പത്തനംതിട്ട മണ്ഡലം;  നി​ല​നി​ർ​ത്തു​മെ​ന്ന് ആന്‍റോ ആന്‍റണി; അട്ടിമറി വിജയം പ്രതീക്ഷിച്ച്  വീണാ ജോർജ്; വമ്പിച്ച ഭൂരിപക്ഷത്തോടെയുള്ള വിജയം പ്രതീക്ഷിച്ച് കെ സുരേന്ദ്രൻ

പ​ത്ത​നം​തി​ട്ട: പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​നു തി​ര​ശീ​ല വീ​ഴു​ന്പോ​ൾ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ളും ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ്. വി​ജ​യം ത​ങ്ങ​ളു​ടെ പ​ക്ഷ​ത്തു​ത​ന്നെ​യെ​ന്ന് ഇ​വ​ർ ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു. പ്ര​ചാ​ര​ണ​മേ​ഖ​ല​യി​ലെ മു​ൻ​തൂ​ക്കം അ​വ​കാ​ശ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ആ​ന്‍റോ ആ​ന്‍റ​ണി പ​ത്ത​നം​തി​ട്ട മ​ണ്ഡ​ലം നി​ല​നി​ർ​ത്തു​മെ​ന്നും ഭൂ​രി​പ​ക്ഷം വ​ർ​ധി​ക്കു​മെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു. ദേ​ശീ​യ രാ​ഷ്ട്രീ​യ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ധാ​ന വി​ഷ​യം. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ വൈ​ക​ല്യ​ങ്ങ​ളും വി​ല​യി​രു​ത്ത​പ്പെ​ടും. വി​ശ്വാ​സ​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും സം​ര​ക്ഷി​ക്കാ​നും നാ​ട്ടി​ൽ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം പു​ല​രാ​നും യു​ഡി​എ​ഫ് വി​ജ​യി​ക്ക​ണ​മെ​ന്ന് വോ​ട്ട​ർ​മാ​ർ മ​ന​സി​ലാ​ക്കി​യി​രി​ക്കു​ന്നു. പ​ത്ത​നം​തി​ട്ട​യി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫി​നാ​യി​രി​ക്കും ലീ​ഡെ​ന്നും ആ​ന്‍റോ പ​റ​ഞ്ഞു. വീ​ണാ ജോ​ർ​ജ് പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ ഇ​ക്കു​റി എ​ൽ​ഡി​എ​ഫ് അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ്. എ​ൽ​ഡി​എ​ഫി​നെ​തി​രെ യു​ഡി​എ​ഫും ബി​ജെ​പി​യും ചേ​ർ​ന്നു ന​ട​ത്തി​യി​ട്ടു​ള്ള എ​ല്ലാ നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ളും ജ​നം ത​ള്ളി​ക്ക​ള​യും. നാ​ടി​ന്‍റെ വി​ക​സ​ന​വും മ​തേ​ത​ര​ത്വ സം​ര​ക്ഷ​ണ​വു​മാ​ണ് എ​ൽ​ഡി​എ​ഫ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ആ​ശ​യം. എ​ൽ​ഡി​എ​ഫ്…

Read More

കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ സം​ഘ​ർ​ഷം; അമ്പലപ്പുഴയിൽ 200 പേ​ർ​ക്കെ​തി​രേയും കാ​യം​കു​ള​ത്ത് നൂ​റു പേ​ർ​ക്കെ​തി​രേയും കേസ്

അ​ന്പ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ അ​ന്പ​ല​പ്പു​ഴ​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 200 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. നാ​ലു കേ​സു​ക​ളാ​ണ് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​ന്പ​ല​പ്പു​ഴ ക​ച്ചേ​രി മു​ക്കി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ എ​സ്ഐ ഉ​ൾ​പ്പ​ടെ 25 ഓ​ളം പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​ർ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ക​ല്ലേ​റി​ലാ​ണ് ഇ​വ​ർ​ക്കു പ​രി​ക്കേ​റ്റ​ത്. എ​സ്ഐ ജോ​ണി​യെ മ​ർ​ദി​ച്ച​തി​നും, ബി​ജെ​പി, സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നും, പോ​ലീ​സി​നെ ക​ല്ലെ​റി​ഞ്ഞ​തി​ന് ഇ​രു​പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും, എ​സ്യു​സി​ഐ​യു​ടെ പ്ര​ച​ര​ണ വാ​ഹ​നം ത​ല്ലി​ത​ക​ർ​ത്ത​തി​ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും സി​പി​എം പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ ന​ട​ന്ന ക​ല്ലേ​റ് സ്ഥ​ല​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. സി​പി​ഐ ഓ​ഫീ​സി​നു നേ​രെ​യും ഭൈ​ര​വ സ്വാ​മി ക്ഷേ​ത്ര​ത്തി​നു നേ​രെ​യും ക​ല്ലേ​റു​ണ്ടാ​യി. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ…

Read More

 പത്തനംതിട്ട ജില്ലയിലെ  സു​ര​ക്ഷാ ക്ര​മീ​ക​ര​ണം: ബം​ഗാ​ളി​ൽ നി​ന്ന് ഒ​രു ക​മ്പനി പോ​ലീ​സ് കൂ​ടി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​വും ഭ​യ​ര​ഹി​ത​വു​മാ​യി വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് അ​റി​യി​ച്ചു. പ​ശ്ചി​മ​ബം​ഗാ​ളി​ൽ​നി​ന്നും ഒ​രു ക​ന്പ​നി പോ​ലീ​സ് എ​ത്തി​യി​ട്ടു​ണ്ട്. ക്ര​മ​സ​മാ​ധ​ന പാ​ല​ന​ത്തി​നും ബൂ​ത്തു​ക​ൾ​ക്കും സ്ട്രോം​ഗ് റൂ​മു​ക​ൾ​ക്കും കാ​വ​ൽ നി​ൽ​ക്കു​ന്ന​തി​നും സി​ആ​ർ​പി​എ​ഫി​നെ​യും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എ​ല്ലാ ബൂ​ത്തു​ക​ളി​ലും ഒ​രു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ശ്ന സാ​ധ്യ​ത​യു​ള്ള ബൂ​ത്തു​ക​ളി​ലും പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളി​ലും കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കും. വോ​ട്ടെ​ടു​പ്പ് ക​ഴി​യും വ​രെ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ​യും ചു​മ​ത​ല​ക്കാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ണ്ടു​വീ​തം പെ​ട്രോ​ൾ സം​ഘ​ങ്ങ​ളു​ണ്ടാ​കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പ​ട്രോ​ളിം​ഗ് സം​ഘ​വും തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ളി​ലു​ണ്ടാ​വും.വേ​നാ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നും ബൂ​ത്തു​ക​ളി​ലേ​ക്കും തി​രി​കെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും കൊ​ണ്ടു​പോ​കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പോ​ലീ​സ് സം​ര​ക്ഷ​ണം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

എല്ലാ കണ്ണുകളും പത്തനംതിട്ടയിലേക്ക്; 13 ലക്ഷത്തിലധികം വോട്ടർമാർ;  പോ​രാ​ട്ടം ക​ടു​പ്പി​ച്ച് മു​ന്ന​ണി​ക​ൾ 

ബി​ജു കു​ര്യ​ൻ പ​ത്ത​നം​തി​ട്ട: പ്ര​ചാ​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​യി​രി​ക്കെ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ ക​ണ​ക്കി​ൽ ഊ​ന്നി​യ ക​ളി​ക​ളി​ൽ മു​ൻ​തൂ​ക്കം അ​വ​കാ​ശ​പ്പെ​ട്ട് മൂ​ന്ന് മു​ന്ന​ണി​ക​ളും. സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നു ത​യാ​റെ​ടു​ക്കു​ന്പോ​ഴും ത്രി​കോ​ണ മ​ത്സ​ര​ത്തി​ന്‍റെ ചൂ​ടി​നു കു​റ​വി​ല്ല. പ്ര​ചാ​ര​ണ രം​ഗ​ത്തെ ആ​വേ​ശ​വും ആ​ൾ​ക്കൂ​ട്ട​വും വോ​ട്ടാ​യി മാ​റു​മോ​യെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ വി​ഷ​യം. സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന​ങ്ങ​ൾ വ​ലി​യ ആ​ഘോ​ഷ​മാ​യി മാ​റ്റു​ക​യാ​യി​രു​ന്നു എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും. സ്ത്രീ ​പ​ങ്കാ​ളി​ത്തം സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ കൂ​ടു​ത​ൽ ഉ​റ​പ്പാ​ക്കാ​നും എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യു​മാ​ണ് ശ്ര​മി​ച്ച​ത്. രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ടെ യു​ഡി​എ​ഫ് ത​ങ്ങ​ളു​ടെ ശ​ക്തി തെ​ളി​യി​ച്ചു. മ​റു​പ​ടി ന​ൽ​കാ​ൻ അ​മി​ത്ഷാ​യെ ഇ​ന്ന് എ​ൻ​ഡി​എ രം​ഗ​ത്തി​റ​ക്കു​ക​യാ​ണ്. പ​തി​വു​പോ​ലെ പ്ര​ചാ​ര​ണ​രം​ഗ​ത്ത് ഏ​കോ​പ​ന​ക്കു​റ​വ് യു​ഡി​എ​ഫി​നു തു​ട​ക്ക​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ വ​ര​വോ​ടെ പ്ര​വ​ർ​ത്ത​ക​ർ കു​റെ​ക്കൂ​ടി സ​ജീ​വ​മാ​യി. സ്ഥാ​നാ​ർ​ഥി​യു​ടെ പ​ര്യ​ട​നം എ​ല്ലാ മേ​ഖ​ല​യി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ണ​ർ​വ് വ​രു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു. പ്ര​ചാ​ര​ണ​രം​ഗ​ത്ത് ആ​ദ്യ​മെ​ത്തി​യ​താ​ണ് എ​ൽ​ഡി​എ​ഫി​നു നേ​ട്ട​മാ​യ​ത്. എ​ല്ലാ മേ​ഖ​ല​യി്ലും കൂ​ടു​ത​ൽ സ​മ​യം അ​വ​ർ​ക്കു ല​ഭി​ച്ചു. എ​ൻ​ഡി​എ തെ​ര​ഞ്ഞെ​ടു​ത്ത…

Read More

ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ഡ്രൈ​വ​ർ​മാ​ർ എ​ത്തി​യി​ല്ല; അ​റ​സ്റ്റ് ചെ​യ്ത് ഹാ​ജ​രാ​ക്കി;  ഉപതെരഞ്ഞെടുപ്പിൽ ഓടിയ പണം ഇതുവരേയും കിട്ടിയില്ലെന്ന് ഡ്രൈവർമാർ

ചെ​ങ്ങ​ന്നൂ​ർ: ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി​യ്ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ഡ്രൈ​വ​ർ​മാ​ർ എ​ത്തി​യി​ല്ല. പോ​ലീ​സെ​ത്തി​അ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് ഹാ​ജ​രാ​ക്കി. 16 സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​യി​രു​ന്നു ത​ഹ​സി​ൽ​ദാ​ർ ചെ​ങ്ങ​ന്നൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ജോ​ലി​ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്ന​ത്. അ​തി​ൽ നാ​ല് ഡ്രൈ​വ​ർ​മാ​രാ​ണ് വാ​ഹ​ന​ങ്ങ​ളു​മാ​യി ജോ​ലി​ക്ക് എ​ത്താ​തി​രു​ന്ന​ത്. പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ചെ​ങ്ങ​ന്നൂ​ർ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി രാ​വും പ​ക​ലും ഓ​ടി​യ 25 ൽ ​പ​രം ടാ​ക്സി​ക​ൾ​ക്ക് ഡ്രൈ​വ​റു​ടെ ശ​ന്പ​ളം ഒ​രു വ​ർ​ഷ​മാ​യി​ട്ടും ന​ൽ​കി​യി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യാ​ത്ര​യ്ക്കും തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കാ​നും വേ​ണ്ടി​യാ​ണ് ടാ​ക്സി​ക​ൾ ഉ​പ​യോ​ഗി​ച്ച​ത്. ഈ ​തു​ക ല​ഭി​ക്കാ​ത്ത​തി​നാ​ൽ ആ​ണ് ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​ഞ്ഞ​തെ​ന്ന് ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞു.

Read More

ആ​ടി​നി​ൽ​ക്കു​ന്ന വോ​ട്ടു​ക​ളും പെ​ട്ടി​യി​ലാ​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ളും മു​ന്ന​ണി​ക​ളും ഓ​ട്ട​പ്ര​ദ​ക്ഷി​ണ​ത്തി​ൽ

ആ​ല​പ്പു​ഴ: പ്ര​ച​ര​ണ​മ​വ​സാ​നി​പ്പി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കേ കൈ-​മെ​യ് മ​റ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ൾ മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വം. ആ​ടി​നി​ൽ​ക്കു​ന്ന വോ​ട്ടു​ക​ൾ പെ​ട്ടി​യി​ലാ​ക്കാ​ൻ അ​വ​സാ​ന ത​ന്ത്ര​ങ്ങ​ൾ വ​രെ പു​റ​ത്തെ​ടു​ത്തു​ള്ള പ്ര​ച​ര​ണ​മാ​ണ് മു​ന്ന​ണി​ക​ൾ ന​ട​ത്തു​ന്ന​ത്. റോ​ഡ് ഷോ​ക​ളും അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ളു​മാ​യി പ്ര​ച​ര​ണ വാ​ഹ​ന​ങ്ങ​ളും ആ​ല​പ്പു​ഴ-​മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ ത​ല​ങ്ങും വി​ല​ങ്ങും പോ​കു​ന്നു. ഇ​തി​നി​ടെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ലും സ​ജീ​വ പ്ര​ചാ​ര​ണ​ത്തി​ന് രം​ഗ​ത്തു​ണ്ട്. മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ എ​ല്ലാ​വ​രും വി​ജ​യ​പ്ര​തീ​ക്ഷ​യി​ൽ ത​ന്നെ​യാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ അ​ന്ത​രീ​ക്ഷ​ത്തെ ചെ​റു​താ​യി ഒ​ന്ന് ത​ണു​പ്പി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ന് അ​തു കു​റ​വു വ​രു​ത്തി​യി​ല്ല. രാ​ഹു​ൽ​ഗാ​ന്ധി, സീ​താ​റാം യെ​ച്ചൂ​രി, അ​മി​ത് ഷാ ​തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ള​ട​ക്കം വോ​ട്ടു​തേ​ടി എ​ത്തു​ക​യും എ​ത്താ​നി​രി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​വ​രു​ടെ​യെ​ല്ലാം വാ​ക്ധോ​ര​ണി​ക​ൾ അ​നു​കൂ​ല വോ​ട്ടാ​കു​മെ​ന്നും മു​ന്ന​ണി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ആ​ർ​ക്കു വോ​ട്ടു​ചെ​യ്യ​ണ​മെ​ന്ന് വോ​ട്ട​ർ​മാ​ർ ഉ​റ​പ്പി​ക്കു​ന്ന ദി​ന​ങ്ങ​ൾ കൂ​ടി​യാ​ണ് വ​രു​ന്ന ദി​ന​ങ്ങ​ളെ​ന്ന​തി​നാ​ൽ സ്ഥാ​നാ​ർ​ഥി​ക​ളും അ​ണി​ക​ളും അ​ത് നേ​ടി​യെ​ടു​ക്കാ​നു​ള്ള അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​ലു​മാ​ണ്. അ​തി​നാ​യി അ​വ​ര​വ​രു​ടെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഗു​ണ​ങ്ങ​ളും…

Read More

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ൽ; റോഡ് ഷോ വൈകിട്ട് മൂന്നിന്

പ​ത്ത​നം​തി​ട്ട: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഇന്നു പ​ത്ത​നം​തി​ട്ട​യി​ൽ. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണാ​ർ​ഥം പ​ത്ത​നം​തി​ട്ട​യി​ലെ​ത്തു​ന്ന അ​മി​ത്ഷാ പ​ങ്കെ​ടു​ക്കു​ന്ന റോ​ഡ് ഷോ ​ഇ​ന്ന് ഉച്ച​ക​ഴി​ഞ്ഞ് പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പ്ര​മാ​ടം രാ​ജീ​വ്ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​ൽ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ങ്ങു​ന്ന അ​ദ്ദേ​ഹം റോ​ഡ് മാ​ർ​ഗം പ​ത്ത​നം​തി​ട്ട​യി​ൽ എ​ത്തും. സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ നി​ന്നു മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന റോ​ഡ്ഷോ​യി​ൽ അ​മി​ത് ഷാ ​പ​ങ്കെ​ടു​ക്കും. സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ നി​ന്നും ജ​ന​റ​ൽ അ​ശു​പ​ത്രി, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, അ​ബാ​ൻ ജം​ഗ്ഷ​ൻ വ​ഴി മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം റോ​ഡ്ഷോ സ​മാ​പി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ അ​മി​ത് ഷാ ​പ്ര​സം​ഗി​ക്കു​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Read More

ബി​ജെ​പി​യു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്ക് ജ​നം തിരി​ച്ച​ടിന​ൽ​കുമെന്ന് ഇ.​എ​സ് ബി​ജി​മോ​ൾ എം​എ​ൽ​എ

മാ​ങ്കാം​കു​ഴി: ബി​ജെ​പി​യു​ടെ ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ൾ​ക്ക് ഈ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നം തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ.​എ​സ.് ബി​ജി​മോ​ൾ എം​എ​ൽ​എ. മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണാ​ർ​ഥം മാ​ങ്കാം​കു​ഴി നാ​ലു മു​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. ബി​ജെ​പി വ​ർ​ഗീ​യ​ത പ​റ​ഞ്ഞ് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഇ​ത് ജ​നം തി​രി​ച്ച​റി​യും. ഇ​ന്ന​ത്തെ കോ​ണ്‍​ഗ്ര​സ് നാ​ള​ത്തെ ബി​ജെ​പി എ​ന്ന നി​ല​യി​ൽ അ​ധ:​പ​ത​ന​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് എ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. ടി.​യ​ശോ​ധ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ ​രാ​ഘ​വ​ൻ, എ​സ് അ​നി​രു​ദ്ധ​ൻ, എ​ൻ ര​വീ​ന്ദ്ര​ൻ, ശ്രീ​കു​മാ​ർ, വ​ത്സ​ല സോ​മ​ൻ, എ​ച്ച് സ​ലാ​വു​ദ്ദീ​ൻ, എ​സ.് അ​ഷ​റ​ഫ്, കെ. ​ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

 കെ സു​രേ​ന്ദ്ര​നു​വേ​ണ്ടി വി​ശ്ര​മ​മി​ല്ലാ​തെ ഷീ​ബ​യും മ​ക്ക​ളും; ഭർത്താവിന്‍റെ വിജയത്തിനായി ഇലന്തൂരിൽ താമസിച്ചാണ്  പ്രചാരണ പ്രവർത്തനം

പ​ത്ത​നം​തി​ട്ട: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​നു​വേ​ണ്ടി സ​ജീ​വ പ്ര​ചാ​ര​ണ​ത്തി​ലാ​ണ് ഭാ​ര്യ ഷീ​ബ​യും മ​ക്ക​ളാ​യ ഗാ​യ​ത്രി​യും ഹ​രി​കൃ​ഷ്ണ​നും. മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം ഇ​തി​നോ​ട​കം ഷീ​ബ എ​ത്തി വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി​ക്ക​ഴി​ഞ്ഞു.എ​ൻ​ഡി​എ​യു​ടെ കു​ടും​ബ​സം​ഗ​മ​ങ്ങ​ളി​ലും സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​മാ​ണ് ഷീ​ബ​യു​ടെ സാ​ന്നി​ധ്യ​മു​ള്ള​ത്. പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റും ക​യ​റി വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കാ​നും ഷീ​ബ എ​ത്തു​ന്നു​ണ്ട്. സ്ഥാ​നാ​ർ​ഥി​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും പ്ര​ചാ​ര​ണ​ത്തി​നു ത​ങ്ങ​ൾ​ക്കൊ​പ്പം കൂ​ടു​ന്ന​ത് പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​വേ​ശ​മാ​യി. വ​നി​താ സ്ക്വാ​ഡു​ക​ളോ​ടൊ​പ്പം വീ​ടു ക​യ​റാ​നും ഷീ​ബ​യു​ണ്ടാ​യി​രു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തു​ന്പോ​ൾ അ​താ​തി​ട​ങ്ങ​ളി​ലെ ബി​ജെ​പി, എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​രും മ​ഹി​ളാ​സം​ഘം പ്ര​വ​ർ​ത്ത​ക​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​ല​ന്തൂ​ർ ഹ​രി​ജ​ൻ കോ​ള​നി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ ഷീ​ബ അ​വി​ടെ​യു​ള്ള മു​ഴു​വ​ൻ ഭ​വ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. കോ​ഴി​ക്കോ​ടു നി​ന്ന് ഭ​ർ​ത്താ​വ് കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നു​വേ​ണ്ടി എ​ത്തി​യ ഷീ​ബ​യും മ​ക​ളും ഇ​ല​ന്തൂ​രി​ൽ താ​മ​സി​ച്ചാ​ണ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്.

Read More

കെ. ​സി. വേ​ണു​ഗോ​പാ​ൽ മ​ത്സ​രി​ക്കാ​ഞ്ഞ​ത് ആ​രി​ഫി​നോ​ട്  തോ​ൽക്കുമെന്ന് ഭ​യ​ന്നെന്ന്  മുകേഷ്

കാ​യം​കു​ളം: ക​ന​ത്ത​മ​ഴ​യ്ക്കി​ടെ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വേ​ദി​യി​ൽ തീ​പ്പൊ​രി പ്ര​സം​ഗ​വു​മാ​യി ന​ട​നും എം​എ​ൽ​എ യു​മാ​യ മു​കേ​ഷ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശ​മാ​യി. ആ​ല​പ്പു​ഴ ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​എം. ആ​രി​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​ണ് മു​കേ​ഷ് ഇ​ന്ന​ലെ കാ​യം​കു​ള​ത്തെ​ത്തി​യ​ത്. സ​മ്മേ​ള​നം ആ​രം​ഭി​ച്ച​പ്പോ​ൾ മ​ഴ പെ​യ്യാ​ൻ തു​ട​ങ്ങി. ഇ​തി​നി​ട​യി​ൽ സ്ഥാ​നാ​ർ​ഥി ആ​രി​ഫ് വേ​ദി​യി​ലെ​ത്തി. അ​ൽ​പ സ​മ​യ​ത്തി​നു​ള്ളി​ൽ മ​ഴ ത​ക​ർ​ത്തു​പെ​യ്തു. എ​ന്നാ​ൽ മ​ഴ​യെ അ​വ​ഗ​ണി​ച്ച് മു​കേ​ഷ് പ്ര​സം​ഗം ആ​രം​ഭി​ച്ച​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ഭ​രി​ത​രാ​യി. പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ മു​കേ​ഷി​ന് പി​ന്നി​ൽ നി​ന്ന് കു​ട പി​ടി​ച്ചു ന​ൽ​കി. ആ​ൾ​ക്കാ​രെ വെ​യി​ല​ത്തും മ​ഴ​യ​ത്തും നി​ർ​ത്തി പ്ര​സം​ഗി​ക്ക​രു​ത് എ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ൽ അ​ധി​കം പ്ര​സം​ഗി​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞ് മു​കേ​ഷ് പ്ര​സം​ഗം തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ സ​ദ​സ്സി​ൽ മ​ഴ​ക്കൊ​പ്പം നി​റ​ഞ്ഞ ക​യ്യ​ടി. അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും അ​തി​നാ​ൽ 23 ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ണാ​യ​ക​മാ​ണെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു. ഇ​നി ഒ​രു…

Read More