തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ  നി​യ​മം കാ​റ്റി​ൽ​പ്പ​റ​ത്തി ബൈ​ക്കു​ക​ൾ ചീ​റി​പ്പാ​യു​ന്നു

തു​റ​വു​ർ: നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ ബൈ​ക്കു​ക​ൾ ചീ​റി​പ്പാ​യു​ന്നു.​ ചെ​ല്ലാ​നം – അ​ന്ധ​കാ​ര​ന​ഴി – തൈ​ക്ക​ൽ​റോ​ഡ്,പ​ള്ളി​ത്തോ​ട് – ചാ​വ​ടി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബൈ​ക്കു​ക​ളു​ടെ അ​മി​ത വേ​ഗ​ത്തി​ലു​ള്ള യാ​ത്ര. ​ ഹെ​ൽ​മ​റ്റ്, ഡ്രൈ​വി​ങ്ങ് ലൈ​സ​ൻ സ് ഇ​വ ഒ​ന്നു​മി​ല്ലാ​തെ നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ അ​മി​ത വേ​ഗ​ത്തി​ൽ ചീ​റി​പ്പാ​യു​ന്ന​ത്.​ കൂ​ടാ​തെ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച ശേ​ഷം യു ​വാ​ക്ക​ളു​ടെ ബൈ​ക്ക് അ​ഭ്യാ​സം ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. തീ​ര​ദേ​ശ റോ​ഡി​ൽ പ​ള്ളി​ത്തോ​ട് ഭാ​ഗ​ത്താ​ണ് യു​വാ​ക്ക​ളു​ടെ ബൈ​ക്കി​ലെ ആ​ഭ്യ​സ പ്ര​ക​ട​നം. രാ​ത്രി​യും പ​ക​ലും അ​മി​ത ശ​ബ്ദ​ത്തി​ലും വേ​ഗ​ത്തി​ലു​മാ​ണ് ബൈ​ക്കു​ക​ളു​ടെ പാ​ച്ചി​ൽ .രാ​ത്രി എ​ട്ടു​മ​ണി മു​ത​ൽ അ​ർ​ത്ഥ രാ​ത്രി വ​രെ​യാ​ണ് ഇ​വ​രു​ടെ മു​ഖ്യ അ​ഭ്യാ​സം . അ​മി​ത ശ​ബ്ദം മൂ​ലം കു​ഞ്ഞു​കു​ട്ടി​ക​ൾ നെ​ട്ടി ഉ​ണ​രു​ന്ന അ​വ​സ്ഥ​യാ​ണ്.​ഇ​വ​രു​ടെ അ​മി​ത​വേ​ഗം മു​ലം മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വ​ള​രെ ഭ​യ​ത്തോ​ടെ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ പോ​ലീ​സ് പ​ട്രോ​ളി​ങ്ങും…

Read More

കരുവാറ്റ ബാങ്ക് കവർച്ച: തെളിവെടുപ്പ് തുടരുന്നു; 580 ഗ്രാം സ്വർണം കൂടി കണ്ടെടുത്തു

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്ന ക​വ​ർ​ച്ചയി​ൽ പ്ര​തി​ക​ളു​ടെ തെ​ളി​വെ​ടു​പ്പ് ഇ​ന്നും തു​ട​രും. മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ച്ച 580 ഗ്രാം ​സ്വ​ർ​ണം കൂ​ടി ഇ​ന്ന​ലെ ന​ട​ന്ന തെ​ളി​വെ​ടു​പ്പി​ൽ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കേ​സി​ലെ ഒ​ന്നാം പ്ര​തി ആ​ൽ​ബി​ൻ രാ​ജി​ന്‍റെ തീ​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ നി​ന്നും 500 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൂ​ന്നാം പ്ര​തി കാ​ട്ടാ​ക്ക​ട വാ​ഴി​ച്ചാ​ൽ വാ​വോ​ട് ത​മ്പി​ക്കോ​ണം മേ​ലേ​പ്ലാ​വി​ള ഷി​ബു (45) ന് ​കി​ട്ടി​യ 10 പ​വ​ന്‍റെ സ്വ​ർ​ണവും ഉ​ൾ​പ്പെ​ടെ​യാ​ണ് 580 ഗ്രാം ​സ്വ​ർ​ണം ഇ​ന്ന​ലെ പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. നേ​രി​ട്ടു മോ​ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത ഷി​ബു​വി​ന് ഷൈ​ജു പ​ത്ത് പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ഷി​ബു ആ​ദ്യം തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു ഫൈ​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം വെ​ച്ച് 3,70,000 രൂ​പ വാ​ങ്ങി പി​ന്നീ​ട് ഇ​യാ​ൾ 20,000 രൂ​പ കൂ​ടി വാ​ങ്ങി​യ​ശേ​ഷം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഇ​വി​ടെത്ത​ന്നെ വി​റ്റു. ഉരുക്കിയ നിലയിൽ സ്വർണംഫൈ​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ഉ​രു​ക്കി​യ നി​ല​യി​ലാ​ണ്…

Read More

ചിരവ കൊണ്ടടിച്ച് കൊലപാതകം; 18 തെളിവുകളും 20 സാക്ഷികളും;   50 വയസുകാരനെ കൊലപ്പെടുത്തിയ 61 കാരന് ജീവ വ​പ​ര്യ​ന്തം

ആ​ല​പ്പു​ഴ:​അ​തി​ർ​ത്തി ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ഇ​രു​പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ. പ​ട്ട​ണ​ക്കാ​ട് ക​റു​ക​യി​ൽ വീ​ട്ടി​ൽ രാ​ജ​പ്പ​നെ (50) കൊ​ല​പ്പെ​ടു​ത്തി​യ അ​യ​ൽ​വാ​സി ക​റു​ക​യി​ൽ വീ​ട്ടി​ൽ ഉ​ദ​യ​നെ (61) യാ​ണ് ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജ് പി.​എ​സ്. ശ​ശി​കു​മാ​ർ ശി​ക്ഷി​ച്ച​ത്. കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത് 2012 ന​വം​ബ​ർ നാ​ലി​നാ​ണ്. അ​തി​ർ​ത്തി​വേ​ലി കെ​ട്ടു​ന്ന​തി​നെ തു​ട​ർ​ന്ന് നി​ല​നി​ന്നി​രു​ന്ന വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക കാ​ര​ണ​മെ​ന്നാ​ണ് പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ൽ പ​റ​യു​ന്ന​ത്.​ സം​ഭ​വ ദി​വ​സം രാ​ജ​പ്പ​ൻ കെ​ട്ടി​യ വേ​ലി ഉ​ദ​യ​ൻ ത​ള്ളി മ​റി​ച്ചി​ടു​ക​യും തു​ട​ർ​ന്ന് വാ​ക്കേ​റ്റ​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു. ഉ​ദ​യ​ൻ ചി​ര​വ കൊ​ണ്ട് രാ​ജ​പ്പ​നെ അ​ടി​ച്ച​തി​നെ തു​ട​ർ​ന്നു രാ​ജ​പ്പ​ൻ മ​രി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു കേ​സ്. കേ​സി​ലെ 20 സാ​ക്ഷി​ക​ളി​ൽ 14 പേ​രെ വി​സ്ത​രി​ച്ചു. ചി​ര​വ ക​ണ്ടെ​ടു​ത്ത​പ്പോ​ഴു​ള്ള സാ​ക്ഷി കൂ​റു​മാ​റി.18 രേ​ഖ​ക​ൾ തെ​ളി​വാ​യി സ്വീ​ക​രി​ച്ചു. പ്ര​തി പി​ഴ​യ​ട​ച്ചി​ല്ല​ങ്കി​ൽ നാ​ലു വ​ർ​ഷം കൂ​ടി…

Read More

വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മരിച്ച മത്തായിയെ കൂട്ടിക്കൊണ്ടുപോയ ജീ​പ്പ്  ഇ​നി സി​ബി​ഐ ക​സ്റ്റ​ഡി​യി​ല്‍

പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ കു​ട​പ്പ​ന​യി​ല്‍ ക​ര്‍​ഷ​ക​നാ​യ പി.​പി. മ​ത്താ​യി (41) വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​നം​വ​കു​പ്പ് ജീ​പ്പ് സി​ബി​ഐ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ത്താ​യി​യു​മാ​യി വ​ന​പാ​ല​ക​ര്‍ അ​വ​സാ​ന​മാ​യി യാ​ത്ര ചെ​യ്ത ജീ​പ്പ് സം​ഭ​വ​ദി​വ​സം ഉ​പേ​ക്ഷി​ച്ചു പോ​യ​താ​ണ്. ഇ​തു പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ജീ​പ്പ് സി​ബി​ഐ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ശേ​ഷം തി​രു​വ​ന​ന്ത​പു​രം ഓ​ഫീ​സ് കോ​മ്പൗ​ണ്ടി​ലേ​ക്ക് ഇ​ന്ന​ലെ മാ​റ്റി. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് സം​ഘം ജീ​പ്പി​നെ സം​ബ​ന്ധി​ച്ച് എ​ഫ്‌​ഐ​ആ​റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. മ​ത്താ​യി​യെ വീ​ട്ടി​ല്‍ നി​ന്നു വി​ളി​ച്ചി​റ​ക്കി​ക്കൊ​ണ്ടു​പോ​യ​തും തെ​ളി​വെ​ടു​പ്പി​നെ​ന്ന പേ​രി​ല്‍ കു​ട​പ്പ​ന​യി​ലെ​ത്തി​യ​തു​മെ​ല്ലാം ഈ ​ജീ​പ്പി​ലാ​യി​രു​ന്നു. കി​ണ​റ്റി​ല്‍ മ​ത്താ​യി കി​ട​ക്കു​ന്ന​ത​റി​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ഓ​ടി​ക്കൂ​ടി​യ​പ്പോ​ള്‍ വ​ന​പാ​ല​ക​ര്‍ ജീ​പ്പ് കു​ട​പ്പ​ന​യി​ല്‍ ത​ന്നെ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ വ​ന​പാ​ല​ക​രെ ഉ​ട​ന്‍ ചോ​ദ്യം ചെ​യ്‌​തേ​ക്കു​മെ​ന്നും സൂ​ച​ന ല​ഭി​ച്ചു. ഇ​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഹൈ​ക്കോ​ട​തി തീ​ര്‍​പ്പ് ക​ല്പി​ച്ചി​രു​ന്നു. ഇ​തോ​ടെ വ​ന​പാ​ല​ക​രെ…

Read More

മ​ത്താ​യി​യു​ടെ  കസ്റ്റഡി മ​ര​ണം; വ​​ന​​പാ​​ല​​ക​​രുടെ മുൻകൂർ ജാമ്യാപേക്ഷ  അനുവദിച്ചില്ല; അ​റ​സ്റ്റി​നു ത​ട​സ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

പ​​ത്ത​​നം​​തി​​ട്ട: ചി​​റ്റാ​​ര്‍ കു​​ട​​പ്പ​​ന​​യി​​ല്‍ ക​​ര്‍​ഷ​​ക​​നാ​​യ പി.​​പി. മ​​ത്താ​​യി (പൊ​​ന്നു 41) ക​​സ്റ്റ​​ഡി​​യി​​ല്‍ മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ല്‍ വ​​ന​​പാ​​ല​​ക​​ര്‍ ന​​ല്‍​കി​​യ മു​​ന്‍​കൂ​​ര്‍ ജാ​​മ്യാ​​പേ​​ക്ഷ ഹൈ​​ക്കോ​​ട​​തി അ​​നു​​വ​​ദി​​ച്ചി​​ല്ല. ചി​​റ്റാ​​റി​​ലെ വ​​ന​​പാ​​ല​​ക​​രാ​​യ എ.​​കെ. പ്ര​​ദീ​​പ് കു​​മാ​​ര്‍, ടി. ​​അ​​നി​​ല്‍ കു​​മാ​​ര്‍, എ​​ന്‍. സ​​ന്തോ​​ഷ്, ഇ.​​വി. പ്ര​​ദീ​​പ് കു​​മാ​​ര്‍, താ​​ത്കാ​​ലി​​ക ഡ്രൈ​​വ​​ര്‍ പ്ര​​തി​​ന്‍ എ​​ന്നി​​വ​​രാ​​ണ് കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചി​​രു​​ന്ന​​ത്. കേ​​സി​​ല്‍ ആ​​വ​​ശ്യ​​മെ​​ങ്കി​​ല്‍ ഇ​​വ​​രെ നോ​​ട്ടീ​​സ് ന​​ല്‍​കി അ​​റ​​സ്റ്റ് ചെ​​യ്യു​​ന്ന​​തി​​നു ത​​ട​​സ​​മി​​ല്ലെ​​ന്ന് ഹ​​ര്‍​ജി തീ​​ര്‍​പ്പാ​​ക്കി​​ക്കൊ​​ണ്ട് ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വാ​​യി​​ട്ടു​​ണ്ട്. ഇ​​വ​​രു​​ടെ ജാ​​മ്യാ​​പേ​​ക്ഷ​​യെ കേ​​സ​​ന്വേ​​ഷി​​ക്കു​​ന്ന സി​​ബി​​ഐ കോ​​ട​​തി​​യി​​ല്‍ എ​​തി​​ര്‍​ത്തി​​രു​​ന്നു. ക​​ഴി​​ഞ്ഞ ജൂ​​ലൈ 28നാ​​ണ് മ​​ത്താ​​യി വ​​ന​​പാ​​ല​​ക​​രു​​ടെ ക​​സ്റ്റ​​ഡി​​യി​​ല്‍ മ​​രി​​ച്ച​​ത്.

Read More

‘പ​കു​തി​ദി​നം പോ​ലും ക​ട​ക​ള്‍ തു​റ​ക്കാ​നാ​യി​ല്ല’: ശ​ബ​രി​മ​ല​യി​ലെ വ്യാ​പാ​രി​ക​ള്‍ പ്ര​ക്ഷോ​ഭ​ത്തി​ല്‍; ലേലത്തിലൂടെ ദേവസ്വത്തിന് ലഭിച്ചത് കോടികൾ

പ​ത്ത​നം​തി​ട്ട: നി​ല​യ്ക്ക​ല്‍ മു​ത​ല്‍ ശ​ബ​രി​മ​ല സ​ന്നി​ധാ​നം വ​രെ​യു​ള്ള പാ​ത​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യാ​പാ​രി​ക​ള്‍ പ്ര​ക്ഷോ​ഭ​ത്തി​ല്‍. ന​ഷ്ട​ക്ക​ച്ച​വ​ട​ത്തി​ലാ​യ ത​ങ്ങ​ള്‍​ക്കു സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നും കാ​ലാ​വ​ധി ദീ​ര്‍​ഘി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് അ​വ​രു​ടെ ആ​വ​ശ്യം. 250ല്‍പ്പ​രം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണ് 2019-2020 തീ​ര്‍​ഥാ​ട​ന വ​ര്‍​ഷ​ത്ത സ​ര്‍​ക്കാ​ര്‍ ലേ​ല വ്യ​വ​സ്ഥ പാ​ലി​ച്ചു കൊ​ണ്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ദേ​വ​സ്വം ക​ല​ണ്ട​ര്‍ പ്ര​കാ​ര​മു​ള​ള 142 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ 70 ദി​വ​സം മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കാ​നാ​യ​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. കോ​വി​ഡ് മൂ​ലം 72 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടു. 150 കോ​ടി രൂ​പ​യാ​ണ് കു​ത്ത​ക ലേ​ല​ത്തി​ലൂ​ടെ ബോ​ര്‍​ഡി​ന് വ്യാ​പാ​രി​ക​ളി​ല്‍ നി​ന്ന് ല​ഭി​ച്ച​ത്. വ്യാ​പാ​ര ന​ഷ്ടംമൂ​ലം വ്യാ​പാ​രി​ക​ള്‍ ക​ട​ക്കെ​ണി​യി​ലാ​യി. ക​ട​ക​ള്‍ അ​ട​ച്ചി​ടേ​ണ്ടി വ​ന്ന​തു മൂ​ലം വി​ല്‍​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന കാ​ലാ​വ​ധി ക​ഴി​ഞ്ഞ സാ​ധ​ന​ങ്ങ​ളു​ടെ ന​ഷ്ടം, തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​സം​രം​ക്ഷ​ണ​ചെ​ല​വ്, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ലും പ്ര​തി​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യി​ലു​മു​ണ്ടാ​യ ന​ഷ്ടം ഇ​ങ്ങ​നെ പ്ര​തി​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യാ​തെ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്ന് വ്യാ​പാ​രി​ക​ള്‍…

Read More

മോഷണം നടത്തിയത്  “സുഖിക്കാൻ’; കാമറകൾ വാടകയ്ക്ക് എടുത്ത് മറിച്ചു വിൽപന നടത്തിവന്ന ദമ്പതികളും സുഹൃത്തും പോലീസ് പിടിയിൽ

ച​ങ്ങ​നാ​ശേ​രി: ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ എ​ന്ന വ്യാ​ജേ​ന ക​ട​ക​ളി​ലും വീ​ടു​ക​ളി​ലു​മെ​ത്തി വി​ല​പ്പി​ടി​പ്പു​ള്ള കാ​മ​റ​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് ചെ​റി​യ വി​ല​ക്ക് വി​ൽ​പ്പ​ന ന​ട​ത്തി സം​ഘം ആ​ഡം​ബ​ര ജീ​വി​തം ന​ട​ത്തി​യെ​ന്ന് പോ​ലീ​സ്. കാ​മ​റ​ക​ൾ വി​റ്റു കി​ട്ടു​ന്ന തു​ക ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ ഇ​ടു​ക്കി, ക​ട്ട​പ്പ​ന, മൂ​ന്നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി ലോ​ഡ്ജു​ക​ളി​ൽ മു​റി​യെ​ടു​ത്താ​ണ് താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ആ​ല​പ്പു​ഴ കൈ​ത​വ​ന കോ​ലേ​ത്ത് മ​ധു​മോ​ഹ​ൻ(22), ഭാ​ര്യ സു​മി​ജ(18), ഇ​വ​രു​ടെ സു​ഹൃ​ത്ത് അ​ന​ന്ത കൃ​ഷ്ണ​ൻ(24) എ​ന്നി​വ​രാ​ണ് കാ​മ​റ മോ​ഷ​ണ കേ​സി​ൽ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​മ​റ​ക​ൾ വാ​ട​ക​ക്ക് ന​ൽ​കു​ന്ന ക​ട​ക​ളും വീ​ടു​ക​ളും ക​ണ്ടു​പി​ടി​ച്ച് അ​വി​ടെ​യെ​ത്തി ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രാ​ണെ​ന്ന വ്യാ​ജേ​ന വി​വാ​ഹ ച​ട​ങ്ങി​ന്‍റെ ഫോ​ട്ടോ എ​ടു​ക്കാ​നെ​ന്ന ധ​രി​പ്പി​ച്ച് ത​ന്ത്ര​പൂ​ർ​വം കാ​മ​റ​ക​ൾ ത​ട്ടി​യെ​ടു​ത്തു വാ​ഹ​ന​ത്തി​ൽ ക​യ​റി മു​ങ്ങു​ക​യാ​ണ് സം​ഘ​ത്തി​ന്‍റെ മോ​ഷ​ണ ശൈ​ലി. ഇ​ത്ത​ര​ത്തി​ൽ കാ​മ​റ​ക​ൾ ന​ഷ്ട​പ്പെ​ട്ട തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടാ​നാ​യ​ത്.…

Read More

ഹൃദയാഘാതമല്ലെന്ന്..! യുവാവിന്‍റെ മരണത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ; പുനരന്വേഷിക്കണമെന്നു കോടതി; ഭാര്യയുടെ മൊഴിയെടുത്തു

ഹ​രി​പ്പാ​ട്: അ​ഞ്ചു വ​ർ​ഷം മു​മ്പ് ദൂ​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ യുവാവ് മരിച്ച സംഭവത്തിൽ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​ർ പൂ​ത്തു​റ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ(34) യുടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ബ​ന്ധു​ക്ക​ളു​ടെ ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി പോ​ലീ​സി​നോ​ട് പു​ര​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഹൃദയാഘാതമല്ലെന്ന്… മ​രി​ച്ച മു​സ്ത​ഫ​യു​ടെ ഭാ​ര്യ സു​മ​യ്യ​യു​ടെ ബ​ന്ധു തൃ​ക്കു​ന്ന​പ്പു​ഴ കൊ​ക്കാ​ടം ത​റ​യി​ൽ ഇ​ർ​ഷാ​ദാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.​ ഇ​തോ​ടെ തൃ​ക്കു​ന്ന​പ്പു​ഴ സി ​ഐ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പു​ന​ര​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​ ഇ​തേ തു​ട​ർ​ന്ന് മു​സ്ത​ഫ​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത് പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചു . കൂ​ടാ​തെ ഭാ​ര്യ​ സു​മ​യ്യ​യു​ടെ മൊ​ഴി​യും പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. മ​ര​ണകാ​ര​ണം ഹൃ​ദ​യാ​ഘാ​തം അ​ല്ലെന്നും തൂ​ങ്ങി മ​രി​ച്ച​താ​ണെ​ന്നും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നും ഇ​വ​ർ മൊ​ഴി ന​ൽ​കി.​ മു​സ്ത​ഫ​യു​ടെ മ​ര​ണ​ശേ​ഷം സു​മ​യ്യ പു​ന​ർ​വി​വാ​ഹി​ത​യാ​യി​രു​ന്നു. പോസ്റ്റ്മോർട്ടം 2015…

Read More

ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത! നി​ല​പാ​ടു​ക​ളി​ലെ വി​ശാ​ല​ത​യും ദൃ​ഢ​ത​യും; ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യും ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി​യും

ബി​ജു കു​ര്യ​ന്‍ തി​രു​വ​ല്ല: നി​ല​പാ​ടു​ക​ളി​ലെ വി​ശാ​ല​ത​യും അ​തി​ലേ​റെ ദൃ​ഢ​ത​യു​മാ​ണ് മാ​ര്‍​ത്തോ​മ്മാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ന്‍ ഡോ.​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യെ വ്യ​ത്യ​സ്ത​നാ​ക്കി​യ​ത്. സ​ഭാ ഐ​ക്യം, സാ​മൂ​ഹി​ക​മാ​യ ബ​ന്ധ​ങ്ങ​ള്‍, പ്ര​കൃ​തി​യോ​ടു​ള്ള ക​രു​ത​ല്‍, സം​സ്‌​കാ​ര​ത്തോ​ടു​ള്ള സ്നേ​ഹം ഇ​വ​യെ​ല്ലാം മു​റു​കെ​പി​ടി​ച്ചു​ള്ള​താ​യി​രു​ന്നു ആ ​ജീ​വി​തം. സ്വീ​ക​രി​ക്കാ​വു​ന്ന​വ​യെ ഉ​ള്‍​ക്കൊ​ള്ളു​ക​യും സ്വീ​ക​രി​ക്കാ​നാ​കാ​ത്ത​വ​യെ ബ​ഹു​മാ​നി​ക്കു​ക​യു​മെ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ശൈ​ലി. സ​മൂ​ഹ​ത്തി​ല്‍ ചി​ന്നി​ച്ചി​ത​റി​യ​വ​രും ആ​രോ​രു​മി​ല്ലാ​ത്ത​വ​രെ​യും ഒ​റ്റ​പ്പെ​ട്ട​വ​രെ​യും ഒ​ക്കെ ചേ​ര്‍​ത്തു​പി​ടി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു. കാ​ഴ്ച​യി​ല്‍ ക​ര്‍​ക്ക​ശ​ക്കാ​ര​നെ​ന്നു തോ​ന്നു​മെ​ങ്കി​ലും ഇ​ട​പെ​ട​ലി​ല്‍ സൗ​മ്യ​നും ആ​ര്‍​ദ്ര​ത നി​റ​ഞ്ഞ മ​ന​സു​മാ​യി​രു​ന്നു ഡോ.​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടേ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രു​ത​ലി​ലും സ്‌​നേ​ഹ​ത്തി​ലും വ​ള​ര്‍​ന്നു​വ​ന്ന​വ​ര്‍ നി​ര​വ​ധി​യാ​ണ്. വി​ശാ​ല​മാ​യ എ​ക്യൂ​മെ​നി​സ​ത്തി​ന്‍റെ വ​ക്താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. വൈ​ദി​ക​നാ​യി​രി​ക്കു​മ്പോ​ള്‍ ത​ന്നെ ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​ഭാ​സ​മൂ​ഹ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നും അ​വ​രു​ടെ പാ​ര​മ്പ​ര്യ​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും മ​ന​സി​ലാ​ക്കാ​നും അ​ദ്ദേ​ഹം ശ്ര​മി​ച്ചു. ന​വീ​ക​ര​ണ പാ​ര​മ്പ​ര്യ​ത്തി​ലെ കു​ടും​ബ പ​ശ്ചാ​ത്ത​ലം, പ​മ്പാ​തീ​ര​ത്തെ ഗ്രാ​മീ​ണ​മാ​യ ൃ അ​ന്ത​രീ​ക്ഷം, ജീ​വി​തരൂ​പാ​ന്ത​ര​ത്തി​ന് ഏ​റെ സ​ഹാ​യി​ച്ചു​വെ​ന്ന് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് എ​ത്തു​ന്ന​തോ​ട​നു​ബ​ന്ധി​ച്ച് 2007ല്‍ ​ദീ​പി​ക​യ്ക്ക് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ല്‍…

Read More

കോ​വി​ഡ് ബാ​ധി​ച്ച ഗ​ർ​ഭി​ണി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ല്ലെ​ന്ന്; തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കാ​നും ക​ഴി​യാ​തെ യു​വ​തി​യും ബ​ന്ധു​ക്ക​ളും

അ​മ്പ​ല​പ്പു​ഴ: യാ​ത്രാ സൗ​ക​ര്യ​മി​ല്ലാ​ത്ത പ്ര​ദേ​ശ​ത്തു നി​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച കോ​വി​ഡ് ബാ​ധി​ച്ച ഗ​ർ​ഭി​ണി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ല്ലെ​ന്ന് പ​രാ​തി. പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ 24 വ​യ​സു​ള്ള ഗ​ർ​ഭി​ണി​യെ​യാ​ണ് ഞാ​യ​റാ​ഴ്‌​ച വൈ​കു​ന്നേ​ര​ത്തോ​ടെ വ​ണ്ടാ​ന​ത്ത് എ​ത്തി​ച്ച​ത്. യു​വ​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നി​ർ​ദേ​ശി​ച്ച​ത്. യാ​ത്രാ സൗ​ക​ര്യം തീ​രെ​യി​ല്ലാ​ത്ത ഇ​വി​ടെ നി​ന്ന് ബോ​ട്ടി​ൽ​ക്ക​യ​റ്റി റോ​ഡി​ലെ​ത്തി​ച്ച ശേ​ഷം ഇ​വി​ടെ നി​ന്ന് ആം​ബു​ല​ൻ​സി​ലാ​ണ് യു​വ​തി​യെ വൈ​കു​ന്നേ​ര​ത്തോ​ടെ മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ കോ​വി​ഡ് ല​ക്ഷ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. ഇ​തോ​ടെ തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കാ​നും ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി​ലാ​കു​ക​യാ​യി​രു​ന്നു യു​വ​തി​യും ബ​ന്ധു​ക്ക​ളും.

Read More