ല​ഹ​രി​ക്ക​ട​ത്തി​ന്‍റെ ‘വ​ഴി’​യാ​യി ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ; ക​ട​ത്തു​കാ​ർ​ക്ക് പ്രി​യം ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ്

റ​ജി ക​ല​വൂ​ർ ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന ക​ഞ്ചാ​വ് ഉ​ൾ​പ്പ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ പ്ര​ധാ​ന​മാ​യും എ​ത്തു​ന്ന​ത് ഇതര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ്. ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ട്രെ​യി​നു​ക​ളാ​ണെ​ന്നു മാ​ത്ര​മ​ല്ല ക​ഞ്ചാ​വു കേ​സു​ക​ൾ കൂ​ടു​ത​ലും റി​പ്പോ​ർ​ട്ടു ചെ​യ്യ​പ്പെ​ടു​ന്ന​ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. ഇ​തി​ൽ പ​ല​തും അ​വ​കാ​ശി​ക​ളി​ല്ലാ​തെ ബോ​ഗി​ക​ളി​ലും പ്ലാ​റ്റ് ഫോ​മു​ക​ളി​ലു​മാ​യി ക​ണ്ടെ​ത്ത​പ്പെ​ടു​ന്ന​വ​യാ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ക​ൾ പി​ടി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ക​ഞ്ചാ​വു ക​ട​ത്തു​കാ​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ട ട്രെ​യി​ൻ ആ​ല​പ്പു​ഴ​ ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സാ​ണ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ ക​ട​ന്നു വ​രു​ന്ന ഈ ​ട്രെ​യി​നി​ൽ നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​നു രൂപ വി​ല വ​രു​ന്ന ക​ഞ്ചാ​വാ​ണ് അ​ടി​ക്ക​ടി പി​ടി​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​വ​ർ​ഷം മാ​ത്രം ആ​റു കേ​സു​ക​ളാ​ണ് ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് റി​പ്പോ​ർ​ട്ടു ചെ​യ്ത​ത്. ഇ​തി​ൽ നാ​ലു കേ​സി​ലും ക​ഞ്ചാ​വ് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത് ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് വ​ഴി​യാ​ണ്. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ സു​ല​ഭ​മാ​യ ക​ഞ്ചാ​വും മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ളും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വ​ൻ​തോ​തി​ൽ…

Read More

മക്കളെ രക്ഷിക്കാൻ ശ്രമിക്കവേ പി​താ​വ്  ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ സം​ഭ​വം; യുവാവിനായി തെര​ച്ചി​ൽ തു​ട​രു​ന്നു

മ​ണി​മ​ല: മ​ക്ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​താ​വി​നെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. ക​രി​ന്പ​ന​ക്കു​ളം താ​ന്നി​ക്കു​ഴി ഏ​ർ​ത്തേ​ട​ത്ത് ജെ​യിം​സി​ന്‍റെ മ​ക​ൻ മ​നോ​ജിനെ (48) ആ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വെ​ള്ളാ​വൂ​ർ തൂ​ക്കു​പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. തൂ​ക്കു​പാ​ലം കാ​ണാ​ൻ വ​ന്ന​താ​യി​രു​ന്നു മ​നോ​ജും ഭാ​ര്യ നൈ​സും മ​ക്ക​ളാ​യ സാ​ൽ​വി​നും സി​യാ​യും. വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി​യ കു​ട്ടി​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​പ്പോ​ൾ ഇ​വ​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ മ​നോ​ജ് ഒ​ഴു​ക്കി​ൽപ്പെട്ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളെ വെ​ള്ളാ​വൂ​ർ അ​ഴ​ക​ത്ത് ശ​ശി​ധ​ര​ൻ നാ​യ​ർ, കോ​ട്ടാ​ങ്ങ​ൽ ക​ള​യാം​കു​ഴി​യി​ൽ വി​ഷ്ണു എ​ന്നി​വ​ർ ചേ​ർ​ന്ന് ര​ക്ഷ​പ്പെടു​ത്തി. മ​ക്ക​ളെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെടു​ത്തി​യെ​ങ്കി​ലും മ​ക്ക​ളെ ര​ക്ഷി​ക്കാ​ൻ ചാ​ടി​യ പി​താ​വി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​നോ​ജി​നാ​യി മ​ണി​മ​ല പോ​ലീ​സും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ടീ​മും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തെര​ച്ചി​ൽ ന​ട​ത്തി. വെ​ളി​ച്ച​ക്കു​റ​വു മൂ​ലം ഇ​ന്ന​ലെ രാ​ത്രി 10 വ​രെ തെര​ച്ചി​ൽ ന​ട​ത്തി​യിരുന്നു. ഇ​ന്നു രാ​വി​ലെ എ​ട്ടി​നു ത​ന്നെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സ് ടീ​മും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെര​ച്ചി​ൽ…

Read More

മൂന്ന് ആഴ്ചയോളം പഴക്കം! വില്‍പ്പനക്കാരുടെ നീക്കം പാളി; ആലപ്പുഴയില്‍ 1,500 കിലോ പഴകിയ മത്സ്യം പിടിച്ചു

ആലപ്പുഴ: മൂന്ന് ആഴ്ചയോളം പഴക്കമുള്ള 1,500 കിലോ മത്സ്യം ആലപ്പുഴയിൽ പിടിച്ചെടുത്തു. ആരോഗ്യ, ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മത്സ്യം പിടിച്ചെടുത്തത്. കെമിക്കൽ ചേർത്ത് ഇവ വിപണിയിൽ എത്തിക്കാനായിരുന്നു വിൽപ്പനക്കാരുടെ നീക്കം. പിടിച്ചെടുത്ത മത്സ്യം ഉദ്യോഗസ്ഥർ നശിപ്പിച്ചു കളഞ്ഞു. ആലപ്പുഴ ജില്ലയിലെ പ്രമുഖ മൊത്തവിതരണ കേന്ദ്രത്തിൽ എത്തിച്ച പഴകിയ മത്സ്യമാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇവർക്കെതിരേ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. മീനുകളിൽ വ്യാപക തോതിൽ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതോടെ കഴിഞ്ഞ ഒരാഴ്ചയായി ഉദ്യോഗസ്ഥർ സംസ്ഥാനത്തുടനീളം പരിശോധന നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായുള്ള പരിശോധനകൾ തുടരുമെന്നും വിവിധ വകുപ്പുകൾ അറിയിച്ചു.

Read More

 മങ്കൊമ്പിൽ സ്കൂ​ൾ ബ​സ് പാ​ട​ത്തേ​ക്കു മ​റി​ഞ്ഞു; രണ്ടാം കൃഷിക്കായി വെ​ള്ളം വ​റ്റി​ച്ചി​രു​ന്ന​തി​നാ​ൽ  ഒഴിവായത് വൻ ദുരന്തം

മ​ങ്കൊ​ന്പ്: കോ​ഴി​ച്ചാ​ൽ വ​ട​ക്കു പാ​ട​ശേ​ഖ​ര​ത്തി​നു​ള്ളി​ലൂ​ടെ നാ​ര​ക​ത്ത​റ​യി​ൽ നി​ന്നും കി​ഴ​ക്കേ​ചേ​ന്നം​ക​രി​യി​ലേ​ക്കു​ള്ള റോ​ഡി​ൽ ഇ​ന്നു രാ​വി​ലെ സ്കൂ​ൾ​ബ​സ് മ​റി​ഞ്ഞു. ച​ങ്ങ​നാ​ശ്ശേ​രി​യി​ലെ ഡോ. ​സ​ക്കീ​ർ​ഹു​സൈ​ൻ മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലെ നാ​ലു കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​സ​മ​യ​ത്ത് ബ​സ്സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പാ​ട​ത്തു​വെ​ള്ള​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ നി​സാ​ര​ പ​രി​ക്കു​ക​ളോ​ടെ കു​ട്ടി​ക​ൾ ര​ക്ഷ​പ്പെട്ടു.198 ഏ​ക്ക​ർ വി​സ്തീ​ർ​ണ്ണ​മു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ൽ ര​ണ്ടാം​കൃ​ഷി​ക്കു​വേ​ണ്ടി വെ​ള്ളം​വ​റ്റി​ച്ചി​ട്ടി​രു​ന്ന​തി​നാ​ലാ​ണ് ദു​ര​ന്തം ഒ​ഴി​വാ​യ​തെ​ന്ന് പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സീ​സ് ദേ​വ​സ്യ ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​സ​മ​യം കു​ട്ട​നാ​ട്ടി​ൽ വെ​ള്ള​പ്പൊ​ക്ക​മാ​യി​രു​ന്നു. പാ​ട​ത്തു​കൃ​ഷി​യി​ല്ലെ​ങ്കി​ലും വെ​ള്ള​പ്പൊ​ക്ക​ദു​രി​ത​നി​യ​ന്ത്ര​ണ​ത്തി​നു​വേ​ണ്ടി ആ​ർ ബ്ലോ​ക്ക് മോ​ഡ​ലി​ൽ പ​ന്പിം​ഗ് ന​ട​ത്തി പാ​ട​ത്തി​നു​ള്ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ച്ചു​നി​ർ​ത്താ​നാകു​മെ​ങ്കി​ലും, ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​തൊ​ന്നും ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നെ​ങ്കി​ലും ആ​രു​മ​തു ഗൗ​നി​ച്ചി​ല്ലെ​ന്നാ​ണ് അ​വ​രു​ടെ ആ​ക്ഷേ​പം. ജ​ല​നി​ര​പ്പ് അ​ൽ​പ്പ​മൊ​ന്നു​യ​ർ​ന്നാ​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു​ള്ളി​ലെ താ​ഴ്ന്ന പു​ര​യി​ട​ങ്ങ​ളും വ​ഴി​ക​ളു​മെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​കും. തൊ​ഴു​ത്തി​ലും ടോ​യ്ല​റ്റി​ലു​മൊ​ക്കെ വെ​ള്ള​മെ​ത്തും. ക​ര​ക്കൃ​ഷി ന​ശി​ക്കും. റോ​ഡു​ക​ൾ ത​ക​രും. പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ടി​നു​ള്ളി​ൽ താ​മ​സി​ക്കു​ന്ന അ​നേ​കം കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​കും.…

Read More

ആറു പതിറ്റാണ്ട് പിന്നിട്ട പാലങ്ങളുമായി എ.സി റോഡ്; ഇ​ടു​ങ്ങി​യ പാ​ല​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ

മ​ങ്കൊ​ന്പ്: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ലെ ഇ​ടു​ങ്ങി​യ പാ​ല​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ വീ​ണ്ടും തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള പാ​ലം പോ​ലും പു​ന​ർ​നി​ർ​മി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​ത്. 1957 ൽ ​ഇം​എം​എ​സ് മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്താ​ണ് പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. കി​ട​ങ്ങ​റ, നെ​ടു​മു​ടി, പ​ള്ളാ​ത്തു​രു​ത്തി പാ​ല​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ അ​ന്ന് എ​സി റോ​ഡ് പ​ല ക​ഷ​ണ​ങ്ങ​ളാ​യി​ട്ടാ​യി​രു​ന്നു കി​ട​ന്നി​രു​ന്ന​ത്. ഇ​ന്ന​ത്തെ അ​പേ​ക്ഷി​ച്ച വാ​ഹ​ന​ങ്ങ​ൾ അ​ന്ന് തീ​രെ കു​റ​വാ​യി​രു​ന്ന​തി​നാ​ലും ചെ​റി​യ പാ​ല​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ എ​സി റോ​ഡ് ആ​ല​പ്പു​ഴ​യെ​യും, ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച​തും, വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ പ​തി​ൻ​മ​ട​ങ്ങി​ലേ​റെ വ​ർ​ധ​ന​വു​ണ്ടാ​യ​തും റോ​ഡി​ൽ ഗ​താ​ഗ​ത തി​ര​ക്കു വ​ർ​ധി​പ്പി​ച്ചു. വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കു വ​ർ​ധി​ച്ച​തോ​ടെ പ​ല​ത​വ​ണ​ക​ളാ​യി റോ​ഡി​ന്‍റെ വീ​തി​യും കൂ​ട്ടി. എ​ന്നാ​ൽ ഇ​ടു​ങ്ങി​യ പാ​ല​ങ്ങ​ൾ പ​ഴ​യ​പ​ടി നി​ല​നി​ർ​ത്തി​യ​തോ​ടെ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​ങ്ങ​ളാ​യി.പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ​ക്ക​പ്പു​റം കാ​ടു​പി​ടി​ച്ച് ന​ട​പ്പാ​ത​യി​ലേ​ക്കു വ​ള​ർ​ന്ന​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. മ​ലേ​ഷ്യ​ൻ ക​ന്പ​നി​യാ​യ പ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ൽ വീ​തി…

Read More

കടലാക്രമണ ഭീഷണി നേരിടുന്ന ഒ​റ്റ​മ​ശേ​രി​യി​ൽ പാ​റ​യി​റ​ക്ക​ൽ തു​ട​ങ്ങി;  28 ല​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​വൃ​ത്തി​ക്ക് അനുമതി നൽകി മന്ത്രി 

ചേ​ർ​ത്ത​ല : ക​ട​ലാ​ക്ര​മ​ണ​ഭീ​ഷ​ണി ശ​ക്ത​മാ​യ ക​ട​ക്ക​ര​പ്പ​ള്ളി ഒ​റ്റ​മ​ശേ​രി​യി​ൽ പാ​റ​യി​റ​ക്ക​ൽ തു​ട​ങ്ങി. 28 ല​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​വൃ​ത്തി​യാ​ണ് തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച​ത്..​ക​ട​ൽ​ഭി​ത്തി​യി​ല്ലാ​ത്ത 520 മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് ഏ​താ​നും വീ​ടു​ക​ൾ ത​ക​ർ​ച്ചാ​ഭീ​ഷ​ണി നേ​രി​ടു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ടി​യ​ന്ത​ര​മാ​യി പാ​റ​യി​റ​ക്കാ​ൻ ന​ട​പ​ടി​യാ​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ​നേ​തൃ​ത്വം മ​ന്ത്രി ജി.​സു​ധാ​ക​ര​നെ സ്ഥി​തി​ഗ​തി​ക​ൾ ബോ​ധി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ടി​യ​ന്ത​ര​ന​ട​പ​ടി. നാ​ല് ലോ​ഡ് പാ​റ​യാ​ണ് തി​ങ്ക​ളാ​ഴ്ച എ​ത്തി​ച്ച​ത്. അ​ഞ്ച് വീ​ടു​ക​ൾ ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലാ​യ ക​ട​ലോ​ര​ത്താ​ണ് പാ​റ​നി​ര​ത്തു​ന്ന​ത്. ലോ​റി​യി​ലെ​ത്തി​ക്കു​ന്ന പാ​റ പ്ര​ത്യേ​ക​യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് തീ​ര​ത്ത് അ​ടു​ക്കു​ന്ന​ത്. വീ​ടു​ക​ൾ സു​ര​ക്ഷി​ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ശ​ക്തി​യോ​ടെ ക​ര​യി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റു​ന്ന തി​ര​മാ​ല​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​ണി​ത്. 10 ല​ക്ഷം വീ​ത​മു​ള്ള ര​ണ്ട് പ്ര​വൃ​ത്തി​ക​ൾ കൂ​ടി ഉ​ട​നെ ന​ട​ക്കും. ഇ​തോ​ടെ ഒ​റ്റ​മ​ശേ​രി​യി​ലെ ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​ക്ക് പ​രി​ഹാ​ര​മാ​കും. പു​ലി​മു​ട്ട് നി​ർ​മി​ച്ച് തീ​ര​സു​ര​ക്ഷാ​പ്ര​ശ്നം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് കി​ഫ്ബി പ​ദ്ധ​തി പി​ന്നാ​ലെ​യെ​ത്തും. തീ​ര​വാ​സി​ക​ളു​ടെ പൂ​ർ​ണ സ​ഹ​ര​ണ​ത്തോ​ടെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ജോ​ലി പു​രോ​ഗ​മി​ക്കു​ന്ന​ത്. പാ​റ​യു​ടെ ല​ഭ്യ​ത…

Read More

തി​രു​വ​ല്ല റ​വ​ന്യു​ ട​വ​റി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല; അറ്റകുറ്റപ്പണികൾ നടത്തിയിട്ട് വർഷങ്ങളെന്ന് വ്യാപാരികൾ; കുടിശിഖ ഇനത്തിൽ കിട്ടാനുള്ളത് കോടികളെന്ന് ഹൗ​സിം​ഗ് ബോ​ർ​ഡ് അ​ധി​കൃ​ത​ർ

തി​രു​വ​ല്ല: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​യി​ൽ വീ​ർ​പ്പു​മു​ട്ടി റ​വ​ന്യു ട​വ​ർ. കേ​ര​ള ഹൗ​സിം​ഗ് ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ൽ ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യും മു​ൻ​സി​ഫ് കോ​ട​തി​യും സ​ബ് കോ​ട​തി​യും താ​ലൂ​ക്ക് സ​പ്ലെ ഓ​ഫീ​സു​ക​ളു​മ​ട​ക്കം നി​ര​വ​ധി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും നൂ​റോ​ളം വ​രു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് റ​വ​ന്യു​ട​വ​റി​ലാ​ണ്.നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി 20 വ​ർ​ഷം മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​ട്ടി​ട​ത്തി​ൽ പി​ന്നീ​ട് പെ​യി​ന്‍റിം​ഗ് ന​ട​ത്താ​ൻ പോ​ലും അ​ധി​കൃ​ത​ർ​ക്കാ​യി​ട്ടി​ല്ല. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പ്ര​തി​ദി​നം ഇ​വി​ടെ എ​ത്തു​ന്ന​ത്. ട​വ​റി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന​ട​ക്കം ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ട​വ​റി​ന്‍റെ മു​ൻ​വ​ശ​ത്ത​ട​ക്കം കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ് ചെ​ളി​ക്കു​ണ്ടാ​യി കി​ട​ക്കു​ന്ന​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്നു. മു​ൻ​വ​ശ​ത്തെ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യും ചു​റ്റു​പാ​ടും ത​റ​യോ​ട് പാ​കി പാ​ർ​ക്കിം​ഗി​ന​ട​ക്കം സ​ജ്ജ​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ര​ണ്ട് വ​ർ​ഷം മു​മ്പ് ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം ഇ​പ്പോ​ഴും പാ​ലി​ക്കാ​തെ കി​ട​ക്കു​ന്നു. ര​ണ്ട്…

Read More

ഫുട്ബോൾ പ്രണയം: ആരാധന മൂത്ത് വിവാഹം മെസിയുടെ ജന്മദിനത്തിൽ; സംഭവം ആലപ്പുഴയില്‍

ആ​ല​പ്പു​ഴ: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം മെ​സി​യോ​ടു​ള്ള ആ​രാ​ധ​ന മൂ​ത്ത കാ​ൽ​പ​ന്തു ക​ളി​ക്കാ​ര​ൻ ത​ന്‍റെ വി​വാ​ഹം ന​ട​ത്തി​യ​ത് മെ​സി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ. ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് മാ​തൃ​ക ഒ​രു​ക്കി​യ വേ​ദി​യി​ലാ​യി​രു​ന്നു വി​വാ​ഹ സ​ത്കാ​രം. ആ​ല​പ്പു​ഴ തു​ന്പോ​ളി സ്വ​ദേ​ശി​യും ഫു​ട്ബോ​ൾ താ​ര​വു​മാ​യ ഷീ​ബു​വും ജീ​ന​യു​മാ​ണ് മെ​സി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ ക​ല്യാ​ണം ന​ട​ത്തി​യ​ത്. മെ​സി, നെ​യ്മ​ർ, റൊ​ണാ​ൾ​ഡോ ഇ​വ​രു​ടെ​യൊ​ക്കെ ചി​ത്ര​ങ്ങ​ളെ സാ​ക്ഷി നി​ർ​ത്തി​യാ​ണ് വ​ര​ൻ വ​ധു​വി​ന്‍റെ ക​ഴു​ത്തി​ൽ മി​ന്നു​ചാ​ർ​ത്തി​യ​ത്. വി​ജ​യ​നും ബൂ​ട്ടി​യ​യും സ​ന്തോ​ഷ് ജിം​ഗ​നും അ​ട​ക്ക​മു​ള്ള ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വേ​ദി​യി​ലു​ണ്ട്. ഗോ​ൾ പോ​സ്റ്റ്, ഫു​ട്ബോ​ൾ എ​ന്നി​വ​യു​ൾ​പ്പ​ടെ നി​ര​ത്തി ഒ​രു സ്റ്റേ​ഡി​യ​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ൾ മ​ണ്ഡ​പം ഒ​രു​ക്കി​യ​ത്. വ​ര​നും വ​ധു​വി​നും ഫു​ട്ബോ​ൾ ന​ൽ​കി​യാ​യി​രു​ന്നു വ​ര​വേ​ൽ​പ്. മെ​സി​യോ​ടും അ​ർ​ജ​ന്‍റീ​ന​യോ​ടു​മൊ​ക്ക​യു​ള്ള ആ​രാ​ധ​ന മാ​ത്ര​മാ​ണ് ഇ​തി​നു പി​ന്നി​ൽ. ക്ഷ​ണ​ക്ക​ത്തി​ലും നി​റ​യെ ഫു​ട്ബോ​ൾ മ​യ​മാ​ണ്. ദു​ബാ​യി​ൽ ജോ​ലി ചെ​യ്യു​ന്ന വ​ര​ൻ അ​വി​ടെ​യും താ​ര​മാ​ണ്.

Read More

മ​യ​ക്കു​മ​രു​ന്നു​മാ​യി എം​ബി​എക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ; കഞ്ചാവ് കച്ചവടത്തിലെ ലാഭം മോഹിച്ച് വിദേശ ജോലി ഉപേക്ഷിച്ചായിരുന്നു യുവാവിന്‍റെ കച്ചവടമെന്ന് പോലീസ്

ചേ​ർ​ത്ത​ല: മ​യ​ക്കു​മ​രു​ന്നു​മാ​യി എം​ബി​എ കാ​ര​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. അ​രൂ​ർ വെ​ളീ​പ്പ​റ​ന്പ് ജം​ഷാ​ദ് (32) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് പ​രി​സ​ര​ത്തു​നി​ന്നും ഓ​ട്ടോ ഡ്രൈ​വ​റാ​യ ച​ന്തി​രൂ​ർ പ​ടി​ഞ്ഞാ​റെ​വാ​ലെ​പ​റ​ന്പി​ൽ അ​ഖി​ലി (അ​പ്പു-26) നെ ​പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​നെ​തു​ട​ർ​ന്നാ​ണ് ജം​ഷാ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്. ച​ന്തി​രൂ​ർ മേ​ഴ്സി സ്കൂ​ളി​നു സ​മീ​പ​ത്തു​നി​ന്നും പി​ടി​യി​ലാ​യ ജം​ഷാ​ദി​ന്‍റെ പ​ക്ക​ൽ നി​ന്നും 12 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു. എം​ബി​എ ബി​രു​ദ​ദാ​രി​യാ​യ ജം​ഷാ​ദ് ബാം​ഗ്ലൂ​രി​ൽ പ​ഠി​ക്കു​ന്ന​തി​ന്‍റെ ഇ​ട​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം തു​ട​ങ്ങി​യ​ത്. പ​ഠ​ന​ത്തി​നു​ശേ​ഷം നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്കു പോ​യെ​ങ്കി​ലും പി​ന്നീ​ട് നാ​ട്ടി​ലെ​ത്തി മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ബാം​ഗ്ലൂ​രി​ൽ ആ​യി​രം രൂ​പ​യ്ക്കു​കി​ട്ടു​ന്ന എം​ഡി​എം​എ എ​ന്ന​പേ​രി​ലു​ള്ള രാ​സ​മ​രു​ന്ന് നാ​ട്ടി​ൽ 3500 രൂ​പ​യ്ക്കു​വ​രെ വി​റ്റി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ആ​ഡം​ബ​ര​കാ​റി​ലാ​ണ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​ന്‍റെ ഉ​റ​വി​ടം തേ​ടി അ​ന്വേ​ഷ​ണം ബാം​ഗ്ലൂ​രി​ലേ​ക്കും വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പോ​ലീ​സ്…

Read More

‘എന്ന് ഇവിടെയൊരു പാലമുണ്ടാവും?’ അ​ഞ്ചു​തു​രു​ത്ത് നി​വാ​സി​ക​ളു​ടെ ചോ​ദ്യ​ത്തി​നു  വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്കം

പൂ​ച്ചാ​ക്ക​ൽ: അ​ഞ്ചു​തു​രു​ത്ത് ദ്വീ​പ് നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ ഉൗ​ടു​പ്പു​ഴ-​അ​ഞ്ചു​തു​രു​ത്ത് പാ​ല​ത്തി​ന് ഇ​നി​യും എ​ത്ര​നാ​ൾ കാ​ത്തി​രി​ക്ക​ണം എ​ന്ന ചോ​ദ്യ​ത്തി​നു ത​ന്നെ വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ഏ​ക​ദേ​ശം നാ​ലു കി​ലോ​മീ​റ്റ​റോ​ളം ചു​റ്റ​ള​വി​ൽ സ്ഥി​തി ചെ​യ്യു​ന്ന പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ലാ​ണ് അ​ഞ്ചു​തു​രു​ത്ത് ദ്വീ​പ് സ്ഥി​തി ചെ​യ്യു​ന്ന​ത്. വേ​ന്പ​നാ​ട്ടു കാ​യ​ലാ​ൽ ചു​റ്റ​പ്പെ​ട്ട ദ്വീ​പി​ൽ 93 കു​ടും​ബ​ങ്ങ​ൾ ആ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് എ​ന്തി​നും ഏ​തി​നും മ​റു​ക​ര​യെ ആ​ശ്ര​യി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് മാ​റി​മാ​റി വ​രു​ന്ന രാ​ഷ്ട്രീ​യ​ക്കാ​ർ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി പോ​കു​ന്ന​ത​ല്ലാ​തെ ജ​യി​ച്ച് ക​ഴി​ഞ്ഞാ​ൽ തി​രി​ഞ്ഞു​പോ​ലും നോ​ക്കാ​റി​ല്ലെ​ന്നാ​ണ് ദ്വീ​പ് നി​വാ​സി​ക​ളു​ടെ പ​രാ​തി. എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി​ക്ക് പോ​കു​ന്ന​വ​രും സ്കൂ​ൾ കു​ട്ടി​ക​ളും അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ദ്വീ​പ് നി​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക​ട​ത്തു​വ​ള്ള​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ന​ല്ല ഒ​ഴു​ക്കു​ള്ള സ​മ​യ​ത്തും മ​ഴ​യും കാ​റ്റും ഉ​ള്ള​പ്പോ​ഴും ചെ​റു​വ​ള്ള​ത്തി​ലെ യാ​ത്ര ഭ​യാ​ന​ക​മാ​ണ്. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ സ​മ​യ​ത്ത് ദ്വീ​പി​ലേ​ക്ക് ഒ​രു ന​ട​പ്പാ​ത…

Read More