ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ ടാ​ങ്ക​ർ പി​ടി​കൂ​ടി;  ഡ്രൈ​വ​റും ക്ലീ​ന​റും ഓ​ടി ര​ക്ഷ​പ്പെ​ട്ടു; മാലിന്യം തള്ളൽ പതിവായതോടെ നാട്ടുകാർ ചേർന്ന് രൂപീകരിച്ച സ്ക്വാഡാണ്  ലോറി പിടിച്ചത്

അ​ന്പ​ല​പ്പു​ഴ: ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ ടാ​ങ്ക​ർ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. ദേ​ശീ​യ​പാ​ത​യി​ൽ തോ​ട്ട​പ്പ​ള്ളി കൊ​ട്ടാ​ര​വ​ള​വി​ന് സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ സം​ഘ​മാ​യെ​ത്തി ടാ​ങ്ക​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​തി​നാ​യി പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ടാ​ങ്ക​ർ എ​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളെ ക​ണ്ട ടാ​ങ്ക​ർ ഡ്രൈ​വ​റും ക്ലീ​ന​റും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ന്പ​ല​പ്പു​ഴ പോ​ലീ​സെ​ത്തി ടാ​ങ്ക​ർ ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഈ ​ഭാ​ഗ​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ച്ചി​മാ​ലി​ന്യ​വും, പ​ച്ച​ക്ക​റി മാ​ലി​ന്യ​വും, ക​ക്കൂ​സ് മാ​ലി​ന്യ​വും ത​ള്ളു​ന്ന​ത് പ​തി​വാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് നി​രീ​ക്ഷ​ണം തു​ട​ങ്ങി​യ​ത്. പി​ടി​കൂ​ടി​യ ടാ​ങ്ക​ർ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള താ​ണ്. അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

വാ​ദി പ്ര​തി​യാ​യി;  കായംകുളത്തെ സ്വർണ വ്യാപാരിയുടെ  വീട്ടിലെ മോഷണം വെറും കെട്ടുകഥ; പോലീസിന്‍റെ അന്വേഷണത്തിൽ കളളക്കഥ പൊളിച്ചതിങ്ങനെ

കാ​യം​കു​ളം: ആ​ളി​ല്ലാ​തെ അ​ട​ച്ചു​പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ട് കു​ത്തി​തു​റ​ന്ന് അ​ര കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു​വെ​ന്ന സ്വ​ർ​ണ​വ്യാ​പാ​രി​യു​ടെ പ​രാ​തി കെ​ട്ടു​ക​ഥ​യെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. ദി​വ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പോ​ലീ​സ് ഇ​ത് സ്ഥി​രീ​ക​രി​ച്ച​ത്്. ഇ​തോ​ടെ മോ​ഷ​ണം ന​ട​ന്ന​താ​യി വ്യാ​ജ പ​രാ​തി ന​ൽ​കി പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച വാ​ദി​യാ​യ സ്വ​ർ​ണ വ്യാ​പാ​രി​യെ പ്ര​തി​യാ​ക്കി കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​ത് സം​ബ​ന്ധി​ച്ച് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ടും ന​ൽ​കും. ചേ​രാ​വ​ള്ളി ഇ​ല്ല​ത്തു വീ​ട്ടി​ൽ വാ​ട​ക​ക്കു താ​മ​സി​ക്കു​ന്ന സ്വ​ർ​ണ വ്യാ​പാ​രി മ​ഹാ​രാ​ഷ്ട്രാ സ്വ​ദേ​ശി സ​ന്തോ​ഷ് പ​വാ​റി​നെ (39) തി​രെ​യാ​ണ് വ്യാ​ജ മോ​ഷ​ണ പ​രാ​തി ന​ൽ​കി​യ കു​റ്റ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​യാ​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നും അ​ര കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 1,25,000 രൂ​പ​യും മോ​ഷ​ണം പോ​യെ​ന്നാ​യി​രു​ന്നു പ​രാ​തി. 4 ന് ​രാ​ത്രി സ​ന്തോ​ഷ് പ​വാ​റും കു​ടും​ബ​വും ചേ​ർ​ത്ത​ല​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ പോ​യി ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ വീ​ടി​ന്‍റെ മു​ൻ…

Read More

റംസാനൊപ്പം കത്തുന്ന വെയിലും; ത​ണ്ണി​മ​ത്ത​നും കൈ​ത​ച്ച​ക്ക​യ്ക്കും വി​ല​യേ​റി; പ​ഴം വി​പ​ണി​ സജീവം

പ​ത്ത​നം​തി​ട്ട: വേ​ന​ൽ ചു​ടും റം​സാ​ൻ നോ​മ്പു​കാ​ല​വും പ​ഴം വി​പ​ണി​യെ സ​ജീ​വ​മാ​ക്കി. റം​സാ​ന്‍ വി​പ​ണി പി​ടി​ച്ച​ട​ക്കാ​ന്‍ നാ​ട്ടു​മാ​ങ്ങാ മു​ത​ല്‍ ഈ​ജി​പ്തി​ല്‍ നി​ന്നു​ള്ള നാ​ര​ങ്ങ വ​രെ വി​പ​ണി​ക​ളി​ൽ ല​ഭ്യ​മാ​ണ്.​ക​ഴി​ഞ്ഞ​വ​ര്‍​ഷം ഇ​തേ​സ​മ​യം നി​പ്പ വൈ​റ​സ് ഭീ​തി കാ​ര​ണം പ​ഴം വി​പ​ണി​യി​ല്‍ ക​ച്ച​വ​ട​ത്തി​ല്‍ വ​ലി​യ ഇ​ടി​വാ​ണ് വ്യാ​പാ​രി​ക​ൾ നേ​രി​ട്ട​ത്. ക​യ​റ്റു​മ​തി​യെ​യും ഇ​റ​ക്കു​മ​തി​യെ​യും ഇ​തു കാ​ര്യ​മാ​യി ബാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ക്കു​റി ക​ച്ച​വ​ട​ക്കാ​ര്‍ പ്ര​തീ​ക്ഷ​യി​ലാ​ണ്. ചൂ​ടി​നു കാ​ഠി​ന്യ​മേ​റി​യ​തോ​ടെ മാ​ര്‍​ച്ച് മു​ത​ല്‍ പ​ഴം വി​പ​ണി ഉ​ഷാ​റാ​യി​രു​ന്നു.ആ​പ്പി​ള്‍, മു​ന്തി​രി, കൈ​ത​ച്ച​ക്ക, ത​ണ്ണി​മ​ത്ത​ന്‍, വാ​ഴ​പ്പ​ഴം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും നോ​മ്പു​തു​റ​യ്ക്ക് ആ​ളു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഇ​ത്ത​രം പ​ഴ​ങ്ങ​ള്‍ സു​ല​ഭ​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്നും ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു. ലി​ച്ചി, മാ​ങ്കോ​സ്റ്റി​ന്‍ തു​ട​ങ്ങി​യ പ​ഴ​ങ്ങ​ളും സു​ല​ഭ​മാ​ണ്. കേ​ര​ള​ത്തി​ലെ വി​പ​ണി​യി​ല്‍ എ​ത്തു​ന്ന പ​ഴ​ങ്ങ​ളി​ല്‍ 95 ശ​ത​മാ​ന​വും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ്. മാ​മ്പ​ഴം കൂ​ടു​ത​ലാ​യി ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നാ​ണ് എ​ത്തു​ന്ന​ത്. 50 രൂ​പ മു​ത​ല്‍ 100 രൂ​പ വ​രെ​യാ​ണ് വി​വി​ധ ഇ​ന​ങ്ങ​ളി​ല്‍​പ്പെ​ട്ട മാ​മ്പ​ഴ​ത്തി​ന്‍റെ…

Read More

വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ മാ​തൃ​ക​യാ​യി; മാ​ലി​ന്യ കൂ​ന്പാ​ര​മാ​യി​രു​ന്ന സ്ഥ​ല​ത്ത് ഇ​നി പൂ​ക്ക​ൾ വി​രി​യും

അ​ന്പ​ല​പ്പു​ഴ: മാ​ലി​ന്യ കൂ​ന്പാ​ര​മാ​യി​രു​ന്ന സ്ഥ​ല​ത്ത് ഇ​നി പൂ​ക്ക​ൾ വി​രി​യും. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൃ​ത്തി​യാ​ക്കി​യ സ്ഥ​ല​ത്ത് പൂ​ച്ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ മാ​തൃ​ക​യാ​യി. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ ര​ഹി​ത ഭൂ​മി എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​റ​വൂ​ർ വാ​ട്ട​ർ വ​ർ​ക്സി​ന് സ​മീ​പം നി​ര​വ​ധി പൂ​ച്ചെ​ടി​ക​ൾ വെ​ച്ച് മ​നോ​ഹ​ര​മാ​ക്കി​യ​ത്. മാ​ലി​ന്യം കൊ​ണ്ട് കൂ​ന്പാ​ര​മാ​യി​രു​ന്ന ഇ​വി​ടെ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ര​ണ്ട് ദി​വ​സ​മാ​യി ശു​ചീ​ക​ര​ണം ന​ട​ന്ന​ത്. ഇ​നി ഈ ​പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​രു​തെ​ന്ന സ​ന്ദേ​ശം ന​ൽ​കി​യാ​ണ് യു​വാ​ക്ക​ൾ ഇ​വി​ടെ ചെ​ടി​ക​ൾ ന​ട്ട​ത്. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും പ്ര​ത്യേ​കം കേ​ന്ദ്രം ക​ണ്ടെ​ത്തി ഈ ​രീ​തി​യി​ൽ ചെ​ടി​ക​ൾ ന​ടാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം. അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ്, ബ്ലോ​ക്ക് മെ​ന്പ​ർ മു​ര​ളീ​ധ​ര​ൻ അ​ഷ്റ​ഫ് ഹ​മീ​സ, ഷെ​ഫീ​ക്ക് ഇ​ബ്രാ​ഹിം, രാ​ജു കാ​ക്കാ​ഴം, ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.പ​റ​വൂ​ർ…

Read More

ചൂ​ടു പി​ടി​ച്ചും പി​ടി​ക്കാ​തെ​യും സ്കൂ​ൾ വി​പ​ണി; അ​ടു​ത്ത ആ​ഴ്ച​യോ​ടെ വി​പ​ണി സ​ജീ​വ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യിൽ വ്യാ​പാ​രി​ക​ൾ

ആ​ല​പ്പു​ഴ: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ ചൂ​ടി​ലേ​ക്ക് ക​ട​ക്കാ​തെ സ്കൂ​ൾ വി​പ​ണി. സ്കൂ​ൾ വി​പ​ണി​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട ചെ​രു​പ്പു വി​ൽ​പ​ന കാ​ര്യ​മാ​യ ച​ല​ന​മി​ല്ലാ​തെ​യാ​ണ് നീ​ങ്ങു​ന്ന​ത്. അ​ടു​ത്ത ആ​ഴ്ച​യോ​ടെ വി​പ​ണി സ​ജീ​വ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ൾ. സ്കൂ​ൾ യൂ​ണി​ഫോ​മി​ന്‍റെ ഭാ​ഗ​മാ​യ ഷൂ​സു​ക​ൾ വാ​ങ്ങാ​നാ​ണ് കൂ​ടു​ത​ൽ പേ​രും എ​ത്തു​ന്ന​ത്. 169 രൂ​പ മു​ത​ൽ 450 രൂ​പ വ​രെ വി​ല​യു​ള്ള ഷൂ​സു​ക​ൾ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. ജൂ​ണ്‍ അ​ടു​ക്കു​ന്ന​തോ​ടെ ക​ട​ക​ളി​ൽ തി​ര​ക്കു വ​ർ​ധി​ക്കും. സ്കൂ​ൾ ബാ​ഗു​ക​ൾ​ക്കും പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ആ​നി​മേ​ഷ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളു​മാ​യാ​ണ് സ്കൂ​ൾ ബാ​ഗു​ക​ൾ കൂ​ടു​ത​ലും വി​പ​ണി​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. സ്പൈ​ഡ​ർ​മാ​ൻ, ഫാ​ന്‍റം, ഡോ​റ, ഡൊ​ണാ​ൾ​ഡ് ഡ​ക്ക്, ഛോട്ടാ ​ഭീം തു​ട​ങ്ങി​യ​വ​രെ​ല്ലാം കു​ട്ടി​ക​ളെ ’ പാ​ട്ടി​ലാ​ക്കാ​ൻ’ എ​ത്തി​യി​ട്ടു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ബ്രാ​ൻ​ഡ​ഡ് ഇ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ ഉ​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. പ​ര​സ്യ​ങ്ങ​ൾ ഇ​തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ര​ക്ഷി​താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ 25…

Read More

അ​വ​രെ സ​ഖാ​വ് എ​ന്നു വി​ളി​ക്കാ​ൻ അ​റ​യ്ക്കും; സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ ”പേ​ടി​ച്ച് പ​നി​യാ​യി കി​ട​പ്പി​ലാ​രു​ന്നു” പ്രതിഭ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ…

ആ​ല​പ്പു​ഴ: മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ക​മ​ന്‍റ് ചെ​യ്ത​തി​നു ത​നി​ക്ക് നേ​രി​ടേ​ണ്ടി​വ​ന്ന​ത് സൈ​ബ​ർ ഗു​ണ്ടാ​യി​സ​മാ​ണെ​ന്ന് കാ​യം​കു​ളം എം​എ​ൽ​എ യു. ​പ്ര​തി​ഭ. സ്പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ എ​തി​രാ​ളി​ക​ൾ ആ​ഘോ​ഷി​ച്ച​പ്പോ​ൾ കു​റ​ച്ചു വ്യാ​ജ സ​ഖാ​ക്ക​ൾ അ​തി​നെ ന​ന്നാ​യി കൊ​ഴു​പ്പി​ച്ചെ​ന്നും അ​വ​രെ​യൊ​ക്കെ സ​ഖാ​വ് എ​ന്നു സം​ബോ​ധ​ന ചെ​യ്യാ​ൻ താ​ൻ അ​റ​യ്ക്കു​മെ​ന്നും പ്ര​തി​ഭ പ​റ​ഞ്ഞു. എം​എ​ൽ​എ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം: കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പേ​രി​ൽ നി​ർ​ദോ​ഷ​പ​ര​മാ​യ ഒ​രു ക​മ​ന്‍റ് ഇ​ട്ട​തി​ന് എ​ന്തൊ​രു ആ​ക്ര​മ​ണം ആ​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന​ത്തെ പാ​ർ​ട്ടി സം​ഘ​ട​ന​കാ​ര്യം എ​ന്ന രീ​തി​യി​ൽ ദു​ർ​വ്യാ​ഖ്യാ​ന​ത്തോ​ടെ ന​ട​ത്തി​യ ഗാം​ഗ് അ​റ്റാ​ക്ക് ഒ​ക്കെ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യും. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് സ്പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ എ​തി​ർ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളി​ലെ കു​റ​ച്ചു​പേ​ർ ആ​ഘോ​ഷ​മാ​ക്കി​യ​പ്പോ കു​റ​ച്ചു വ്യാ​ജ​സ​ഖാ​ക്ക​ൾ ന​ന്നാ​യി അ​തി​നെ കൊ​ഴു​പ്പി​ച്ചു. അ​യ്യോ, എ​ന്‍റെ അ​ക്കൗ​ണ്ട് വ​രെ പൂ​ട്ടി​ക്കും എ​ന്ന് പ​റ​ഞ്ഞ​വ​രു​ണ്ട് (പേ​ടി​ച്ച്…

Read More

മേൽക്കൂരയില്ല, വഴി സൗകര്യമില്ല, നിന്നുതിരിയാൻ ഇടമില്ല; പരിതാപകരംപഴവങ്ങാടി വില്ലേജ് ഓഫീസ്

റാ​ന്നി: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യി​ൽ പ​ഴ​വ​ങ്ങാ​ടി വി​ല്ലേ​ജ് ഓ​ഫീ​സ് വീ​ർ​പ്പു​മു​ട്ടു​ന്നു. പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ഞ്ചാ​യ​ത്തി​ലെ 11 വാ​ർ​ഡു​ക​ളും നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ​ഴ​വ​ങ്ങാ​ടി വി​ല്ലേ​ജ്. താ​ലൂ​ക്കി​ലെ ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തും ഏ​റ്റ​വും ജ​ന​ത്തി​ര​ക്കു​ള്ള വി​ല്ലേ​ജ് ഓ​ഫീ​സ് കൂ​ടി​യാ​ണി​ത്. റാ​ന്നി ഇ​ട്ടി​യ​പ്പാ​റ പ്ര​ധാ​ന ടൗ​ണി​ൽ നി​ന്നും 200 മീ​റ്റ​ർ പ​രി​ധി​യി​ലാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന പാ​ത മു​ത​ൽ​ക്കേ പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യാ​ണ്.റാ​ന്നി- ഒ​ഴു​വ​ൻ​പാ​റ റോ​ഡി​ൽ നി​ന്ന് ഇ​ടു​ങ്ങി​യ ഇ​ട​വ​ഴി​യും പ​ടി​ക്കെ​ട്ടു​ക​ളും ക​ട​ന്നു വേ​ണം വി​ല്ലേ​ജ് ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​ത്. ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ വാ​ഹ​ന​ങ്ങ​ൾ പ്ര​ധാ​ന റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​ട്ടു മാ​ത്ര​മേ ഓ​ഫീ​സി​ലേ​ക്കു ക​യ​റാ​നാ​കൂ. പ്രാ​യ​മു​ള്ള​വ​രാ​ണ് ഇ​തു കാ​ര​ണം ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വി​ല്ലേ​ജി​ൽ എ​ത്തു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് നി​ർ​മി​ച്ച ര​ണ്ടു​മു​റി കെ​ട്ടി​ട​വും ഒ​രു വ​രാ​ന്ത​യു​മാ​ണ് ഓ​ഫീ​സി​നു​ള്ള​ത്. ഓ​ഫീ​സ​ർ…

Read More

അ​പേ​ക്ഷ​യു​മാ​യി നാ​ട്ടു​കാ​ർ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ  കയറി മടുത്തു; ഒടുവിൽ നാ​ട്ടു​കാ​ർ കൈ​കോ​ർ​ത്തു; കൈ​ത​ക്ക​ൽ ക​നാ​ലി​ലൂ​ടെ വെ​ള്ള​മൊ​ഴു​കി

തെ​ങ്ങ​മം: 35 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മം. ചെ​റു​കു​ന്നം -കൈ​ത​ക്ക​ൽ ക​നാ​ലി​ൽ വെ​ള്ള​മെ​ത്തി​ച്ചു. 35 വ​ർ​ഷം മു​ന്പ് ക​നാ​ൽ നി​ർ​മി​ച്ച​താ​ണെ​ങ്കി​ലും വെ​ള്ള​മെ​ത്തി​യി​രു​ന്നി​ല്ല. അ​പേ​ക്ഷ​യു​മാ​യി നാ​ട്ടു​കാ​ർ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങാ​ൻ തു​ട​ങ്ങി​യി​ട്ടും അ​ത്ര​ത​ന്നെ കാ​ല​മാ​യി. വെ​ള്ള​ച്ചി​റ ഭാ​ഗം​വ​രെ മാ​ത്ര​മേ വെ​ള്ള​മെ​ത്തി​യി​രു​ന്നു​ള്ളൂ. അ​വി​ടെനി​ന്ന് തെ​ക്കോ​ട്ട് ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ വെ​ള്ളം ഒ​ഴു​കി​യെ​ത്തു​മാ​യി​രു​ന്നി​ല്ല. ക​നാ​ൽ വെ​ള്ള​മൊ​ഴു​കു​ന്ന ത​ര​ത്തി​ൽ കു​ഴി​ച്ച് ക്ര​മീ​ക​രി​ച്ചാ​ൽ മ​തി​യാ​യി​രു​ന്നു. വേ​ന​ലി​ൽ പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെടു​ന്ന പ്ര​ദേ​ശ​മാ​യി​രു​ന്നു കൈ​ത​ക്ക​ൽ-​ചെ​റു​കു​ന്നം ഭാ​ഗ​ങ്ങ​ൾ. ഈ ​വേ​ന​ലി​ലും വെ​ള്ളം കി​ട്ടാ​തെ നാ​ട്ടു​കാ​ർ നെ​ട്ടോ​ട്ട​മോ​ടു​ന്ന​ത് ക​ണ്ട​പ്പോ​ൾ പ​ഞ്ചാ​യ​ത്തം​ഗം ജി. ​സ​ന്തോ​ഷ്കു​മാ​ർ ഒ​ന്നു​കൂ​ടി കെ​ഐ​പി ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി. ഒ​ന്നും ന​ട​ക്കി​ല്ലെ​ന്ന് ക​ണ്ട​പ്പോ​ൾ നാ​ട്ടു​കാ​രെ വി​ളി​ച്ച് കാ​ര്യം ധ​രി​പ്പി​ച്ചു. മ​നു​ഷ്യ പ്ര​യ​ത്ന​ത്താ​ൽ ക​നാ​ൽ കു​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ചു തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും നാട്ടുകാരും സ​ഹാ​യ​ത്തി​ന് വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ​ത്തി. കൂ​ടു​ത​ൽ ക​ട്ടി​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് പ​ണി ന​ട​ത്തി. ര​ണ്ട​ര കി​ലോ​മീ​റ്റ​റാ​ണ്…

Read More

സ്വ​ർ​ണവ്യാ​പാ​രി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച; സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് പോ​ലീ​സ്; സ്വർണവ്യാപാരിയെ ചോദ്യം  ചെയ്ത് പോലീസ്

കാ​യം​കു​ളം: സ്വ​ർ​ണ വ്യാ​പാ​രി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് അ​ര കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യും ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. പോ​ലീ​സി​ന്‍റെ വി​ദ​ഗ്ധ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​ർ​ണ വ്യാ​പാ​രി​യാ​യ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി സ​ന്തോ​ഷ് പ​വാ​ർ (29) നെ ​സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​യം​കു​ളം ചേ​രാ​വ​ള്ളി ഇ​ല്ല​ത്തു വീ​ട്ടി​ൽ വാ​ട​ക​ക്കു താ​മ​സി​ക്കു​ന്ന സ​ന്തോ​ഷ് പ​വാ​റി​ന്‍റെ വീ​ട്ടി​ൽ നി​ന്നും അ​ര കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 1,25,000 രൂ​പ​യും മോ​ഷ​ണം പോ​യ​താ​യി കാ​യം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ നാ​ലി​ന് രാ​ത്രി സ​ന്തോ​ഷ് പ​വാ​റും കു​ടു​ംബ​വും ചേ​ർ​ത്ത​ല​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ പോ​യി ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ വീ​ടി​ന്‍റെ മു​ൻവ​ശ​ത്തെ ക​ത​ക് കു​ത്തി​ത്തുറ​ന്ന നി​ല​യി​ൽ ക​ണ്ടു​വെ​ന്നും വീ​ടി​നു​ള്ളി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​തെ​ന്നും സ​ന്തോ​ഷ് പ​വാ​ർ പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി. കി​ട​പ്പ്…

Read More

ജില്ലയിൽ  മു​ങ്ങി​മ​ര​ണം വ്യാ​പ​ക​മാ​കു​ന്നു; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നീ​ന്ത​ൽപ​രി​ശീ​ല​നം ന​ൽ​കാ​ൻ  ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ 

റ​ജി ക​ല​വൂ​ർ ആ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​ക​ളി​ൽ മു​ങ്ങി​മ​ര​ണം വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ൽ​കാ​ൻ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ആ​ലോ​ചി​ക്കു​ന്നു. പു​ന​ർ​നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള രാ​ജാ​കേ​ശ​വ​ദാ​സ് നീ​ന്ത​ൽ കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​താ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യം. പ്ര​ഗ​ല്ഭരാ​യ പ​രി​ശീ​ല​ക​രെ ഉ​ൾ​പ്പെ​ടു​ത്തി വി​ദ്യാ​ർ​ഥി​ക​ളി​ൽ നീ​ന്ത​ലി​നു​ള്ള തു​ട​ർ​പ​രി​ശീ​ല​നം രാ​ജാ കേ​ശ​വ​ദാ​സ് നീ​ന്ത​ൽ കു​ള​ത്തി​ൽ ന​ൽ​കാ​ൻ കൂ​ട്ടാ​യു​ള്ള ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു. ജ​ലാ​ശ​യ​ങ്ങ​ളു​ടെ നാ​ടാ​യ ആ​ല​പ്പു​ഴ​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ മു​ങ്ങി​മ​ര​ണ​ങ്ങ​ൾ പ​തി​വു സം​ഭ​വ​ങ്ങ​ളാ​യി മാ​റു​ക​യാ​ണ്. ഓ​രോ മാ​സ​വും മൂ​ന്നും നാ​ലും വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ മ​രി​ക്കു​ന്ന​ത്. കാ​യ​ലി​ലും ക​ട​ലി​ലും പു​ഴ​ക​ളി​ലും കു​ളി​ക്കാ​നി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ നീ​ന്ത​ലി​ൽ വൈ​ദ​ഗ്ധ്യ​മി​ല്ലാ​ത്ത​തു​മൂ​ലം ക​യ​ത്തി​ൽ​പ്പെ​ട്ട് മ​രി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. മി​ക​ച്ച ഒ​രു ശാ​രീ​രി​ക വ്യാ​യാ​മം കൂ​ടി​യാ​യ നീ​ന്ത​ലി​നെ പാ​ഠ്യ​പ​ദ്ധ​തി​യോ​ടൊ​പ്പം കൊ​ണ്ടു​പോ​കാ​ൻ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.…

Read More