ഒ​രു ജീ​വ​ജാ​ലം പോ​ലും വൈ​ദ്യു​തി അ​പ​ക​ടം മൂ​ലം മ​ര​ണ​പ്പെ​ട​രു​ത്; രാ​ജ്യ​ത്തി​നു മാ​തൃ​ക​യാ​യി ആ​റ​ന്മു​ള സ​മ്പൂ​ര്‍​ണ വൈ​ദ്യു​തി സു​ര​ക്ഷാ​ഗ്രാ​മം പ​ദ്ധ​തി

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള സ​മ്പൂ​ര്‍​ണ വൈ​ദ്യു​തി സു​ര​ക്ഷാ​ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​ശേ​രി​മ​ല ഏ​ഴാം വാ​ര്‍​ഡി​ലെ കു​ള​മാ​പ്പു​ഴി ജം​ഗ്ഷ​നി​ല്‍ മ​ന്ത്രി എം.​എം.​മ​ണി നി​ര്‍​വ​ഹി​ക്കും. വീ​ണാ​ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ര്‍​ഡ് ലി​മി​റ്റ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് വൈ​ദ്യു​തി സു​ര​ക്ഷാ​ഗ്രാ​മം പ​ദ്ധ​തി. വൈ​ദ്യു​തി ആ​ഘാ​ത​മേ​റ്റ് മ​ര​ണ​പ്പെ​ടു​ന്ന​വ​രി​ല്‍ 90 ശ​ത​മാ​നം ആ​ളു​ക​ളും സാ​ധാ​ര​ണ​ക്കാ​രും സ​മൂ​ഹ​ത്തി​ന്‍റെ താ​ഴെ​ത്ത​ട്ടി​ലു​മു​ള്ള​വ​രു​മാ​ണെ​ന്നു​ള്ള​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് രാ​ജ്യ​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​കു​ന്ന വൈ​ദ്യു​തി സു​ര​ക്ഷാ ഗ്രാ​മം പ​ദ്ധ​തി ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഒ​രു ജീ​വ​ജാ​ലം പോ​ലും ഇ​നി മു​ത​ല്‍ വൈ​ദ്യു​തി അ​പ​ക​ടം മൂ​ലം മ​ര​ണ​പ്പെ​ട​രു​ത് എ​ന്ന നി​ശ്ച​യ​ദാ​ര്‍​ഢ്യ​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് മു​ഴു​വ​ന്‍ വീ​ടു​ക​ള്‍​ക്കും സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും നാ​ടി​നും ഉ​ള്‍​പ്പെ​ടെ സ​മ്പൂ​ര്‍​ണ വൈ​ദ്യു​തി സു​ര​ക്ഷ​യേ​കാ​ന്‍ ഒ​രു ഗ്രാ​മം ത​യാ​റെ​ടു​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രും…

Read More

ബൈ​ക്കി​ൽ ക​റ​ങ്ങി മാ​ല അ​പ​ഹ​രി​ക്കു​ന്ന സം​ഘം പി​ടി​യി​ൽ; പ്രായമായ സ്ത്രീകളെ തെരഞ്ഞുപിടിച്ചായിരുന്നു  ഇവരുടെ ആക്രമണം

തി​രു​വ​ല്ല: ബൈ​ക്കി​ലെ​ത്തി പ്രാ​യ​മാ​യ സ്ത്രീ​ക​ളു​ടെ​യും മ​റ്റും മാ​ല അ​പ​ഹ​രി​ക്കു​ന്ന യു​വാ​ക്ക​ൾ തി​രു​വ​ല്ല​യി​ൽ പോ​ലീ​സ് പി​ടി​യി​ൽ. ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്നു പ്രാ​യ​മാ​യ സ്ത്രീ​ക​ളെ ക​ണ്ടെ​ത്തി​യ ശേ​ഷം പി​ന്നീ​ട് മു​ഖം മ​റ​ച്ചെ​ത്തി അ​വ​രു​ടെ മാ​ല ക​വ​രു​ന്ന സം​ഘ​മാ​ണ് തി​രു​വ​ല്ല​യി​ൽ ഷാ​ഡോ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ജി​ല്ല​യി​ൽ ന​ട​ന്ന മാ​ല പൊ​ട്ടി​ക്ക​ലും ശ്ര​മ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ആ​റ​ന്മു​ള വ​ല്ല​ന പെ​രു​മ​ശേ​രി​ൽ ദീ​പ​ക് (26), തി​രു​വ​ല്ല ഇ​ര​വി​പേ​രൂ​ർ നെ​ല്ലി​മ​ല ക​ര​യ്ക്കാ​ട്ടു വീ​ട്ടി​ൽ വി​ഷ്ണു (26) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്. സ്ത്രീ​ക​ളു​ടെ അ​ടു​ത്ത് ഒ​രാ​ൾ ബൈ​ക്കി​ൽ ത​ന്നെ ഇ​രി​ക്കു​ക​യും മ​റ്റെ​യാ​ൾ ഇ​റ​ങ്ങി വ​ന്നു വ​ഴി​യോ സ്ഥ​ല​പ്പേ​രോ ചോ​ദി​ച്ച ശേ​ഷം അ​വ​രു​ടെ മാ​ല പൊ​ട്ടി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി. ഈ ​സ​മ​യം ഇ​റ​ങ്ങി വ​രു​ന്ന​യാ​ൾ മു​ഖം മ​റ​ച്ചി​രി​ക്കും. ബൈ​ക്കി​ലി​രി​ക്കു​ന്ന​യാ​ൾ ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രി​ക്കും. ബൈ​ക്കി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റ് ഊ​രി മാ​റ്റി​യ ശേ​ഷ​മാ​ണ് ഇ​വ​ർ എ​ത്തു​ന്ന​ത്. ന​മ്പ​ർ…

Read More

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തി​ന്‍റെ​യും രാ​ജ​വാ​ഴ്ച​യു​ടേ​യും ഓ​ർ​മ്മ​ക​ൾ പേ​റു​ന്ന കൃ​ഷ്ണ​പു​രം പാ​ലം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ

കാ​യം​കു​ളം: രാ​ജ​ഭ​ര​ണ കാ​ല​ത്തെ ച​രി​ത്ര സ്മ​ര​ണ​ക​ളു​മാ​യി നി​ല​കൊ​ള്ളു​ന്ന കാ​യം​കു​ളം കൃ​ഷ്ണ​പു​ര​ത്തെ പ​ഴ​യ പാ​ലം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തി​ന്‍റെ​യും രാ​ജ​വാ​ഴ്ച​യു​ടേ​യും ഓ​ർ​മ്മ​ക​ൾ പേ​റു​ന്ന പാ​ല​മാ​ണി​ത് . തി​രു​വി​താം​കൂ​റി​ന്‍റെ അ​വ​സാ​ന​ത്തെ മ​ഹാ​റാ​ണി സേ​തു ല​ക്ഷ്മീബാ​യി​യു​ടെ കാ​ല​ത്താ​ണ് ഈ ​പാ​ലം നി​ർ​മി​ച്ച​ത്. പാ​ലം പു​ന​ർ നി​ർ​മി​ച്ച് ച​രി​ത്ര സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. വി​ഖ്യാ​ത ചി​ത്ര​കാ​ര​ൻ രാ​ജാ ര​വി​വ​ർ​മ്മ യു​ടെ പേ​ര​ക്കു​ട്ടി​യാ​യി കി​ളി​മാ​നൂ​ർ കൊ​ട്ടാ​ര​ത്തി​ലാ​ണ് സേ​തു ല​ക്ഷ​മീ ബാ​യി ജ​നി​ച്ച​തെ​ങ്കി​ലും തി​രു​വി​താം കൂ​ർ രാ​ജ​കു​ടും​ബം അ​വ​രെ ദ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. 1924ൽ 27 ​വ​യ​സ്സു​ള്ള​പ്പോ​ഴാ​ണ് അ​വ​ർ മ​ഹാ​റാ​ണി​യാ​യി സ്ഥാ​ന​മേ​ൽ​ക്കു​ന്ന​ത്. വ​ള​രെ ചു​രു​ങ്ങി​യ കാ​ലം മാ​ത്ര​മേ അ​ധി​കാ​ര​ത്തി​ലി​രു​ന്നു​ള്ളു എ​ങ്കി​ലും, ഒ​ട്ടേ​റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും, സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്കും അ​വ​ർ ഉൗ​ന്ന​ൽ ന​ല്കി. നീ​ണ്ട​ക​ര​യി​ലെ പ​ഴ​യ ത​ടി​പ്പാ​ലം നി​ർ​മ്മി​ക്ക​പ്പെ​ട്ട​തും ഈ ​കാ​ല​യ​ള​വി​ലാ​ണ്. ചെ​ത്തി​മി​നു​ക്കി​യ ക​രി​ങ്ക​ൽ തൂ​ണു​ക​ളി​ലാ​ണ് ബീം ​ആ​ന്‍റ് സ്ലാ​ബ് രീ​തി​യി​ൽ കൃ​ഷ്ണ​പു​ര​ത്തെ പ​ഴ​യ കോ​ണ്‍​ക്രീ​റ്റ്…

Read More

കർഷകരെ വെല്ലുവിളിച്ച് പ​ന്നി​ക്കൂ​ട്ടം; ശല്യക്കാരയ പന്നികളെ വെടിവയ്ക്കാം, പക്ഷെ… പുതിയ ഉത്തരവ് കണ്ട് കണ്ണുതള്ളി കർഷകർ

പ​ത്ത​നം​തി​ട്ട: കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം അ​തി​രൂ​ക്ഷം. വ​ന​ത്തി​ൽ നി​ന്നു കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്തെ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം എ​ത്തു​ന്ന​ത്. മ​ര​ച്ചീ​നി, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ വി​ള​വെ​ടു​പ്പു​കാ​ല​മാ​യ​തോ​ടെ പ​ന്നി​യു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി. ഒ​രു വി​ള​വും ക​ർ​ഷ​ക​നു ല​ഭി​ക്കാ​ത്ത സ്ഥി​തി​യു​ണ്ട്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ നി​ന്നു മാ​റി ടൗ​ണ്‍ പ്ര​ദേ​ശ​ത്തി​ന​ടു​ത്തു​വ​രെ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ക​യ​റി​ക്കി​ട​ക്കാ​ൻ കു​റ്റി​ക്കാ​ടു​ക​ൾ ഏ​റെ​യു​ണ്ടാ​യ​തോ​ടെ പ​ന്നി​ക്കൂ​ട്ടം കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ത്ത സ്ഥി​തി​യാ​ണി​പ്പോ​ൾ. സീ​ത​ത്തോ​ട്, ചി​റ്റാ​ർ, വ​ട​ശേ​രി​ക്ക​ര, പെ​രു​നാ​ട്, നാ​റാ​ണം​മൂ​ഴി, ത​ണ്ണി​ത്തോ​ട്, അ​രു​വാ​പ്പു​ലം, കോ​ന്നി, ക​ല​ഞ്ഞൂ​ർ, കൊ​ടു​മ​ണ്‍, ഏ​ഴം​കു​ളം, കോ​ട്ടാ​ങ്ങ​ൽ, കൊ​റ്റ​നാ​ട്, അ​ങ്ങാ​ടി, റാ​ന്നി, ചെ​റു​കോ​ൽ, മ​ല​യാ​ല​പ്പു​ഴ, മൈ​ല​പ്ര, വ​ള്ളി​ക്കോ​ട്, പ്ര​മാ​ടം തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. വി​ള​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം പ​ച്ച​ക്ക​റി, നെ​ല്ല് എ​ന്നി​വ കു​ത്തി​മ​റി​ച്ചി​ടാ​നും ശ്ര​മി​ക്കു​ക​യാ​ണ്.കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം റോ​ഡി​ലേ​ക്കി​റ​ങ്ങു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന ​യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​ക്കാ​രു​മാ​ണ് ഇ​വ​യു​ടെ ഭീ​ഷ​ണി ഏ​റ്റ​വു​മ​ധി​കം നേ​രി​ടു​ന്ന​ത്. കാ​ൽ​ന​ട​ക്കാ​ർ​ക്കു​നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ പ​ല​യി​ട​ങ്ങ​ളി​ലു​മു​ണ്ടാ​യി. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രും…

Read More

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചാ​ൽ പ​ത്തു​ല​ക്ഷം; ആക്രമണം ഒഴിവാക്കാൻ  പു​തി​യ പ​ദ്ധ​തി ആ​ലോ​ച​ന​യിലെന്ന്  മ​ന്ത്രി

പത്തനംതിട്ട: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചാ​ൽ പ​ത്തു​ല​ക്ഷം രൂ​പ വ​രെ ഇ​നി ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കും. നേ​ര​ത്തെ അ​ഞ്ചു​ല​ക്ഷ​മാ​യി​രു​ന്നു. രേ​ഖ​ക​ളൊ​ന്നും നോ​ക്കാ​തെ അ​ഞ്ചു​ല​ക്ഷ​വും പി​ന്നീ​ട് രേ​ഖ​ക​ൾ ന​ൽ​കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ചു​ല​ക്ഷ​വും ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം. കാ​ർ​ഷി​ക​വി​ള​ക​ൾ​ക്കു​ള്ള നാ​ശ​ത്തി​നു ന​ഷ്ട​പ​രി​ഹാ​രം ഇ​ര​ട്ടി​യാ​ക്കി​യി​ട്ടു​ണ്ട്. പത്തനംതിട്ട: കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ പ്രാ​യോ​ഗി​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജു അ​റി​യി​ച്ചു. ആ​ക്ര​മ​ണം ന​ട​ത്തു​ന്ന പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ല്ലാ​ൻ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും നി​യ​മ​ത്തി​ൽ പ​ഴു​തു​ക​ളു​ള്ള​തി​നാ​ൽ തി​രി​ച്ച​ടി നേ​രി​ടു​മെ​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് മ​ന്ത്രി​യും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്രാ​യോ​ഗി​ക പ​ദ്ധ​തി ആ​ലോ​ച​ന​യി​ലു​ള്ള​ത്.

Read More

പ്രളയസമയത്തെ വാടക നൽകണമെന്ന ആവശ്യവുമായി പഴവങ്ങാടി പഞ്ചായത്ത്;  നോട്ടീസിനെതിരേ വ്യാപാരികളുടെ കടുത്ത തീരുമാനം ഇങ്ങനെ…

റാ​ന്നി: പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ഇ​രു​ട്ട​ടി. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ന​ഷ്ട​മു​ണ്ടാ​യ വ്യാ​പാ​രി​ക​ൾ​ക്കാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നോ​ട്ടീ​സ്.​പ്ര​ള​യ​കാ​ല​ത്ത് സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ടി​രു​ന്ന വ്യാ​പാ​രി​ക​ളാ​ണ് നോ​ട്ടീ​സി​നേ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. അ​ട​ച്ചി​ട്ടി​രു​ന്ന കാ​ല‍​യ​ള​വി​ലെ നി​കു​തി ശേ​ഖ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വ്യാ​പാ​രി​ക​ൾ​ക്ക് നോ​ട്ടീ​സ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ള​യ​കാ​ല​ത്തെ സേ​വ​ന​നി​കു​തി​ക​ൾ അ​ട​ക്കം പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പാ​രി​ക​ൾ അ​ട​യ്ക്കേ​ണ്ട പ​ണം എ​ത്ര​യും​വേ​ഗം ന​ൽ​ക​ണ​മെ​ന്ന​താ​ണ് നി​ർ​ദേ​ശം. പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ക കെ​ട്ടി​ടം വാ​ട​ക​യ്ക്കെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്കാ​ണ് നോ​ട്ടീ​സ് ല​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ്, പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 30 ൽ ​താ​ഴെ വ്യാ​പാ​രി​ക​ൾ​ക്കു നോ​ട്ടീ​സ് ല​ഭി​ച്ചു. പ്ര​ള​യ​കാ​ല​ത്തെ ആ​റു​മാ​സ​ത്തേ​ക്ക് വാ​ട​ക ഒ​ഴി​വാ​ക്കി ന​ൽ​ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​ഞ്ചാ​യ​ത്തി​ന് ക​ത്തു ന​ൽ​കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് മൂ​ന്നു​മാ​സ​ത്തേ​ക്ക് ഇ​ള​വ് ന​ൽ​കി പ​ഞ്ചാ​യ​ത്ത് തീ​രു​മാ​ന​വു​മെ​ടു​ത്തു. എ​ന്നാ​ൽ നി​ല​വി​ൽ മു​ഴു​വ​ൻ വാ​ട​ക​യും അ​ട​യ്ക്ക​ണ​മെ​ന്നും നി​കു​തി​ക​ൾ ന​ൽ​ക​ണ​മെ​ന്നു​മാ​ണ് നോ​ട്ടീ​സ്. പ​ഞ്ചാ​യ​ത്ത് തീ​രു​മാ​ന​ത്തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്…

Read More

പാതിരാത്രിയിൽ ഒച്ചകേട്ട് നോക്കിയപ്പോൾ കണ്ടത് വീട് കത്തുന്നത്; ഉടൻ പുറത്തിറങ്ങിയതിനാൽ അമ്മയും മകനും രക്ഷപ്പെട്ടു;  ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി വീട്ടമ്മ

എ​ട​ത്വ: വീ​ടി​ന് തീ ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ക​ട്ടി​ലി​ൽ വീ​ട്ടി​ൽ വി​ലാ​സി​നി​യു​ടെ വീ​ടാ​ണ് ക​ത്തി​ന​ശി​ച്ച​ത്. തീപി​ടിത്ത​ത്തി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ അ​ർ​ദ്ധ​രാ​ത്രി 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യും മ​ക​നും ശ​ബ്ദം​കേ​ട്ട് എ​ഴു​ന്നേ​ൽ​ക്കു​ന്പോ​ൾ വീ​ടി​ന്‍റെ ഒ​രു​ഭാ​ഗം ക​ത്തു​ന്ന​താ​ണ്് ക​ണ്ട​ത്. ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടു​ക​യും പോ​ലീ​സി​നെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ പോ​കാ​നാ​യി ബാ​ങ്കി​ൽ​നി​ന്നെ​ടു​ത്ത 7000 രൂ​പ​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ക​രു​തു​ന്നു. പ​ഞ്ചാ​യ​ത്തം​ഗം ഷി​നോ​ജേ​ക്ക​ബ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വി​ലാ​സി​നി​യും മ​ക​ൻ സ​ന്തോ​ഷു​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്.

Read More

സിപിഎം ആയുധം താഴെ വയ്ക്കാതെ  കേ​ര​ള​ത്തി​ല്‍ സ​മാ​ധാ​നം ഉ​ണ്ടാ​വി​ല്ലെ​ന്ന് പി.ജെ. കുര്യന്‍

പ​ത്ത​നം​തി​ട്ട: മാ​ര്‍​ക്സി​സ്റ്റ് പാ​ര്‍​ട്ടി ആ​യു​ധം താ​ഴെ വ​യ്ക്കാ​തെ കേ​ര​ള​ത്തി​ല്‍ സ​മാ​ധാ​നം ഉ​ണ്ടാ​വി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യം​ഗം പ്ര​ഫ. പി.​ജെ കു​ര്യ​ന്‍. പ​ത്ത​നം​തി​ട്ട രാ​ജീ​വ് ഭ​വ​നി​ല്‍ ചേ​ര്‍​ന്ന ഡി​സി​സി ഭാ​ര​വാ​ഹി​ക​ള്‍, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ര്‍ എ​ന്നി​വ​രു​ടെ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ഴ​ഞ്ചേ​രി​യി​ല്‍ ഐ​എ​ന്‍‌​റ്റി​യു​സി പ്ര​വ​ര്‍​ത്ത​ക​ന്‍ പ്ര​വീ​ണ്‍ രാ​ജി​ന്‍റെ കൊ​ല​പാ​ത​കം ക​ണ്ണൂ​ര്‍ മോ​ഡ​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ആ​വ​ര്‍​ത്തി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നും യ​ഥാ​ർ​ഥ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍, പി.​മോ​ഹ​ന്‍ രാ​ജ്, കെ​പി​സി​സി സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ.​സു​രേ​ഷ് കു​മാ​ര്‍, വെ​ട്ടൂ​ര്‍ ജ്യോ​തി പ്ര​സാ​ദ്, അ​നി​ല്‍ തോ​മ​സ്, റി​ങ്കു ചെ​റി​യാ​ന്‍, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ര്‍ അ​ബ്ദു​ള്‍ സ​ലാം, കെ.​വി…

Read More

 ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട  മധ്യവയസ്കയെ  വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു; അഞ്ചുവർഷത്തി നിടയ്ക്ക് യുവാവ്  പലപ്പോഴായി സ്വർണവും പണവും തട്ടിയെടുത്തു; ആലപ്പുഴയിലെ യുവതിക്ക് സംഭവിച്ചത്…

ആ​ല​പ്പു​ഴ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി 45 കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ണ്ണൂ​ർ പെ​രു​ന്പ​ട​വ് സ്വദേശി സൈ​നോ​ജാ(35)​ണ് ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​ല​പ്പു​ഴ പാ​ല​സ് വാ​ർ​ഡ് സ്വ​ദേ​ശി​നി​യാ​യ 45 കാ​രി​യു​ടെ പ​രാ​തി​യി​ൽ ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ണൂ​രി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട സ്ത്രീ​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യ ശേ​ഷം ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ശേ​ഷം സ്വ​ർ​ണ​വും പ​ണ​വും ഉ​ൾ​പ്പ​ടെ​യു​ള്ള സ്വ​ത്തു​വ​ക​ക​ൾ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. സ്വ​ത്തു​വ​ക​ക​ൾ കൈ​ക്ക​ലാ​ക്കി​യ ശേ​ഷം പ്ര​തി ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ആ​ല​പ്പു​ഴ നോ​ർ​ത്ത് എ​സ്ഐ കെ.​സി. ഭു​വ​ന​ച​ന്ദ്ര​ബാ​ബു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​ഷ്ണു, ബി​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

എ​ച്ച്-​1‍ എ​ൻ-1 പ​നി​ക്കെ​തി​രേ ജാ​ഗ്ര​താനി​ർ​ദേ​ശം;  എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ​ ചി​കി​ത്സ;  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ…

ആ​ല​പ്പു​ഴ: എ​ച്ച്-​1‍, എ​ൻ-​1 പ​നി​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കി. എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ​മാ​യി ചി​കി​ത്സ ല​ഭി​ക്കും. ഒ​സ​ൽ​ട്ടാ​മീ​ർ എ​ന്ന ഒൗ​ഷ​ധം സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ൾ, കാ​രു​ണ്യ മെ​ഡി​ക്ക​ൽ സ്റ്റോ​ർ, സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ​സ്റ്റോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും വാ​ങ്ങാം. (0471 – 2552056, ടോ​ൾ ഫ്രീ :1056) ​ തു​ട​ർ​ച്ച​യാ​യ തു​മ്മ​ൽ, പ​നി, തൊ​ണ്ട​വേ​ദ​ന, മൂ​ക്കൊ​ലി​പ്പ്, ചു​മ, ശ്വാ​സ​ത​ട​സം, ഛർ​ദ്ദി എ​ന്നി​വ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ വൈ​ദ്യ​സ​ഹാ​യം സ്വീ​ക​രി​ക്കു​ക. തു​മ്മു​ന്പോ​ഴും ചു​മയ്​ക്കു​ന്പോ​ഴും വാ​യും മൂ​ക്കും തു​ണി​യോ തൂ​വാ​ല​യോ ഉ​പ​യോ​ഗി​ച്ച് മ​റ​യ്ക്കു​ക. കൈ​ക​ൾ ഇ​ട​ക്കി​ടെ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കു​ക. പ​നി ഉ​ണ്ടെ​ങ്കി​ൽ മ​റ്റു​ള​ള​വ​രി​ൽ നി​ന്നും അ​ക​ലം പാ​ലി​ക്കു​ക​യും പൊ​തു​സ്ഥ​ല​ങ്ങ​ൾ, സ്കൂ​ൾ, ജോ​ലി​സ്ഥ​ല​ങ്ങ​ൾ​എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​കാ​തി​രി​ക്കു​ക​യും ചെ​യ്യ​ണം. കൊ​ച്ചു​കു​ട്ടി​ക​ളെ അ​ങ്ക​ണ​വാ​ടി​ക​ൾ, ക്ര​ഷ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ടാ​തി​രി​ക്കു​ക. ക​ഞ്ഞി​വെ​ള​ളം, തി​ള​പ്പി​ച്ചാ​റ്റി​യ പാ​നീ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ധാ​രാ​ളം കു​ടി​ക്കു​ക​യും പോ​ഷ​ക​പ്ര​ദ​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും വേ​ണ്ട​ത്ര വി​ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​ത്…

Read More