പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച വാ​ഗ്ദാ​ന​ങ്ങ​ളെ​ങ്കി​ലുംപ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി

ചെ​ങ്ങ​ന്നൂ​ർ: മ​നു​ഷ്യ​നി​ർ​മി​ത പ്ര​ള​യ​ത്തി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കു പ്ര​ഖ്യാ​പി​ച്ച വാ​ഗ്ദാ​ന​ങ്ങ​ളെ​ങ്കി​ലും, ഇ​നി​യും പ്ര​വ​ർ​ത്തി​ക​മാ​ക്കു​വാ​ൻ സ​ർ​ക്കാ​ർ, ത​യാ​റാ​ക​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട സ​മ​ര​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം പാ​ണ്ട​നാ​ട്ടി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മി​ത്ര​മ​ഠം ക​വ​ല​യി​ൽ ന​ട​ന്ന രാ​പ്പ​ക​ൽ സ​മ​ര​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ബി. യ​ശോ​ധ​ര​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി വി​ഷ്ണു​നാ​ഥ്, മാ​ന്നാ​ർ അ​ബ്ദു​ൾ ല​ത്തീ​ഫ്, ഡി. ​വി​ജ​യ​കു​മാ​ർ, എ.​ബി. കു​ര്യാ​ക്കോ​സ്, ക​റ്റാ​നം ഷാ​ജി, കെ. ​ത​ങ്ങ​ൾ​കു​ഞ്ഞ്, ജോ​ജി ചെ​റി​യാ​ൻ, കെ. ​വേ​ണു​ഗോ​പാ​ൽ, റോ​ബി​ൻ പ​രു​മ​ല, എ​ൻ. ര​വി, സോ​ജി മെ​ഴു​വേ​ലി, ഹ​രി​പാ​ണ്ട​നാ​ട്, സ​ണ്ണി കോ​വി​ല​കം, എ.​ആ​ർ. വ​ര​ദ​രാ​ജ​ൻ നാ​യ​ർ, തോ​മ​സ് ചാ​ക്കോ, രാ​ധേ​ഷ് ക​ണ്ണ​ന്നൂ​ർ, ശി​വ​ൻ​കു​ട്ടി ഐ​ലാ​ര​ത്തി​ൽ, സ​ണ്ണി പു​ഞ്ച​മ​ണ്ണി​ൽ, ജ​യി​സ​ണ്‍ ചാ​ക്കോ, ജോ​ജി, ഫി​ലോ​മി​ന, ഹാ​ൻ സി. ​മാ​ത്യു, ആ​ന​ന്ദ​വ​ല്ലി​യ​മ്മ, മ​നോ​ജ് സി. ​ശേ​ഖ​ർ, പ്ര​ദീ​പ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts