പാർട്ടി മെമ്പറാണെന്നുള്ള കാര്യം പോലും അവർ മറന്നു; സി​പി​എം നേതാക്കളും പ്ര​വ​ർ​ത്തരും ​കാ​ർ​ഷെ​ഡ്  തകർത്ത് മണിമലയാറ്റിൽ തള്ളി; ആളെ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്

കോ​ഴ​ഞ്ചേ​രി: സി​പി​എം പ്രാ​ദേ​ശി​ക​നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ര​ട​ങ്ങു​ന്ന സം​ഘം വീ​ടി​നോ​ടു ചേ​ർ​ന്ന കാ​ർ​ഷെ​ഡ് പൊ​ളി​ച്ച് അ​വ​ശി​ഷ്ട​ങ്ങ​ൾ മ​ണി​മ​ല​യാ​റ്റി​ൽ ത​ള്ളി​യ​താ​യി പ​രാ​തി.സി​പി​എം മെം​ബ​റു​ടെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കാ​ർ​ഷെ​ഡ് പ​ട്ടാ​പ്പ​ക​ൽ ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ച് മാ​റ്റി മ​ണി​മ​ല​യാ​റ്റി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി സി​പി​എം മെം​ബ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും ക​ർ​ഷ​ക സം​ഘം ഏ​രി​യാ അം​ഗ​വു​മാ​യി രു​ന്ന വെ​ണ്ണി​ക്കു​ളം, ചെ​റു​ള്ളി​ത്ത​റ വീ​ട്ടി​ൽ എ.​കെ. ര​വി​കു​മാ​റി​ന്‍റെ കാ​ർ​ഷെ​ഡ് ആ​ണ് ക​ഴി​ഞ്ഞ അ​ഞ്ചി​ന് വൈ​കു​ന്നേ​രം 4.30ഓ​ടെ ത​ക​ർ​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ളും സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും അ​ട​ങ്ങു​ന്ന സം​ഘ​ത്തി​നെ​തി​രെ ര​വി​കു​മാ​ർ മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി. ത​ന്‍റെ ബ​ന്ധു​മാ​യി​ട്ടു​ള്ള വ​ഴി ത​ർ​ക്കം കോ​യി​പ്രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ല​വി​ലു​ണ്ട്. ഇ​തി​ന്‍റെ പേ​രി​ലാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വീ​ട്ടി​ലേ​ക്ക് മ​ുദ്രാവാ​ക്യം വി​ളി​ച്ച് വ​ന്ന സം​ഘം അ​ക്ര​മം ന​ട​ത്തു​മ്പോ​ൾ വീ​ട്ടി​ൽ ത​ന്‍റെ ഭാ​ര്യ​യും19 വ​യ​സു​ള്ള…

Read More

  ജൂനിയർ ഡോക്ടർമാർ അലംഭാവം; വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡി​സ്ചാ​ർ​ജ്  ന​ട​പ​ടി​ക​ൾ താ​മ​സി​ക്കു​ന്ന​താ​യി പ​രാ​തി

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡി​സ്ചാ​ർ​ജ് ന​ട​പ​ടി​ക​ൾ താ​മ​സി​ക്കു​ന്ന​തി​നെ​തി​രെ രോ​ഗി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ൽ. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​ക്കു​റി​ച്ച് മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണു​ള്ള​തെ​ങ്കി​ലും, പു​തു​ത​ല​മു​റ ഡോ​ക്ട​ർ​മാ​രി​ൽ ചി​ല​രു​ടെ അ​ലം​ഭാ​വ​വും കൃ​ത്യ​വി​ലോ​പ​വും അ​സ്വ​സ്ഥ​ത​ക​ൾ​ക്കി​ട​യാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​യ​രു​ന്നു. ഓ​രോ ദി​വ​സ​വും ഡി​സ്ചാ​ർ​ജ് ല​ഭി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​ലു​ണ്ടാ​കു​ന്ന കാ​ല​താ​മ​സം ഇ​ത്ത​ര​ത്തി​ലു​ണ്ടാ​കു​ന്ന ദു​ര​നു​ഭ​വ​ങ്ങ​ൾ​ക്കു​ദാ​ഹ​ര​ണ​മാ​യി പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. രാ​വി​ലെ ഡി​സ്ചാ​ർ​ജ് കി​ട്ടി​യ രോ​ഗി​ക​ൾ ആ​ശു​പ​ത്രി​വി​ടാ​ൻ രാ​ത്രി​വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യാ​ണ്. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ ആ​ത്മാ​ർ​ഥ​മാ​യി പ​രി​ശ്ര​മി​ക്കു​ന്ന അ​ധി​കൃ​ത​രോ​ടു ന​ല്ല​രീ​തി​യി​ൽ സ​ഹ​ക​രി​ക്കു​ന്ന ജീ​വ​ന​ക്കാ​രും, രോ​ഗി​ക​ളും, ഭ​ക്ഷ​ണ​വി​ത​ര​ണ​മു​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു​ന​ട​ത്തു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ളു​മൊ​ക്കെ ടി.ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​ണ്. എ​ന്നാ​ൽ ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​രി​ൽ ചി​ല​രു​ടെ പ​ക്വ​ത​ക്കു​റ​വ് ക​ല്ലു​ക​ടി​യാ​കു​ന്ന​താ​യാ​ണ് പ​രാ​തി. ഏ​റെ തി​ര​ക്കു​ള്ള ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം വാ​ർ​ഡു​ക​ളി​ൽ രാ​വി​ലെ എ​ത്തു​ന്ന മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​ർ 10.30 ഓ​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി ഒ​പി ഡ്യൂ​ട്ടി​പോ​ലു​ള്ള മ​റ്റു ജോ​ലി​ക​ളി​ലേ​ക്കു ക​ട​ക്കു​ക​യാ​ണ് പ​തി​വ്.…

Read More

ത​ക്കാ​ളി ക​യ​റ്റി​വ​ന്ന ലോ​റി പാ​ല​ത്തി​ൽ നിന്നു വീണ് അപകടം;  ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു; എസി റോഡിൽ കൈ​വ​രി​ ത​ക​ർ​ന്നു​ള്ള അ​പ​ക​ടം പ​തി​വാ​കു​ന്നതായി പരാതി

ആ​ല​പ്പു​ഴ: ത​ക്കാ​ളി ക​യ​റ്റി വ​ന്ന ലോ​റി പാ​ല​ത്തി​ൽ നി​ന്നും താ​ഴേ​ക്ക് വീ​ണു. ഡ്രൈ​വ​റും ക്ലീ​ന​റും അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഡ്രൈ​വ​ർ​ക്ക് നി​സാ​ര​പ​രി​ക്കു​ണ്ട്. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​ന് ആ​ല​പ്പു​ഴ പ​ള്ളാ​ത്തു​രു​ത്തി പാ​ല​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ത​മി​ഴ്നാ​ട് ഹോ​സ്ദു​ർ​ഗി​ൽ നി​ന്നും ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്ക് ലോ​ഡു​മാ​യി വ​ന്ന ലോ​റി​യാ​ണ് പാ​ല​ത്തി​ന്‍റെ തെ​ക്കേ കൈ​വ​രി​ക​ൾ ത​ക​ർ​ത്ത് താ​ഴേ​ക്ക് പ​തി​ച്ച​ത്. വ​ട​ക്കേ കൈ​വ​രി​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. ക​നാ​ലി​ന്‍റെ ക​ര​യി​ൽ വീ​ണ​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. ലോ​റി​യി​ലെ ത​ക്കാ​ളി മു​ഴു​വ​ൻ ന​ശി​ച്ചു. 16 ട​ണ്ണോ​ളം വ​രു​ന്ന ത​ക്കാ​ളി​യും ബ​ജി മു​ള​കും കു​ക്കു​ന്പ​റു​മാ​ണ് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. 15 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. ആ​ല​പ്പു​ഴ: എ​സി റോ​ഡി​ൽ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്നു​ള്ള അ​പ​ക​ടം പ​തി​വാ​കു​ക​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പാ​ല​ങ്ങ​ളി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് പ്ര​ധാ​ന​കാ​ര​ണം. പ​ള്ളാ​ത്തു​രു​ത്തി പാ​ല​ത്തി​ൽ ഇ​ന്നു​പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ണ്ട് ജീ​വ​നു​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത്. തോ​ട്ടി​ലേ​ക്കാ​ണ് വ​ണ്ടി മ​റി​ഞ്ഞി​രു​ന്ന​തെ​ങ്കി​ൽ അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത വ​ർ​ധി​ച്ചേ​നെ. ക​ഴി​ഞ്ഞ​യാ​ഴ്ച പ​ള്ളാ​ത്തു​രു​ത്തി​ക്ക് കി​ഴ​ക്കു​വ​ശം പൊ​ങ്ങ പാ​ല​ത്തി​ൽ…

Read More

ക​ള​ക്ട​റേ​റ്റ് ബൈ​പാ​സ് റോ​ഡ് ത​ക​ർ​ത്ത​ത് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു മൂ​ല​മെ​ന്ന ആരോപണവുമായി കൗ​ണ്‍​സി​ല​ർ

പ​ത്ത​നം​തി​ട്ട: ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ന​ഗ​ര​സ​ഭ മു​ൻ വൈ​സ് ചെ​യ​ർ​മാ​നും ടൗ​ണ്‍ വാ​ർ​ഡ് കൗ​ണ്‍​സി​ല​റു​മാ​യ പി.​കെ. ജേ​ക്ക​ബ്. സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ നി​ന്നും ക​ള​ക്ട​റേ​റ്റ് ക​വാ​ട​ത്തി​ലേ​ക്കു​ള്ള ബൈ​പാ​സ് റോ​ഡ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം വെ​ട്ടി​പ്പൊ​ളി​ച്ച​താ​ണ് ച​ട്ട​ലം​ഘ​ന​മാ​യി പി.​കെ. ജേ​ക്ക​ബ് പ​റ​യു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റോ​ഡാ​ണി​ത്. ഒ​രു നോ​ട്ടീ​സ് പോ​ലും ന​ൽ​കാ​തെ​യാ​ണ് ഇ​ത് വെ​ട്ടി​പ്പൊ​ളി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ ചേ​ർ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റോ​ഡി​ലെ സ്ലാ​ബു​ക​ൾ ഇ​ള​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി​യെ​ന്ന മ​റു​പ​ടി ല​ഭി​ച്ചി​ട്ടു​ള്ള​ത്. ക ​ള​ക്ട​റേ​റ്റി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​നു​വേ​ണ്ടി​യാ​ണ് ന​ഗ​ര​സ​ഭ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച​തെ​ന്ന​താ​ണ് വാ​ദം.25 വ​ർ​ഷം മു​ന്പ അ​ന്ന​ത്തെ എം​എ​ൽ​എ കെ.​കെ. നാ​യ​രു​ടെ​യും വാ​ർ​ഡ് കൗ​ണ്‍​സി​ല​റാ​യി​രു​ന്ന എ. ​സൈ​നു​ദ്ദീ​ന്‍റെ​യും ശ്ര​മ​ഫ​ല​മാ​യി​ട്ടാ​ണ് ഈ ​റോ​ഡ് നി​ർ​മി​ച്ച​ത്. ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കും…

Read More

മണ്ണഞ്ചേരിയിൽ  പേ​പ്പട്ടി​യു​ടെ ക​ടി​യേ​റ്റ് ‌പ​ത്തു​പേ​ർ ആ​ശു​പ​ത്രി​യി​ൽ;  പഞ്ചായത്തിലും പോലീസിലും അറിയിച്ചിട്ടും ആരും എത്തിയില്ലെന്ന് നാട്ടുകാർ

മ​ണ്ണ​ഞ്ചേ​രി: പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ് പ​ത്തോ​ളം പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. 10-ാം വാ​ർ​ഡി​ൽ ച​ക്ക നാ​ട്ടു​വെ​ളി സ​യൂ​ര(10), ചെ​ത്തു​കു​ന്നേ​ൽ സ​ജീ​ല (50), ല​ക്ഷം​വീ​ട് കോ​ള​നി സ​ര​ള(60), ശ്രീ​ശൈ​ല​ത്തി​ൽ ല​ളി​താം​ബി​ക (60), അ​ക്ക​രോ​ട്ട് മ​നോ​ഹ​ര​ൻ (65), പൊ​ന്നി​ട്ട​ശേ​രി സു​ശീ​ല (65), കു​റ്റി​പ്പു​റ​ത്ത് അ​തു​ൽ (10), കു​ന്നേ​പ്പാ​ടം കോ​ള​നി​യി​ൽ മോ​ഹി​നി (60) എ​ന്നി​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ബ്യൂ​ട്ടി വാ​യ​ന​ശാ​ല​യ്ക്കു തെ​ക്കു​വ​ശ​ത്താ​യി​ട്ടു​ള്ള​വ​രാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഒ​ന്നി​ല​ധി​കം ആ​ളു​ക​ളെ ക​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ സം​ഘ​ടി​ച്ച് നാ​യ​യെ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും ഓ​ടി​ന​ട​ന്ന് പ​ല​രെ​യും ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ പ​ഞ്ചാ​യ​ത്തി​ലും, പോ​ലീ​സി​ലും വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ആ​രും സ്ഥ​ല​ത്തെ​ത്തു​ക​യോ ചെ​യ്തി​ല്ലെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. പ​ല​രെ​യും നാ​യ ക​ടി​ച്ച​ത​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​ർ പൊ​ന്നി​ട്ട​ശേ​രി സ​ന്തോ​ഷ് കു​മാ​റി​ന് ഓ​ട്ട​ത്തി​നി​ടെ വീ​ണ് കൈ​ക്കും പ​രി​ക്കേ​റ്റു. പ്ര​ദേ​ശ​ത്ത് അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന…

Read More

നാളെ വെട്ടി കീറാനുള്ളതല്ലേടായെന്ന ഭീഷണി; ഓപ്പറേഷൻ വേണ്ട രോഗികളുടെ രോ​മം നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ​  മനപൂർവം മുറിവുണ്ടാക്കുന്നതായി പരാതി; വണ്ടാനം മെഡിക്കൽ കോളജിലെ ജീവനക്കാരന്‍റെ ക്രൂരതയിങ്ങനെ…

അ​ന്പ​ല​പ്പു​ഴ: ശ​സ്ത്ര​ക്രി​യ​യ്ക്ക് മു​ന്പ് രോ​ഗി​ക​ളോ​ട് ജീ​വ​ന​ക്കാ​ര​ന്‍റെ ക്രൂ​ര​ത. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ബൈ​പ്പാ​സ് സ​ർ​ജ​റി​ക്കു മു​ന്പ് ശ​രീ​ര​ഭാ​ഗ​ത്തെ രോ​മം നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് രോ​ഗി​ക​ളു​ടെ ശ​രീ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും മു​റി​വേ​ൽ​പ്പി​ച്ച​ത്. നാ​ലോ​ളം പേ​രു​ടെ ശ​രീ​ര ഭാ​ഗ​ത്ത് മു​റി​വേ​ൽ​പ്പി​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്നു. ഇ​യാ​ൾ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് രോ​ഗി​ക​ൾ പ​റ​യു​ന്ന​ത്. നാ​ളെ വെ​ട്ടി​ക്കീ​റാ​നു​ള്ള​ത​ല്ലേ എ​ന്നാ​ണ് പ​രാ​തി പ​റ​ഞ്ഞ​വ​രോ​ട് ഇ​യാ​ൾ ന​ൽ​കി​യ മ​റു​പ​ടി​യെ​ന്നും രോ​ഗി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ പെ​ട്ടെ​ന്നും രോ​ഗി​ക​ളെ വേ​ദ​നി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ശി​ക്ഷാ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും സൂ​പ്ര​ണ്ട് ഡോ. ​ആ​ർ.​വി. രാം​ലാ​ൽ പ​റ​ഞ്ഞു.

Read More

മു​ള​യ്ക്കാം​തു​രു​ത്തി-​കാ​വാ​ലം റോ​ഡിലൂടെ ടോ​റ​സു​ക​ൾ ചീ​റി​പ്പാ​യു​ന്നു; കു​ലു​ക്ക​മി​ല്ലാ​തെ അ​ധി​കൃ​ത​ർ; നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ

മ​ങ്കൊ​ന്പ്: ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലൂ​ടെ ടോ​റ​സ് ലോ​റി​ക​ൾ ചീ​റി​പ്പാ​ഞ്ഞി​ട്ടും കു​ലു​ക്ക​മി​ല്ലാ​തെ അ​ധി​കൃ​ത​ർ. ഭാ​രം കൂ​ടി​യ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ നി​മി​ത്തം റോ​ഡു​ക​ൾ​ക്കു പു​റ​മെ റോ​ഡു​വ​ക്കി​ലു​ള്ള വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​താ​യി പ​രാ​തി​യു​യ​ർ​ന്നി​ട്ടു​ണ്ട്. മു​ള​യ്ക്കാം​തു​രു​ത്തി-​കാ​വാ​ലം റോ​ഡി​ലാ​ണ് ഇ​പ്പോ​ൾ അ​മി​ത​ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ളു​ടെ ഗ​താ​ഗ​തം ഏ​റ്റ​വു​മ​ധി​കം ബു​ദ്ധ​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്. പു​ല​ർ​ച്ചെ​യും രാ​ത്രി​യു​മെ​ല്ലാം ഒ​ന്നി​നു പി​ന്നാ​ലെ മ​റ്റൊ​ന്നാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഗ്രാ​മീ​ണ​റോ​ഡി​ലൂ​ടെ ചീ​റി​പ്പാ​യു​ന്ന​ത്. മു​ള​യ്ക്കാം​തു​രു​ത്തി വാ​ല​ടി റോ​ഡ് ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മ​ണ്ണി​ട്ടു​യ​ർ​ത്തി​യ​താ​ണ്. ഇ​ക്കാ​ര​ണ​ത്താ​ൽ റോ​ഡ് താ​ഴു​ന്ന പ്ര​വ​ണ​ത​യും കൂ​ടു​ത​ലാ​ണ്. കു​ട്ട​നാ​ട്ടി​ലെ മി​ക്ക വീ​ടു​ക​ളും മ​ഹാ​പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​ണ്. ഏ​തു നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന വീ​ടു​ക​ൾ​ക്കു ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം ഏ​ൽ​പ്പി​ക്കു​ന്ന ക്ഷ​തം ചെ​റു​ത​ല്ല. വീ​ടു​ക​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ​യാ​ഴ്ച കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം​വാ​ർ​ഡി​ലെ താ​മ​സ​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് ലോ​റി ത​ട​യു​ക​യും വേ​ഗ​ം കു​റ​ച്ച് പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. വിവരമ​റി​ഞ്ഞ് കൈ​ന​ടി പോ​ലീ​സും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്…

Read More

സ്വ​ർ​ണ വ്യാ​പാ​രി​യു​ടെ വീ​ട് കു​ത്തി​ത്തുറ​ന്ന് വ​ൻ ക​വ​ർ​ച്ച; മുൻവാതിൽ തകർത്ത് കടന്നവർ  വീട്ടിൽ സൂക്ഷിച്ചിരുന്ന  താക്കോൽ എടുത്ത് കൊണ്ടു പോയത് അരക്കിലോ സ്വർണം;  പോലീസ് അന്വേഷണം ഊർജിതമാക്കി

കാ​യം​കു​ളം: സ്വ​ർ​ണ വ്യാ​പാ​രി​യു​ടെ വീ​ട് കു​ത്തി​തു​റ​ന്ന് വ​ൻ​ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ര​ക്കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യു​മാ​ണ് മോ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ അ​പ​ഹ​രി​ച്ച​ത്. കാ​യം​കു​ളം ചേ​രാ​വ​ള്ളി ഇ​ല്ല​ത്തു വീ​ട്ടി​ൽ വാ​ട​ക​ക്കു താ​മ​സി​ക്കു​ന്ന സ്വ​ർ​ണ വ്യാ​പാ​രി മ​ഹാ​രാ​ഷ്ട്രാ സ്വ​ദേ​ശി സ​ന്തോ​ഷ് പ​വാ​റി (39) ന്‍റെ വീ​ട്ടി​ലാ​ണ് വ​ൻ ക​വ​ർ​ച്ച ന​ട​ന്ന​ത്. എ​ട്ടു ഗ്രാ​മി​ന്‍റെ ര​ണ്ടു​വ​ള​ക​ൾ, 50 ഗ്രാ​മി​ന്‍റെ നെ​ക്ല​സ്, 25കു​ട്ടി വ​ള​ക​ൾ, കൈ ​ചെ​യി​നു​ക​ൾ, മോ​തി​രം, ക​മ്മ​ൽ, ലോ​ക്ക​റ്റ്, 14 ഗ്രാം ​ബോം​ബെ ചെ​യി​ൻ, താ​ലി, കൊ​ളു​ത്ത് തു​ട​ങ്ങി അ​ര​ക്കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 1,25,000 രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ നാ​ലി​ന് രാ​ത്രി സ​ന്തോ​ഷ് പ​വാ​റും കു​ടു​ബ​വും ചേ​ർ​ത്ത​ല​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ പോ​യി ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. അ​പ്പോ​ൾ വീ​ടി​ന്‍റെ മു​ൻ വ​ശ​ത്തെ ക​ത​ക് കു​ത്തി​തു​റ​ന്ന നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് വീ​ടി​നു​ള്ളി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം…

Read More

ഷെ​യ​ർ ചാ​റ്റി​ലൂ​ടെ ഭാ​ര്യ​മാ​രെ കൈ​മാ​റ്റം ചെയ്ത് ലൈംഗിക ബന്ധത്തിലേർപ്പെട്ട സംഭവം; പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി; ഷെയർചാറ്റിലൂടെ നിരവധി പേരെ സംഘം കെണിയിൽ വീഴ്ത്തിയതായി പോലീസ്

കാ​യം​കു​ളം: സോ​ഷ്യ​ൽ നെ​റ്റ്വ​ർ​ക്കിം​ഗ് ആ​പ്പാ​യ ഷെ​യ​ർ ചാ​റ്റി​ലൂ​ടെ ഭാ​ര്യ​മാ​രെ പ​ര​സ്പ​രം കൈ​മാ​റി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടു​വ​ന്ന സം​ഭ​വ​ത്തി​ൽ റി​മാ​ൻ​ഡി​ലാ​യ നാ​ല് പ്ര​തി​ക​ളെ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. ആ​ല​പ്പു​ഴ കൃ​ഷ്ണ​പു​രം കാ​പ്പി​ൽ​മു​ക്ക് സ്വ​ദേ​ശി കി​ര​ണ്‍ (35), കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി വ​വ്വാ​ക്കാ​വി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സീ​തി (39), കൊ​ല്ലം പെ​രി​നാ​ട് കേ​ര​ള​പു​രം സ്വ​ദേ​ശി ഉ​മേ​ഷ് (28), തി​രു​വ​ല്ല പാ​യി​പ്പാ​ട് സ്വ​ദേ​ശി ബ്ലെ​സ​റി​ൻ എ​ന്നി​വ​രെ​യാ​ണ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് മൂ​ന്നു ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. ഷെ​യ​ർ​ചാ​റ്റ് വ​ഴി കൂ​ടു​ത​ൽ പേ​രെ സം​ഘം കെ​ണി​യി​ൽ വീ​ഴ്ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നാ​ലു​പേ​രി​ൽ നി​ന്നും ല​ഭി​ച്ച നി​ർ​ണാ​യ​ക മൊ​ഴി​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കും. കൂ​ടാ​തെ പ്ര​തി​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും സി​ഐ പി.​കെ സാ​ബു പ​റ​ഞ്ഞു. ഭ​ർ​ത്താ​വി​ന്‍റെ ഭീ​ഷ​ണി​ക്ക് വ​ഴ​ങ്ങാ​തി​രു​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. 2018 മാ​ർ​ച്ച് മു​ത​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്നു​വ​ന്ന​ത്.…

Read More

എസ്എസ്എൽസി പരീക്ഷാ ഫലം; ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി പത്തനംതിട്ട ജില്ല;  വി​ജ​യ​ശ​ത​മാ​നം 99.34

പ​ത്ത​നം​തി​ട്ട: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല ഒ​ന്നാം​സ്ഥാ​ന​ത്ത്. വി​ജ​യ​ശ​ത​മാ​നം 99.34. 2018ൽ 99.11 ​വി​ജ​യ​ശ​ത​മാ​ന​വു​മാ​യി ര​ണ്ടാം​സ്ഥാ​ന​ത്താ​യി​രു​ന്നു പ​ത്ത​നം​തി​ട്ട. 2016, 2017 വ​ർ​ഷ​ങ്ങ​ളി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല സം​സ്ഥാ​ന​ത്ത് ഒ​ന്നാ​മ​താ​യി​രു​ന്നു. 10852 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 10780 പേ​രും വി​ജ​യി​ക​ളാ​യി. 890 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. പ​രീ​ക്ഷ എ​ഴു​തി​യ 5638 ആ​ണ്‍​കു​ട്ടി​ക​ളി​ൽ 5591 പേ​രും 5214 പെ​ണ്‍​കു​ട്ടി​ക​ളി​ൽ 5189 പേ​രും ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 6873 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 6828 കു​ട്ടി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 641 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി പ​ത്ത​നം​തി​ട്ട 99.35 ശ​ത​മാ​നം വി​ജ​യം പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ജി​ല്ല​യ്ക്കു​ണ്ട്. തി​രു​വ​ല്ല വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 3979 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​യ്ക്കി​രു​ന്ന​ത്. ഇ​വ​രി​ൽ 3952 പേ​രും വി​ജ​യി​ച്ചു. 249 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി. വി​ജ​യ​ശ​ത​മാ​നം 99.32.…

Read More