ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ നാ​ലു സ​ർ​ജ​റി; വി​നീ​ത വേ​ദ​ന മ​റ​ക്കു​ന്ന​ത് കാ​ലി​ക്കു​പ്പി​യി​ലെ അ​ല​ങ്കാ​രപ്പണി​ക​ളി​ലൂ​ടെ…

എ​ട​ത്വ: ന​ട്ടെ​ല്ലി​നു നാ​ലു സ​ർ​ജ​റി ക​ഴി​ഞ്ഞ വി​നീ​ത് കാ​ലി​ക്കുപ്പി ക​ണ്ടാ​ൽ വേ​ദ​ന മ​റ​ക്കും. എ​ട​ത്വ പാ​ണ്ട​ങ്ക​രി രാ​ധേ​യം സി​നു​കു​മാ​റി​ന്‍റെ ഭാ​ര്യ വി​നീ​ത കാ​ലി​ക്കുപ്പി കി​ട്ടി​യാ​ൽ വേ​ദ​ന​യെ​ല്ലാം മ​റ​ന്ന് അ​തി​ൽ ചി​ത്ര​പ്പ​ണി തു​ട​ങ്ങും. മ​ദ്യം നി​റ​ഞ്ഞ കു​പ്പി​ക​ൾ കാ​ണു​ന്പോ​ൾ ത​ന്നെ പ​ല​ർ​ക്കും ല​ഹ​രി വ​രു​മെ​ങ്കി​ൽ മ​ദ്യം ഒ​ഴി​ഞ്ഞ കു​പ്പി​ക​ളാ​ണ് വി​നീ​ത​യ്ക്ക് ല​ഹ​രി. ഒ​ഴി​ഞ്ഞ കു​പ്പി ഏ​തുമാ​ക​ട്ടെ വി​നീ​ത​യു​ടെ കൈ​യി​ൽ കി​ട്ടി​യാ​ൽ കൗ​തു​ക​വ​സ്തു​വാ​കും. ആ​ദ്യ ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞ് വേ​ദ​ന​യു​മാ​യി ക​ഴി​യു​ന്ന സ​മ​യ​ത്ത് ഒ​രു കു​പ്പി​യി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണം വി​ജ​യി​ച്ചു. ഇ​തോ​ടെ വേ​ദ​ന​യും ഏ​കാ​ന്ത​ത​യും മ​റി​ക​ട​ക്കാ​ൻ നി​റ​ങ്ങ​ളെ കൂ​ട്ടു​പി​ടി​ക്കാ​ൻ ത​ന്നെ വി​നീ​ത തീ​രു​മാ​നി​ച്ചു. ബോ​ട്ടി​ൽ ആ​ർ​ട്ടി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ച്ച​തോ​ടെ നി​ര​വ​ധി കൗ​തു​ക വ​സ്തു​ക്കളാ​ണ് നി​ർ​മി​ച്ച​ത്. പ​ച്ച ക്കുപ്പി​യി​ൽ ക​ണി​ക്കൊ​ന്നപ്പൂ​വ്, ക്രി​സ്മ​സ് അ​പ്പൂ പ്പ​ൻ, പി​സ്ത തോ​ട് കൊ​ണ്ട് സ്ട്രോ​ബ​റി, മ​യി​ൽ, പൂ​വ്, കി​ളി​യു​ടെ രൂ​പം, മു​ന്തി​രി​ക്കൊല, മെ​ഴു​കു​തി​രി, പൂ​വ് തു​ട​ങ്ങി​യ​വ​യെ​ല്ലാം വി​നീ​ത​യു​ടെ…

Read More

ദുരൂഹത ബാക്കി! ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാഥമിക നിഗമനം; നാ​ട്ടു​കാ​ർ​ക്കി​ട​യി​​ൽ നി​ല​നി​ൽ​ക്കു​ന്ന​ സംശയം ഇങ്ങനെ…

മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ ഗ്യാ​സ് സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വൃ​ദ്ധ ദ​ന്പ​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യാ ശ്ര​മ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നു പോ​ലീ​സി​ന്‍റെ സം​ശ​യം . ആ​ത്മ​ഹ​ത്യാ ശ്ര​മ​മാ​ണെ​ങ്കി​ൽ നി​റ​ഞ്ഞി​രി​ക്കു​ന്ന ഗ്യാ​സ് സി​ല​ിണ്ട​റു​ക​ൾ അ​ടു​ക്ക​ള​യി​ൽനി​ന്ന് എ​ടു​ത്തു​കൊ​ണ്ട് കി​ട​പ്പുമു​റി​യി​ൽ എ​ത്തി​ച്ച​ത് ആ​രെ​ന്ന സം​ശ​യ​മാ​ണ് നാ​ട്ടു​കാ​ർ​ക്കി​ട​യി​​ൽ നി​ല​നി​ൽ​ക്കു​ന്ന​ത്. എ​ണ്‍​പ​ത് വ​യ​സു​കാ​ര​നാ​യ രാ​ഘ​വ​നും ശാ​രീ​രി​ക​മാ​യി അ​വ​ശ​ത​യി​ലു​ള്ള മ​ണി​യ​മ്മ​യ്ക്കും ഇ​തു​സാ​ധി​ക്കു​മോ എ​ന്ന ചോ​ദ്യ​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്. അ​ടു​ക്ക​ള​യി​ൽ ഗ്യാ​സ് അ​ടു​പ്പി​ൽ നി​ന്ന് റെ​ഗു​ലേ​റ്റ​ർ വേ​ർ​പെ​ടു​ത്തു​ന്ന​തുത​ന്നെ ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​ണെ​ന്ന് ഈ​രം​ഗ​ത്തെ വി​ദ​ഗ്ധരും പ​റ​യു​ന്നു. മ​റി​ച്ച് അ​പ​ക​ട​മാ​ണെ​ങ്കി​ൽ എ​ന്തി​ന് ഗ്യാ​സ് സി​ല​ിണ്ട​ർ മു​റി​ക്കു​ള്ളി​ൽ എ​ത്തി​ച്ചു എ​ന്ന സം​ശ​യ​വും നി​ല​നി​ൽ​ക്കു​ന്നു. വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ ര​ണ്ട് ഗ്യാ​സ് സി​ല​ിണ്ട​റു​ക​ൾ കി​ട​പ്പു​മു​റി​യി​ൽ എ​ത്തി​ച്ച ശേ​ഷം അ​ടു​ക്ക​ള​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഗ്യാ​സ് അ​ടു​പ്പി​ൽ നി​ന്ന് റ​ഗു​ലേ​റ്റ​ർ വേ​ർ​പെ​ടു​ത്തി കി​ട​പ്പു മു​റി​യി​ൽ വെ​ച്ചി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളി​ൽ ഒ​ന്നി​ൽ റെഗു​ലേ​റ്റ​ർ ഘ​ടി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് പാ​ച​ക​വാ​ത​കം തു​റ​ന്നുവി​ട്ട് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​താ​കാമെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം.…

Read More

വ​ലി​യ ശ​ബ്ദം! ഗ്യാ​സ് സി​ല​ണ്ട​ർ പൊ​ട്ടി​തെ​റി​ച്ച് വൃ​ദ്ധ ദമ്പ​തി​ക​ൾ മ​രി​ച്ചു; സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ ഗ്യാ​സ് സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വൃ​ദ്ധ ദ​ന്പ​തി​ക​ൾ മ​രി​ച്ചു. ചെ​ട്ടി​കു​ള​ങ്ങ​ര ക​ണ്ണ​മം​ഗ​ലം വ​ട​ക്ക് പാ​ല​പ്പ​ള്ളി​ൽ വി​നോ​ദ് നി​വാ​സി​ൽ എം.​രാ​ഘ​വ​ൻ (80), മ​ണി​യ​മ്മ (75) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 11.45 ന് ആ​യി​രു​ന്നു സം​ഭ​വം. വ​ലി​യ ശ​ബ്ദം കേ​ട്ട​തി​നെ തു​ട​ർ​ന്ന് സ​മീ​പവാ​സി​ക​ൾ എ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ൽ നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഇ​വ​ർ ര​ക്ഷാ പ്ര​വ​ർ വ​ർ​ത്ത​ന​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും തീ ​ആ​ളിക്ക​ത്തു​ക​യാ​യി​രു​ന്നു. തീ ​ഉ​യ​രു​ന്ന​തി​നി​ടെ​ ഗ്യാ​സ് സി​ല​ണ്ട​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ടു​ത്തു മാ​റ്റി. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. ഇ​വ​രു​ടെ കി​ട​പ്പ് മു​റി​യി​ലാ​ണ് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ സൂക്ഷി​രു​ന്ന​ത്. അ​ടു​ക്ക​ള​യി​ലു​ള്ള സ്റ്റൗ​വി​ന്‍റെ റ​ഗു​ലേ​റ്റ​ർ ഊ​രി​യെ​ടു​ത്തു മു​റി​യി​ലു​ള്ള സി​ലി​ണ്ട​റി​ൽ ഘ​ടി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പൊ​ട്ടി​ത്തെ​റി​ച്ച സി​ലി​ണ്ട​റി​നൊ​പ്പം റ​ഗു​ലേ​റ്റ​റി​ന്‍റെ ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കി​ട​പ്പ് മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ഗ്യാ​സ് സി​ല​ണ്ട​റു​ക​ളി​ൽ ഒ​ന്ന് പൂ​ർ​ണ​മാ​യും പൊ​ട്ടി​ത്തെ​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു. കി​ട​പ്പ് രോ​ഗി​യാ​യി​രു​ന്ന മ​ണി​യ​മ്മ​യെ ശു​ശ്രൂ​ഷി​ച്ചി​രു​ന്ന…

Read More

ലോക്ക് ഡൗൺ കാലത്ത് കുടുംബശ്രീ പ്രവർത്തകർക്കൊപ്പം നാട്ടുകാർക്ക് അന്നമൊരുക്കി വീയപുരം പഞ്ചായത്ത് പ്രസിഡന്‍റ്

ഹ​രി​പ്പാ​ട് : ഗ്രാ​മ​വാ​സി​ക​ൾ​ക്ക് അ​ന്നം​ത​യാ​റാ​ക്കുന്ന​ തിരക്കിലാണ് വീ​യ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ​ൻ.​പ്ര​സാ​ദ്കു​മാ​ർ. രാ​വി ലെ 6.20നു​ത​ന്നെ പ്രസിഡന്‍റ് പാ​യി​പ്പാ​ട്ടെ ആ​ശ്വാ​സ​കേ​ന്ദ്ര​ത്തി​ൽ ത​യാ റാ​ക്കി​യ ക​മ്മ്യൂ​ണി​റ്റി​ കി​ച്ച​ണി​ലെ​ത്തും. അ​ടു​പ്പുകൂട്ടി അ​തി​ൽ ക​ഞ്ഞിപ്പാത്രം വച്ച് വെ​ള്ളം​ ചൂ​ടാ​ക്കും.​ വെ​ള്ളം ചൂ​ടാ​കു​ന്പോ​ഴേ​ക്കും​ അ​രി​ക​ഴു​കി വൃ​ത്തി​യാ​ക്കും. ​ചൂ​ടാ​യ​വെ​ള്ള​ത്തി​ൽ അ​രി​യി​ടും.​ അ​രി​വെ​ന്ത് ചോ​റാ​കു​ന്ന​തോ​ടെ ഉൗ​റ്റി​വയ്​ക്കും. ഇത്രയും ആകുന്പോഴേക്കും കു​ടുംബ​ശ്രീ​ക്കാ​രുടെ വരവായി. ഇനി എ​ല്ലാ​ കാ​ര്യ​ങ്ങ​ളും കു​ടും​ബ​ശ്രീ​ക്കാ​രി​ൽ നി​ക്ഷി​പ്ത​മാ​യി​രി​ക്കും.​ പി​ന്നീ​ട് പ്ര​സി​ഡ​ൻ​റി​നെ അ​വി​ടെ​യെങ്ങും കാ​ണ​ണ​മെ​ന്നി​ല്ല. നാ​ട്ടു​കാ​രു​ടെ ആ​വ​ലാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം​കാ​ണാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​വും അദ്ദേഹം. 13 ​സ്ത്രീ​ക​ളാ​ണ് കി​ച്ച​ണ്‍ ജോ​ലി​യി​ൽ വ്യാ​പൃ​ത​രാ​കു​ന്ന​ത്.​ ‘രാ​വി​ലെ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലെ​ ജോ​ലി​ക​ൾ തീ​ർ​ത്തി​ട്ട് വ​ന്നാ​ൽ മ​തി​യെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞി​ട്ടു​ണ്ട് അ​തു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ൾ അ​ല്പം ലേ​റ്റാ​യി​വ​രു​ന്ന​ത്. ഞ​ങ്ങ​ൾ വ​രു​ന്പോ​ഴേ​ക്കും​ പ്ര​സി​ഡ​ൻ​റ് ചോ​റ് റെ​ഡി​യാ​ക്കും.​ പി​ന്നെ ക​റി​ക​ൾ ശ​രി​യാ​ക്കി 12 മ​ണി​ക്കുമു​ന്പ് പാ​ഴ്സ​ലും​ റെ​ഡി​യാ​ക്കി വയ്ക്കുക ഞ​ങ്ങ​ളു​ടെ ജോ​ലി​യാ​ണ്.​ വാ​ള​ന്‍റിയേഴ്സ് ആ​ പൊ​തി​ച്ചോ​റ് ആ​വ​ശ്യ​ക്കാ​രി​ലെ​ത്തി​ക്കും. ഒ​രു​ദി​വ​സം…

Read More

സ്വ​കാ​ര്യ ഹൗ​സ്‌​ബോ​ട്ടു​ക​ള്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളാ​ക്കാ​നു​ള്ള പ​ദ്ധ​തി; 180 ഹൗ​സ്ബോ​ട്ടു​ക​ള്‍ ഏറ്റെ​ടു​ത്തു

ആ​ല​പ്പു​ഴ : ജി​ല്ല​യി​ലെ സ്വ​കാ​ര്യ ഹൗ​സ്‌​ബോ​ട്ടു​ക​ള്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​ര്‍ ആ​ക്കു​ന്ന​തി​നാ​യു​ള്ള ജി​ല്ലാ ഭ​ര​ണ​കൂട​ത്തി​ന്‍റെ പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി 180 സ്വ​കാ​ര്യ ഹൗ​സ്ബോ​ട്ടു​ക​ള്‍ ഏ​റ്റെ​ടു​ത്തു ക​ള​ക്‌​ട​ര്‍ ഉ​ത്ത​ര​വി​ട്ടു. കോ​വി​ഡ്-19 രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണ് ഹൗ​സ്ബോ​ട്ടു​ക​ള്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റാ​ക്കി മാ​റ്റാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​ത്. ഈ 180 ​ബോ​ട്ടു​ക​ളി​ലാ​യി 495 റൂ​മു​ക​ളു​ണ്ട്. ഇ​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ള്‍​ക്കു​ള്ള ചു​മ​ത​ല​ക​ളും ക​ള​ക്‌​ട​റു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നും നി​രീ​ക്ഷി​ക്കു​ന്ന​തി​നും മ​റ്റു ന​ട​പ​ടി​ക​ള്‍​ക്കു​മാ​യി ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നും രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ആം​ബു​ല​ന്‍​സ് സൗ​ക​ര്യം സ​ജ്ജീ​ക​രി​ക്കു​വാ​നും കെ​യ​ര്‍ സെ​ന്‍റ​ര്‍ സാ​നി​റ്റേ​ഷ​ന്‍ ഉ​റ​പ്പു വ​രു​ത്തു​വാ​നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്കാ​ണ് (ആ​രോ​ഗ്യം) ചു​മ​ത​ല. കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചാ​ല്‍ ഹൗ​സ് ബോ​ട്ട്, ക​ണ്‍​ട്രോ​ള്‍ റൂം ​എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റും ആ​വ​ശ്യ​മാ​യ…

Read More

കക്കാഴത്ത് ലോ​ക്ക് ഡൗ​ൺ നി​ല​നി​ൽ​ക്കെ അ​ന​ധി​കൃ​ത ചെ​മ്മീ​ൻ പീ​ലിം​ഗ്; ശക്തമായ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

അ​മ്പ​ല​പ്പു​ഴ: രാ​ജ്യ​വ്യാ​പ​ക ലോ​ക്ക് ഡൗ​ൺ നി​ല​നി​ൽ​ക്കെ അ​ന​ധി​കൃ​ത​മാ​യി ന​ട​ക്കു​ന്ന ചെ​മ്മീ​ൻ പീ​ലിം​ഗ്‌ വി​വാ​ദ​മാ​കു​ന്നു. ശ​ക്ത​മാ​യ പ്ര​തി​ഷേധ​വു​മാ​യി നാ​ട്ടു​കാ​ർ. കാ​ക്കാ​ഴം പി.​ബി ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് വ​ൻ​കി​ട സ്ഥാ​പ​ന​ത്തി​ൽ ചെ​മ്മീ​ൻ പീ​ലിം​ഗ് ആ​രം​ഭി​ച്ച​ത്. വ്യ​വ​സാ​യ വ​കു​പ്പ് 18ന് ​പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ഇ​വി​ടെ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പീ​ലിം​ഗ്‌ ആ​രം​ഭി​ച്ച​ത്. തോ​ട്ട​പ്പ​ള്ളി​യി​ൽ നി​ന്നെ​ത്തി​ക്കു​ന്ന 11 ഓ​ളം സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് പീ​ലിം​ഗ്‌ ന​ട​ത്തു​ന്ന​ത്. ഇ​വ​രെ പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ലെ​ത്തി​ച്ചാ​ണ് ജോ​ലി ചെ​യ്യി​ക്കു​ന്ന​ത്. രാ​വി​ലെ പീ​ലിം​ഗ് ആ​രം​ഭി​ച്ച വി​വ​ര​മ​റി​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ച സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രെ പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു. ലോ​ക്ക് ഡൗ​ൺ ലം​ഘി​ച്ച​തി​നു കേ​സെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് തു​ര​ത്തി​യ​ത്. ആ​ന്ധ്ര​യി​ൽ നി​ന്നെ​ത്തി​ച്ച മ​നാ​മി ചെ​മ്മീ​നാ​ണ് പൊ​ളി​പ്പി​ക്കു​ന്ന​ത്. ലോ​ക്ക് ഡൗ​ൺ ആ​രം​ഭി​ച്ച ശേ​ഷം സം​സ്ഥാ​ന​ത്താ​കെ ചെ​മ്മീ​ൻ പീ​ലിം​ഗ് നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് രാ​ഷ്‌​ട്രീ​യ, ഭ​ര​ണ സ്വാ​ധീ​ന​ത്തി​ന്‍റെ​യും പ്ര​ത്യേ​ക ഉ​ത്ത​ര​വി​ന്‍റെ​യും മ​റ​വി​ൽ ചെ​മ്മീ​ൻ പീ​ലിം​ഗ് ന​ട​ത്തു​ന്ന​ത്. നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട്…

Read More

ത​ണ്ണീ​ര്‍​മു​ക്കം ഹോ​ട്ട് സ്‌​പോ​ട്ട് പ്ര​ഖ്യാ​പ​നം; കർശന നിർദേശങ്ങളുമായി പ​ഞ്ചാ​യ​ത്ത് ; ഏഴ് അതിഥി തൊഴിലാളികൾ നിരീക്ഷണത്തിൽ

ചേ​ര്‍​ത്ത​ല: ത​ണ്ണീ​ര്‍​മു​ക്ക​ത്തെ ഹോ​ട്ട്സ്‌​പോ​ട്ട് ആ​യി സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​ടി​യ​ന്ത​ര​യോ​ഗം ചേ​ര്‍​ന്നു. മേ​യ് മൂ​ന്നു​വ​രെ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​നും പ​ഞ്ചാ​യ​ത്തി​ല്‍ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്തി​നു​ള്ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ ഇ​ന്നു​മു​ത​ല്‍ ര​ണ്ടു പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ള്‍ മാ​ത്ര​മേ ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ. അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ഒ​രു വീ​ട്ടി​ല്‍നി​ന്നു ഒ​രാ​ള്‍​ക്ക് മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യൂ. ഇ​റ​ങ്ങു​ന്ന​വ​ര്‍ മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ച്ചി​രി​ക്ക​ണം. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മാ​ത്ര​മേ ആ​വ​ശ്യ​മാ​യ ക​ട​ക​ളും മ​റ്റും തു​റ​ക്കാ​വൂ. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ മാ​ത്രം സ​ത്യ​വാ​ങ്മൂ​ല​ത്തോ​ടൊ​പ്പം യാ​ത്ര​ചെ​യ്യാ​വൂ. ജി​ല്ലവി​ട്ട് പോ​കു​ന്ന​വ​ര്‍ അ​താ​ത് ജി​ല്ല​ക​ളി​ല്‍ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യേ​ണ്ടി​വ​രും. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ലും വി​വാ​ഹ ച​ട​ങ്ങു​ക​ളി​ലും 20 പേ​രി​ല്‍ കൂ​ടു​ത​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ല. മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍, മ​ത്സ്യം തു​ട​ങ്ങി​യ​വ​ക്കു മാ​ത്രം ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​കൂ. ഹോ​ട്ട്‌​സ്‌​പോ​ട്ട് പ്ര​ഖ്യാ​പ​നം വ​ന്ന​തി​നെ തു​ട​ര്‍​ന്ന് 25 വ​രെ തീ​വ്ര പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും…

Read More

വര വിസ്മയം..!ശാ​സ്ത്രീ​യപ​ഠ​നം കൂടാതെ ചി​ത്ര​ക​ല​യി​ൽ അ​ദ്ഭുതമായ് അ​ഫി​ൻ..!

അ​ന്പ​ല​പ്പു​ഴ: ചി​ത്ര​ര​ച​ന​യി​ൽ വി​സ്മ​യം തീ​ർ​ത്ത് ഒ​രു ഏ​ഴാം ക്ലാ​സു​കാ​ര​ൻ. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് ക​റു​ക​പ്പ​റ​ന്പി​ൽ വി​നു തോ​മ​സ് – ഡാ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ഫി​നാ(13)​ണ് കു​രു​ന്നു പ്രാ​യ​ത്തി​ൽ വ​ര​യു​ടെ അദ്ഭുതം തീ​ർ​ക്കു​ന്ന​ത്. പു​ന്ന​പ്ര സെ​ന്‍റ് അ​ലോ​ഷ്യ​സ് സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ഫി​ൻ ഇ​തു​വ​രെ ചി​ത്ര​ക​ല ശാ​സ്ത്രീ​യ​മാ​യി പ​രി​ശീ​ലി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ കു​രു​ന്നു കൈ​ക​ളി​ൽ വി​രി​യു​ന്ന​ത് അ​ദ്ഭുതം തീ​ർ​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ്. ലോ​ക്ക് ഡൗ​ണി​ന്‍റെ ഒ​ഴി​വുസ​മ​യം ധാ​രാ​ളം ല​ഭി​ച്ച​തോ​ടെ ഇ​തി​ന​കം നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് അ​ഫി​ൻ വ​ര​ച്ചു​കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ക​ട​ലാ​സ് താ​ളു​ക​ളി​ൽ മാ​ത്ര​മ​ല്ല വീ​ടി​ന്‍റെ ചു​വ​രു​ക​ളി​ലും കാ​ണാം അ​ഫി​ന്‍റെ ക​ര​വി​രു​ത്. പ്ര​മു​ഖ​രു​ടെ ചി​ത്ര​ങ്ങ​ൾ മാ​ത്ര​മ​ല്ല അ​ഫി​ൻ വ​ര​ക്കു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഗ്രി​ഡ് പെ​യി​ന്‍റിം​ഗി​ലൂ​ടെ അ​ഫി​ൻ വ​ര​ച്ചി​ട്ടു​ണ്ട്. മ​ക​നെ വൈ​കാ​തെ ചി​ത്ര​ക​ല പ​ഠി​പ്പി​ക്കാ​നാ​ണ് ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ തീ​രു​മാ​നം. സ​ഹോ​ദ​യ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ൽ ചി​ത്ര​ര​ച​ന​യ്ക്ക് ഒ​ട്ട​ന​വ​ധി സ​മ്മാ​ന​ങ്ങ​ളും അ​ഫി​ൻ നേ​ടി​യി​ട്ടു​ണ്ട്. പി​താ​വ് വി​നു…

Read More

കു​ട്ട​നാ​ട്ടി​ലെ ക​നാ​ലു​ക​ളെ നി​ർ​ജീ​വ​മാ​ക്കി പോ​ള​ശ​ല്യം; ദുർഗന്ധവും, കൊതുകും മൂലം പൊറുതി മുട്ടി ജനങ്ങൾ; അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു

കാ​വാ​ലം: പോ​ള​ശ​ല്യം കു​ട്ട​നാ​ട്ടി​ലെ ക​നാ​ലു​ക​ളി​ല്‍ പ​ല​തി​നേ​യും നി​ര്‍​ജീ​വ​മാ​ക്കു​ക​യാ​ണ്. പ​മ്പാ​ന​ദീ​തീ​ര​ത്തു​ള്ള കാ​വാ​ലം വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്‍​പി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കൃ​ഷ്ണ​പു​രം തോ​ടി​ൻ​റെ അ​വ​സ്ഥ ദ‍​യ​നീ​യ​മാ​ണ്. ത​ങ്ങ​ളു​ടെ ക​ട​വി​ല്‍​നി​ന്നു പോ​ള ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി തോ​ടി​നു​കു​റു​കെ പ​ല​രും ക​യ​ർ വ​ലി​ച്ചു​കെ​ട്ടു​ന്ന​തും വി​ന​യാ​വു​ക​യാ​ണ്. ഒ​ഴു​ക്കു​നി​ല​ച്ചു പോ​ള​കെ​ട്ടി​ക്കി​ട​ന്നു വ​ള​രാ​നും ജ​ലം മ​ലി​ന​മാ​കാ​നും കൊ​തു​കു ശ​ല്ല്യം വ​ര്‍​ദ്ധി​ക്കാ​നും ഇ​തി​ട​യാ​ക്കും. തോ​ടി​നു​കു​റു​കെ​യു​ള്ള ത​ട​സ്സ​ങ്ങ​ളെ​ല്ലാം അ​ടി​യ​ന്ത​ര​മാ​യി മാ​റ്റാ​നും തോ​ട്ടി​ലു​ള്ള പോ​ള തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ലോ മ​റ്റോ ഉ​ള്‍​പ്പെ​ടു​ത്തി നീ​ക്കം ചെ​യ്യാ​നും ആ​റ്റി​ല്‍ നി​ന്നു​ള്ള പോ​ള തോ​ട്ടി​ലേ​ക്കു ക​ട​ന്നു​വ​രാ​ത്ത രീ​തി​യി​ല്‍, വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പം തോ​ടി​ന്‍റെ ക​വാ​ട​ത്തി​ല്‍ സ്ഥി​രം​സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​നും നീ​ലം​പേ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. കു​ട്ട​നാ​ട്ടി​ല്‍​നി​ന്നു ച​ങ്ങ​നാ​ശ്ശേ​രി​യി​ലേ​ക്കു​ള്ള പ്ര​ധാ​ന ജ​ല​പാ​ത​ക​ളി​ലൊ​ന്നാ​ണ് കൃ​ഷ്ണ​പു​രം തോ​ട്. ക​നാ​ലു​ക​ളു​ടെ​യെ​ല്ലാം ക​വാ​ട​ങ്ങ​ളി​ല്‍ പോ​ള​ത​ട​ഞ്ഞു​നി​ര്‍​ത്തി ജ​ല​വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ന്ന​തി​നു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ആ​വ​ശ്യാ​നു​സ​ര​ണം ആ​ഴം​കൂ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മു​ണ്ടാ​യാ​ല്‍ കൂ​ട്ട​നാ​ട​ന്‍ ക​നാ​ല്‍​തീ​ര​ങ്ങ​ളി​ലെ മ​ലി​നീ​ക​ര​ണ​വും രോ​ഗാ​തു​ര​ത​യും വ​ലി​യൊ​രു പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

Read More

ച​ക്ക​യ്ക്കിത് രാ​ജ​യോ​ഗം; കൊ​റോ​ണ​യും ലോ​ക്ക്ഡൗ​ണു മെ​ത്തി​യ​തോ​ടെ പ്രതാപകാലം വീണ്ടെടുത്ത് ചക്ക…

കു​ള​ത്തു​പ്പു​ഴ : കൊ​റോ​ണ​യും ലോ​ക്ക്ഡൗ​ണു മെ​ത്തി​യ​തോ​ടെ ച​ക്ക​ക്ക് പ്ര​താ​പ​കാ​ലം. മ​ത്സ്യ​ത്തി​ന്‍റെയും പ​ച്ച​ക്ക​റി​യുടെയും ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ഗ്രാ​മീ​ണ വീ​ടു​ക​ളി​ലെ അ​ടു​ക്ക​ള​ക​ളി​ൽ ച​ക്ക വീ​ണ്ടു​മെ​ത്തി. ആ​ഴ്ച​ക​ൾ​ക്കു മു​മ്പാ​ണ് ച​ക്ക​യ്ക്ക് പ്രി​യ​മേ​റാ​ൻ തു​ട​ങ്ങി​യ​ത്.​ അ​ട​ർ​ത്താ​നാ​ളി​ല്ലെ​ന്ന പ​ഴി​യും പ​റ​ഞ്ഞ് അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ക​ച്ച​വ​ട​ക്കാ​ർ​ക്ക്‌ നി​സാ​ര വി​ല​യ്ക്കാ​ണ് ച​ക്ക​ ന​ൽകു​ന്ന​ത്. അ​തി​ർ​ത്തി ക​ട​ന്നു പോ​കു​ന്ന ച​ക്ക പി​ന്നീ​ട് പ​ല ഉ​ല്പ​ന്ന​ങ്ങ​ളാ​യി നാ​ട്ടി​ലേ​ക്കു ത​ന്നെ മ​ട​ങ്ങി വ​രു​ന്നു.​ ലോ​ക്ക്ഡൗ​ണും യാ​ത്രാ നി​രോ​ധ​ന​വും വ​ന്ന​തോ​ടെ ജോ​ലി​യി​ല്ലാ​തെ വീ​ട്ടി​ലി​രി​ക്കു​ന്ന​വ​ർ​ക്ക് ച​ക്ക അ​നു​ഗ്ര​ഹ​മാ​യി.​ പ​ല​വി​ധ ചക്ക വി​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ കു​ടും​ബ​ത്തി​ൽ ത​ന്നെ ഏ​റെ പേ​ർ.​ പു​റ​മെ നി​ന്നെ​ത്തു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല​യേ​റി​യ​തും പ​ച്ച​ക്ക​റി​ക്ക് കു​റ​വു​ണ്ടാ​ക്കി​യ​തും വീ​ട്ട​മ്മ​മാ​രു​ടെ ക​ണ്ണ് പ​റ​മ്പി​ലെ ച​ക്ക​യി​ൽ പ​തി​യാ​ൻ ഇ​ട​യാ​യി. ഒ​രു കാ​ല​ത്ത് മ​ല​യാ​ളി​യു​ടെ മു​ഖ്യ ആ​ഹാ​ര​മാ​യി​രു​ന്നു ക​പ്പ​യും ച​ക്ക​യും. കാ​ലാ​ന്ത​ര​ത്തി​ൽ മ​ല​യാ​ളിയു​ടെ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ നി​ന്ന് ഇ​വ ര​ണ്ടും മാ​റി. ഇ​പ്പോ​ൾ തി​രി​ച്ചു വ​ര​വി​ലാ​ണ്. അ​ധി​ക വി​ല…

Read More