കോവിഡ് 19: പഠനം വേണമെന്ന് ഡോക്ടർമാർ; രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ലും വ്യാ​പ​ന​രീ​തി​യി​ലും വ്യ​തി​യാ​നം

പ​ത്ത​നം​തി​ട്ട: കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​ന​ത്തി​ലും രോ​ഗി​ക​ളി​ലു​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​ങ്ങ​ളി​ലും തു​ട​ര്‍​പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച 62കാ​രി 33 ദി​വ​സം ആ​ശു​പ​ത്രി​വാ​സം പി​ന്നി​ടു​മ്പോ​ഴും രോ​ഗം മാ​റി​യി​ട്ടി​ല്ല. ഇ​തി​നു​ശേ​ഷം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ കേ​ര​ള​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ആ​ശു​പ​ത്രി വി​ട്ടു. 62കാ​രി​ക്കൊ​പ്പം രോ​ഗം സ്ഥി​രീ​ക​രി​ച്ച ഇ​വ​രു​ടെ മ​ക​ള്‍​ക്കും നെ​ഗ​റ്റീ​വ് ഫ​ലം ല​ഭി​ച്ചു. കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഇ​രു​വ​രും. റാ​ന്നി ഐ​ത്ത​ല​യി​ല്‍ ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ കു​ടും​ബ​വു​മാ​യി അ​ടു​ത്ത സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ വീ​ട്ട​മ്മ​യാ​ണി​ത്. ഇ​വ​രു​ടെ മ​ക​ള്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഭേ​ദ​മാ​യി. മാ​താ​വി​നു രോ​ഗം ഭേ​ദ​മാ​കാ​ത്ത​തി​നാ​ല്‍ യു​വ​തി​യും ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ക​യാ​ണ്. മ​റ്റു ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ങ്കി​ലും ഇ​വ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​കാ​ന്‍ കാ​ല​താ​മ​സ​മെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കാ​ത്ത​വ​രി​ലെ ഫ​ല​മാ​ണ് സ​മീ​പ​ദി​വ​സ​ങ്ങ​ളി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ പോ​സി​റ്റീ​വാ​കു​ന്ന​ത്. ഇ​തു ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഹോ​ട്ട്സ്പോ​ട്ട് മേ​ഖ​ല​ക​ളി​ല്‍ നി​ന്നു യാ​ത്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ​തി​ന്‍റെ പേ​രി​ലും പ​രി​ശോ​ധ​ന…

Read More

‘നക്ഷത്ര’വിസ്മയം! ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തെ ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ ഒ​ഴി​ഞ്ഞ കു​പ്പി​ക​ളി​ൽ വ​ർ​ണ്ണ വി​സ്മ​യം തീർത്ത് നക്ഷത്ര…

നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി ചാ​രും​മൂ​ട് : ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തെ ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ ഒ​ഴി​ഞ്ഞ കു​പ്പി​ക​ളി​ൽ വ​ർ​ണ്ണ വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് ന​ക്ഷ​ത്ര എ​ന്ന നാ​ലാം ക്ലാ​സു​കാ​രി. ഒ​രു കു​പ്പി കി​ട്ടി​യാ​ൽ നി​മി​ഷ നേ​രം കൊ​ണ്ട് ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ചി​ത്രം തീ​ർ​ത്ത് ആ ​കു​പ്പി​യെ ഒ​രു അ​ല​ങ്കാ​ര വ​സ്തു​വാ​ക്കി മാ​റ്റും ഈ ​കു​ട്ടി. ന​ക്ഷ​ത്ര​യു​ടെ വി​ര​ൽത്തുന്പി​ലൂ​ടെ വ​ർ​ണം വി​ത​റു​ന്പോ​ൾ കു​പ്പി​ക​ളി​ൽ നി​റ​യു​ന്ന​തെ​ല്ലാം വേ​റി​ട്ട ചി​ത്ര​ങ്ങ​ളാ​ണ്. പാ​ഴ്ക്കുപ്പി​ക​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്ന​വ​ർ​ക്ക് അ​വ​ർ പ​റ​യു​ന്ന മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ ന​ക്ഷ​ത്ര വ​ര​ച്ചുന​ൽ​കും. അ​ക്വാ​ട്ടി​ക് പെ​യി​ന്‍റും ബ്ര​ഷും ഉ​പ​യോ​ഗി​ച്ച് ഇ​തി​നോ​ട​കം നൂ​റി​ല​ധി​കം കു​പ്പി​ക​ളി​ൽ ന​ക്ഷ​ത്ര, വ​ർ​ണ വി​സ്മ​യം തീ​ർ​ത്തി​ട്ടു​ണ്ട്. ആ​ദ്യ​മൊ​ക്കെ നോ​ട്ട് ബു​ക്കു​ക​ളി​ൽ ചി​ത്രം വ​ര​ച്ചു തു​ട​ങ്ങി​യ ന​ക്ഷ​ത്ര പി​ന്നീ​ട് ഒ​ഴി​ഞ്ഞ കു​പ്പി​ക​ൾ ശേ​ഖ​രി​ച്ച് അ​തി​ൽ മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ തീ​ർ​ക്കു​ക​യാ​യി​രു​ന്നു. അ​റു​നൂ​റ്റി​മം​ഗ​ലം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ ജി.​രാ​ജേ​ഷി​ന്‍റെ​യും ദീ​പ്തി​യു​ടേ​യും മ​ക​ളാ​യ ന​ക്ഷ​ത്ര ചു​ന​ക്ക​ര ചെ​റു​പു​ഷ്പ സ്കൂ​ളി​ലെ…

Read More

ഷാർജയിൽ നിന്നെത്തിയ നാൽപത്തിയെട്ടുകാരന് കോവിഡ്; പത്തനംതിട്ട സ്വദേശിയുടെ സമ്പക്കപ്പട്ടിക‍യിൽ അധികം പേരില്ല

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ മൂ​ന്നു​ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഇ​ന്ന​ലെ ഒ​രാ​ള്‍​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. യു​എ​ഇ​യി​ല്‍ നി​ന്നെ​ത്തി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന 48 കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലേ​ക്കു മാ​റ്റി. ഇ​തോ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യ​വ​രു​ടെ എ​ണ്ണം 17 ആ​യി. ഇ​വ​രി​ല്‍ ഒ​മ്പ​തു​പേ​ര്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി, ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ലു​ണ്ട്. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 22നാ​ണ് 48 കാ​ര​ന്‍ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​ത്. കാ​ര്യ​മാ​യ സ​മ്പ​ര്‍​ക്ക​മി​ല്ലാ​തെ വീ​ട്ടി​ല്‍ ക​ഴി​ച്ചു​കൂ​ട്ടു​ക​യാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​യിരു​ന്നു​വെ​ങ്കി​ലും ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ ആ​ളെ​ന്ന നി​ല​യി​ലും സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ല്‍ മ​റ്റു ചി​ല യാ​ത്ര​ക്കാ​രി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി രോ​ഗം സ്ഥി​രീ​ക​രി​ച്ച് റി​പ്പോ​ര്‍​ട്ടെ​ത്തി. തു​ട​ര്‍​ന്ന് ഐ​സൊ​ലേ​ഷ​നി​ലാ​ക്കി. മാ​ര്‍​ച്ച് 18, 19 തീ​യ​തി​ക​ളി​ല്‍ ദു​ബാ​യ് ആ​സ്റ്റ​ര്‍ ക്ലി​നി​ക്കി​ലാ​യി​രു​ന്ന ഇ​യാ​ള്‍ അ​ല്‍​ക്കൂ​സ് ക​മ്യൂ​ണി​റ്റി വി​ല്ല​യി​ലെ താ​മ​സ​സ്ഥ​ല​ത്തെ​ത്തി​യ​ശേ​ഷം 22നു ​പു​ല​ര്‍​ച്ചെ…

Read More

ത​ണ്ണി​ത്തോ​ട്ടി​ലെ സി​പി​എം ആ​ക്ര​മ​ണം; വി​ദ്യാ​ര്‍​ഥി​നി​ക്ക് സം​ര​ക്ഷ​ണ​വും നീ​തി​യും ഉ​റ​പ്പാ​ക്ക​ണമെന്ന് രമേശ് ചെ​ന്നി​ത്ത​ല

പ​ത്ത​നം​തി​ട്ട: ത​ണ്ണി​ത്തോ​ട്ടി​ല്‍ സി​പി​എം ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​യാ​യ പെ​ണ്‍​കു​ട്ടി​ക്കും കു​ടും​ബ​ത്തി​നും എ​ല്ലാ​വി​ധ സം​ര​ക്ഷ​ണ​വും നീ​തി​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ദ്യാ​ര്‍​ഥി​നി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ിട്ടി​ല്ല. വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യെ​ന്ന പേ​രി​ല്‍ കേ​സെ​ടു​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് ര​മേ​ശ് കു​റ്റ​പ്പെ​ടു​ത്തി. നി​യ​മ​പ​ര​മാ​യ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്ത​തോ​ടൊ​പ്പം കു​ടും​ബം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍​ക്ക് മ​തി​യാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി മു​ന്‍​നി​ര​യി​ല്‍ ഉ​ണ്ടാ​കു​മെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. പോ​ലീ​സ് ന​ട​ത്തി​യ മ​ല​ക്കം​മ​റി​ച്ചി​ലു​ക​ളി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല അ​മ​ര്‍​ഷം രേ​ഖ​പ്പെ​ടു​ത്തി. പെ​ണ്‍​കു​ട്ടി​ക്കെ​തി​രെ കേ​സെ​ടു​ത്ത ന​ട​പ​ടി​ അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​വും രാ​ഷ്ട്രീ​യ​പ്രേ​രി​ത​വു​മാ​ണെ​ന്ന് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. ത​ണ്ണി​ത്തോ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​മ്പോ​ള്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്കെ​തി​രെ കേ​സെ​ടു​ത്ത ന​ട​പ​ടി​യി​ല്‍ ഡി​സി​സി​പ്ര​സി​ഡ​ന്‍റ്് ബാ​ബു ജോ​ര്‍​ജ്, കെ​പി​സി​സി അം​ഗം പി. ​മോ​ഹ​ന്‍​രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ട്ടൂ​ര്‍ ജ്യോ​തി പ്ര​സാ​ദ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്.​വി.​പ്ര​സ​ന്ന​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​തി​ഷേ​ധി​ച്ചു. സ്വ​ന്തം ഭ​വ​ന​ത്തി​നു പു​റ​ത്തേ​ക്ക് പെ​ണ്‍​കു​ട്ടി ഇ​റ​ങ്ങി​യി​ട്ടി​ല്ല.…

Read More

വ​ള​ർ​ത്തു​നാ​യ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ! ക​രു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ല​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്

പ​ത്ത​നം​തി​ട്ട: കോവിഡ് പ്രതിരോ ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ രോഗ ബാ​ധി​ത​ർ, നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലെ പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ വി​വ​രം ശേ​ഖ​രി​ച്ച് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ്. കോ​വി​ഡ്ബാ​ധ മ​നു​ഷ്യ​രി​ൽ നി​ന്നു മൃ​ഗ​ങ്ങ​ളി​ലേ​ക്കു ബാ​ധി​ക്കാ​തി​രി​ക്കാ​ൻ പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​ൽ പാ​ലി​ക്കേ​ണ്ട ക​രു​ത​ൽ​ന​ട​പ​ടി​ക​ൾ അ​ത​തു മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു ഉ​ട​മ​ക​ൾ​ക്കു ന​ൽ​കും. അ​വ​യു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ ഫോ​ണി​ലൂ​ടെ അ​ന്വേ​ഷി​ക്കു​ക​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ പ​രി​ശോ​ധ​ന സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും അ​ത​തു മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ വ​ഴി ല​ഭ്യ​മാ​കും. ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച ഇ​ട​പ്പാ​വൂ​ർ സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നാ​യ പൂ​ർ​ണ​ആ​രോ​ഗ്യ​വാ​നാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യ​ത്. ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ 427 വീ​ടു​ക​ളി​ലെ പ​ക്ഷി​മൃ​ഗാ​ദി​ക​ളാ​ണു നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 299 വ​ള​ർ​ത്തു​നാ​യ​ക​ൾ, 48 വ​ള​ർ​ത്തു പൂ​ച്ച​ക​ൾ, 176 ക​ന്നു​കാ​ലി​ക​ൾ, 56 ക​റ​വപ​ശു​ക്ക​ൾ, 123 ആ​ടു​ക​ൾ, 2305 കോ​ഴി, താ​റാ​വു​ക​ൾ എ​ന്നി​വ​യാ​ണു നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. അ​വ​ധി ദി​വ​സ​ങ്ങ​ൾ…

Read More

ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ കു​റ​യ്ക്കു​ക എ​ന്ന ലക്ഷ്യം! ശ്ര​ദ്ധേ​യ​മാ​യി ‘അ​മ്മ​യും കു​ഞ്ഞും’ വാ​ട്സ്ആ​പ് ഗ്രൂ​പ്പ്

പ​ത്ത​നം​തി​ട്ട: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​ ആ​റന്മുള നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച​താ​ണ് “അ​മ്മ​യും കു​ഞ്ഞും’ എ​ന്ന വാ​ട്സ്ആ​പ് ഗ്രൂ​പ്പ്. ഗ്രൂ​പ്പി​ൽ പ്ര​ധാ​ന​മാ​യും ഗ​ർ​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ളെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​വ​രു​ടെ എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്ന​താ​യി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു. നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് ഇ​തി​നോ​ട​കം ഗ്രൂ​പ്പി​ലൂ​ടെ സ​ഹാ​യ​മെ​ത്തി​ച്ചു. ഗ​ർ​ഭ​കാ​ല പ​രി​ച​ര​ണം അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ ലോ​ക്ക്ഡൗ​ണ്‍​കാ​ല​ത്തും ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. എം​എ​ൽ​എ, ഡോ​ക്ട​ർ​മാ​ർ, കൗ​ണ്‍​സി​ലേ​ഴ്സ്, ഗ​ർ​ഭി​ണി​ക​ൾ അ​ട​ങ്ങി​യ വി​വി​ധ ഗ്രൂ​പ്പാ​ണ് അ​മ്മ​യും കു​ഞ്ഞും വാ​ട്സ്ആ​പ് ഗ്രൂ​പ്പ്. ഗ​ർ​ഭി​ണി​ക​ളു​ടെ എ​ല്ലാ​ത്ത​രം സം​ശ​യ​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ർ​മാ​ർ ഗ്രൂ​പ്പി​ലൂ​ടെ മ​റു​പ​ടി​പ​റ​യു​ന്നു​ണ്ട്. ഈ ​വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​ക​ൾ വ​ഴി ആ​ശ​യ​വി​നി​മ​യ​വും ഗ​ർ​ഭി​ണി​ക​ൾ​ക്കു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​നും ഏ​തു സ​മ​യ​ത്തും അ​വ​ർ​ക്ക് ആ​ശു​പ​ത്രി​യി​ലും മ​റ്റു​മാ​യി പോ​കേ​ണ്ട​താ​യി വ​രു​ന്പോ​ൾ വാ​ഹ​ന​സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ ഒ​രു​ക്കി ന​ൽ​കു​ന്നു​മു​ണ്ട്.

Read More

താ​ലി​കെ​ട്ടു ക​ഴി​ഞ്ഞ് രോ​ഗി​ക​ൾ​ക്കും കൂട്ടിരിപ്പുകാർക്കും ഉ​ച്ചഭ​ക്ഷ​ണം വി​ള​മ്പി വ​ധൂ​വ​ര​ന്മാ​ർ

അ​മ്പ​ല​പ്പു​ഴ: താ​ലി​കെ​ട്ടു ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി​യി​ലെ​ത്തി രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഉ​ച്ച ഭ​ക്ഷ​ണം വി​ള​മ്പി വ​ധൂ​വ​ര​ന്മാ​ർ. പു​റ​ക്കാ​ട് ക​രൂ​ർ കൈ​ര​ളി​യി​ൽ ഷൗ​ക്ക​ത്ത​ലി – ഷം​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളും ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ആ​ർ​എം​ഒ​യു​മാ​യ ഡോ. ​ഷാ​ലി​മ​യു​ടെ വി​വാ​ഹ​മാ​യി​രു​ന്നു ഇ​ന്ന​ലെ. ഹോ​ള​ണ്ടി​ൽ ക​പ്പ​ലി​ൽ ക്യാ​പ്റ്റ​നാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി നു​മാ​ൻ കെ. ​ഇ​സ​ത്തു​മാ​യു​ള്ള വി​വാ​ഹം നേ​ര​ത്തെ നി​ശ്ച​യി​ച്ച​താ​യി​രു​ന്നു. ലോ​ക്ക് ഡൗ​ൺ ആ​ണെ​ങ്കി​ലും വി​വാ​ഹം ഒ​ഴി​വാ​ക്കി​യി​രു​ന്നി​ല്ല. രാ​വി​ലെ ഷാ​ലി​മ​യു​ടെ വ​സ​തി​യി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ വി​വാ​ഹം ന​ട​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും ഷൗ​ക്ക​ത്ത​ലി​ക്കൊപ്പം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെത്തി രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​മാ​യി ഭ​ക്ഷ​ണം വിളന്പി ന​ൽ​കി​യ​ത്. ഇ​വി​ടെ ചേ​ത​ന പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന ഉ​ച്ചഭ​ക്ഷ​ണം ഇ​ന്ന​ലെ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത് ഷാ​ലി​മ​യാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ഞ്ഞെ​ങ്കി​ലും ആ​രോ​ഗ്യ വ​കു​പ്പി​ലെ മു​ഖ്യ ചു​മ​ത​ല​യു​ള്ള​തി​നാ​ൽ അ​ടു​ത്ത​ദി​വ​സം ത​ന്നെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​മെ​ന്നും ഷാ​ലി​മ പ​റ​ഞ്ഞു.

Read More

ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽനി​ന്നു ക​തി​ർമ​ണ്ഡ​പ​ത്തി​ലേ​ക്ക് വ​ധൂ​വ​രന്മാ​ർ! യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ​ആ​ർ രൂ​പേ​ഷ് പു​തു​ജീ​വി​ത​ത്തി​ലേ​ക്ക്; വധു ഡോക്ടറാണ്…

ചേ​ർ​ത്ത​ല: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. രൂ​പേ​ഷ് പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് യാ​ത്ര​യാ​യ​ത് ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽനി​ന്നും. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ എ​ട്ടാം വാ​ർ​ഡ് ക​ള​ന്പു​കാ​ട്ട് വീ​ട്ടി​ൽ രാ​ജു-​സു​ജാ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ കെ.​ആ​ർ. രൂ​പേ​ഷും തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് മി​ല​ന്തി ഭ​വ​നി​ൽ പു​രു​ഷോ​ത്ത​മ​ൻ-​മി​ല​ന്തി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ഡോ. ​ഹേ​മ​യും ത​മ്മി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹ സ​ത്കാ​ര​ങ്ങ​ളൊ​ഴി​വാ​ക്കി ആ ​തു​ക യൂ​ത്ത് കെ​യ​ർ കി​ച്ച​ണി​ൽ നി​ന്നു​മു​ള്ള ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നാ​യി വി​നി​യോ​ഗി​ക്കാ​ൻ ഇ​രു​വ​രു​ടെ​യും വീ​ട്ടു​കാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഫു​ഡ് കോ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ത്ത് കെ​യ​ർ കി​ച്ച​ണി​ലെ സ്ഥി​രാം​ഗ​മാ​യ രൂ​പേ​ഷ് വി​വാ​ഹ ദി​വ​സ​വും പ​തി​വ് തെ​റ്റി​ച്ചി​ല്ല. പു​ല​ർ​ച്ചെ ത​ന്നെ വി​വാ​ഹ​വേ​ഷ​ത്തി​ൽ കി​ച്ച​ണി​ലെ​ത്തി​യ വ​ധൂ​വ​രന്മാ​രെ ഫു​ഡ് കാ​ൾ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ശ​ര​ത്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​പി വി​മ​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി അ​രു​ണ്‍ കു​റ്റി​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്തം​ഗം ജോ​ബി​ൻ ജോ​സ​ഫ്…

Read More

അ​ഗ​തി​ക​ളെ മാ​സ്ക്കും സാ​നി​റ്റൈ​സ​റും ഉ​പ​യോ​ഗി​ക്കാ​ൻ പ​ഠി​പ്പി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

മാ​വേ​ലി​ക്ക​ര: അ​ഗ​തി​ക​ൾ​ക്കും കോ​വി​ഡ് സു​ര​ക്ഷ​യൊ​രു​ക്കി മാ​വേ​ലി​ക്ക​ര മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്. മാ​സ്ക്കും സാ​നി​റ്റൈ​സ​റും ഉ​പ​യോ​ഗി​ക്കാ​ൻ പ്രാ​യോ​ഗി​ക പ​രി​ജ്ഞാ​നം ഇ​ല്ലാ​ത്ത റോ​ഡി​ൽ ക​ഴി​യു​ന്ന അ​ഗ​തി​ക​ൾ​ക്ക് മാ​സ്ക്കും സാ​നി​റ്റൈ​സ​റും വി​ത​ര​ണം ചെ​യ്യു​ക മാ​ത്ര​മ​ല്ല അ​വ ഉ​പ​യോ​ഗി​ക്കാ​ൻ കൂ​ടി പ​ഠി​പ്പി​ക്കു​ക​യാ​ണ് മോ​ട്ടാ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ. മാ​വേ​ലി​ക്ക​ര ജോ​യി​ന്‍റ് ആ​ടി​ഒ എം.​മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​ഗ​തി​ക​ൾ​ക്ക് സു​ര​ക്ഷാ സം​വി​ധാ​നം വി​ത​ര​ണം ചെ​യ്യു​ക​യും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്ത​ത്. ഇ​വ​ർ​ക്കാ​യി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭ​ക്ഷ​ണപ്പൊ​തി വി​ത​ര​ണ​വും ന​ട​ത്തി. എം​വി​ഐ എ​സ്.​സു​ബി, എ​എം​വി​ഐ മാ​രാ​യ എം.​ശ്യാം​കു​മാ​ർ, ജ​യ​റാം, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​യ കെ.​കെ. ബാ​ബു, ബി. ​അ​ഭി​ലാ​ഷ്, മോ​ഹ​ൻ സിം​ഗ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

Read More

കമ്യൂണിറ്റി കിച്ചനിലെ കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ; ഐ​സൊ​ലേ​ഷ​ൻ ബെ​ഡ് സൗ​ക​ര്യം ഹൗ​സ് ബോ​ട്ടി​ലും സ​ജ്ജ​മാ​ക്കും

ആ​ല​പ്പു​ഴ: ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ച്ച് കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ സം​വി​ധാ​നം അ​ർ​ഹ​ത​പ്പെ​ട്ട മു​ഴു​വ​ൻ ആ​ളു​ക​ളി​ലേ​ക്കും എ​ത്തി​യി​ട്ടു​ണ്ട് എ​ന്ന് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കും. അ​ർ​ഹ​ത​പ്പെ​ട്ട ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ക​ല​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന കൊ​റോ​ണ19 പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ലോ​ക്ഡൗ​ണും സം​ബ​ന്ധി​ച്ചു​ള്ള അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. രോ​ഗ നി​യ​ന്ത്ര​ണ​ത്തി​ൽ ജി​ല്ല മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള​തെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. 2000 ത്തോ​ളം ഐ​സൊ​ലേ​ഷ​ൻ ബെ​ഡു​ക​ൾ ഹൗ​സ് ബോ​ട്ടു​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഹൗ​സ് ബോ​ട്ട് ഉ​ട​മ​ക​ളു​മാ​യി സം​സാ​രി​ച്ചു ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Read More