കോവിഡിനെ ചെറുക്കാൻ പൊതുസമൂഹം പോരാടുമ്പോൾ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ വ​ഴി​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് അ​പ​ല​പനീ​യ​മെന്ന് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്

കാ​യം​കു​ളം: കോ​വി​ഡ് 19 സ​മൂ​ഹ വ്യാ​പ​നം ത​ട​യാ​ൻ അ​ട​ച്ചു​പൂ​ട്ടി​യ മ​ദ്യ​ശാ​ല​ക​ൾ വീ​ണ്ടും തു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽനി​ന്നും സ​ർ​ക്കാ​ർ പിന്മാ​റ​ണ​മെ​ന്ന് മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ൾ വീ​ണ്ടും തു​റ​ക്കു​ന്ന​തി​നെ​തി​രെ ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി ആ​ല​പ്പു​ഴ ജി​ല്ലാ​ക​മ്മി​റ്റി കാ​യം​കു​ള​ത്ത് സം​ഘ​ടി​പ്പി​ച്ച ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ നി​ന്നും ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പൊ​തു​സ​മൂ​ഹ​വും ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ടു​ന്പോ​ൾ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ വ​ഴി​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് അ​പ​ല​പനീ​യ​മാ​ണ്.​ മ​നു​ഷ്യ​മ​ഹ​ത്വ​ത്തെ​യും മ​നു​ഷ്യ​ന്‍റെ സു​സ്ഥി​തി​യെ​യും ന​ശി​പ്പി​ച്ച് കു​ടും​ബ സ​മാ​ധാ​ന​വും സ​മൂ​ഹ​ത്തി​ന്‍റെ സ്വ​ച്ഛ​ത​യും ത​ക​ർ​ക്കു​ന്ന മ​ദ്യ​വി​പ​ത്ത് കേ​ര​ള സ​മൂ​ഹ​ത്തി​ന്‍റെ വ​ലി​യ ശാ​പ​മാ​ണ്. ഇ​നി മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​തെ മ​ദ്യ നി​രോ​ധ​നം കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ത​യാറാ​വ​ണമെ​ന്നും ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് പ​റ​ഞ്ഞു. ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ദ​ത്ത്…

Read More

കോ​വി​ഡ്-19; പത്തനംതിട്ടയിലെത്തിയ മും​ബൈ സം​ഘ​ത്തി​ലെ ര​ണ്ടു​ പേ​ര്‍​ക്കു കോ​വി​ഡ്; രണ്ടാംഘട്ടത്തിൽ രോഗം സ്ഥിരീകരിച്ചത് 17പേർക്ക്

പ​ത്ത​നം​തി​ട്ട: മും​ബൈ കൊ​ളാ​ബ​യി​ല്‍ നി​ന്നു ക​ഴി​ഞ്ഞ 13നു ​നാ​ട്ടി​ലെ​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍​ക്കു പ​ത്ത​നം​തി​ട്ട​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഒ​രാ​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം കൂ​ടി​യാ​ണ് ഇ​നി പ​ത്ത​നം​തി​ട്ട​യി​ല്‍ ല​ഭി​ക്കാ​നു​ള്ള​ത്. മും​ബൈ​യി​ല്‍ നി​ന്ന് 20 അം​ഗ സം​ഘ​മാ​ണ് ബ​സി​ല്‍ കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്കാ​ണ് ഇ​വ​ര്‍ ഇ​വി​ടെ​ നി​ന്നു പോ​യ​ത്. മൂ​ന്ന് പ​ത്ത​നം​തി​ട്ട​ക്കാ​രും ഒ​രു കോ​ട്ട​യം സ്വ​ദേ​ശി​യും കാ​റി​ലാ​ണ് കോ​ഴി​ക്കോ​ട്ടു നി​ന്നു പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു​ള്ള യാ​ത്ര ന​ട​ത്തി​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​രു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം ഇ​തി​നോ​ട​കം പോ​സി​റ്റീ​വാ​യി. കോ​ഴി​ക്കോ​ടെ​ത്തി​യ സം​ഘ​ത്തി​ല്‍​പെ​ട്ട ആ​ല​പ്പു​ഴ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് നി​വാ​സി​ക​ള്‍​ക്കു നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​യ മൂ​ന്നു​പേ​രും വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലാ​യി​രു​ന്നു. ഇ​വ​രി​ല്‍ ക​ട​പ്ര സ്വ​ദേ​ശി​യാ​യ 30 കാ​ര​നു ചൊ​വ്വാ​ഴ്ച​യും മെ​ഴു​വേ​ലി സ്വ​ദേ​ശി​യാ​യ 37 കാ​ര​ന് ഇ​ന്ന​ലെ​യും രോ​ഗം സ്ഥി​രീ​ക​രി​ച്ച് റി​പ്പോ​ര്‍​ട്ട് വ​ന്ന​തോ​ടെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലാ​ക്കി. കോ​വിഡ് വ്യാ​പ​ന​ത്തി​ന്‍റെ മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍…

Read More

തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ പൊ​ഴി​മു​ഖ​ത്തു​നി​ന്നും മ​ണ​ൽ​ ക​ട​ത്തു​ന്ന​തി​നെ​തി​രേ സമരം ശക്തമാക്കാനൊരുങ്ങി ജ​ന​കീ​യ സ​മ​ര സമിതി

അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ പൊ​ഴി​മു​ഖ​ത്തു​നി​ന്നും മ​ണ​ൽ​ക​ട​ത്തു​ന്ന​തി​നെ​തി​രെ ജ​ന​കീ​യ സ​മ​രം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നം. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ കെഎം​എം​എ​ൽ ആ​ണ് പൊ​ഴി​മു​ഖം തു​റ​ക്കാ​നു​ള്ള ജോ​ലി​ക​ൾ ചെ​യ്തു​വ​രു​ന്ന​ത്. ഇ​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ 25ന് ​പൂ​ർ​ത്തി​യാ​ക്കാ​നി​രി​ക്കെ​യാ​ണ് കെഎംഎം​എ​ൽ പൊ​ഴി​മു​ഖം തു​റ​ക്കാ​നു​ള്ള ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്. ഇ​തി​നു​പി​ന്നി​ൽ ക​രി​മ​ണ​ൽ ക​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​ന്ന​തോ​ടെ കി​ഴ​ക്ക​ൻ വെ​ള്ള​ത്തിന്‍റെ വ​ര​വ് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി സ്പി​ൽ​വേ പൊ​ഴി​മു​ഖം മു​റി​ച്ച് ക​ട​ലി​ലേ​ക്ക് വെ​ള്ളം ഒ​ഴി​ക്കി​വി​ടാ​റു​ണ്ട്. ഇ​തി​നു​ള്ള ക​രാ​ർ ന​ൽ​കി​യാ​ണ് ജോ​ലി​ക​ൾ ചെ​യ്തി​രു​ന്ന​ത്. ഇ​ത്ത​വ​ണ​യും ക​രാ​ർ ക്ഷ​ണി​ച്ചി​രു​ന്നു. ഈ ​മാ​സം 25 നാ​ണ് ക​രാ​ർ ഉ​റ​പ്പി​ക്കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പൊ​ഴി​മു​ഖം തു​റ​ന്ന് തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ ക​നാ​ലിന്‍റെ ആ​ഴം കൂ​ട്ടി മ​ണ​ൽ നീ​ക്കം ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ക​രാ​ർ കെഎംഎം​എ​ലി​ന് ന​ൽ​കി​യി​ട്ടു​ള്ള​താ​ണെ​ന്നാ​ണ് ഇ​റി​ഗേ​ഷ​ൻ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ പു​റ​ക്കാ​ടിന്‍റെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യ​ത് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി. തു​ട​ർ​ന്നാ​ണ് തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ…

Read More

സു​ഹൈ​ൽ വ​ധ​ശ്ര​മം; കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്ക​മെ​ന്ന് ആ​രോ​പ​ണം

ആ​ല​പ്പു​ഴ: സു​ഹൈ​ൽ വ​ധ​ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള സി​പി​എം നേ​താ​ക്ക​ളു​ടെ ആ​സൂ​ത്രി​ത ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ന​വ​മാ​ധ്യമ​ങ്ങ​ളി​ൽ ത​നി​ക്കെ​തി​രേ അ​ടി​സ്ഥാ​നര​ഹി​ത വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​റ്റാ​നം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന പ​രാ​തി വ്യാ​ജ​മാ​ണെ​ന്നും അ​തി​ലെ ഒ​പ്പ് ത​ന്‍റേത​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി തീ​രു​മാ​നം അ​നു​സ​രി​ച്ച് നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ൾ​ക്കു പോ​ലും മു​ൻകൂ​ർ ജാ​മ്യം ല​ഭി​ച്ച​ത് ഹൈ​ക്കോ​ട​തി​യി​ലെ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ന്‍റെ വീ​ഴ്ച​യാ​ണ്. ഇ​തി​നെ​തി​രേ കോ​ട​തി​യി​ൽ പ്ര​ത്യേ​ക കേ​സ് ന​ൽ​കി. കേ​സി​ലെ ഒ​ന്നാം പ്ര​തി ത​ന്നെ അ​ക്ര​മി​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ മേ​യ് ഏ​ഴി​ന് മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, വ​ള്ളി​കു​ന്നം സി​ഐ എ​ന്നി​വ​ർ​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​നാ​ൽ വി​ഷ​യ​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​മെ​യി​ൽ…

Read More

ഇ​ള​വു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ആ​ളു​ക​ള്‍! പത്തനംതിട്ടയിൽ രാത്രികാലത്തും നി​ര​ത്തു​ക​ള്‍ നി​റ​ഞ്ഞ് വാ​ഹ​ന​ങ്ങ​ള്‍, ഇ​ട​പെ​ടു​മെ​ന്ന് പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ലോ​ക്ക്ഡൗ​ണ്‍ നാ​ലാം ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ന്ന​പ്പോ​ള്‍ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഇ​ള​വു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ആ​ളു​ക​ള്‍ കൂ​ട്ട​മാ​യെ​ത്തു​ന്ന​തും കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണം പാ​ലി​ക്കാ​തെ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​തും പോ​ലീ​സി​നെ കു​ഴ​യ്ക്കു​ന്നു. ലോ​ക്ക്ഡൗ​ണി​ല്‍ നി​ര​ത്തു​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​യി​രു​ന്ന പ​രി​ശോ​ധ​ന​ക​ള്‍ പോ​ലീ​സ് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഇ​ള​വു​ക​ളു​ടെ ദു​രു​പ​യോ​ഗം ക​ര്‍​ശ​ന​മാ​യി ത​ട​യു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി സൈ​മ​ണ്‍ പ​റ​ഞ്ഞു. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ തു​ട​രും. മാ​സ്‌​കി​ന്‍റെ കാ​ര്യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച ഇ​ല്ലെ​ന്നും പ​ട്ട​ണ​ങ്ങ​ളി​ല്‍ മാ​സ്‌​ക് ധ​രി​ക്കാ​തെ സ​ഞ്ച​രി​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ച്ചു നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി. ഗ്രാ​മ​ങ്ങ​ളി​ല്‍ മു​ഖാ​വ​ര​ണം ധ​രി​ക്കാ​ത്ത​വ​രെ​യും ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​ക്കും. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, ചെ​ക്ക്പോ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​യി തു​ട​രും. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്കു രാ​ത്രി ഏ​ഴി​നും രാ​വി​ലെ ഏ​ഴി​നും മ​ധ്യേ മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് യാ​ത്ര പാ​സ് മു​ഖേ​ന മാ​ത്ര​മാ​ണ്. ആ​വ​ശ്യ​സേ​വ​ന മേ​ഖ​ല​ക​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​ര്‍​ക്ക് ജി​ല്ല​വി​ട്ട് ഈ…

Read More

വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി 8000 മാ​സ്കു​ക​ൾ നി​ർ​മി​ച്ചുന​ൽ​കി കായംകുളം ഹയർസെക്കണ്ടറി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം 

​കാ​യം​കു​ളം: ജൂൺ ആദ്യവാരം എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ൾ​ക്കൊ​രു​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മാ​സ്കു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ കൈ​ത്താ​ങ്ങ്. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം കാ​യം​കു​ളം ക്ല​സ്റ്റ​ർ യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 8000 മാ​സ്കു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. മാ​സ്കു​ക​ൾ എ​ൻ​എ​സ്എ​സ് ക്ല​സ്റ്റ​ർ യൂ​ണി​റ്റി​ലെ വോ​ള​ണ്ടി​യ​ർ​മാ​ർ യു. ​പ്ര​തി​ഭ എം​എ​ൽ​എ യ്ക്ക് ​കൈ​മാ​റി. കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​നാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് 10 ല​ക്ഷം മാ​സ്കു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കാ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് സം​സ്ഥാ​ന സെ​ൽ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​സ്ക് നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ഒ​രു വി​ദ്യാ​ർ​ഥി കു​റ​ഞ്ഞ​ത് പ​ത്ത് മാ​സ്ക് എ​ന്ന ക​ണ​ക്കി​ൽ ജി​ല്ല​യി​ലെ 82 യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും 73000 മാ​സ്കു​ക​ളാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ കോ​ട്ട​ണ്‍ തു​ണി​യി​ൽ നി​ർ​മി​ച്ച മു​ഖാ​വ​ര​ണം പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന…

Read More

പ്ര​കോ​പ​നം വ്യ​ക്ത​മ​ല്ല, പത്തനംതിട്ടയിൽ യു​വ​തി​യെ കു​ത്തി​പ​രി​ക്കേ​ല്പി​ച്ച​യാ​ള്‍ ഒ​ളി​വി​ല്‍

പ​ത്ത​നം​തി​ട്ട: കു​മ്പ​ളാം​പൊ​യ്ക സ്വ​ദേ​ശി​യാ​യ 19 കാ​രി​യെ കു​ത്തി​പ​രി​ക്കേ​ല്പി​ച്ച യു​വാ​വ് ഒ​ളി​വി​ല്‍. ചെ​ങ്ങ​റ​മു​ക്കി​ല്‍ താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ത​ല​യി​ലും ക​ഴു​ത്തി​ലും കൈ​യി​ലു​മാ​യി നി​ര​വ​ധി മു​റി​വു​ക​ള്‍ പ​റ്റി​യി​ട്ടു​ണ്ട്. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. പ്ര​തി​യാ​യ ക​ണ്ണം​പാ​റ ച​രു​വി​ല്‍ സ​നോ​ജ് (38) ഒ​ളി​വി​ലാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ആ​യി​രു​ന്നു സം​ഭ​വം. തോ​ട്ടി​ല്‍ കു​ളി​യ്ക്കാ​നാ​യി പോ​യ യു​വ​തി​യു​ടെ നേ​ര്‍​ക്ക് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ യു​വാ​വ് ന​ട​ന്ന​ടു​ക്കു​ക​യും ക​റി​ക്ക​ത്തി കൊ​ണ്ട് കു​ത്തി​പ​രി​ക്കേ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട് അ​ച്ഛ​നും അ​യ​ല്‍​വാ​സി​ക​ളും എ​ത്തി​യ​പ്പോ​ള്‍ സ​നോ​ജ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കു​ത്തേ​റ്റ് പെ​ണ്‍​കു​ട്ടി​യെ ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി. സ​നോ​ജി​ന് ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മു​ണ്ട്. മേ​സ്തി​രി പ​ണി തൊ​ഴി​ലാ​ളി​യാ​ണ്. മു​മ്പ് സ​മാ​ന​മാ​യ മ​റ്റൊ​രു വി​ഷ​യ​ത്തി​ല്‍ ഇ​യാ​ള്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു.

Read More

കൊറോണചരിതം..! കൊറോണയെ തുരത്താൻ ചവിട്ടുനാടകം…

തു​റ​വൂ​ർ: കൊ​റോ​ണ പ്ര​തി​രോ​ധ ബോ​ധ​വ​ൽ​ക്ക​ര​ണ​വു​മാ​യി ച​വി​ട്ടു​നാ​ട​കം ശ്ര​ദ്ധേ​യ​മാ​കു​ന്നു. തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ പു​രാ​ത​ന ക​ലാ​രൂ​പ​മാ​യ ച​വി​ട്ടു നാ​ട​ക​ത്തി​ലൂ​ടെ​യു​ള്ള കൊ​റോ​ണ ബോ​ധ​വ​ൽ​ക്ക​ര​ണ വീ​ഡി​യോ ഇ​തി​നോ​ട​കം നി​ര​വ​ധി​പേ​രാ​ണ് ക​ണ്ട​ത്. സാ​ധാ​ര​ണ​യാ​യി വി​ശു​ദ്ധന്മാരു​ടെ ച​രി​ത്ര​വും പൂ​ർ​വി​ക​രാ​യ ഭ​ര​ണ ക​ർ​ത്താ​ക്ക​ളു​ടെ ച​രി​ത്ര​വു​മാ​ണ് ച​വി​ട്ടു​നാ​ട​ക​ത്തി​ന് വി​ഷ​യ​മാ​യി മാ​റു​ന്ന​ത്. എ​ന്നാ​ൽ നി​ല​വി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്നി​ന്‍റെ വി​ഷ​യം ക​ലാ​രൂ​പ​മാ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. പ​ള്ളി​ത്തോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ച​വി​ട്ടു​നാ​ട​ക ക​ലാ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ലോ​ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ കൊ​റോ​ണ ബോ​ധ​വ​ൽ​ക്ക​ര​ണ ച​വി​ട്ടു​നാ​ട​കം ചി​ട്ട​പ്പെ​ടു​ത്തി വീ​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ച്ച​ത്. കൊ​റോ​ണ ച​രി​തം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ച​വി​ട്ടു​നാ​ട​ക​ത്തി​ന്‍റെ ആ​ശ​യ​വും ആ​വി​ഷ്ക്കാ​ര​വും ജോ​സി മാ​ന​സ​യും സം​വി​ധാ​നം ജോ​ണ്‍ കാ​ക്ക​ശ്ശേ​രി​യും പ​ശ്ചാ​ത്ത​ല സം​ഗീ​തം നോ​ർ​ബ​ർ​ട്ട് ജെ. ​കോ​യി​ലും നിർവഹിച്ചു. ഗാ​യ​ക​ർ സെ​ബാ​സ്റ്റ്യ​ൻ, വ​ർ​ഗീ​സ് , പ്ര​ശാ​ന്ത് പ​റ​യ​ക​ട്ടി​ൽ. മേ​ക്ക​പ്പ് പൊ​ടി​യ​ൻ പ​ള്ളി​ത്തോ​ട്. ച​മ​യം ആ​ന്‍റ​ണി പ​ള്ളി​ത്തോ​ട്. റെ​ക്കോ​ഡിം​ഗ് പ്ര​ശാ​ന്ത് സൗ​ണ്ട്. അ​ഭി​നേ​താ​ക്ക​ൾ ജോ​ണ്‍ കാ​ക്ക​ശ്ശേ​രി,…

Read More

‘കരുണ ചെയ്‌വാനെന്തു താമസം..?’ പെ​രു​മ​ഴ​യി​ൽ ഒ​റ്റ​മു​റിവീ​ട് ത​ക​ർ​ന്നു; അ​ധി​കാ​രി​ക​ളു​ടെ ക​നി​വുകാ​ത്ത് നി​ർ​ധ​ന കു​ടും​ബം

ചാ​രും​മൂ​ട്: ആ​കെ​യു​ള്ള ഒ​റ്റ​മു​റി വീ​ട് പെ​രു​മ​ഴ​യി​ൽ ത​ക​ർ​ന്ന​തോ​ടെ നി​ർ​ധ​ന കു​ടും​ബം ദു​രി​ത​ക്ക​യ​ത്തി​ലാ​യി . താ​മ​ര​ക്കു​ളം കി​ഴ​ക്കും​മു​റി വൈ​ഷ്ണ​വി ഭ​വ​ന​ത്തി​ൽ ബി​നുവിന്‍റെ വീ​ടാ​ണ് ഇ​ന്ന​ലെയു​ണ്ടാ​യ ശ​ക്ത​മാ​യ പെ​രു​മ​ഴ​യി​ലും കാ​റ്റി​ലും ത​ക​ർ​ന്ന​ത്. ബി​നു​വും ഭാ​ര്യ സു​നി​ത യും ​മ​ക്ക​ളാ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി വൈ​ഷ്ണ​വി (16) , ഒ​ന്പതാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി വി​ന​യ (13) എ​ന്നി​വ​രാ​ണ് അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത ഈ ​ഒ​റ്റ​മു​റി വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. ജന്മനാ ഉ​യ​ര​ക്കു​റ​വു​ള്ള ഇ​വ​രെ വി​വി​ധ രോ​ഗ​ങ്ങ​ൾ അ​ല​ട്ടു​ന്നു​ണ്ടെ​ങ്കി​ലും കൂ​ലി​വേ​ല ചെ​യ്താ​ണ് ഇ​വ​ർ കു​ടും​ബം പോ​റ്റു​ന്ന​ത്. ഇ​പ്പോ​ൾ മ​ഴ​യി​ൽ ആ​കെ​യു​ള്ള കി​ട​പ്പാ​ട​വും ഇ​ല്ലാ​താ​യി. മ​ഴ പെ​യ്താ​ൽ ചോ​ർ​ന്നൊ​ലി​ക്കു​ന്ന വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഒ​റ്റ​മു​റി വീ​ട് ഏ​തു നേ​ര​വും നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​ർ നി​ര​ന്ത​രം പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് അം​ഗ​വും ഇ​ട​പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ഈ ​കു​ടും​ബ​ത്തെ ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്ത് വീ​ട് അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ…

Read More

പ​ത്ത​നം​തി​ട്ട​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​മി​ല്ല; ഇരുവരും പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഐ​സൊ​ലേ​ഷ​നി​ല്‍

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ല്‍ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ര​ണ്ടു​പേ​രും ക്വാ​റ​ന്‍റൈന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ​വ​രാ​യി​രു​ന്ന​തി​നാ​ല്‍ സ​മ്പ​ര്‍​ക്ക​മി​ല്ല. വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ നേ​രെ സ​ര്‍​ക്കാ​ര്‍​വ​ക ക്വാ​റന്‍റൈന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ​വ​രാ​ണ് ഇ​വ​ര്‍. ക​ഴി​ഞ്ഞ 12 ന് ​ഖ​ത്ത​റി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ അ​ടൂ​ര്‍ പ​ള​ളി​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ 39 കാ​ര​നും മേ​യ് 11ന് ​ദു​ബാ​യി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ തി​രു​വ​ല്ല ഇ​ടി​ഞ്ഞി​ല്ലം സ്വ​ദേ​ശി​യാ​യ 65കാ​ര​നു​മാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഇ​വ​രെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ള​ളി​ക്ക​ല്‍ സ്വ​ദേ​ശി അ​ടൂ​രി​ലും ഇ​ടി​ഞ്ഞി​ല്ലം സ്വ​ദേ​ശി പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ ലോ​ഡ്ജി​ലു​മാ​ണ് ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ നാ​ലു​പേ​രാ​ണ് രോ​ഗി​ക​ളാ​യു​ള്ള​ത്. നാ​ലു​പേ​രി​ലും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​രാ​ണ്. ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 21ആ​യി. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 17 പേ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ര്‍ ഏ​റി​യ​തോ​ടെ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ന്‍ വ​ര്‍​ധ​ന​യു​ണ്ടാ​യി. വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​രെ നേ​രെ ക്വാ​റ​ന്‍റൈന്‍…

Read More