കഞ്ചാവ് വിൽപന ചോദ്യം ചെയ്ത  യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വം: അ​ഞ്ചു​പേ​ർ പോലീസ്  പി​ടി​യി​ൽ

തു​റ​വൂ​ർ: യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ഞ്ചം​ഗ സം​ഘം അ​രൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. അ​രൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം​വാ​ർ​ഡി​ൽ ത​ഴു​പ്പി​ത്ത​റ​യി​ൽ അ​ക്ഷ​യ് (19), നാ​ലാം​വാ​ർ​ഡി​ൽ കു​സാ​ത്ത പ​റ​ന്പി​ൽ ബി​ജോ​യ് (23), ആ​റാം വാ​ർ​ഡു​കാ​രാ​യ ക​രി​ക്കാ​ണി​ച്ചി​റ​യി​ൽ ഷി​നു (22), പീ​ടി​യേ​ക്ക​ൽ​ച്ചി​റ​യി​ൽ ജി​തി​ൻ (21), ര​ണ്ടാം വാ​ർ​ഡി​ൽ ശാ​ന്തി​നി​വാ​സി​ൽ വി​നോ​ദ് (22) എ​ന്നി​വ​രെ​യാ​ണ് അ​രൂ​ർ എ​സ്ഐ കെ.​എ​ൻ.

മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 21ന് ​അ​രൂ​ർ പു​ളി​യ​ന​ത്തു​വീ​ട്ടി​ൽ സ​ജു ആ​ൻ​റ​ണി (27) യെ ​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ലാ​ണ് പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നു സ​ജു ആ​ക്ര​മ​ണ സം​ഘ​ത്തി​ന്‍റെ നോ​ട്ട​പ്പു​ള്ളി​യാ​യി​രു​ന്നു.

ത​ല​യ്ക്കും ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലും മു​റി​വേ​റ്റ ഇ​ദ്ദേ​ഹ​ത്തെ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​ക​ളെ ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts