കോവിഡിനു പിന്നാലെ കുട്ടനാട്ടിൽ പ്രളയം…സാമ്പത്തികം വെള്ളത്തിൽ! പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു ന​ടു​വി​ലൂ​ടെ​യു​ള്ള റോ​ഡു​ക​ളി​ൽ വെള്ളത്തിൽ മുങ്ങി തന്നെ

മ​ങ്കൊ​ന്പ് : കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി ജ​ല​നി​ര​പ്പു താ​ഴു​ന്നു. ജ​ല​നി​ര​പ്പി​ൽ കു​റ​വു​ണ്ടെ​ങ്കി​ലും ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്കെ​ത്താ​ൻ ഇ​നി​യും ദി​വ​സ​ങ്ങ​ളെ​ടു​ക്കും. 2018 ലെ ​മ​ഹാ​പ്ര​ള​യ​ത്തി​നു​ശേ​ഷം സ​മീ​പ​കാ​ല​ത്തു കു​ട്ട​നാ​ട​ൻ ജ​ന​ത നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ വെ​ള്ള​പ്പൊ​ക്ക​മാ​ണ് ക​ര​യൊ​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​ര​ടി​യോ​ള​മാ​ണ് ജ​ല​നി​ര​പ്പി​ൽ കു​റ​വു വ​ന്നി​ട്ടു​ള്ള​ത്. ദു​രി​ത​മൊ​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും പ്ര​ള​യ​ഭീ​തി ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ നി​ന്ന് ഒ​ഴി​യു​ക​യാ​ണ്. ഏ​റ്റ​വും ഉ​യ​ർ​ന്ന പു​ര​യി​ട​ങ്ങ​ളി​ൽ നി​ന്നും വീ​ടു​ക​ളി​ൽ നി​ന്നു​മാ​ണ് ഇ​പ്പോ​ൾ വെ​ള്ള​മി​റ​ങ്ങി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, റോ​ഡു​ക​ളും, പ്ര​ധാ​ന നാ​ട്ടു​വ​ഴി​ക​ളു​മെ​ല്ലാം ഇ​പ്പോ​ഴും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ റോ​ഡ് ഗ​താ​ഗ​തം ഇ​നി​യും സാ​ധ്യ​മാ​യി​ട്ടി​ല്ല. പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു ന​ടു​വി​ലൂ​ടെ​യു​ള്ള റോ​ഡു​ക​ളി​ൽ നി​ന്നു വെ​ള്ള​മി​റ​ങ്ങാ​ൻ ഇ​നി​യും ദി​വ​സ​ങ്ങ​ളെ​ടു​ക്കും. പാ​ട​ശേ​ഖ​ര​ത്തി​ലെ വെ​ള്ളം വ​റ്റി​ച്ചാ​ലേ പ​ല റോ​ഡു​ക​ളി​ലും ഇ​നി​യും വാ​ഹ​ന​ങ്ങ​ളോ​ടി​ത്തു​ട​ങ്ങു​ക​യു​ള്ളു.ഭൂ​രി​ഭാ​ഗം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​നി​യും വെ​ള്ള​മി​റ​ങ്ങി​യി​ട്ടി​ല്ല. വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ക​ന​ത്ത ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു വ​ർ​ഷം മു​ന്പു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ സ​ക​ല​തും ന​ശി​ച്ച വ്യാ​പാ​രി​ക​ൾ…

Read More

കോ​വി​ഡ് 19: ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത രോ​ഗം സ്ഥി​രീ​ക​രി​ച്ചവരിൽ സ​മ്പ​ര്‍​ക്ക​വ്യാ​പ​നം ഏ​റെ​യും കു​ടും​ബ​ങ്ങ​ളി​ല്‍

  പ​ത്ത​നം​തി​ട്ട: ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ല​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളും കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തോ​ടെ വ്യാ​പ​ന​ത്തോ​ത് കൂ​ടു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ പോ​സി​റ്റീ​വാ​യ ഇ​വ​രി​ല്‍ പ​ല​രു​ടെ​യും പൊ​തു​സ​മ്പ​ര്‍​ക്കം രോ​ഗ​പ്പ​ക​ര്‍​ച്ച​യ്ക്കു കാ​ര​ണ​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. കു​മ്പ​ഴ എ​സ്റ്റേ​റ്റി​ല്‍ മു​മ്പ് രോ​ഗം സ്ഥി​രീ​ക​രി​ച്ച ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ അ​ഞ്ചു​പേ​ര്‍ കൂ​ടി​ ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യി. ഇ​ര​വി​പേ​രൂ​രി​ല്‍ നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഹാ​ര്‍​ഡ് വെ​യ​ര്‍ വ്യാ​പാ​രി​യു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴു പേ​ര്‍ കൂ​ടി രോ​ഗ​ബാ​ധി​ത​രാ​യി. ഇ​വ​രി​ല്‍ ര​ണ്ട് കു​ട്ടി​ക​ള്‍ കൂ​ടി​യു​ണ്ട്. മെ​ഴു​വേ​ലി ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റു​ടേയും ക​ല​ഞ്ഞൂ​രി​ല്‍ ആ​യു​ര്‍​വേ​ദ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യു​ടെയും ക​ല്ലൂ​പ്പാ​റ​യി​ലെ മേ​സ്തി​രി ജോ​ലി​ക്കാ​ര​ന്‍റെയും സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ര​ണ്ടു​പേ​ര്‍ വീതം പോ​സി​റ്റീ​വാ​യി. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്ന അ​ടൂ​രി​ലെ ബാ​ര്‍​ബ​ര്‍, ക​ട​മ്പ​നാ​ട് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍, നെ​ടു​മ്പ്രം ടീ ​ഷോ​പ്പ് ഉ​ട​മ, അ​ടൂ​രി​ലെ കി​ണ​ര്‍ റിം​ഗ് നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി എ​ന്നി​വ​രു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍​പെ​ട്ട ഓ​രോ​രു​ത്ത​ര്‍ വീ​തം ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യി​ട്ടു​ണ്ട്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ ജി​ല്ല​യി​ല്‍…

Read More

നടന്നു പോകുകയായിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി; സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

പ​ത്ത​നം​തി​ട്ട: പ​ട്ടി​ക​ജാ​തി​ക്കാ​ര​നാ​യ യു​വാ​വി​നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. പു​റ​മ​റ്റം ക​വു​ങ്ങും പ്ര​യാ​ര്‍ അ​ട​വി മ​ന്ന​ത്ത് സ​ന്ദീ​പ് ബാ​ബു (30) വി​നെ​യാ​ണ് കോ​യി​പ്രം പോ​ലീ​സ് അ​കാ​ര​ണ​മാ​യി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി ഉ​യ​ര്‍​ന്ന​ത്. ക​ഴി​ഞ്ഞ 10 ന് ​വൈ​കു​ന്നേ​രം ആ​റി​നു ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി സ​ന്ദീ​പി​നെ കോ​യി​പ്രം പോ​ലീ​സ് റോ​ഡി​ല്‍ നി​ന്ന് പി​ടി​ച്ചു കൊ​ണ്ട് പോ​കു​ക​യും സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് എ​സ്ഐ രാ​കേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​കാ​ര​ണ​മാ​യി മ​ര്‍​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി തു​ട​ങ്ങി​യ​വ​ര്‍​ക്ക് കു​ടും​ബം പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.ഒ​രു വ​ര്‍​ഷം മു​മ്പു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വ​ല​തു​കാ​ലി​ലെ മു​ട്ടി​ന് പ​രി​ക്കേ​റ്റ​തി​നാ​ല്‍ സ​ന്ദീ​പി​ന് ന​ട​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ട്. പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളെ സ​ന്ദീ​പാ​ണ് സം​ര​ക്ഷി​ക്കു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ജാ​മ്യ​മെ​ടു​ക്കാ​നെ​ത്തി​യ പി​താ​വ് ബാ​ബു​വി​നോ​ട് കേ​സൊ​ന്നും ചാ​ര്‍​ജ് ചെ​യ്യു​ന്നി​ല്ലെന്നും വി​ട്ട​യ​യ്ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​ര്‍​ദ​ന വി​വ​രം സ​ന്ദീ​പ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ശ​രീ​ര വേ​ദ​ന സ​ഹി​ക്കാ​ന്‍ വ​യ്യാ​തെ തെ​ാട്ട​ടു​ത്ത…

Read More

സമ്പർക്ക വ്യാപനം: കടനാട് ലാബ് ജീവനക്കാരനും പ​ഞ്ചാ​യ​ത്ത് മെം​ബ​ർക്കും കോവിഡ്

പത്തനംതിട്ട: ഇ​ന്ന​ലെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രി​ല്‍ ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​രു മെം​ബ​റും ഉൾപ്പെടുന്നു. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ മെം​ബ​റു​ണ്ടാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തിന്‍റെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക വി​പു​ല​മാ​യ​തി​നാ​ല്‍ വാ​ര്‍​ഡ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പിച്ചു. റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ലാ​ബ് ജീ​വ​ന​ക്കാ​ര​നും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം നേ​ര​ത്തെ രോ​ഗ​ബാ​ധി​ത​നാ​യ ആ​ളു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്നു. നെ​ടു​മ്പ്ര​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച ടീ ​ഷോ​പ്പ് ഉ​ട​മ​യു​ടെ വീ​ട്ടി​ല്‍ മൂ​ന്നു​വ​യ​സു​കാ​ര​നും പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍റെ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ മ​ല​യാ​ല​പ്പു​ഴം താ​ഴം സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ല്ലൂ​പ്പാ​റ​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച മേ​സ്തി​രി പ​ണി​ക്കാ​ര​ന്‍റെ സ​മ്പ​ര്‍​ക്ക​ത്തി​ലും അ​ടൂ​രി​ല്‍ നേ​ര​ത്തെ​യു​ള്ള രോ​ഗി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലെ വീ​ട്ട​മ്മ​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ അ​ഞ്ചു​പേ​ര്‍ കു​മ്പ​ഴ ക്ല​സ്റ്റ​റി​ല്‍ നി​ന്നാ​ണ്. ഇ​വ​രി​ല്‍ നാ​ലു​പേ​രും നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് എ​ട്ടാം​ വാ​ര്‍​ഡി​ലെ ക​ട​മ്മ​നി​ട്ട സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ്. ഇ​വ​രി​ല്‍ 40 കാ​ര​ന്‍ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ…

Read More

മത്സ്യബന്ധന നിയന്ത്രണം; പ​ട്ടി​ണി മാ​റാ​തെ തീ​ര​ദേ​ശം… വ​റു​തി​ക്ക് അ​റു​തി വ​രു​ത്തു​വാ​ൻ നിർദേശങ്ങൾവച്ച് മത്‌സ്യതൊഴിലാളികൾ

തു​റ​വൂ​ർ: നി​യ​ന്ത്രി​ത മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​തം തു​ട​രു​ന്നു. നൂ​റു ക​ണ​ക്കി​ന് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ലോ​ക്ഡൗ​ണ്‍ ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ത്തും മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ സാ​ധി​ക്കാ​തെ പ​ട്ടി​ണി​യി​ൽ ജീ​വി​ക്കു​ന്ന​ത്. കു​ത്തി​യ​തോ​ട്, തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ താ​മ​സി​ക്കു​ന്ന നൂ​റു ക​ണ​ക്കി​ന് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ചെ​ല്ലാ​നം ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​ത്. ഈ ​ഹാ​ർ​ബ​ർ മാ​സ​ങ്ങ​ളാ​യി അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. പി​ന്നി​ടു​ള്ള​ത് തോ​പ്പും​പ​ടി ഹാ​ർ​ബ​റും അ​ർ​ത്തു​ങ്ക​ൽ ഹാ​ർ​ബ​റു​മാ​ണ്. ഇ​തും അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ നി​ല​വി​ൽ അ​നു​മ​തി​യു​ള്ള വ​ലി​യ അ​ഴീ​ക്ക​ലോ മു​ന​ന്പ​ത്തോ കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്ത​ണം. ഇ​വി​ട​ങ്ങ​ളി​ൽ പോ​യി വ​ള്ള​മി​റ​ക്കാ​ൻ സു​ര​ക്ഷാ ഭീ​ഷ​ണി​യും ഭാ​രി​ച്ച ചെ​ല​വു​മാ​ണ്. കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചാ​ലേ ചേ​ർ​ത്ത​ല ഭാ​ഗ​ത്ത് നി​ന്ന് ഇ​വി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രു​വാ​ൻ സാ​ധി​ക്കു. ഏ​റെ​ക്കു​റെ വ​ള്ള​ങ്ങ​ൾ പു​ല​ർ​ച്ചേ ര​ണ്ടി​നും മൂ​ന്നി​നു​മാ​ണ് വ​ള്ള​മി​റ​ക്കു​ന്ന​ത്. രാ​ത്രി​യാ​ത്രാ നി​രോ​ധ​ന​മു​ള്ള​തി​നാ​ൽ ഇ​തും സാ​ധ്യ​മ​ല്ല. നി​യ​ന്ത്രി​ത രീ​തി​യി​ൽ പ​ള്ളി​ത്തോ​ട് ചാ​പ്പ​ക്ക​ട​വി​ൽ നി​ന്നോ അ​ന്ധ​കാ​ര​ന​ഴി​യി​ൽ നി​ന്നോ ഒ​റ്റ…

Read More

ആലപ്പുഴയിൽ വീണ്ടും മടവീഴ്ച; കൊമ്പൻകുഴി പാടശേഖരത്തിലെ മ​ട​വീ​ഴ്ചയിൽ പ​ള്ളി ത​ക​ർ​ന്നു, ആയിരത്തോളം വീടുകൾ വെള്ളത്തിൽ

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ന്‍റെ കി​ഴ​ക്ക​ൻ പ്ര​ട​ശേ​ഖ​ര​മാ​യ കൊ​ന്പ​ൻ​കു​ഴി പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ട​വീ​ഴ്ച. പോ​ഞ്ഞി​ക്ക​ര പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ൽ. ഒ​രു ക്രി​സ്ത്യ​ൻ പ​ള്ളി​ക്കു നാ​ശം. ഇ​ന്ന​ലെ രാ​ത്രി 12 ഓ​ടെ​യാ​ണ് പു​റം ബ​ണ്ട് ത​ക​ർ​ന്നു മ​ട​വീ​ഴ്ച​യു​ണ്ടാ​യ​ത്. സ​മീ​പ​ത്തെ 1000ത്തോ​ളം വ​രു​ന്ന വീ​ടു​ക​ൾ ഇ​തു​മൂ​ലം വെ​ള്ള​ത്തി​ലാ​യി. ര​ണ്ട​ടി​യോ​ളം വെ​ള്ളം പൊ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് കു​ടും​ബ​ങ്ങ​ൾ ഭൂ​രി​ഭാ​ഗ​വും മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് താ​മ​സം മാ​റ്റി. വെ​ള്ള​ത്തി​ന്‍റെ ശ​ക്തി​യാ​യ കു​ത്തൊ​ഴു​ക്കി​ൽ സ​മീ​പ​ത്തെ സി​എ​സ്ഐ സ​ഭ​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് പോ​ൾ​സ് പ​ള്ളി ത​ക​ർ​ന്നു. പു​റം ബ​ണ്ടി​ൽ അ​ടു​ക്കി​യി​രു​ന്ന മ​ണ​ൽ​ച്ചാ​ക്കു​ക​ൾ ഒ​ഴു​കി​പ്പോ​യി. തൊ​ട്ട​ടു​ത്ത പാ​ട​ശേ​ഖ​ര​മാ​യ ക​ന്നി​ട്ട​പ്പാ​ട​ത്ത് പു​റം​ബ​ണ്ടി​ലെ മ​ണ​ൽ​ച്ചാ​ക്കു​ക​ൾ മൂ​ലം നി​ല​വി​ൽ സു​ര​ക്ഷി​ത​മാ​ണെ​ങ്കി​ലും മ​ഴ തു​ട​ർ​ന്നാ​ൽ ഇ​വി​ടേ​യും മ​ട​വീ​ഴ്ച​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. കർഷകർ ആശങ്കയിൽ അന്പലപ്പുഴ; ക​ന​ത്ത മ​ഴ​മൂ​ലം നെ​ൽ​ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന​ത് മ​ട​വീ​ഴ്ച ഭീ​ഷ​ണി​യാ​ണ്. ര​ണ്ടാം വ​ളം ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് പ​ല​തും. കി​ഴ​ക്ക​ൻ വെ​ള്ള​ത്തിെ​ൻ​റ വ​ര​വ് ശ​ക്ത​മാ​യ​തോ​ടെ പു​റം​ബ​ണ്ട് ക​വി​ഞ്ഞൊ​ഴു​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. ജ​ല​നി​ര​പ്പ്…

Read More

ആലപ്പുഴയിൽ പെരുമഴ; കുട്ടനാട് മുങ്ങി; ഒഴിപ്പിക്കൽ തുടരുന്നു; വിവിധ ക്യാമ്പുകളിൽ 935 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 3205പേർ

ആ​ല​പ്പു​ഴ: ശ​മ​ന​മി​ല്ലാ​തെ പെ​രു​മ​ഴ തു​ട​രു​ന്പോ​ൾ ജി​ല്ല പ്ര​ള​യ​ഭീ​തി​യി​ൽ. സ​മീ​പ​ത്തെ ഡാ​മു​ക​ൾ കൂ​ടി തു​റ​ന്ന​തോ​ടെ കു​ട്ട​നാ​ട് ഉ​ൾ​പ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. പ​ല​യി​ട​ങ്ങ​ളി​ലും കു​ടും​ബ​ങ്ങ​ൾ വീ​ടു​വി​ട്ട് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റി​ത്തു​ട​ങ്ങി. കോ​വി​ഡ് രോ​ഗ​ബാ​ധ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ഴ​ക്കെ​ടു​തി ജി​ല്ല​യെ ഏ​റെ അ​ല​ട്ടു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യാ​നു​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​നം സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പലാ​യ​നം ചെ​യ്യു​ക​യാ​ണ്. ഇ​തി​നോ​ട​കം ത​ന്നെ ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ര​ദേ​ശ​വാ​സി​ക​ളാ​ണ് ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്ന് പലാ​യ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ന്പ, മ​ണി​മ​ല, ക​ക്കാ​ട് ഡാ​മു​ക​ൾ തു​റ​ന്ന​തോ​ടെ ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ൾ പ്ര​ള​യ ഭീ​തി​യി​ലാ​ണ്. ക്യാ​ന്പു​ക​ൾ സജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കോ​വി​ഡ് ഭീ​തി​മൂ​ലം ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റാ​ൻ പ​ല​രും സ​ന്ന​ദ്ധ​രാ​കു​ന്നി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​ന്ന​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് തീ​ര​പ്ര​ദേ​ശ​ങ്ങി​ൽ താ​മ​സി​ക്കു​ന്ന നി​ര​വ​ധി പേ​രെ ഒ​ഴി​പ്പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്രാ​വി​ൻ​കൂ​ട് മു​ത​ൽ ഇ​ര​മ​ല്ലി​ക്ക​ര​ഭാ​ഗം വ​രെ റോ​ഡി​ൽ മു​ട്ടോ​ളം വെ​ള്ളം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ ഭാ​ഗിക​മാ​യി ഗ​താ​ഗ​തം സ്തം​ഭി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ക​ക്കാ​ട്, മ​ണി​മ​ല…

Read More

ജ​ല​നി​ര​പ്പി​ൽ നേ​രി​യ കു​റ​വ്, ആ​ശ​ങ്ക​യ്ക്ക് താ​ത്കാ​ലി​ക വി​രാ​മം; പ​മ്പ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​ച്ചു

പ​ത്ത​നം​തി​ട്ട: ആ​ശ​ങ്ക​ക​ൾ​ക്ക് താ​ത്കാ​ലി​ക വി​രാ​മ​മി​ട്ട് പ​മ്പ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​ച്ചു. ജ​ല​നി​ര​പ്പി​ൽ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഷ​ട്ട​റു​ക​ൾ അ​ട​ച്ച​ത്. ജ​ല​നി​ര​പ്പ് 982.80 മീ​റ്റ​റാ​യി കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ് അറിയിച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പ​ന്പ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. ആ​റ് ഷ​ട്ട​റു​ക​ളും തു​റ​ന്നി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളാ​യ റാ​ന്നി, കോ​ല​ഞ്ചേ​രി, തി​രു​വ​ല്ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

Read More

ആ​​ര​​വ​​ങ്ങ​​ളി​​ല്ലെ​​ങ്കി​​ലും, ഓ​​ള​​പ്പ​​ര​​പ്പി​​ല​​ല്ലെ​​ങ്കി​​ലും അ​​ന​​ന്തു ഒ​​റ്റ​​യ്ക്കു തു​​ഴ​​ഞ്ഞു..! പു​ന്ന​മ​ട​യി​ലെ ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ലി​രു​ന്ന് ഓ​ർ​മ​ക​ളു​ടെ ഓ​ള​ങ്ങ​ളി​ൽ…

വി.​​എ​​സ്. ഉ​​മേ​​ഷ് ആ​​ല​​പ്പു​​ഴ: ആ​​ര​​വ​​ങ്ങ​​ളി​​ല്ലെ​​ങ്കി​​ലും, ഓ​​ള​​പ്പ​​ര​​പ്പി​​ല​​ല്ലെ​​ങ്കി​​ലും അ​​ന​​ന്തു ഒ​​റ്റ​​യ്ക്കു തു​​ഴ​​ഞ്ഞു…​ തോ​​രാ​​ൻ കൂ​​ട്ടാ​​ക്കാ​​തെ പെ​​യ്തു​​കൊ​​ണ്ടി​​രു​​ന്ന മ​​ഴ​​യി​​ലും ഫി​​നി​​ഷിം​​ഗ് പോ​​യി​​ന്‍റി​​ലെ ക​​രി​​ങ്ക​​ൽ​​കെ​​ട്ടി​​ലി​​രു​​ന്ന് ആ​​വേ​​ശ​​ത്തോ​​ടെ ആ​​ഞ്ഞു​​ത​​ന്നെ തു​​ഴ​​ഞ്ഞു. കാ​​ണാ​​നാ​​ളി​​ല്ലെ​​ങ്കി​​ലും ഒ​​റ്റ​​യ്ക്കി​​രു​​ന്നു ഏ​​താ​​ണ്ട് ഒ​​രു​​മ​​ണി​​ക്കൂ​​റോ​​ളം തു​​ഴ​​ഞ്ഞാ​​ണ് ആ​​വേ​​ശ​​വും ആ​​ഗ്ര​​ഹ​​വും ഒ​​ന്ന​​ട​​ക്കി​​യ​​ത്. ഓ​​ഗ​​സ്റ്റി​​ലെ ര​​ണ്ടാം ശ​​നി​​യാ​​ഴ്ച​​യി​​ൽ പു​​ന്ന​​മ​​ട​​ക്കാ​​യ​​ലി​​ൽ ആ​​ര​​വ​​ങ്ങ​​ളും ആ​​ർ​​പ്പു​​വി​​ളി​​ക​​ളും വ​​ഞ്ചി​​പ്പാ​​ട്ടി​​ന്‍റെ ശീ​​ലു​​ക​​ളു​​മാ​​ണ് മു​​ഴ​​ങ്ങാ​​റ്. ചു​​ണ്ട​​നും ചു​​രു​​ള​​നും വെ​​പ്പും ഓ​​ടി​​യും ഇ​​രു​​ട്ടു​​കു​​ത്തി​​യും കാ​​യ​​ൽ​​പ്പ​​ര​​പ്പി​​ൽ മി​​ന്ന​​ൽ​​പ്പി​​ണ​​ർ തീ​​ർ​​ത്തു​​കൊ​​ണ്ടു മു​​ന്നേ​​റേ​​ണ്ട ദി​​ന​​ങ്ങ​​ളി​​ലൊ​​ന്നാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ. പ​​ക്ഷേ, കൊ​​റോ​​ണ മി​​ന്ന​​ൽ​​പ്പി​​ണ​​ർ തീ​​ർ​​ത്ത​​പ്പോ​​ൾ വ​​ള്ളം​​ക​​ളി​​യു​​ടെ ആ​​വേ​​ശ​​വും ആ​​ഘോ​​ഷ​​വു​​മെ​​ല്ലാം വ​​ള്ള​​പ്പാ​​ടു​​ക​​ൾ​​ക്കു പി​​ന്നി​​ലാ​​യി. ഓ​​ള​​പ്പ​​ര​​പ്പ് കാ​​ണാ​​ൻ ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​വും വ​​ള്ളം​​ക​​ളി​​പ്രേ​​മി​​ക​​ൾ ചി​​ല​​രെ​​ങ്കി​​ലും എ​​ത്തി​​യി​​രു​​ന്നു. കോ​​വി​​ഡ് -19 പി​​ടി​​മു​​റു​​ക്കി​​യ​​തോ​​ടെ വ​​ള്ളം​​ക​​ളി​​ക​​ളെ​​ല്ലാംത​​ന്നെ മാ​​റ്റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. വ​​ള്ളം​​ക​​ളി​​ക​​ളു​​ടെ തു​​ട​​ക്ക​​മാ​​യ ച​​ന്പ​​ക്കു​​ളം മൂ​​ലം വ​​ള്ളം​​ക​​ളി പോ​​ലും ഇ​​ക്കു​​റി ച​​ട​​ങ്ങു​​മാ​​ത്ര​​മാ​​യി ചു​​രു​​ങ്ങി. കോ​​വി​​ഡി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ നെ​​ഹ്റു​ ട്രോ​​ഫി വ​​ള്ളം​​ക​​ളി ഇ​​ക്കു​​റി മാ​​റ്റി​​യ​​പ്പോ​​ൾ അ​​ന​​ന്തു​​വി​​നെപ്പോ​​ലു​​ള്ള കു​​റേ​​പ്പേ​​രു​​ടെ സ്വ​​പ്ന​​ങ്ങ​​ളു​​മാ​​ണ് ഇ​​ല്ലാ​​താ​​യ​​ത്. കൂ​​ട്ടു​​കാ​​രും വീ​​ട്ടു​​കാ​​രു​​മെ​​ല്ലാം വ​​ട്ടാ​​ണെ​​ന്നു പ​​റ​​ഞ്ഞ്…

Read More

മ​ല​വെ​ള്ള​മെ​ത്തി, ആ​ശ​ങ്ക​യി​ൽ കു​ട്ട​നാ​ട്! ജ​ലനി​ര​പ്പു കൂ​ടു​ത​ൽ ഉ​യ​ർ​ന്ന​തോ​ടെ കു​ട്ട​നാ​ട് ഒ​റ്റ​പ്പെ​ട്ടു തു​ട​ങ്ങി

മ​ങ്കൊ​ന്പ്: ജ​ലനി​ര​പ്പു കൂ​ടു​ത​ൽ ഉ​യ​ർ​ന്ന​തോ​ടെ കു​ട്ട​നാ​ട് ഒ​റ്റ​പ്പെ​ട്ടു തു​ട​ങ്ങി. ക​ഴി​ഞ്ഞ ര​ണ്ടു​മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി പെ​യ്യു​ന്ന മ​ഴ​യാ​ണ് ഇ​പ്പോ​ൾ ജ​ല​നി​ര​പ്പു കൂ​ടു​ത​ൽ ഉ​യ​രാ​നി​ട​യാ​യ​ത്. കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​ത് കു​ട്ട​നാ​ട​ൻ ജ​ന​ത​യു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ ബ​ന്ധു​വീ​ടു​ക​ളി​ൽ നി​ന്നും വ​രു​ന്ന ഫോ​ണ്‍ വി​ളി​ക​ൾ കു​ട്ട​നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക​ക​ൾ വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. മ​ണി​മ​ല​യാ​റും, തോ​ടു​ക​ളും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്നു എ​ന്ന വാ​ർ​ത്ത​ക​ളാ​ണ് കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന​ത്. ഇ​തി​നി​ടെ കു​ട്ട​നാ​ട്ടി​ലെ ഉ​ൾ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ ഏ​റി​യ​പ​ങ്കും നി​ല​ച്ചു. എ​സി റോ​ഡി​ൽ മ​ങ്കാ​ന്പ് ഒ​ന്നാം​ക​ര​യി​ൽ വെ​ള്ള​ക്കെ​ട്ട് ന​ല്ല​തോ​തി​ൽത്ത​ന്നെ​യു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ച​ങ്ങ​നാ​ശേ​രി​യി​ൽനി​ന്നും ഇ​ന്ന​ലെ ആ​ല​പ്പു​ഴ​യി​ലേ​ക്കു വാഹനങ്ങ ൾ ഓ​ടി​യി​ല്ല. ആ​ല​പ്പു​ഴ​യി​ൽനി​ന്നും മ​ങ്കൊ​ന്പ് ബ്ലോ​ക്ക് വ​രെ​യാ​ണ് സ​ർ​വീ​സ്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ട​വീ​ഴ്ച​യു​ണ്ടാ​യാ​ൽ താ​മ​സി​യാ​തെ അ​തും നി​ല​യ്ക്കാ​നാ​ണ് സാ​ധ്യ​ത. പ​ന്പ​യാ​റ്റി​ലും അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലും ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് കു​ട്ട​നാ​ട്ടു​ക​രു​ടെ ഹൃ​ദ​യ​മി​ടി​പ്പു കൂ​ടി​യാ​ണ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. വീ​ടി​നു​ള്ളി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും, അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും സു​ര​ക്ഷി​ത​മാ​യി വ​യ്ക്കൂ, ഉ​യ​ർ​ന്ന​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു…

Read More