മ​ത്താ​യി​യു​ടെ മ​ര​ണം; വ​ന​പാ​ല​ക​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ശ​ക്ത​മാ​ക്കി ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ

പ​ത്ത​നം​തി​ട്ട: ചി​റ്റാ​ർ കു​ട​പ്പ​ന​ക്കു​ള​ത്ത് ക​ർ​ഷ​ക​നാ​യ മ​ത്താ​യി​യു​ടെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ വ​ന​പാ​ല​ക​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ രാ​ഷ്ട്രീ​പാ​ർ​ട്ടി​ക​ളും ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ള്ള സ​മ​രം ശ​ക്ത​മാ​കു​ന്നു. മ​ത്താ​യി​യു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ ക​ട്ട​ച്ചി​റ, കു​ട​പ്പ​ന ദേ​ശ​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ഇ​ന്നു മു​ത​ൽ ഷെ​ഡ് കെ​ട്ടി സ​മ​രം തു​ട​ങ്ങു​ക​യാ​ണ്. മ​ത്താ​യി മ​രി​ച്ചി​ട്ട് 12 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും സം​സ്കാ​രം പോ​ലും ന​ട​ത്താ​തെ കാ​ത്തി​രി​ക്കു​ന്ന കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​കൂ​ടം കാ​ട്ടു​ന്ന അ​നാ​സ്ഥ​യാ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. സം​സ്കാ​രം ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്ന​ലെ ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ളി​ച്ചു​ചേ​ർ​ത്ത ച​ർ​ച്ച​യി​ലും തീ​രു​മാ​ന​മാ​യി​ല്ല. അ​റ​സ്റ്റ് ഉ​ട​നെ ഉ​ണ്ടാ​കി​ല്ലെ​ന്ന സൂ​ച​ന പോ​ലീ​സ് ന​ൽ​കി​യ​തോ​ടെ പ്ര​ക്ഷോ​ഭം ശ​ക്തി​പ്പെ​ടു​ത്താ​ൻ വി​വി​ധ സം​ഘ​ട​ന​ക​ൾ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ത​ന്ത്ര ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ ദേ​ശീ​യ ഐ​ക്യ​വേ​ദി​യാ​യ രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് 10 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ക്കു​മെ​ന്ന് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഷെ​വ. അ​ഡ്വ.​വി.​സി.​സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​ബി​നോ​യ് തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു. രാ​ഷ്ട്രീ​യ…

Read More

ആലപ്പുഴയിലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​ർ​ക്ക് പോ​ലീ​സി​ന്‍റെ ‘കൂ​ച്ചു​വി​ല​ങ്ങ്’; ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ന്ന് ജി​ല്ല പോ​ലീ​സ് മേ​ധാ​വി

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ദേ​ശീ​യ- സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ടം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശം. ഇ​ങ്ങ​നെ റോ​ഡു​വ​ക്കി​ലും മ​റ്റും അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തു​ന്ന ക​ച്ച​വ​ട സ്ഥ​ല​ങ്ങ​ളി​ൽ ആ​ളു​ക​ൾ കൂ​ട്ടം കൂ​ടി നി​ല്ക്കു​ന്ന​തും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് 19 രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം ജി​ല്ല​യി​ൽ വ​ർ​ധി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. കൂ​ടാ​തെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി പി​ഡ​ബ്ല്യു​ഡി, ജി​ല്ല ഭ​ര​ണ​കൂ​ടം, പോ​ലീ​സ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ജി​ല്ല പോ​ലീ​സും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ചേ​ർ​ന്ന് റോ​ഡ് അ​രി​കു​ക​ളി​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ​ക്ക് എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. 10ാം തീ​യ​തി​യ്ക്ക് മു​ൻ​പാ​യി പാ​ത​യോ​ര​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ അ​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്…

Read More

ദേശീയപാതയിൽ സവാള കയറ്റിവന്ന ലോറി മറിഞ്ഞു; ആശുപത്രിയിലെത്തിച്ച ലോ​റി ഉ​ട​മ​യ്ക്ക് കോ​വി​ഡ്

അ​ന്പ​ല​പ്പു​ഴ: ദേ​ശീ​യ പാ​ത​യി​ൽ സ​വാ​ള ക​യ​റ്റി വ​ന്ന ലോ​റി മ​റി​ഞ്ഞു. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ട​മ​ക്ക് കോ​വി​ഡ്. വ​ള​ഞ്ഞ വ​ഴി എ​സ്.​എ​ൻ ക​വ​ല​ക്ക് വ​ട​ക്ക് വ​ശം ഇ​ന്നു പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് സ​വാ​ള ക​യ​റ്റി കാ​യം​കു​ളം മാ​ർ​ക്ക​റ്റി​ലേ​ക്ക് പോ​യ ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. ലോ​റി​യി​ൽ ഉ​ട​മ സു​നി​ൽ, ഡ്രൈ​വ​ർ സു​ബ്ര​ഹ്മ​ണ്യം, ക്ലീ​ന​ർ സു​മേ​ഷ് എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു. നി​സാ​ര പ​രി​ക്കേ​റ്റ സു​നി​ലി​നെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നു ശേ​ഷം എ​സ്എ​ൻ ക​വ​ല റോ​ഡി​ൽ നി​ന്ന് ഈ ​ഭാ​ഗ​ത്തു കൂ​ടി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു.

Read More

മത്തായിയുടെ മരണം; അ​ന്വേ​ഷ​ണ​ത്തി​ലെ മെ​ല്ലെപ്പോ​ക്കിനു കാരണം വ​ന​പാ​ല​ക​രു​ടെ നി​സ​ഹ​ക​ര​ണമെന്ന് പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ചി​റ്റാ​ർ കു​ട​പ്പ​ന​യി​ൽ യു​വ​ക​ർ​ഷ​ക​ൻ മ​ത്താ​യി​യു​ടെ മ​ര​ണം ന​ട​ന്നി​ട്ട് പ​ത്തു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പ്രാ​ഥ​മി​കാ​ന്വേ​ഷ​ണംപോ​ലും പൂ​ർ​ത്തി​യാ​ക്കാ​നാ​കാ​ത്ത​ത് വ​ന​പാ​ല​ക​രു​ടെ നി​സ​ഹ​ക​ര​ണം മൂ​ല​മെ​ന്ന് പോ​ലീ​സ്. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ കു​റ്റാ​രോ​പി​ത​രാ​യ​വ​രു​ടെ സ​ഹ​ക​ര​ണം ല​ഭി​ക്കി​ല്ലെ​ന്ന​റി​യാ​മാ​യി​രു​ന്നി​ട്ടും ന​ട​പ​ടി​ക​ൾ വ​ലി​ച്ചു​നീ​ട്ടാ​ൻ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ശ്ര​മി​ക്കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നു. മ​രി​ച്ച മ​ത്താ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ഇ​ന്ന​ലെ​യും പോ​ലീ​സ് തു​ട​ർ​ന്ന​ത്. മ​ത്താ​യി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്പോ​ൾ ര​ണ്ട് ഫോ​ണു​ക​ളും കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​താ​യി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്നു. ഒ​രു ഫോ​ണി​ൽ നി​ന്ന് 28നു ​വൈ​കു​ന്നേ​രം 5.51ന് ​ഭാ​ര്യ​യെ മ​ത്താ​യി വി​ളി​ച്ചി​ട്ടു​ണ്ട്. 34 സെ​ക്ക​ൻ​ഡാ​ണ് സം​സാ​രി​ച്ച​ത്. ചി​റ്റാ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നാ​ണ് ഇ​തി​ൽ പ​റ​യു​ന്ന​ത്. പി​ന്നീ​ട് ഈ ​ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആകു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ണ്‍ ല​ഭി​ച്ചാ​ൽ നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ചേ​ക്കു​മെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്നു. മ​ത്താ​യി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്ന മ​റ്റ് ര​ണ്ടു പേ​രെ​യും ക​ണ്ടെ​ത്തി ചോ​ദ്യം ചെ​യ്തി​ട്ടി​ല്ല. വ​ന​പാ​ല​ക​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​രു​ണി​ന്‍റെ മൊ​ഴി​യി​ലെ വൈ​രു​ദ്ധ്യ​ത്തെ…

Read More

മ​ത്താ​യി​യു​ടെ മ​ര​ണം; നടപടികൾ‌ വൈകിപ്പിക്കുന്നത് ആർക്കുവേണ്ടി? പ്ര​തി​ഷേ​ധം ശ​ക്തം

പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ കു​ട​പ്പ​ന​യി​ല്‍ യു​വ​ക​ര്‍​ഷ​ക​ന്‍ മ​ത്താ​യി​യു​ടെ മ​ര​ണം ന​ട​ന്നി​ട്ട് പ​ത്തു​ദിവസം ആ​യ​പ്പോ​ഴും ന​ട​പ​ടി​ക​ളി​ലെ കാ​ല​താ​മ​സ​ത്തി​നെ​തി​രെ വ​ന്‍ പ്ര​തി​ഷേ​ധം. മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം ഇ​തേ​വ​രെ​യും സം​സ്‌​ക​രി​ക്കാ​നു​മാ​യി​ട്ടില്ല. വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​ത്താ​യി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​രാ​യ​വ​രെ നി​യ​മ​ത്തി​നു മു​മ്പി​ല്‍ കൊ​ണ്ടു​വ​രാ​തെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണ് ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും. പ്ര​ത്യേ​ക​സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ച് പോ​ലീ​സും വ​നം​വ​കു​പ്പും ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ള്‍ ഇ​തേ​വ​രെ​യും എ​ങ്ങു​മെ​ത്തി​യി​ട്ടു​മി​ല്ല. ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​തു മാ​ത്ര​മാ​ണ് വ​നം​വ​കു​പ്പ് ന​ട​പ​ടി​യെ​ങ്കി​ല്‍, അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നെ​ടു​ത്ത കേ​സ് മാ​ത്ര​മാ​ണ് പോ​ലീ​സ് ന​ട​പ​ടി. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ല്‍ കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടും കു​ടും​ബ​ത്തി​നു നീ​തി ഉ​റ​പ്പാ​ക്കാ​നു​മാ​യി വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളും സം​ഘ​ട​ന​ക​ളും ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളും ശ​ക്ത​മാ​കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്നു വൈ​കു​ന്നേ​രം അ​രീ​യ്ക്ക​ക്കാ​വി​ല്‍ മ​ത്താ​യി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ക്കും. തു​ട​ര്‍​ന്ന് ചി​റ്റാ​റി​ല്‍ കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ചി​റ്റാ​ര്‍ ഫോ​റ​സ്റ്റ്…

Read More

എ​സ്എ​ൻ ട്ര​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ വെ​ള്ളാ​പ്പ​ള്ളി ശ്ര​മി​ക്കു​ന്നു​വെ​ന്ന് യോ​ഗം സം​ര​ക്ഷ​ണ​സ​മി​തി

ആ​ല​പ്പു​ഴ: എ​സ്എ​ൻ ട്ര​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം സം​ര​ക്ഷ​ണ​സ​മി​തി. കോ​വി​ഡ് മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ൽ നി​ൽ​ക്കേ ട്ര​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ജ്ഞാ​പ​നം ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ നാ​ല്പ​തു​ശ​ത​മാ​നം പ്ര​ദേ​ശ​ങ്ങ​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി​രി​ക്കെ 65 വ​യ​സി​ൽ കൂ​ടു​ത​ൽ ഉ​ള്ള​വ​ർ​ക്ക് വീ​ടു​വി​ട്ടു സ​ഞ്ച​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള സാ​ഹ​ച​ര്യ​മാ​ണെ​ന്നി​രി​ക്കെ ഇ​ത്ത​ര​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പ്ു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് യു​ക്തി​ക്കു നി​ര​ക്കു​ന്ന​ത​ല്ല. പൂ​ർ​ണ​വി​ലാ​സ​ങ്ങ​ളി​ല്ലാ​തെ, അം​ഗ​ങ്ങ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തെ​യും വോ​ട്ടേ​ഴ്സ് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച് ക​ഴി​ഞ്ഞ 17 ആ​ക്ഷേ​പ​ത്തി​നു​ള്ള അ​വ​സാ​ന​ദി​വ​സ​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത​തു വ​ഴി ജ​നാ​ധി​പ​ത്യ രീ​തി​യി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് സം​ര​ക്ഷ​ണ​സ​മി​തി ക​ണ്‍​വീ​ന​ർ അ​ഡ്വ. ച​ന്ദ്ര​സേ​ന​ൻ കു​റ്റ​പ്പെ​ടു​ത്തി. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ തീ​ക്ഷ്ണ​മാ​യ കാ​ല​ഘ​ട്ട​മാ​യേ​ക്കാ​വു​ന്ന ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ എ​ന്നീ മാ​സ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ, കോ​വി​ഡ് പ്രൊ​ട്ടോ​ക്കോ​ളു​ക​ളും നി​യ​മ​ങ്ങ​ളും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും പു​ല്ലാ​ണെ​ന്നു പ്ര​ഖ്യാ​പി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പേ​ർ ഒ​ന്നി​ച്ചു​കൂ​ടേ​ണ്ട അ​വ​സ്ഥ…

Read More

വാറ്റുകേന്ദ്രത്തിൽ റെയ്ഡ്; 1,300 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി

ചാ​രും​മൂ​ട്: വ​ള്ളി​കു​ന്നം ക​ടു​വി​നാ​ലി​ൽ വാ​റ്റ് നി​ർ​മ്മാ​ണ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 1300 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. വ​ള്ളി​കു​ന്നം പെ​യ്ച്ചി​റ ചാ​ലി​ന്‍റെ പ​ടി​ഞ്ഞാ​റേ തു​രു​ത്തി​യി​ൽ കാ​ടു​പി​ടി​ച്ചു കി​ട​ന്ന സ്ഥ​ല​ത്താ​ണ് അ​ന​ധി​കൃ​ത വാ​റ്റു​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നു മ​ണി​യോ​ടെ ആ​യി​രു​ന്നു റെ​യ്ഡ്. പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. 35 ലി​റ്റ​റി​ന്‍റെ 38 ക​ന്നാ​സു​ക​ളി​ലാ​യി​ട്ടാ​ണ് കോ​ട ക​ണ്ടെ​ത്തി​യ​ത്. വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ​ക്കൊ​പ്പം മാ​ര​കാ​യു​ധ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​താ​യി റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി​യ നൂ​റ​നാ​ട് എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​ബ്ദു​ൽ ഷു​ക്കൂ​ർ പ​റ​ഞ്ഞു. ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ ​സ​ന്തോ​ഷ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ, അ​ശോ​ക​ൻ അ​നൂ​പ്, ശ്യാം, ​രാ​ജീ​വ്, സി​നി​ലാ​ൽ,താ​ജു​ദീ​ൻ, ഡൈ​വ​ർ സ​ന്ദീ​പ് കു​മാ​ർ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു. വെ​ള്ള​ക്കെ​ട്ട് നി​റ​ഞ്ഞ സ്ഥ​ല​മാ​യ​തി​നാ​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത് വ​ള​രെ ദു​ഷ്ക്ക​ര​മാ​യി​ട്ടാ​ണ​ന്നും പ്ര​തി​ക​ളെ കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചെ​ന്നും നൂ​റ​നാ​ട് എ​ക്സൈ​സ്…

Read More

പത്തനംതിട്ടയിൽ യെല്ലോ അലർട്ട്; ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം 10 വ​രെ നി​രോ​ധി​ച്ചു

പ​ത്ത​നം​തി​ട്ട: യെല്ലോ അ​ല​ര്‍​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ള്‍​പ്പെ​ടെ ദു​ര​ന്ത സാ​ധ്യ​ത​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ എ​ല്ലാ ക്വാ​റി​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം 10 വ​രെ നി​ര്‍​ത്തി​വ​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വാ​യി. ജി​ല്ല​യി​ലെ ക്വാ​റി​ക​ള്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍, അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ, ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​റ​പ്പ് വ​രു​ത്ത​ണം. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ദു​ര​ന്ത നി​വാ​ര​ണ നി​യ​മം 2005 പ്ര​കാ​രം ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഇ​ന്ന​ലെ മു​ത​ല്‍ ഒ​മ്പ​തു വ​രെ തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചു ദി​വ​സം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ യെല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന​ത് മ​ണ്ണി​ന്റെ ഘ​ട​ന​യെ​യും, സ്ഥി​ര​ത​യെ​യും ബാ​ധി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക്വാ​റി​ക​ളു​ടെ​യും ക്ര​ഷ​ര്‍ യൂ​ണി​റ്റു​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം മ​ണ്ണി​ടി​ച്ചി​ല്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തു…

Read More

പിഴവുകൾ പറ്റരുത്; മ​ത്താ​യി​യു​ടെ മ​ര​ണത്തിൽ വ​ന​പാ​ല​ക​ര്‍ ഓ​ടി​യ​വ​ഴി​യേ പോ​ലീ​സും ഓടി

പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ കു​ട​പ്പ​ന​യി​ല്‍ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ യു​വ​ക​ര്‍​ഷ​ക​ന്‍ പി.​പി. മ​ത്താ​യി മ​രി​ച്ച കേ​സി​ല്‍ ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ തേ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണ​സം​ഘം. പ​ത്ത​നം​തി​ട്ട ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ചു​മ​ത​ല​യു​ള്ള ഡി​വൈ​എ​സ്പി ആ​ര്‍. പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലാ​ണ് മ​ത്താ​യി മ​രി​ച്ച​തെ​ന്നു വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ വീ​ഴ്ച​യാ​ണ് സം​ഘം പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മേ വ​ന​പാ​ല​ക​രെ പ്ര​തി​ചേ​ര്‍​ത്ത കേ​സെ​ടു​ക്കാ​നാ​കൂ​വെ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ് സം​ഘം. ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ ഏ​റെ​ക്കു​റെ പൂ​ര്‍​ണ​മാ​യി​ട്ടു​ണ്ടെ​ന്നും ര​ണ്ടു​ ദി​വ​സ​ത്തി​ന​കം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്ന​ത്. ജൂ​ലൈ 28നു ​വൈ​കു​ന്നേ​ര​മാ​ണ് മ​ത്താ​യി​യെ വ​ന​പാ​ല​ക​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. രാ​ത്രി​യി​ല്‍ ഇ​ദ്ദേ​ഹ​ത്തെ കു​ട​പ്പ​ന​യി​ലെ കു​ടും​ബ​വീ​ടി​നു സ​മീ​പ​ത്തെ കി​ണ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തു സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ രേ​ഖ​ക​ളൊ​ന്നും ത​ന്നെ ചി​റ്റാ​ര്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ല്‍ നി​ന്നു ക​ണ്ടെ​ത്താ​നാ​യി​ല്ല. മ​ത്താ​യി കി​ണ​റ്റി​ല്‍ വീ​ണ​താ​യി വ​ന​പാ​ല​ക​സം​ഘം പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും…

Read More

ചെ​ങ്ങ​ന്നൂ​രി​ലും ക​ല്ലി​ശേ​രി​യി​ലും വൈ​ദി​ക​ർ​ക്ക് കോ​വി​ഡ്: സ്ര​വപ​രി​ശോ​ധ​ന പൂ​ർ​ത്തിയായി​ല്ല

ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​രി​ലും ക​ല്ലി​ശേ​രി​യി​ലും വൈ​ദി​ക​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ കൂ​ടു​ത​ൽ പേ​ർ ക്വാ​റ​ന്‍റൈനി​ൽ. ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​ത്തി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി, ക​ല്ലി​ശേ​രി ക്നാ​നാ​യ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ വൈ​ദി​ക​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. വൈ​ദി​ക​ർ സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ പ്രാ​ഥ​മി​ക ലി​സ്റ്റു പ്ര​കാ​ര​മു​ള്ള 129 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ഇ​ന്ന​ലെ ന​ട​ന്നു. ആ​ന്‍റി​ജ​ൻ ടെ​സ്റ്റാ​ണ് ഇ​ന്ന​ലെ ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന​ത്. ഇ​തി​ൽ ആ​രു​ടെ​യും ഫ​ലം പോ​സി​റ്റീ​വ​ല്ല എ​ന്ന് ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വൈ​ദി​ക​ന്‍റെ സ​ന്പ​ർ​ക്കം ഉ​ണ്ടാ​യ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ (ക​ല്ലി​ശേ​രി, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ൻ​വ​ണ്ടൂ​ർ, പു​ലി​യൂ​ർ, കോ​ടു​കു​ള​ഞ്ഞി-​ആ​ല, മു​ള​ക്കു​ഴ നി​ക​രും പു​റം, ) ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​യ​വ​രു​ടെ ലി​സ്റ്റ് അ​നു​സ​രി​ച്ചു​ള്ള ടെ​സ്റ്റാ​ണ് ന​ട​ന്ന​ത്. ഇ​തി​ൽ ന​ഗ​ര​സ​ഭ​യി​ലെ 62 ഉം ​ബാ​ക്കി 67 പേ​ർ വി​വി​ധ പ​ഞ്ചാ​യ​ത്തി​ൽ വൈ​ദി​ക സ​ന്പ​ർ​ക്ക​ത്തി​ൽ പെ​ട്ട​വ​രും ആ​ണ്. സ​ന്പ​ർ​ക്ക പ​ട്ടി​കഇ​നി​യും പൂ​ർ​ണ​മ​ല്ല. അ​തി​ൽ ഇ​ന്ന​ലെ എ​ത്തി​യ 129…

Read More