ട്ടി​ല്‍ നി​ന്ന് പോ​കു​ന്ന താ​റാ​വു​ക​ളു​ടെ അ​വ​ശി​ഷ്ടം പ​രി​സ​ര​ത്ത് കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​രി​ല്‍ സം​ശ​യം ജ​നി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ കൂ​ട്ടി​ല​ട​ച്ച താ​റാ​വു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ക​ര​യു​ന്ന ശ്ബ​ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ ക​ണ്ണ​നാ​ണ് പെ​രും​പാ​മ്പി​നെ ക​ണ്ട​ത്. ക​ണ്ണ​ന്‍ പാ​മ്പ് പി​ടു​ത്ത​ക്കാ​ര​നാ​യ ച​ക്കു​ളം പ്ര​ജീ​ഷി​നെ വി​വ​രം അ​റി​യി​ച്ചു. പ്ര​ജീ​ഷ് എ​ത്തി പെ​രും​പാ​മ്പി​നെ സാ​ഹ​സി​ക​മാ​യി ചാ​ക്കി​ലാ​ക്കി. ചാ​ക്കി​ലാ​ക്കി​യ പെ​രും​പാ​മ്പി​നെ റാ​ന്നി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് കൈ​മാ​റി.

Read More

സി​നി​മ​യ്ക്കൊ​പ്പം ചി​ത്ര​ക​ല​യി​ലും തി​ള​ങ്ങി കാ​ർ​ത്തി​ക മു​ര​ളി! നാ​ട​ക രം​ഗ​ത്തും സ​ജീ​വ​മാ​ണ്….

ആ​ല​പ്പു​ഴ: അ​ഭി​ന​യ​ത്തി​നൊ​പ്പം ചി​ത്ര​ക​ല​യി​ലും ത​ന്‍റേ​താ​യ സ്ഥാ​നം നേ​ടു​ക​യാ​ണ് ചി​ത്ര​കാ​രി​യും അ​ഭി​നേ​ത്രി​യു​മാ​യ കാ​ർ​ത്തി​ക മു​ര​ളി. ലോ​ക​മേ ത​റ​വാ​ട് ക​ലാ പ്ര​ദ​ർ​ശ​ന​ത്തി​ൽ ചി​ത്ര​ങ്ങ​ളും കൊ​ളാ​ഷും ഒ​രു​ക്കി​യാ​ണ് സി​ഐ​എ, അ​ങ്കി​ള്‍ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക​യാ​യ കാ​ര്‍​ത്തി​ക ശ്ര​ദ്ധ നേ​ടു​ന്ന​ത്. ആ​ല​പ്പു​ഴ ക​യ​ര്‍ കോ​ർ​പ​റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ലാ​ണ് ചി​ത്ര​ങ്ങ​ൾ വച്ചി​രി​ക്കുന്നത് സൃ​ഷ്ടി സ്‌​കൂ​ൾ ഓ​ഫ് ആ​ർ​ട്സ് ഡി​സൈ​ൻ ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യി​ൽ നി​ന്നും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ കാ​ർ​ത്തി​ക നാ​ട​ക രം​ഗ​ത്തും സ​ജീ​വ​മാ​ണ്. സാ​ഹി​ത്യ സൃ​ഷ്ടി​ക​ളു​ടെ ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ളും സ്റ്റേ​ജ് ഡി​സൈ​നു​ക​ളും കാ​ര്‍​ത്തി​ക ചെ​യ്യു​ന്നു​ണ്ട്. സ​മ​കാ​ലി​ക സാഹചര്യങ്ങളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് കലാസൃഷ്ടി കളെന്ന് കാ​ര്‍​ത്തി​ക പ​റ​യു​ന്നു. ല​ഗേ ര​ഹോ മു​ന്നാ ഭാ​യ്, ത്രീ ​ഇ​ഡി​യ​റ്റ്‌​സ്, പി​കെ, പാ​നി​പ​റ്റ് തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍​ക്ക് കാ​മ​റ ച​ലി​പ്പി​ച്ച മും​ബൈ​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ബോ​ളി​വു​ഡ് ക്യാ​മ​റാ​മാ​ന്‍ സി.​കെ. മു​ര​ളീ​ധ​ര​ന്‍റെ മ​ക​ളാ​ണ് കാ​ര്‍​ത്തി​ക.

Read More

നാലു വിഭാഗങ്ങൾ, 120 കിടക്കകൾ! കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ത്യാ​ഹി​തവി​ഭാ​ഗം സെ​പ്റ്റം​ബ​റിൽ; കി​ട​ത്തി ചികി​ത്സ പു​ന​രാ​രം​ഭി​ക്കും

കോ​ന്നി: ഗ​വ​ണ്‍​മെ​ന്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സെ​പ്റ്റം​ബ​ര്‍ ആ​ദ്യ ആ​ഴ്ച​യി​ല്‍ ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യ​ത്ത​ക്ക നി​ല​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ച്ചു വ​രു​ന്ന​താ​യി കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും, എ​ല്ലാ വ​കു​പ്പ് മേ​ധാ​വി​ക​ളും പ​ങ്കെ​ടു​ത്ത് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗ​വും ചേ​ര്‍​ന്നു. കാ​ഷ്വാ​ലി​റ്റി, ഐ​സി​യു, മൈ​ന​ര്‍ ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​ര്‍ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ആ​രം​ഭി​ക്കാ​ന്‍ പോ​കു​ന്ന​ത്. നാലു വിഭാഗങ്ങൾ കോ​വി​ഡ് വാ​ര്‍​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കി​ട​ത്തി ചി​കി​ത്സ പു​ന​രാ​രം​ഭി​ക്കും. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ട്ര​യാ​ജ്, റെ​ഡ്, യെ​ല്ലോ, ഗ്രീ​ന്‍ എ​ന്നീ നാ​ലു വി​ഭാ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​കും. ട്ര​യാ​ജി​ലേ​ക്കാ​കും രോ​ഗി​യെ ആ​ദ്യം എ​ത്തി​ക്കു​ക. ട്ര​യാ​ജി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍ രോ​ഗി​യു​ടെ അ​വ​സ്ഥ വി​ല​യി​രു​ത്തി എ​വി​ടേ​യ്ക്ക് മാ​റ്റ​ണ​മെ​ന്നു തീ​രു​മാ​നി​ക്കും. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രെ റെ​ഡി​ലേ​ക്കും, ക്ഷ​ത​മേ​റ്റി​ട്ടു​ള്ള​വ​രു​ള്‍​പ്പ​ടെ​യു​ള്ള രോ​ഗി​ക​ളെ യെ​ല്ലോ​യി​ലേ​ക്കും, തീ​വ്ര​ത കു​റ​ഞ്ഞ രോ​ഗ​മു​ള്ള​വ​രെ…

Read More

പ്രണയ നൈരാശ്യം! യു​വ​തി ജീ​വ​നൊ​ടു​ക്കി​, കാ​മു​ക​ൻ കുടുങ്ങി; വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് അ​ഞ്ജു സ​ഹ​പാ​ഠി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​ത്, പക്ഷേ…

ആ​ല​പ്പു​ഴ: പ്ര​ണ​യ നൈ​രാ​ശ്യ​ത്തെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കാ​മു​ക​ൻ ഗു​രു​മ​ന്ദി​രം വാ​ർ​ഡി​ൽ വ​ട്ട​ത്തി​ൽ ഏം​ഗ​ൽ​സി​നെ (23) സൗ​ത്ത് സി​ഐ എ​സ്. സ​ന​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വോ​ണ ദി​വ​സ​മാ​ണ് ആ​ല​പ്പു​ഴ വാ​ട​യ്ക്ക​ൽ അ​ര​യ​ശേ​രി​യി​ൽ പ​രേ​ത​നാ​യ അ​രു​ള​പ്പ​ന്‍റെ മ​ക​ൾ മെ​റീ​ന (അ​ഞ്ജു- 23) വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​ത്. അ​ഞ്ജു​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കുറി​പ്പ് മു​റി​ക്കു​ള്ളി​ൽനി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന​ലെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. അ​സ്വ​ാഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് ഇ​പ്പോ​ൾ കേ​സ് എ​ടു​ത്തി​ട്ടു​ള്ള​തെ​ങ്കി​ലും ആ​ത്മ​ഹ​ത്യാക്കു റു​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാണ് ഏം​ഗ​ൽ​സി​നെ​തി​രേ കേ​സ് എ​ടു​ത്ത​ത്. കാ​മു​ക​ന്‍റെ മാ​ന​സി​ക​പീ​ഡ​ന​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്നു​ള്ള പ​രാ​തി യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളും പോ​ലീ​സി​ന് ന​ൽ​കി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് അ​ഞ്ജു സ​ഹ​പാ​ഠി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​ത്. വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ വി​വാ​ഹം ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ കാ​മു​ക​ൻ മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​ണെ​ന്ന വി​വ​രം അ​റി​ഞ്ഞ​തോ​ടെ അ​ഞ്ജു മാ​ന​സി​ക​മാ​യി ത​ക​ർ​ന്നു. മ​രി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കാ​മു​ക​ന്‍റെ സ​ഹോ​ദ​രി​ക്ക്…

Read More

ആ​ദ്യ ക​ണ്‍​മ​ണി​യെ ഒ​രു​നോ​ക്കു ക​ണ്ട്‌ പ്രി​യ​ങ്ക കോ​വി​ഡി​ന് കീ​ഴ​ട​ങ്ങി; കു​ഞ്ഞി​നെ പുറത്തെടുത്തത്‌ ഓ​പ്പ​റേ​ഷ​നി​ലൂ​ടെ; സംഭവം ആലപ്പുഴയില്‍

ആ​ല​പ്പു​ഴ: കോ​വി​ഡ് ബാ​ധി​ച്ച് ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി മ​രി​ച്ചു. ഓ​പ്പ​റേ​ഷ​നി​ലൂ​ടെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തു. ത​ല​വ​ടി ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍ പ്രി​യ​ങ്ക (26) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ രാ​വി​ലെ 6.30-നാ​ണ് സം​ഭ​വം. ഏ​ഴ് മാ​സം ഗ​ര്‍​ഭി​ണി​യാ​യ പ്രി​യ​ങ്ക​യ്ക്കു പ​നി വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്നു പ​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ത​യാ​യ പ്രി​യ​ങ്ക​യു​ടെ തു​ട​ര്‍ ചി​കി​ത്സ​ക്കാ​യി തി​രു​വ​ല്ല​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രോ​ഗം മൂ​ര്‍​ശ്ശി​ച്ച​തോ​ടെ ഓ​പ്പ​റേ​ഷ​നി​ലൂ​ടെ കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​ന്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത​പ്ര​കാ​രം ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്തി കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും പ്രി​യ​ങ്ക​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ന​വ​ജാ​ത ശി​ശു വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. പ്രി​യ​ങ്ക​യു​ടെ മ​താ​വ് കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് ഹ​രി​പ്പാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഭ​ർ​ത്താ​വ്: ചെ​ങ്ങ​ന്നൂ​ര്‍ കൊ​ല്ല​ക്ക​ട​വ് ചെ​രു​വ​ള്ളൂ​ര്‍ പാ​റ​പ്പു​റ​ത്ത് ശ്രീ​ജി​ത്ത്.

Read More

ദിവ്യയുടെ മ​ര​ണ​കാ​ര​ണം വാ​ക്‌​സി​നേഷനെന്ന ആ​രോ​പ​ണം; ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

പ​ത്ത​നം​തി​ട്ട: മ​സ്തി​ഷ്‌​കാ​ഘാ​ത​ത്തേ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.നാ​ര​ങ്ങാ​നം നെ​ടു​മ്പാ​റ പു​തു​പ്പ​റ​മ്പി​ല്‍ ജി​നു കു​മാ​റി​ന്റെ ഭാ​ര്യ ദി​വ്യ ആ​ര്‍. നാ​യ​രു​ടെ (38) മ​ര​ണം കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച് 28 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ വി​ശ​ദ​മാ​യ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് കേ​ന്ദ്ര, സം​സ്ഥാ​ന വി​ദ​ഗ്ധ സ​മി​തി​ക​ള്‍​ക്ക് കൈ​മാ​റു​മെ​ന്നും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മേ കാ​ര​ണം ക​ണ്ടെ​ത്താ​നാ​കൂ​വെ​ന്നും പ​ത്ത​നം​തി​ട്ട ഡി​എം​ഒ ഡോ.​എ.​എ​ല്‍. ഷീ​ജ അ​റി​യി​ച്ചു. ദി​വ്യ​യു​ടെ മ​ര​ണ​ത്തെ സം​ബ​ന്ധി​ച്ചും ഇ​ത്ത​ര​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്. പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടും പ​രി​ശോ​ധി​ക്കും. ഇ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് പോ​സ്‌​റ​റു​മോ​ര്‍​ട്ടും.ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് ദി​വ്യ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്. ക​ട​മ്മ​നി​ട്ട​യി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​യാ​ണ് കു​ത്തി​വ​യ്പ് സ്വീ​ക​രി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ ത​ല​വേ​ദ​ന ഉ​ണ്ടാ​യി. ഇ​തു മാ​റാ​തി​രു​ന്ന​തി​നേ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ 14ന് ​കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. അ​വി​ടെ വ​ച്ച്…

Read More

പാവങ്ങളെ വണ്ടറടിപ്പിച്ച് വണ്ടാനം മെഡി. കോളജ്! രാഷ്ട്രീയ നേ​താ​ക്ക​ൾ​ക്കും ജീ​വ​ന​ക്കാ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും പ്ര​ത്യേക പ​രി​ഗ​ണ​ന; ഫോൺ കോളിൽ ചീട്ട് റെഡി

അ​മ്പ​ല​പ്പു​ഴ : മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളെ വ​ട്ടം ക​റ​ക്കു​ന്പൊ​ഴും, ജീ​വ​ന​ക്കാ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്കും രാ​ഷ്്ട്രീ​യ നേ​താ​ക്ക​ള്‍​ക്കു​മാ​ണ് യ​ഥേ​ഷ്ടം ഇ​വി​ടെ പ​രി​ഗ​ണ​ന. ഒ ​പി ചീ​ട്ട് എ​ടു​ക്കു​ന്നി​ടം മു​ത​ല്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങു​ന്ന​തു​വ​രെ ഇ​വ​ര്‍​ക്കാ​ണ് മു​ന്‍​തൂ​ക്കം. എ​തി​ര്‍​ക്കു​ന്ന​വ​ര്‍​ക്ക് ചി​കി​ത്സ വൈ​കു​മെ​ന്ന​തി​നാ​ല്‍ ആ​രും പ്ര​തി​ക​രി​ക്കാ​റി​ല്ല. സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രും പോ​ലീ​സും ജീ​വ​ന​ക്കാ​രെ​യാ​ണ് ന്യാ​യീ​ക​രി​ക്കാ​റു​ള്ള​ത്.​ ഫോൺ കോളിൽ ചീട്ട് റെഡി! ഒ​പി ചീ​ട്ടെ​ടു​ക്കു​ന്നി​ട​ത്തെ ജീ​വ​ന​ക്കാ​രെ ഫോ​ണി​ല്‍ വി​ളി​ച്ച​റി​യി​ക്കു​മ്പോ​ള്‍ ചീ​ട്ട് കൈ​യി​ലെ​ത്തി​ക്കും. നീ​ണ്ട​നി​ര ഇ​വ​ര്‍​ക്ക് ബാ​ധ​ക​മ​ല്ല. ഒ ​പി​യി​ല്‍ എ​ത്തി​യാ​ലും ഇ​വ​ര്‍​ക്ക് മ​റ്റ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട. തു​ട​ര്‍​ന്നു​ള്ള പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യു​മെ​ല്ലാം വി​ര​ല്‍​ത്തു​മ്പി​ല്‍ കി​ട്ടും. പ​ണ​മ​ട​യ്ക്കാ​തെ സ്്കാ​നിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ൽ​സാ സ​ഹാ​യ​വും ല​ഭി​ക്കും. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ വി​ൽ​പ്പ​ന​ക്കാ​രു​ടെ ഏ​ജ​ന്‍റു​മാ​രാ​ണ് ക​ച്ച​വ​ട പ്ര​മാ​ണി​ക​ൾ. ഇ​വ​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്നാ​ണ് കൂ​ട്ടു​ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ദേ​ശി​യ പാ​ത​യ്ക്ക​രി​കി​ലു​ള്ള ഏ​ക മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യാ​ണ് വ​ണ്ടാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത​ട​ക്കം നി​ര​വ​ധി രോ​ഗി​ക​ളാ​ണ്…

Read More

വിവാദങ്ങളുടെ വണ്ടാനം മെഡിക്കൽ കോളജ്; പ്രതിഷേധം ഉയരുമ്പോൾ ജീവനക്കാരെയിറക്കി യുള്ള മിന്നൽ സമരം; പ്ര​ഹ​സ​ന​മാ​കു​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ൾ;

  അ​മ്പ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി വ​ണ്ടാ​ന​ത്തേ​ക്കു മാ​റ്റി​യ​തി​നു ശേ​ഷം മ​തി​യാ​യ ചി​കി​ൽ​സ കി​ട്ടാ​തെ നി​ര​വ​ധി പേ​രാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ബ​ന്ധു​ക്ക​ളു​ടെ പ്ര​തി​ഷേ​ധം ഉ​യ​രു​മ്പോ​ൾ പോ​ലി​സി​നെ ഉ​പ​യോ​ഗി​ച്ച് കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പെ​ടു​ത്തി​യ​തി​ന് കേ​സ് എ​ടു​പ്പി​ക്കും. അ​ല്ലെ​ങ്കി​ൽ ജീ​വ​ന​ക്കാ​ർ മി​ന്ന​ൽ സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ന​ൽ​കും. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് വാ​ട​ക്ക​ൽ സ്വ​ദേ​ശി മ​ൽ​സ്യ തൊ​ഴി​ലാ​ളി​യെ വ​ള്ള​ത്തി​ൽ വെ​ച്ചു നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്നു രാ​ത്രി​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ ഈ ​സ​മ​യം പ്ര​ധാ​ന ഡോ​ക്ട​ർ​മാ​ർ ആ​രും ആ​ശു​പ​ത്രി​യി​ൽ ഇ​ല്ലാ​യി​രു​ന്നു. ചി​കി​ൽ​സ വൈ​കി​യ​തി​നെ തു​ട​ർ​ന്നു രോ​ഗി മ​രി​ച്ചു. തു​ട​ർ​ന്നു പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​ലെ​ത്തി. രാ​ത്രി പോ​ലി​സ് ലാ​ത്തി​വീ​ശി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജ​നം പി​രി​ഞ്ഞു പോ​യ​ത്. പി​ന്നീ​ട് വി​വി​ധ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​പ്പോ​ൾ ആ​രോ​ഗ്യ വ​കു​പ്പ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു . പ്ര​ത്യ​ക സം​ഘ​മാ​ണ് അ​ന്വ​ക്ഷി​ച്ച​ത്. സൂ​പ്ര​ണ്ട് അ​ട​ക്ക​മു​ള്ള വ​കു​പ്പ് ത​ല​വ​ന്മാ​രു​ടെ മൊ​ഴി​യെ​ടു​ത്ത് പോ​കു​ന്ന​ത​ല്ലാ​തെ പി​ന്നീ​ട് റി​പ്പോ​ർ​ട്ടി​നെ കു​റി​ച്ച് യാ​തൊ​രു…

Read More

ഒ​റ്റ ദി​വ​സം മൂ​ന്നു മോ​ഷ​ണം ! വേ​ണു​ഗോ​പാ​ൽ ക​ള​വ് ക​ല​യാ​ക്കി​യ​വ​ൻ

ആ​ലു​വ: കോ​ട്ട​യം മീ​ന​ച്ച​ൽ കി​ട​ങ്ങൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പം തെ​ക്കേ​മ​ഠ​ത്തി​ൽ വീ​ട്ടി​ൽ വേ​ണു​ഗോ​പാ​ലി​ന് ക​ള​വ് ക​ല​യാ​ണ്. കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ളം മു​പ്പ​ത്തി​യെ​ട്ടി​ലേ​റെ ക​ള​വു കേ​സു​ക​ളി​ൽ പ്ര​തിയാണ് ഈ അന്പതുകാരൻ. ഒ​ടു​വി​ൽ ശി​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി​യ​ത് മൂ​ന്നു ദി​വ​സം മു​മ്പ്. പ​ക്ഷേ,ആ​ലു​വ​യി​ൽ വേ​ണു​വി​ന്‍റെ ക​ളി കാ​ര്യ​മാ​യി. പോ​ലീ​സ് പി​ടി​ച്ച് വീ​ണ്ടും അ​ക​ത്താ​ക്കി. ഇ​ന്ന​ലെ ഒ​രെ​റ്റ ദി​വ​സം കൊ​ണ്ട് മൂ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പോ​ലീ​സി​നെ വെ​ള്ളം കു​ടി​പ്പി​ച്ചു. ഒ​ടു​വി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ സാ​ഹ​സി​ക​മാ​യി പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ ആ​ലു​വ ബാ​ങ്ക് ജം​ഗ്ഷ​നി​ൽ​നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച് ക​ട​ന്ന ഇ​യാ​ൾ എ​ട​ത്ത​ല​യി​ൽ യാ​ത്ര​ക്കാ​ര​ന്‍റെ പ​ക്ക​ൽ നി​ന്ന് മൊ​ബൈ​ൽ ത​ട്ടി​പ്പ​റി​ച്ചെ​ടു​ത്തു. പോ​ലീ​സ് പി​ന്തു​ട​ർ​ന്നെ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ ഇ​രു​ച​ക്ര​വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​ട​ത്ത​ല​യി​ൽ നി​ന്ന് മ​റ്റൊ​രു ബൈ​ക്ക് മോ​ഷ്ടി​ച്ച് ക​ട​ന്നു ക​ള​യാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് വൈ​കീ​ട്ടോ​ടെ…

Read More