ഇതാ ഒരു മാതൃക..! ക​ള​ഞ്ഞു കി​ട്ടി​യ പ​ഴ്സ് ഉ​ട​മ​സ്ഥ​നു ന​ല്കി ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​ൻ

പൂ​ച്ചാ​ക്ക​ൽ: ക​ള​ഞ്ഞു​കി​ട്ടി​യ പ​ഴ്സ് ഉ​ട​മ​സ്ഥ​നു ന​ൽ​കി ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​ൻ മാ​തൃ​ക​യാ​യി. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ഏ​ഴാം​വാ​ർ​ഡ് കു​റ്റി​യി​ട​യി​ൽ സ​ദാ​ന​ന്ദ​നാ​ണ് പ​ണം അ​ട​ങ്ങി​യ പ​ഴ്സ് ഉ​ട​മ​യ്ക്ക് ന​ൽ​കി മാ​തൃ​ക​യാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് അ​രൂ​ർ ബൈ​പ്പാ​സി​ന് സ​മീ​പം ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് റോ​ഡ​രി​കി​ൽ​നി​ന്നും പ​ഴ്സ് കി​ട്ടി​യ​ത്.

ഉ​ട​ൻ വി​ല്പ​ന നി​ർ​ത്തി​ വ​ച്ച് പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​ഴ്സ് ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പോ​ലി​സി​നു പ​ഴ്സി​നു​ള്ളി​ൽ​നി​ന്നും ല​ഭി​ച്ച ഫോ​ണ്‍​ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട്ട് ഡ്രൈ​വ​റാ​യ ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​മോ​ഹ​ൻ​കു​മാ​റി​നെ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു.

പ​ണം, എ​ടി​എം കാ​ർ​ഡ്, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ് എ​ന്നി​വ അ​ട​ങ്ങി​യ പ​ഴ്സ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ​ദാ​ന​ന്ദ​ൻ പൂ​ച്ചാ​ക്ക​ൽ എ​സ്ഐ രാ​ജീ​വ് കു​മാ​ർ, എ​എ​സ്ഐ സു​രേ​ഷ് കു​മാ​ർ, വാ​ർ​ഡ് മെ​ന്പ​ർ സി.​പി. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ട​മ​യ്ക്ക് കൈ​മാ​റി.

Related posts