ബി​നീ​ഷി​ന്‍റെ ബേ​നാ​മി ഇ​ട​പാ​ടു​ക​ള്‍ ഇ​ഡി അ​ന്വേ​ഷ​ണം പ​ത്ത​നം​തി​ട്ട​യി​ലേ​ക്കും; പ്രധാന വലംകൈയായ പ്രവാസിയെക്കുറിച്ച് നേരത്തേയും ആക്ഷേപം

പ​ത്ത​നം​തി​ട്ട: ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ബേ​നാ​മി ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ തേ​ടി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണ​സം​ഘം പ​ത്ത​നം​തി​ട്ട​യി​ലു​മെ​ത്തി. അ​ടൂ​ര്‍, കോ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ല്‍ വി​ല​പ്പെ​ട്ട പ​ല വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന.ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വ​ലം​കൈ​യാ​യി പ്ര​വ​ര്‍​ത്തി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ പ്ര​വാ​സി​യെ​ക്കു​റി​ച്ച് നേ​ര​ത്തെ ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​രു​ന്നു. ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബി​നീ​ഷ് ന​ട​ത്തി​വ​രു​ന്ന ഇ​ട​പാ​ടു​ക​ള്‍ നാ​ട്ടി​ല്‍​പാ​ട്ടാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ നേ​ര​ത്തെ​ത​ന്നെ ഇ​ന്‍റലി​ജ​ന്‍​സ് സം​ഘ​ത്തി​നു​ള്‍​പ്പെ​ടെ ല​ഭി​ച്ചി​രു​ന്നു. ബേ​നാ​മി​ക​ളു​ടെ പേ​രി​ല്‍ ഏ​ക്ക​ര്‍ ക​ണ​ക്കി​നു ഭൂ​മി സ​മ്പാ​ദി​ച്ച​തി​നെ​ക്കു​റി​ച്ചാ​ണ് അ​ന്വേ​ഷ​ണം. സ്വ​ത്തു​ക്ക​ള്‍ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ളു​മാ​യാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​വ​രി​ല്‍ ചി​ല​രെ നേ​രി​ല്‍​ക്ക​ണ്ട് ചോ​ദ്യം ചെ​യ്തു. ബി​നീ​ഷു​മാ​യു​ള്ള ബ​ന്ധ​ത്തി​ല്‍ കു​റ​ഞ്ഞ​കാ​ലം കൊ​ണ്ട് കോ​ടി​ക​ളു​ടെ സ​മ്പാ​ദ്യ​ത്തി​ലേ​ക്ക് ഉ​യ​ര്‍​ന്ന ബേ​നാ​മി​ക​ളാ​ണ് ത​ങ്ങ​ളു​ടെ സ്വ​ത്തു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു പെ​ടാ​പാ​ട് പെ​ടു​ന്ന​ത്. ഇ​ഡി​യോ മ​റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളോ ഏ​തു​സ​മ​യ​വും പി​ടി​മു​റു​ക്കു​മെ​ന്ന ആ​ശ​ങ്ക ഇ​വ​ര്‍​ക്കു​ണ്ടാ​യി​രു​ന്നു. ബി​നീ​ഷ് കോ​ടി​യേ​രി​ക്കു പ​ങ്കാ​ളി​ത്ത​മു​ള്ള…

Read More

തരേണ്ടവർ തന്നില്ല, നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പാ​ലം പണിതു; 25 ദി​വ​സം, ര​ണ്ട​ര ല​ക്ഷം രൂ​പ ചെല​വ്!

അ​മ്പ​ല​പ്പു​ഴ: ത​ക​ഴി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​നെ​യും അ​ഞ്ചാം വാ​ർ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന അം​ഗ​ന​വാ​ടി പാ​ലം ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പൂ​ർ​ത്തി​ക​രി​ച്ചു. നേ​രെ​ത്തെ സ്ഥി​തി ചെ​യ്തി​രു​ന്ന പാ​ലം ജീ​ർ​ണാ​വ​സ്ഥ​യി​ൽ ആ​യ​തു​കൊ​ണ്ടാ​ണ് പു​ന​നി​ർ​മി​ക്കാ​നു​ള്ള തീ​രു​മാ​നം പ്ര​ദേ​ശ​വാ​സി​ക​ൾ കൈ​കൊ​ണ്ട​ത്. നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​പാ​ലം വ​ഴി​യാ​ത്ര ചെ​യ്തി​രു​ന്ന​ത്. രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കാ​ൻ വാ​ഹ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ മ​ര​ണം വ​രെ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പാ​ലം നി​ർ​മി​ച്ചു കി​ട്ടു​ന്ന​തി​നു​ള്ള ജ​ന​ങ്ങ​ളു​ടെ നി​വേ​ദ​നം പ​ല​ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യി​രു​ന്നു. ഇ​ട​തോ​ടു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പാ​ല​ത്തി​ന് തു​ക അ​നു​വ​ദി​ക്കാ​ൻ കാ​ല​താ​മ​സം ഉ​ണ്ടെ​ന്ന് പഞ്ചായയത്ത് അ​റി​യി​ച്ചു. ഇതോടെ അം​ഗ​ന​വാ​ടി പാ​ലം ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പു​നർനി​ർ​മ്മി​ക്കാ​നു​ള്ള തീ​രു​മാ​നം പ്ര​ദേ​ശ​വാ​സി​ക​ൾ എ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഏ​ഴം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ഒ​രു ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക​യും 25 ദി​വ​സം കൊ​ണ്ട് ര​ണ്ട​ര ല​ക്ഷം രൂ​പ ചി​ല​വി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പാ​ലം പ​ണി പൂ​ർ​ത്തി​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ആം​ബു​ല​ൻ​സിന് കടന്നുപോ​കാവുന്ന രീ​തി​യി​ലാ​ണ് പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ല്ലം​മു​ക്ക് ജം​ഗ്ഷ​നി​ൽ നി​ല​നി​ന്നി​രു​ന്ന പ​ഴ​യ…

Read More

ബി​നീ​ഷി​ന്‍റെ അ​റ​സ്റ്റ്:  മൂന്നു ജി​ല്ല​ക​ളി​ലെ വ​സ്തു ഇ​ട​പാ​ടു​ക​ളി​ലെ ബേനാ​മി​ക​ള്‍ ആ​ശ​ങ്കയി​ല്‍

പത്തനംതിട്ട: ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ അ​റ​സ്റ്റും ചോ​ദ്യം ചെ​യ്യ​ലും പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കൊ​ല്ലം ജി​ല്ല​ക​ളി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​നി​ല​ക്കാ​രെ കു​റ​ച്ചൊ​ന്നു​മ​ല്ല ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. കു​റ​ഞ്ഞ​കാ​ലം കൊ​ണ്ട് കോ​ടി​ക​ളു​ടെ സ​മ്പാ​ദ്യ​ത്തി​ലേ​ക്ക് ഉ​യ​ര്‍​ന്ന ബേനാ​മി​ക​ളാ​ണ് ത​ങ്ങ​ളു​ടെ സ്വ​ത്തു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നുവേണ്ടി പെ​ടാ​പ്പാട് പെ​ടു​ന്ന​ത്. ഇ​ഡി​യോ മ​റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളോ ഏ​തു​സ​മ​യ​വും പി​ടി​മു​റു​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ​ല​രും. ബി​നീ​ഷിന് പ​ങ്കാ​ളി​ത്ത​മു​ള്ള വ​സ്തു ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ള്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ തേ​ടു​ന്നു​ണ്ട്. വ​സ്തു വാ​ങ്ങു​ക, വി​ല്‍​ക്കു​ക, ത​ട​സ​മാ​യി വ​രു​ന്ന​വ​രെ വി​ര​ട്ടു​ക തു​ട​ങ്ങി​യ കൊട്ടേ​ഷ​ന്‍ ന​ട​പ​ടി​ക​ളു​ള്‍​പ്പെ​ടെ ബി​നീ​ഷ് ഇ​ട​പെ​ട്ട ഇ​ട​പാ​ടു​ക​ള്‍ ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളി​ല്‍ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന വി​വ​ര​മാ​ണ് ല​ഭി​ക്കുന്നത്. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ പാ​ര്‍​ട്ടി സം​വി​ധാ​ന​ത്തി​ലും ഭ​ര​ണ​ത്തി​ലും സൃ​ഷ്ടി​ച്ചെ​ടു​ത്ത പി​ടി​വ​ള്ളി​യി​ലൂ​ടെ​യാ​ണ് ബേനാ​മി ഇ​ട​പാ​ടു​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്തി​യി​രു​ന്ന​തെ​ന്നാ​ണ് ഇ​ന്‍റല​ിജ​ന്‍​സി​ന് ല​ഭി​ച്ച വി​വ​രം. പ​ത്ത​നം​തി​ട്ട​യി​ല്‍ ബി​നീ​ഷി​ന്‍റെ ബേനാ​മി​യാ​യി പ്ര​വ​ര്‍​ത്തി​ച്ച​യാ​ളി​നെ സം​ബ​ന്ധി​ച്ച വി​വ​രം നേ​ര​ത്തെ​ത​ന്നെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ തേ​ടി​യി​രു​ന്നു. ഇ​യാ​ളു​ടെ വീ​ട് ബി​നീ​ഷി​ന്‍റെ സ​ന്ദ​ര്‍​ശ​ന​വേ​ള​യി​ലെ താ​വ​ള​മാ​യി​രു​ന്നു.…

Read More

കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വ്യാ​പാ​ര ദ്രോ​ഹ ന​ട​പ​ടി​;പത്തുലക്ഷം വ്യാപാരികൾ 3ന് രണ്ടു മണിക്കൂർ വ്യാപാരം നിർത്തിവയ്ക്കും

കാ​യം​കു​ളം : കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വ്യാ​പാ​ര ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​വം​ബ​ർ മൂ​ന്നി​ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​ത്ത് ല​ക്ഷം വ്യാ​പാ​രി​ക​ൾ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ്ണ ന​ട​ത്തും. പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി ന​വം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 10 മ​ണി മു​ത​ൽ 12 മ​ണി വ​രെ ക​ട​ക​ളി​ൽ വ്യാ​പാ​രം നി​ർ​ത്തി​വെ​ച്ച് തൊ​ഴി​ൽ ബ​ഹി​ഷ്ക​രി​ച്ച്‌ പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും വ്യാ​പാ​രി​ക​ൾ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്റെ മു​മ്പി​ലും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ ധ​ർ​ണ്ണ​യി​ൽ അ​ണി​ചേ​രു​മെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ടി. ​ന​സ​റു​ദീ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര​യും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ജി.​എ​സ്.​റ്റി.​യി​ലെ വ്യാ​പാ​ര ദ്രോ​ഹ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കു​ക കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ മ​റ​വി​ൽ വ്യാ​പാ​രി​ക​ളെ ത​ക​ർ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, പ​രി​ധി​യി​ൽ കൂ​ടു​ത​ൽ പി​രി​ച്ചെ​ടു​ത്ത പ്ര​ള​യ സെ​സ്സ് നി​ർ​ത്ത​ലാ​ക്കു​ക, അ​ന​ധി​കൃ​ത വ​ഴി​യാ​ര വാ​ണി​ഭ​ങ്ങ​ൾ നി​രോ​ധി​ക്കു​ക, കാ​ല​ഹ​ര​ണ​പ്പെ​ട്ട വാ​റ്റി​ന്റെ പേ​രി​ൽ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള…

Read More

കാ​ലി​ലെ മു​റി​വി​ൽ ച​ങ്ങ​ല കു​രു​ങ്ങി അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഗ​ജ​രാ​ജ​ൻ ദു​രി​ത​ത്തി​ൽ;  അടിയന്തിര ഇടപെടൽ വേണമെന്ന് ആനപ്രേമികൾ

അ​മ്പ​ല​പ്പു​ഴ: കാ​ലി​ലെ മു​റി​വി​ൽ ച​ങ്ങ​ല കു​രു​ങ്ങി ഗ​ജ​രാ​ജ​ൻ ദു​രി​ത​ത്തി​ൽ. അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഗ​ജ​വീ​ര​ൻ വി​ജ​യ​കൃ​ഷ്ണ​നാ​ണ് മാ​സ​ങ്ങ​ളാ​യി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ഒ​ന്നാം പാ​പ്പാ​ൻ മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു.ര​ണ്ടാം പാ​പ്പാ​നാ​ണ് ഇ​പ്പോ​ൾ വി​ജ​യ​കൃ​ഷ്ണ​നെ പ​രി​ച​രി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മ​ദ​പ്പാ​ടു​ണ്ടാ​യ​പ്പോ​ൾ ച​ങ്ങ​ല​യി​ട്ട് ത​ള​ച്ചി​രു​ന്നു. പി​ന്നീ​ട് ഒ​ന്നാം പാ​പ്പാ​നി​ല്ലാ​തെ വ​ന്ന​തോ​ടെ ഈ ​ച​ങ്ങ​ല അ​ഴി​ക്കാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​പ്പോ​ൾ മു​ൻ​വ​ശ​ത്തെ കാ​ൽ അ​ഴു​കി അ​തി​നു​ള്ളി​ൽ ച​ങ്ങ​ല കി​ട​ക്കു​ന്ന​ത് മൂ​ലം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് ആ​ന. ഇ​പ്പോ​ൾ മ​ദ​പ്പാ​ടി​ലു​മാ​ണ്. വെ​റ്റ​റി​ന​റി ഡോ​ക്ട​ർ എ​ത്തി​യെ​ങ്കി​ലും ദേ​വ​സ്വം ബോ​ർ​ഡി​ന്റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​യു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ മ​യ​ക്കു വെ​ടി വെ​ച്ച് ചി​കി​ത്സി​ക്കാ​ൻ ക​ഴി​യൂ. ഒ​ന്നാം പാ​പ്പാ​നെ ഇ​തു​വ​രെ തി​രി​കെ നി​യ​മി​ച്ചി​ട്ടു​മി​ല്ല. ഇ​തി​ന് ദേ​വ​സ്വം ബോ​ർ​ഡ് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​ന പ്രേ​മി​ക​ളു​ടെ ആ​വ​ശ്യം.

Read More

ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടിത്തം; ഒന്നര ലക്ഷത്തിന്‍റെ നഷ്ടം; ആശുപത്രിയിലെ ഫ​യ​ർ യൂ​ണി​റ്റു​ക​ൾ പ​ല​തും പ്ര​വ​ർ​ത്തന രഹിതം

അ​മ്പ​ല​പ്പു​ഴ: ആ​ശു​പ​ത്രി​യി​ലെ അ​ട​ച്ചി​ട്ടി​രു​ന്ന മു​റി​യി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​ന്ന​ര ല​ക്ഷ​ത്തി​ന്റെ ന​ഷ്ടം. തീ​പി​ടു​ത്ത​ത്തി​ൽ ഫോ​ട്ടോ സ്റ്റാ​റ്റ് മെ​ഷീ​ൻ ക​ത്തി ന​ശി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ജെ ​ബ്ലോ​ക്കി​ൽ സൂ​പ്ര​ണ്ട് ഓ​ഫീ​സ് ഹാ​ളി​ലെ വ​ട​ക്കേ അ​റ്റ​ത്തു​ള്ള മു​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്‌. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഷോ​ർ​ട് സ​ർ​ക്യൂ​ട്ട് മൂ​ലം സീ​ലിം​ഗ് ഫാ​നി​ന് തീ​പി​ടി​ച്ച് മു​റി​ക്കു​ള്ളി​ൽ വീ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന പ്ലാ​സ്റ്റി​ക്കു ക​സേ​ര​യി​ലും ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷി​നി​ലേ​ക്കും തീ ​പ​ട​രു​ക​രു​ക​യാ​യി​രു​ന്നു. മു​റി​പൂ​ട്ടി ജീ​വ​ന​ക്കാ​ര​ൻ ഊ​ണ് ക​ഴി​ക്കാ​ൻ പോ​യ സ​മ​യ​മാ​യി​രു​ന്നു അ​പ​ക​ടം. ഫാ​ൻ വീ​ണ​തി​ൻെ​റ ശ​ബ്ദ​വും തു​ട​ർ​ന്ന് മു​റി​യി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​തും ക​ണ്ട് തൊ​ട്ട​ടു​ത്ത മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻഫ​യ​ർ യൂ​ണി​റ്റ് ചു​മ​ത​ല വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ വി​വ​ര​മ​റി​യി​ച്ചു. പി​ന്നാ​ലെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആ​ശു​പ​ത്രി​യി​ലെ ഇ​ല​ക്ട്രി​ക് വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​യ അ​ജി​യും അ​ജീ​ഷും എ​ത്തി മെ​യി​ൻ സ്വി​ച്ചു​ക​ൾ ഓ​ഫ് ചെ​യ്ത് ഫാ​നി​ലെ വൈ​ദ്യു​ത ബ​ന്ധം…

Read More

വ്യാ​പാ​ര മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണം; വ്യാ​പാ​രി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

കാ​യം​കു​ളം : ന​വം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ പ​ത്ത് മ​ണി മു​ത​ൽ പ​ന്ത്ര​ണ്ട് മ​ണി വ​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​തി​നാ​യി​രം കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യാ​പാ​രി​ക​ൾ സൂ​ച​നാ പ്ര​തി​ഷേ​ധ ധ​ർ​ണ്ണ ന​ട​ത്തു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ടി. ​ന​സ​റു​ദീ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്‌​സ​ര എ​ന്നി​വ​ർ അ​റി​യി​ച്ചു . അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന അം​ഗ​ങ്ങ​ൾ സം​ഘ​മാ​യ് തി​രി​ഞ്ഞ് യൂ​ണി​റ്റു​ക​ളി​ലെ എ​ല്ലാ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​മ്പി​ലും പ്ര​ധാ​ന​ജം​ഗ്‌​ഷ​നു​ക​ളി​ലും കോ​വി ഡ് ​പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ധ​ർ​ണ്ണ ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു . സൂ​ച​നാ സ​മ​ര​ത്തി​ന് ശേ​ഷം അ​നു​കൂ​ല നി​ല​പാ​ടു​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​ട​ക​ൾ അ​ട​ച്ചി​ട്ട് ‌ പ്ര​തി​ഷേ​ധ സ​മ​ര രം​ഗ​ത്തേ​ക്കി​റ​ങ്ങു​മെ​ന്നും ടി. ​ന​സ​റു​ദീ​നും രാ​ജു അ​പ്സ​ര യും ​വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ പെ​ട്ട് ത​ക​ർ​ന്ന് കൊ​ണ്ടി​രി​ക്കു​ന്ന വ്യാ​പാ​ര മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര , സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വ്യാ​പാ​ര ദ്രോ​ഹ…

Read More

നിന്നു തിരിയാൻ പോലും ഇടമില്ലാതെ ഗോക്കൾ; 24 മണിക്കൂറും ജോലിചെയ്താലും കൂലിയില്ല; അമ്പലപ്പുഴ യോശാലയുടെ ദുരവസ്ഥയ്ക്ക് പരിഹാരം വേണമെന്ന്  ഭക്തർ

അ​മ്പ​ല​പ്പു​ഴ: ഗോ​ശാ​ല​യി​ൽ ഗോ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ ഗോ​ക്ക​ൾ ദു​രി​ത​ത്തി​ൽ. അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഗോ​ശാ​ല​യി​ലാ​ണ് സ്ഥ​ല​പ​രി​മി​തി മൂ​ലം ഗോ​ക്ക​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. മു​പ്പ​തോ​ളം ഗോ​ക്ക​ൾ​ക്ക് മാ​ത്രം താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള ഇ​വി​ടെ​യി​പ്പോ​ൾ കാ​ള​ക​ളും കി​ടാ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 56 ഗോ​ക്ക​ളാ​ണു​ള്ള​ത്. അ​തു കൊ​ണ്ടു ത​ന്നെ ഇ​വ​യെ​ല്ലാം തി​ങ്ങി​യാ​ണ് നി​ൽ​ക്കു​ന്ന​ത്. ഏ​താ​നും മാ​സം മു​മ്പ് ഗോ​ക്ക​ൾ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ച​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കാ​ള​ക​ളെ ക​രു​മാ​ടി​യി​ലേ​ക്ക് മാ​റ്റു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ ഈ ​തീ​രു​മാ​നം ന​ട​പ്പാ​യി​ട്ടി​ല്ല. ഗോ​ശാ​ല​യു​ടെ അ​വ​സ്ഥ​യും വ​ള​രെ പ​രി​താ​പ​ക​ര​മാ​ണ്. തു​രു​മ്പ് പി​ടി​ച്ച ഷീ​റ്റു കൊ​ണ്ടു​ള്ള മേ​ൽ​ക്കൂ​ര അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. മേ​ൽ​ക്കൂ​ര ചോ​ർ​ന്നൊ​ലി​ക്കു​ന്ന​ത് മൂ​ലം വെ​ള്ളം ക​യ​റി ഫാ​നു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ര​ണ്ട് വ​ർ​ഷ​മാ​യി ലേ​ലം ന​ട​ക്കാ​ത്ത​ത് മൂ​ലം ചാ​ണ​ക​വും ഗോ​ശാ​ല​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ദേ​വ​സ്വം ബോ​ർ​ഡി​ന്റെ ഉ​യ​ർ​ന്ന നി​ര​ക്ക് മൂ​ല​മാ​ണ് ലേ​ലം ത​ട​സ​പ്പെ​ട്ട​ത്. നേ​ര​ത്തെ ക​റ​വ​ക്കാര​ൻ ഉ​ൾ​പ്പെ​ടെ നാ​ല് ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴി​ത് മൂ​ന്നാ​യി കു​റ​ഞ്ഞു.…

Read More

തോ​ട്ട​പ്പ​ള്ളി​യി​ൽ വീ​ണ്ടും രാപകൽ ഖനനം..! സ​മ​രം അ​ട​ങ്ങി; നേ​താ​ക്ക​ളി​ല്ലാ​ത്ത സ​മ​ര​പ്പ​ന്ത​ൽ;  വരുന്ന തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ലേ​ക്കാ​യി നേ​താ​ക്ക​ൾ ല​ക്ഷ​ങ്ങ​ൾ ക​രി​മ​ണ​ൽ മാ​ഫി​യ​യി​ൽ നി​ന്നും കൈ​പ്പ​റ്റി​യ​താ​യി ആ​രോ​പ​ണം

അ​മ്പ​ല​പ്പു​ഴ: സ​മ​ര​ങ്ങ​ൾ ഒ​തു​ങ്ങി​യ​തോ​ടെ തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി തോ​ട്ട​പ്പ​ള്ളി​യി​ൽ വീ​ണ്ടും ക​രി​മ​ണ​ൽ നി​റ​ച്ച ടി​പ്പ​റു​ക​ളു​ടെ മ​ര​ണപ്പാ​ച്ചി​ൽ. തോ​ട്ട​പ്പ​ള്ളി​യി​ലെ ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രെ ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് തീ​ര​ദേ​ശ​ത്തെ ക​വ​ർ​ന്നെ​ടു​ത്തു​കൊ​ണ്ടു​ള്ള ഖ​ന​നം രാ​ത്രി​യി​ലും പ​ക​ലും തു​ട​രു​ന്ന​ത്. ക​ഴി​ഞ്ഞ മേ​യി​ലാ​ണ് ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സി​ൻ്റെ​യും ധീ​വ​ര​സ​ഭ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ മു​ഖ​ത്തി​ന് തെ​ക്ക് ഭാ​ഗ​ത്താ​യി നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക പ​ന്ത​ലി​ൽ ആ​രം​ഭി​ച്ച റി​ലേ സ​ത്യാ​ഗ്ര​ഹം ഡി​സി​സി പ്ര​സി​ഡ​ൻ​റ് എം. ​ലി​ജു​വാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പന്തലൊഴിഞ്ഞു…പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​എം. സു​ധീ​ര​ൻ, ധീ​വ​ര​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ദി​ന​ക​ര​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ൾ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ​ത്തി സ​മ​ര​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ഴേ​ക്കും തീ​ര​ത്ത് നേ​താ​ക്ക​ളി​ല്ലാ​ത്ത സ​മ​ര​പ്പ​ന്ത​ൽ മാ​ത്ര​മാ​യി. ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം പ​ന്ത​ലും അ​ഴി​ച്ചു​മാ​റ്റി​യ​തോ​ടെ ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രെ സ​മ​രം ചെ​യ്ത​തി​ൻെ​റ പേ​രി​ൽ കേ​സി​ൽ​പ്പെ​ട്ട സാ​ധാ​ര​ണ​ക്കാ​രാ​യ…

Read More

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം

അ​മ്പ​ല​പ്പു​ഴ: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തെ തു​ട​ർ​ന്നു​ള്ള ത​ർ​ക്കം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ അ​വ​സാ​നി​ച്ചു. പു​റ​ക്കാ​ട് ഇ​ന്ദി​ര ഭ​വ​നി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പു​റ​ക്കാ​ട് തോ​ട്ട​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് നേ​താ​ക്ക​ളെ കൈ​യ്യാ​ങ്ക​ളി​യി​ലെ​ത്തി​ച്ച​ത്. ഡി​സി​സി നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ഐ​എ​ൻ​ടി​യു​സി നേ​താ​വ് തു​റ​ന്ന​ടി​ച്ചു. ഇ​തി​നെ എ​തി​ർ​ത്തു​കൊ​ണ്ട് യു​വ​ജ​ന നേ​താ​വ് രം​ഗ​ത്തെ​ത്തി​യ​താ​ണ് രം​ഗം വ​ഷ​ളാ​കാ​ൻ കാ​ര​ണം. ക​ഴി​ഞ്ഞ മൂ​ന്ന് ത​വ​ണ​യാ​യി പ്ര​സി​ഡ​ൻ​റ് മോ​ഹ​വും നെ​ഞ്ചി​ലേ​റ്റി ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​റി മാ​റി മ​ത്സ​രി​ച്ച എ ​ഗ്രൂ​പ്പ് നേ​താ​വി​നെ​തി​രെ​യാ​ണ് ഐ​എ​ൻ​ടി​യു​സി നേ​താ​വ് അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. പ​ല​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ജ​യി​ച്ചെ​ങ്കി​ലും നേ​താ​വി​ന് പ്ര​സി​ഡ​ൻ​റ് മോ​ഹം ബാ​ക്കി വെ​ക്കേ​ണ്ടി​വ​ന്നു. ഇ​ത്ത​വ​ണ​യെ​ങ്കി​ലും പ്ര​സി​ഡ​ൻ​റ് ക​സേ​ര ഉ​റ​പ്പി​ക്ക​ണെ​മെ​ന്ന മോ​ഹ​ത്തോ​ടെ ഭാ​ര്യ​യു​ടെ കു​ടും​ബ​വീ​ട് നി​ൽ​ക്കു​ന്ന വാ​ർ​ഡാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്‌. എ​ന്നാ​ൽ പ​ല​ത​വ​ണ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച നേ​താ​വ് ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്ത് നി​ന്നും ഒ​ഴി​ഞ്ഞ് നി​ൽ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഐ​എ​ൻ​ടി​യു​സി…

Read More